കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] 224

നിങ്ങൾ എന്തിനാണ് ചേട്ടാ….. ഇപ്പോൾ തന്നെ അങ്ങനെയൊക്കെ ചോദിക്കാൻ പോയത്. കണ്ടില്ലേ അവനു സങ്കടമായി. ! ” ചെറിയൊരു കലിപ്പോടെ അവർ അദ്ദേഹത്തെ നോക്കി ”
പിന്നെ ഞാൻ എന്തുവേണമായിരുന്നു പ്രേമിച്ചു ഉല്ലസിച്ചുനടന്നോളാൻ പറയണമായിരുന്നു അതിന് ഏതായാലും എന്നെ കിട്ടില്ല. താനും കേട്ടതല്ലേ.. അമ്മപറഞ്ഞത് ! അവരുടെ മകനെപ്പോലെ കണ്ടുകൊണ്ട് അവന്റെ അച്ഛന്റെ സ്ഥാനമാണ് എനിക്ക് തന്നിരിക്കുന്നത് ആ പാവം…..! അതിന് കളങ്കംവരുന്ന ഒന്നും ഞാൻ ചെയ്യില്ല.
” അദ്ദേഹവും അൽപ്പം വാശിയോടെ തന്നെ ഭാര്യയെ നോക്കി പറഞ്ഞു ”
നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. ആ കൊച്ചൊരു പാവമാണ് കൂടുതൽ അടുക്കുബോൾ നിങ്ങൾക്കും അത് മനസ്സിലാക്കും. അവർക്ക് രണ്ടുപേർക്കും ചെറിയ താല്പര്യം ഉള്ള പോലെയാണ് എനിക്ക് തോന്നുന്നത്. ഈ സാഹചര്യത്തിൽ അത് തന്നെ ഒന്ന് ആലോചിച്ചല്ലോ? നമ്മുടെ ചെറുക്കനെ അവൾ പൊന്നുപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്…… നമുക്ക് അതുപോരെ എന്റെ മനുഷ്യ…..?
” അവർ അത് പറഞ്ഞുമുഴയുവിക്കും മുൻപേ.. അദ്ദേഹത്തിന്റെ ശബ്ദം മറിയാമ്മയ്ക്ക് നേരെ ഉയർന്നു ”
മാറിയേ…. മതി… നിർത്ത്…. എനിക്കൊന്നും കേൾക്കേണ്ട… ?? ആ പോയ ആദി സാധാരണ ഒരു ചെറുപ്പക്കാരനല്ല താൻ പറയുന്നത് കേട്ടുകൊണ്ട് എവിടെയോ കിടക്കുനായൊരു പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ. വലിയൊരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഒരേയൊരു അവകാശിയാണ് നമ്മുടെ ആദി….. അവൻ കല്യാണം കഴിയ്ക്കുന്ന കുട്ടിയ്ക്കും അതിന്റെതായ യോഗ്യതകളും കുടുബപാരമ്പര്യവും ഒക്കെവേണം അത് കൊണ്ട് ഈ സംസാരം ഇവിടെവെച്ച് നമുക്ക് നിർത്താം. അതായിരിക്കും തനിയ്ക്കും എനിയ്ക്കും ഈ തറവാട്ടിനും നല്ലത്. വെറുതെ ആവിശ്യമില്ല കാര്യങ്ങൾ പറഞ്ഞു മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കാൻ ഇറങ്ങിക്കോളും…. !
” അദ്ദേഹം ദേഷ്യത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പലപല ചിന്തകളോടെ അച്ഛമ്മയുടെ മുറി ലക്ഷ്യമാക്കിനടന്നു. ”
പിന്നെയെ….. നിങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുവെങ്കിലും എനിക്കും അവനും ഒരു വേദനവന്നാല് സഹിയ്ക്കില്ലെന്ന് എനിക്ക് അറിഞ്ഞുകൂടേ…. അതുകൊണ്ട് എല്ലാം ഒന്ന് ശരിയാക്കിയ ശേഷം നിങ്ങളെയും അച്ഛമ്മയെയും കൊണ്ട് ഞാൻ തന്നെ മുന്നിൽ നിന്ന് ഈ കല്യാണം നടത്തിക്കും നോക്കിക്കോ? “അത്രയും mp സാറിന്റെ പുറകിൽ നിന്ന് പറഞ്ഞുകൊണ്ട് മറിയാമ്മ ആദി പോയഭാഗത്തേക്ക് നടന്നു. ”
“അതുകേട്ടതും അദ്ദേഹം ഒന്ന് ഞെട്ടിക്കൊണ്ട് നടപ്പ് പൂർത്തിയാക്കാതെ നിന്നുപോയി. സ്വയം തന്റെ മനസ്സിൽ ചോദ്യശരങ്ങൾ എയ്തു. ‘ അതേ…. ഇവൾ പറഞ്ഞത് നേരാണ് ചിലപ്പോൾ തന്റെ കുട്ടികളുടെ സന്തോഷങ്ങൾക്ക് വേണ്ടി താൻ സമ്മതിച്ചുവെന്നുവരും. പക്ഷേ അങ്ങനെ നടന്നാൽ വലിയൊരു ദുരന്തത്തിനായിരിക്കും ഈ തറവാട് സാക്ഷ്യംവഹിക്കുന്നത് അങ്ങനെ നടക്കാൻ പാടില്ല ഞാൻ ജീവിച്ചിരിക്കുബോൾ എന്റെ കൊച്ചിനെ കുരുതികൊടുക്കാൻ സമ്മതിയ്ക്കില്ല. ‘
” ഉള്ളിലെ പിരിമുറുക്കങ്ങൾക്ക് ആക്കംകൂട്ടികൊണ്ട് അദ്ദേഹം ആ പഴയ ഇടിത്തീപോലെ… താൻകെട്ടുനാടുങ്ങിയ വാക്കുകളുടെ ഓർമകളിലേക്ക് ഒന്ന് സഞ്ചരിച്ചു… ! ??????……

The Author

18 Comments

Add a Comment
  1. Bakki evide bro sho aa vaayanaude flow poyallo..so sad

  2. Jan വരുമെന്ന് പ്രതീക്ഷിക്കാമോ??

  3. Replyക്ക്‌ നന്ദി

  4. എത്ര കാലമായി കാത്തിരിക്കുന്നു. അതിനൊരു അവസാനമില്ലേ. അതോ ഇത് ഉപേക്ഷിച്ചോ..

    1. കലിയുഗ പുത്രൻ കാലി

      കൊറോണ കാലമായതിനാൽ അൽപ്പം ബുദ്ധിമുട്ടിൽ ആണ് അതിന്റെ ഇടയിൽ കഥ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും ഈ കഥ പാതിയിൽ ഉപേക്ഷിക്കില്ല എന്ന് പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ ഉറപ്പ് നല്കുന്നു. അൽപ്പം വൈകും അത്രമാത്രം….. ദയവായി സഹകരണം…… കാലി……. ?

  5. എത്ര നാളായി ഇതിന്റെ ബാക്കി കണ്ടിട്ട് ഇതിപ്പോ രണ്ടാം തവണയാണ് വായിക്കുന്നത്

  6. മച്ചു പൊളി
    ????

  7. Twist adichu mownaaaaaa

    1. കലിയുഗ പുത്രൻ കാലി

      ഇനിയുമുണ്ട് wait and see

  8. adipoli kiduuuuuuu next part eppozhaaaaaa lekshmi-aadhi-karthika

    1. Kollam kathayil puthiya vazhithirivukal
      Waiting for next part

      1. കലിയുഗ പുത്രൻ കാലി

        ഇനിയും ഈ കലിയുടെ കളികൾ പട്ടാളം കാണാൻ പോക്കുന്നേയുള്ളു……… ?????

    2. കലിയുഗ പുത്രൻ കാലി

      ഒരു ഇരുപത് ദിവസമെങ്കിലും എനിയ്ക്ക് തരണം…… ????‍♂️?‍♂️

      1. വായനക്കാരൻ

        IPpam എത്ര masamayi

  9. Poli sadhanam……. waiting for next part brooooo………

    1. കലിയുഗ പുത്രൻ കാലി

      Thanks DK bro

  10. വടക്കൻ

    ഇതിപ്പോ മൊത്തം twist and turn ആണല്ലോ…

    Waiting for the balance man….

    1. കലിയുഗ പുത്രൻ കാലി

      ???

Leave a Reply

Your email address will not be published. Required fields are marked *