കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] 230

എന്നുപറഞ്ഞു ഇവളെ തലയില്കയറ്റി കൊഞ്ചിച്ചിട്ട് ഇപ്പോൾ കുറ്റം മുഴുവനും മറ്റുള്ളവർക്കോ…..?
” ആദിയും കൂടി മറുവശത്ത് നിന്ന് വാദിച്ചു. ” ‘സത്യത്തിൽ അത് നേരായിരുന്നു ആദി കഴിഞ്ഞാൽ മറിയാമ്മ ഏറ്റവും സ്നേഹവും കരുതലും നല്കുന്നത് കാർത്തികയ്ക്ക് ആയിരുന്നു. ”
എന്നാലും എന്റെ മോളേ…… നീ ഞങ്ങളുടെ മുന്നിൽവെച്ചുപോലും ഇത്രയൊക്കെ കാട്ടിയപ്പോൾ ഒറ്റയ്ക്ക് നിന്റെ കൈയിൽ ഇവനെ കിട്ടിയാലുള്ള അവസ്ഥാ എനിക്ക് ചിന്തിക്കാൻകൂടി വയ്യാ…. കേട്ടോ……?
“ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടിയാണെങ്കിലും mp സാർ കാർത്തികയ്ക്കും ഒരു കൊട്ടുകൊടുത്തു കൊണ്ട് അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു. ”
അങ്ങനെ ഒരു അവസരം വന്നാൽ കടിച്ചുതിന്നും ഞാൻ ഈ കാലമാടനെ…. “എന്നും പറഞ്ഞുകൊണ്ട് ആദിയുടെ കവിളിൽ ഒരു കടികൊടിത്തിട്ട് കാർത്തിക നാണത്തോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക് വേഗത്തിൽ ഓടിപോയി. ”
പാവം…. ! സത്യത്തിൽ അന്ന് ആ കാവ്യയുടെ സ്ഥാനത് ഇവളുടെ പേരായിരുന്നു അമ്മ പറഞ്ഞതെങ്കിൽ അന്നുതന്നെ ചിലപ്പോൾ ഞാൻ ഇവരുടെ കല്യാണം നടത്തികൊടുത്തേനേ. “അവളെനോക്കി ചിന്തയില്നിന്ന് ആരോടെന്നില്ലാതെ mp സാർ പറഞ്ഞു. ”
ദേ….. മനുഷ്യ ! വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പിള്ളേരുടെ മനസ്സിൽ കയറ്റാതെ. ഇവനോട് ഞാൻ പറഞ്ഞകാര്യം ആദ്യം ഒന്ന് പറഞ്ഞുതുലയ്ക്ക്.
“എന്തോ… അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ മറിയാമ്മയുടെ മുഖഭാവം പെട്ടെന്ന് മാറിയിരുന്നു. ”
എന്താണ് അങ്കിൾ… എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ? “മാറ്റ് എല്ലാചിന്തകളും മാറ്റിവെച്ചു കൊണ്ട് ആദി അദ്ദേഹത്തെ നോക്കി ഗൗരവത്തിൽ തിരക്കി ”
അത് പിന്നെ പ്രേതെകിച്ചു പ്രോബ്ലെംസ് ഒന്നുമില്ല. നിന്റെ അച്ഛമ്മയുടെ കാര്യമാണ് ഇയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നുതന്നെ ഇത്‌ ഇപ്പോൾ മൂന്നാമത്തെ നഴ്‌സാണ് മാറിവന്നത് അമ്മ ഒരാളെയും നിർത്തുമെന്ന് എനിക്ക് തോന്നുന്നില്ല ആദി….. !
“അദ്ദേഹം ആദിയെ നോക്കി പറഞ്ഞുകൊണ്ട് ഇരുന്നതും ഇടയ്ക്ക് കയറി മറിയാമ്മ തുടർന്നു. ”
എന്റെ ആദി നമ്മുടെ അമ്മ ആ പിള്ളേരൊന്നും പറഞ്ഞാൽ ഒരുവക കേൾക്കില്ല. ഇന്നുവന്ന കൊച്ചിനോടും ഗുളിക കൊടുത്തപ്പോൾ കഴിക്കാതെ ദേഷ്യപ്പെട്ടു എന്നാ എന്നോട് പറഞ്ഞത്. ഇങ്ങനെ പോയാൽ ശരിയാകില്ല മോനേ….. ! ഒന്നുമില്ലെങ്കിലും അമ്മയുടെ ഇപ്പോഴുത്തെ അവസ്ഥായും കൂടി നമ്മൾ ചിന്തിക്കേണ്ട അതുകൊണ്ട് എത്രെയും വേഗത്തിൽ അമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ തന്നെ വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ ഡോക്ടർസ് രാവിലെയും വൈകിട്ടും വരുന്നുണ്ടല്ലോ അതുകൊണ്ട് നേഴ്സ് തന്നെ വേണമെന്നില്ല. അത്യാവശ്യം ഒരു രോഗിയെ പരിചരിച്ച് ശീലമുള്ള ഒരാളായാലും പോരെ…. നിങ്ങൾ എന്തുപറയുന്നു.? ! “മറിയാമ്മ അവരെ ഇരുവരെയും ചോദ്യഭാവത്തിൽ നോക്കി… ”
അത് ഇപ്പോൾ ഇത്രപെട്ടെന്ന് അച്ഛമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ കണ്ടുപിടിക്കണം എന്നു പറഞ്ഞാൽ എങ്ങനെ നടക്കും എന്റെ ചേട്ടത്തി…..?
“ആദി നിസ്സഹായനായി അവരെ നോക്കി പറഞ്ഞു.”
നിങ്ങൾ… സമ്മതിക്കുമെങ്കിൽ ഞാൻ ഒരാളെ പറയാം പക്ഷേ പേര് കെട്ടുകഴിയുബോൾ എന്റെ മെക്കിട്ടുകയറാൻ വന്നേക്കരുത്.”ആദിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു. “

The Author

19 Comments

Add a Comment
  1. any update 🥺

  2. Bakki evide bro sho aa vaayanaude flow poyallo..so sad

  3. Jan വരുമെന്ന് പ്രതീക്ഷിക്കാമോ??

  4. Replyക്ക്‌ നന്ദി

  5. എത്ര കാലമായി കാത്തിരിക്കുന്നു. അതിനൊരു അവസാനമില്ലേ. അതോ ഇത് ഉപേക്ഷിച്ചോ..

    1. കലിയുഗ പുത്രൻ കാലി

      കൊറോണ കാലമായതിനാൽ അൽപ്പം ബുദ്ധിമുട്ടിൽ ആണ് അതിന്റെ ഇടയിൽ കഥ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും ഈ കഥ പാതിയിൽ ഉപേക്ഷിക്കില്ല എന്ന് പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ ഉറപ്പ് നല്കുന്നു. അൽപ്പം വൈകും അത്രമാത്രം….. ദയവായി സഹകരണം…… കാലി……. ?

  6. എത്ര നാളായി ഇതിന്റെ ബാക്കി കണ്ടിട്ട് ഇതിപ്പോ രണ്ടാം തവണയാണ് വായിക്കുന്നത്

  7. മച്ചു പൊളി
    ????

  8. Twist adichu mownaaaaaa

    1. കലിയുഗ പുത്രൻ കാലി

      ഇനിയുമുണ്ട് wait and see

  9. adipoli kiduuuuuuu next part eppozhaaaaaa lekshmi-aadhi-karthika

    1. Kollam kathayil puthiya vazhithirivukal
      Waiting for next part

      1. കലിയുഗ പുത്രൻ കാലി

        ഇനിയും ഈ കലിയുടെ കളികൾ പട്ടാളം കാണാൻ പോക്കുന്നേയുള്ളു……… ?????

    2. കലിയുഗ പുത്രൻ കാലി

      ഒരു ഇരുപത് ദിവസമെങ്കിലും എനിയ്ക്ക് തരണം…… ????‍♂️?‍♂️

      1. വായനക്കാരൻ

        IPpam എത്ര masamayi

  10. Poli sadhanam……. waiting for next part brooooo………

    1. കലിയുഗ പുത്രൻ കാലി

      Thanks DK bro

  11. വടക്കൻ

    ഇതിപ്പോ മൊത്തം twist and turn ആണല്ലോ…

    Waiting for the balance man….

    1. കലിയുഗ പുത്രൻ കാലി

      ???

Leave a Reply

Your email address will not be published. Required fields are marked *