കർമ 2 [ചെകുത്താൻ] 121

കർമ്മ | Karma

S 1 അഖിലം പാർട്ട്‌ 2  | Akhilam Part 2

Author : chekuthan | Previous Part

 

ഇനി ഒരിക്കലും എഴുതില്ല എന്ന് വിചാരിച്ചതാണ്, എന്നാൽ തുടങ്ങിയത് പാതി വഴി നിർത്തിയത് എന്തോ വല്ലാത്ത കുറ്റബോധം ഉളവാക്കുന്നു. ഞാൻ എഴുതിയ ഒരു കഥ കോപ്പി അടിച്ചു മറ്റൊരു ഗ്രൂപ്പിൽ ഇട്ട് ഒരാൾ ആളാവാൻ നോക്കിയപ്പോൾ എനിക്ക് കിട്ടിയത് കള്ളൻ എന്നാ വിളിപ്പേര്. ഒരുപാട് നേരത്തെ ശ്രെമത്തിനു ഒടുവിലാണ് ഓരോ സൃഷ്‌ടിയും ജനിക്കുന്നത്. എന്നാൽ ചിലർ ആ കഷ്ടപ്പാടും ബുദ്ധിമുട്ടും കണക്കിലെടുക്കാതെ കേവലം ലൈക് ആൻഡ് കമന്റ്‌ നു വേണ്ടീട് മോഷണം നടത്തുമ്പോൾ അതിന് ജീവൻ കൊടുത്ത സൃഷ്ടാവിനുണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല. അയാൾ കോപ്പി ചെയ്തതിലും എന്നെ വേദനിപ്പിച്ചത് ആ വ്യെക്തി ഉൾപ്പെടെ മുന്നിൽ നിന്ന് എന്ന കള്ളൻ എന്നു വിളിച്ചതാണ്. ഇപ്പോൾ എഴുതി തുടങ്ങി വെച്ച കഥകൾ പൂർത്തിയാകുന്ന പക്ഷം ഇനീ ഒരിക്കലും ഞാൻ എഴുതില്ല. സൈറ്റിലെ അതികായന്മാർക് മുന്നിൽ ശിരസു നമിച്ചുകൊണ്ടു ഞാൻ എന്റെ അവസാന കഥകളുടെ പൂർത്തീകരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീക്ഷിച്ചുകൊണ്ട്.
സ്വന്തം ചെകുത്താൻ
കർമ പാർട്ട്‌ 2
അഖിലയെ വിളിച്ചാലോ എന്നാൽ ചിന്ത മാത്രമേ പ്രവർത്തിക്കുന്നുള്ളു നാവ് ചലിക്കാത്ത അവസ്ഥ. അൽപ സമയത്തിനുള്ളിൽ ആ ശബ്ദം നിലച്ചു വളകൾ കിലുങ്ങുന്നതിന്റെയും, വസ്ത്രം ഉലയുന്നതിന്റെയും ശബ്ദങ്ങൾ അവൻ കേട്ടു. അവൾ എഴുന്നേൽക്കുകയാണ് കിച്ചുവിന് മനസിലായി, പാവം സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് തോന്നുന്നു, വന്യമായ രതിലീലകൾ ആടി ഭോഗാലസ്യത്തിൽ സ്വയം മറന്നുറങ്ങിയിരുന്ന അഖില ഇന്ന് തന്റെ കാമത്തെ അടിച്ചമർത്താൻ സ്വന്തം വിരലുകളുടെ സഹായം തേടുന്നു. അയാൾക് അപകർഷത തോന്നി. അഖില എണീറ്റു റൂമിന്റെ കതകിനു നേർക്ക് നടക്കുന്നത് അയാൾക് കാലൊച്ചയിൽ നിന്ന് മനസിലായി, പുറത്ത് നിന്നും വരുന്ന ഇരുണ്ട വെളിച്ചത്തിൽ മുറിക്കു പുറത്തിറങ്ങുന്ന അഖിലയെ അയാൾ നിർന്നിമേഷനായി നോക്കി കിടന്നു. ലൈംഗിക വികാരം എന്നൊന്ന് തനിക്ക് പണ്ടേ അന്യമായി, ഇനിയുള്ളത് ഒരിക്കലും നടക്കില്ല എന്ന് തനിക്കറിയാവുന്ന ചില ആഗ്രഹങ്ങൾ ആണ്. താൻ ഇല്ലാണ്ടായാൽ അഖില ഒറ്റപ്പെട്ടുപോകും ആകെ അതാണൊരു ഭയം. പെണ്ണിറച്ചിയുടെ രുചിയറിയാൻ ഭ്രാന്തെടുത്ത കൊറേ മൃഗങ്ങൾ ഉണ്ടിവിടെ ചോര മണക്കുന്ന ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു അവർ പിന്നാലെ കൂടും. പുഞ്ചിരിയിലോ പഞ്ചാര വാക്കിലോ ഒന്നു മനസുടക്കിയാൽ കടിച്ചുകീറി തിന്നു മതിയാകുമ്പോൾ അവളെ നരകം പോലും എത്തിനോക്കാൻ മടിക്കുന്ന ഏതെലും ഇരുണ്ട കോണിൽ തള്ളി കടന്നുകളയും.
“നീ ചിന്തിച്ചിട്ടുണ്ടോ എന്തിനു നിന്നെ ഇങ്ങനെ ബാക്കി വെച്ചിരിക്കുന്നു എന്ന്”
പൊടുന്നനെ തന്റെ ചെവിയരുകിൽ കേട്ട പുരുഷ ശബ്ദത്താൽ കിച്ചു ഒന്ന് കിടുങ്ങ, അവൻ പ്രതികരിക്കും മുൻപ് ആ ശബ്ദം തുടർന്ന്,
“ എനിക്കറിയാം കിച്ചു. നിന്നെ മറ്റാരേക്കാളും കാലം കുറച്ചായി നിന്റെ പിന്നാലെ ഞാൻ കൂടിയിട്ട്.”
അജ്ഞാതൻ തുടർന്നു
ആരാണ് ഞാൻ? എന്താണ് എന്റെ ഉദ്ദേശം?
ഇതൊക്കെ അല്ലെ നിന്റെ മനസ്സിൽ? എല്ലാത്തിനും സമയമാകുമ്പോൾ നിനക്ക് മനസിലാകും അത് വരെ നീ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കൃത്യമായി നിരീക്ഷിച്ചോളു ചിലപ്പോൾ ഞാൻ പറയാതെ തന്നെ നിനക്ക് എല്ലാം മനസിലാക്കാൻ സാധിച്ചേക്കും.
എന്നാലും ഒരു ഉത്തരം ഞാൻ ഇപ്പൊ തരാം നിന്റെ ഭാര്യേടെ ചൂടിന്റെ പ്രതിഫലം ആയിട്ട് കണക്കാക്കിക്കൊ.

The Author

7 Comments

Add a Comment
  1. അര്ജ്ജുൻ

    പേജ് കൂട്ടിയിരുനെങ്കിൽ നന്നായിരുന്നു ബ്രോ

  2. ബ്രോ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ ഞാൻ കുറെ മുൻപ് വായിച്ചതാണ്. അതിനു ശേഷം എന്നും നോക്കും അടുത്ത പാർട്ട്‌ വന്നോ എന്ന്……. എന്തായാലും ഇപ്പോളെങ്കിലും എഴുതാൻ തോന്നിയല്ലോ ???????????താങ്ക്സ്.. ബാക്കി വായിച്ചിട്ടു പറയാം

    1. ചെകുത്താൻ

      ഞാൻ പറഞ്ഞില്ലേ എഴുതാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എനിക്ക്. Thank you ബ്രോ

    1. ചെകുത്താൻ

      Thank you

  3. ഏതെങ്കിലും കഴുവേറി കാണിച്ച ചെറ്റത്തരത്തിന്
    താങ്കൾ എഴുത്തു നിർത്തരുത് സഹോ. വിട്ട് കളയണം ?

    1. ചെകുത്താൻ

      മനസ്സിൽ വീണ മുറിവ് ആഴത്തിലുള്ളതാണ് സഹോ. എങ്കിലും ശ്രെമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *