കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി] 205

ഹും….  ഉണ്ട്  ! പിന്നെ ഒരു കാര്യം ചോദിച്ചാൽ എന്നോട് ചുടക്കുമോ?

(അച്ചു ആ കണ്ണുകളിൽ ചോദ്യഭാവത്തിൽ ചെറിയ വിറയോടെ  നോക്കി )

ഹും….  എന്താ…. !(കിറ്റിലുള്ള സാധനങ്ങൾ പരിശോധിക്കുന്ന ഇടയിൽ  അവളിൽ നിന്നും സ്വരം  ഉയർന്നു )

അല്ല…… ഇതെല്ലാം ഇവിടേക്ക് വാങ്ങിച്ചുകൊണ്ടുവരാൻ എന്തിനാണ് പറഞ്ഞത്? (അവന്റെ സംശയം ഉയർന്നു )

ഇന്നു ഇവിടെവച്ചു എന്റെ കൊച്ചിന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ഞാൻ സാധിച്ചുതരാൻ തീരുമാനിച്ചു !

“(അച്ചുവിന്റെ താടിയിൽ തഴുകികൊണ്ട് മിനി ഒരു കള്ളചിരിപാസാക്കി ” എന്താണ് എന്നഭാവത്തിൽ” അവൻ  മിനിയെ പിരികമുയർത്തി നോക്കി )

അതേടാ…..  തെമ്മാടി… ചെക്കാ..!  ഞാൻ ഇന്ന് എന്റെ അച്ചുവിന്റെ പെണ്ണായിമാറാൻ പോകുകയാണ് എല്ലാർദ്ധത്തിലും എന്നെ തന്നെ ഈ തെമ്മാടിയ്ക്ക് തന്നുകൊണ്ട് ഞാൻ എന്റെ കൊച്ചന്റെ പെണ്ണാക്കാൻപോകുവാ……….. !

(നാണത്താൽ മുഖംതുടിപ്പിച്ചുകൊണ്ട് മിനി ഒരു വശ്യമായചിരിയോടെ കിച്ചനിലേക്ക് വേഗത്തിൽ കുണിങ്ങികൊണ്ട് നടന്നു പോയി.
കേട്ടതെല്ലാം സ്വപ്‌നങ്ങൾ ആണോ എന്നരീതിയിൽ തലയിൽ കൂടി കിളിപ്പറത്തികൊണ്ട് അച്ചു കണ്ണുമിഴിച്ചു മിനിയുടെ പിന്നഴയാക്കിലെ ഓളംവെട്ടലുകൾ നോക്കി വെള്ളമിറക്കി കൊണ്ട്  പൊട്ടനെപോലെ അവിടെ  നിന്നുപോയി.
കിച്ചണിൽ നിന്ന്  മിനി ആ കവറിലെ സാധനങ്ങൾ ഓരോന്നും എടുത്ത് ഫ്രിഡ്ജിൽ വെക്കാൻ തുടങ്ങി.
‘അൽപ്പം പലതരം ഫ്രൂട്സ്,ഏഴ് ബിരിയാണി,  അഞ്ചു ബീയർ, പിന്നെ രണ്ടുകവറുകളിലായി ചില ഡ്രെസ്സുകൾ.
മിനി അതിൽനിന്നും ആ കവറുകൾ ഒഴിച്ച് ബാക്കിയെല്ലാം ഫ്രിഡ്ജിൽ കയറ്റി.  പിന്നെ ആ  കവറുകൾ എടുത്തുകൊണ്ട്‌ അച്ചുവിരിക്കുന്ന  ഹാളിലേക്ക് നടന്നു )

ഹലോ…..  എന്തുപറ്റി…..  ബോറടിച്ചോ ?

(ഒരു ചിരിയോടെ അവിടേക്ക് വന്നു മിനി അവനോട് തിരക്കി )

ഹേയ്…..  ഇല്ല…. !

പിന്നെ എന്തിനാണ് നീ ഇങ്ങനെ പൊട്ടനെപോലെ ഇരുന്നു എന്നെ നോക്കുന്നത് ?

(മിനി അൽപ്പം കാര്യഗൗരവത്തോടെ അച്ചുവിലേക്ക് നോട്ടം പായിച്ചു.
‘ സത്യത്തിൽ എന്താണ് അവിടെ നടക്കുന്നത്, നടക്കാൻ പോകുന്നത് എന്നൊക്കെ ആലോചിച്ചുകൊണ്ട് വണ്ടറടിച്ചു തലയിൽ നിന്ന് കിളികൾ പറന്നവസ്ഥായായിരുന്നു അവന്റേത്. ‘അതിനാൽ തന്നെ ആ  ചോദ്യത്തിന് അവൻ തലതയ്ത്തി ഇരിക്കുക മാത്രമാണ് ചെയ്തത്.  അച്ചുവിന്റെ അവസ്ഥ മനസിലാക്കിയെന്നോണം  മിനി അവന്റെ മൈൻഡ് കൂൾ ആക്കാൻ വേണ്ടി ഒന്ന്  ശ്രെമിച്ചു …. )

നീ…..  വീട്ടിൽചെന്നു  കവറുകൾ വാങ്ങിച്ചപ്പോൾ  അമ്മച്ചി…  നിന്നോട് വല്ലതും തിരക്കിയോ എന്നെകുറിച്ച്….?

23 Comments

Add a Comment
  1. ന്റെ പൊന്നു കാലി
    ഒരുപാട് ആയി കാത്തിരിക്കാൻ തുടങ്ങിട്ടു ഇനിയും വൈകുമോ

    വളരെ interesting ആയ ഒരു സ്റ്റോറി അന്ന് തങ്ങളുടെ

    അതു കൊണ്ടു എത്രയും പെട്ടന്ന് തരണം എന്നു അപേക്ഷിക്കുന്നു

    1. കലിയുഗ പുത്രൻ കാലി

      അയച്ചിട്ടുണ്ട്

    2. കലിയുഗ പുത്രൻ കാലി

      ചിലപ്പോൾ ഇന്നുവരുമായിരിക്കും

  2. അടുത്ത പാർട്ട്‌ പെട്ടൊന്ന് കിട്ടുമോ??!!

    1. കലിയുഗ പുത്രൻ കാലി

      വൈകും ബ്രദർ…..

  3. പൊന്നു.?

    Kollaam…… Nannayitund

    ????

  4. കാലി……….
    കലക്കി മോനെ തകർത്തു ????

    1. കലിയുഗ പുത്രൻ കാലി

      Thanks shazz

  5. നാടോടി

    എന്റെ ഒരു അഭിപ്രായം
    എപ്പോഴും കഥകൾ എഴുതുമ്പോൾ വായനക്കാരെ ആകർഷിക്കുന്ന പേര് നൽകാൻ ശ്രെമിക്കുക. നല്ല വ്യൂസ് കിട്ടണ്ട കഥയാ ഇത്. ഞാൻ പോലും ഇത് ആദ്യം വായിച്ചില്ല. പിന്നെ വായിച്ചപ്പോൾ മനസിലായി പേരിലല്ല ഒന്നും.

    1. കലിയുഗ പുത്രൻ കാലി

      നൂറായിരം നന്ദി……………നാടോടി സുഹൃത്തേ.
      പിന്നെ എനിക്ക് നല്ലവിശ്വാസംമുണ്ട് എല്ലാവരും ഇരുകൈ നീട്ടി എന്റെ ഈ ചെറിയ കഥ സ്വകരിക്കുമെന്ന്…..

      മറ്റൊരു കാര്യം എന്റെ മനസ്സിൽ ഈ കഥയ്ക്ക് നൂറുശതമാനവും യോജിക്കുന്ന പേരാണ് ഇത്‌ എന്ന് ഉറപ്പുണ്ട്.

      1. നാടോടി

        കഥ എഴുത്തുകാരന്റെ സൃഷ്ടിയാണ് നിങ്ങളുടെ ആത്മവിശ്വാസം അതാണ് വലുത്. ബ്രോ അടുത്ത ഭാഗം എന്ന് ഇടും

        1. കലിയുഗ പുത്രൻ കാലി

          താമസിയ്ക്കും സുഹൃത്തേ,

  6. കൊള്ളാം കാലി

    1. കലിയുഗ പുത്രൻ കാലി

      നന്ദി

  7. Very nice one. Enjoyed a lot. Waiting for next part soon.
    Thanks and regards.

    1. കലിയുഗ പുത്രൻ കാലി

      Thanks

  8. നാടോടി

    Very good story if possible post next part asap
    Thank u

    1. കലിയുഗ പുത്രൻ കാലി

      Thanks

  9. Very nice

  10. Nice story broo vegam next partumaayi vaayoo

    1. കലിയുഗ പുത്രൻ കാലി

      Thanks

  11. Kollam kozhapilla adutha partinayi kathirikunnu

    1. കലിയുഗ പുത്രൻ കാലി

      Thanks

Leave a Reply

Your email address will not be published. Required fields are marked *