കർമ 2 [ചെകുത്താൻ] 128

എന്റെ ഉദ്ദേശം അത് പ്രതികാരം തന്നെ ആണ്. ഈങ്ങാനൊരു ഉത്തരത്തിൽ നിന്ന് നിനക്ക് എന്നെ മനസിലായിക്കൊള്ളണം എന്നില്ല. കാരണം നീയൊക്കെ ചവിട്ടിയരച്ച പല ജീവിതങ്ങളിൽ ഒന്ന് മാത്രം ആണ് എന്റേത്. അതിൽ കുറച്ചു എങ്കിലും നീയൊക്കെ അനുഭവിക്കേണ്ട, യെസ് നീയൊക്കെ നീ മാത്രം അല്ല നിന്റെ ആത്മാർത്ഥ സ്നേഹിതർ ഇല്ലേ അവരുമുണ്ട് ഈ കളിയിൽ.
പിന്നെ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞു ഇതിനൊരു തടയിടാൻ ശ്രെമിച്ചാൽ…… ഏയ്‌ ഇല്ല കിച്ചുവിന് അങ്ങനെ ഒരു മണ്ടത്തരം തോന്നില്ല കാരണം അങ്ങനൊരു ചിന്ത നിന്റെ മനസ്സിൽ വന്നാൽ അപ്പോൾ നിനക്ക് ഓർക്കാൻ ഞാൻ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട് ദേ ഈ ഷെൽഫിൽ ഉണ്ട് അത്. തത്കാലം അവൾ ഇതൊന്നും അറിയണ്ട കാരണം, അവൾ ഇത് അറിയുന്ന നിമിഷം അവളെ ഒന്നുകിൽ ഞാൻ കൊല്ലും അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യും, അഖിലയെ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം അപ്പൊ അവൾക് ദോഷം വരുന്നത് ഒന്നും നീ ചെയ്യില്ല. ചെയ്താൽ???? നിനക്ക് മറ്റൊരു സർപ്രൈസ് കൂടി ഉണ്ട്. ഇതും പറഞ്ഞുകൊണ്ടു അയാൾ കിച്ചുവിന്റെ മുഖത്തിന്‌ നേരെ കൈ നീട്ടി പെട്ടെന്ന് ഇരുട്ടിൽ ഒരു വെളിച്ചം തെളിഞ്ഞു അഖിലയുടെ മുഖം ആണ് ആ സ്‌ക്രീനിൽ കിച്ചുവിന്റെ ശ്വാസം വിലങ്ങിപ്പോയി.
തന്റെ അഖില ഏതോ ഒരുത്തന്റെ മുഴുത്ത ലിംഗത്തെ ചുംബിച്ചുകൊണ്ടിരിക്കു്ന്നു പെട്ടെന്ന് അത് ഓഫ്‌ ആയി കിച്ചുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞുകൊണ്ടിരുന്നു
അജ്ഞാതൻ : നാളെ നിന്റെ ഹോം നേഴ്സ് വരുമ്പോ ആണ് ഷെൽഫിൽ ഇരിക്കുന്ന എൻവലപ് തുറന്നു തരാൻ പറയണം അത് കാണുമ്പോൾ തന്നെ നിന്റെയൊക്കെ ജീവിതത്തെയും എന്റെ മാർഗ്ഗത്തെയും കുറിച്ച് ഞാൻ എത്രത്തോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട് എന്ന് നിനക്ക് മനസിലാകും. എന്നിൽ കൂടി അല്ലാതെ നിനക്കൊരിക്കലും എന്നെ കണ്ടെത്താൻ കഴിയില്ല. ഒരുപാട് ആലോചിച്ച കൂട്ടണ്ട സമയം ആകുമ്പോൾ ഞാൻ വരും ഈ ഇരുട്ടിന്റെ മറയില്ലാതെ. പിന്നീടൊരിക്കലും നിന്റെ ജീവിതത്തിൽ ഞാനുണ്ടാകില്ല എന്നാൽ ഞാൻ പോകും മുൻപ് നീ ഈ കട്ടിലിൽ നിന്ന് എണീക്കും അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്… പിന്നീട് അയാളുടെ ശബ്ദം അവൻ കേട്ടില്ല അപ്പോഴേക്കും അഖില റൂമിൽ തിരിച്ചെത്തി.
അയാൾക്ക് എന്തൊക്കെയോ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഭയം എന്ന വികാരം കിച്ചുവിനെ കീഴ്പ്പെടുത്തിയിരുന്നു. രാത്രിയുടെ ഇരുളിനും നിശ്ശബ്ദതയ്ക്കും അപ്പുറം ചീവീടുകളുടെ കരച്ചിൽ കിച്ചുവിന് കേൾക്കാമായിരുന്നു. അവന്റെ മനസ് പ്രക്ഷുബ്ധമായിരുന്നു, അല്ല താൻ എന്താണ് വിചാരിച്ചത് അവൾ എന്നും തന്റേത് മാത്രം ആയിരിക്കുമെന്നോ? ഈ ഒരു അവസ്ഥ താൻ ഒരിക്കൽ പ്രേതീക്ഷിച്ചിരുന്നതല്ലേ?
*****************
രാവിലെ എണീട്ടിട്ടും അയാൾക് മനസ്സിൽ ആകെ മരവിപ്പായിരുന്നു. ജീവിതത്തിന്‍റെ നല്ലകാലങ്ങൾ തന്നെ തേടി ഇനിയൊരിക്കലും വരില്ല എന്ന് അയാൾ വിശ്വസിച്ചു . അഖില ജോലിക്ക് പോയിരുന്നു പാർവതി തന്റെ മുറിയിൽ തന്നെ ഇരുന്ന് ഏതോ ബുക്ക്‌ വായിക്കുന്നുണ്ട്, പഴയ സ്വഭാവം ആയിരുന്നേൽ ഇന്ന് ഇവളെയും താൻ പ്രാപിച്ചേനെ. എന്നാൽ താനിന്ന് ഒരുപാട് മാറിയോ. മനുഷ്യരെ വികാരവും വിചാരവുമുള്ള വ്യെക്തികളായി കാണാൻ ഇന്ന് തനിക്ക് കഴിയുന്നുണ്ട് വ്യെക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സ്ത്രീ എന്നത് ഭോഗം വസ്തു മാത്രമാണെന്ന ചിന്തയും തന്നിൽ നിന്നും എന്നോ വിട്ടകന്നിരിക്കുന്നു.
പാർവതി : മോനെ കിച്ചു, എന്താ ചുണ്ടിൽ ചോര?
പെട്ടെന്ന് താൻ ചുണ്ട് നാവുകൊണ്ട് നക്കി ചോര ഉണ്ടോന്നു നോക്കിയത് കണ്ട് ആവൾ പൊട്ടിച്ചിരിച്ചു അപ്പോഴാണ് തനിക്കും അബദ്ധം പറ്റിയത് അയാൾക് മനസിലായത്.

The Author

7 Comments

Add a Comment
  1. അര്ജ്ജുൻ

    പേജ് കൂട്ടിയിരുനെങ്കിൽ നന്നായിരുന്നു ബ്രോ

  2. ബ്രോ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ ഞാൻ കുറെ മുൻപ് വായിച്ചതാണ്. അതിനു ശേഷം എന്നും നോക്കും അടുത്ത പാർട്ട്‌ വന്നോ എന്ന്……. എന്തായാലും ഇപ്പോളെങ്കിലും എഴുതാൻ തോന്നിയല്ലോ ???????????താങ്ക്സ്.. ബാക്കി വായിച്ചിട്ടു പറയാം

    1. ചെകുത്താൻ

      ഞാൻ പറഞ്ഞില്ലേ എഴുതാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എനിക്ക്. Thank you ബ്രോ

    1. ചെകുത്താൻ

      Thank you

  3. ഏതെങ്കിലും കഴുവേറി കാണിച്ച ചെറ്റത്തരത്തിന്
    താങ്കൾ എഴുത്തു നിർത്തരുത് സഹോ. വിട്ട് കളയണം ?

    1. ചെകുത്താൻ

      മനസ്സിൽ വീണ മുറിവ് ആഴത്തിലുള്ളതാണ് സഹോ. എങ്കിലും ശ്രെമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *