കറുത്തമുത്ത് ലക്ഷ്മി ചേച്ചിയും ഞാനും [MMS] 296

കറുത്തമുത്ത് ലക്ഷ്മി ചേച്ചിയും ഞാനും

Karuthamuthu Lakshmi Chechiyum Njaanum | Author : MMS


ഞാൻ അരുൺ.ഞാനൊരു ഇൻഡസ്ട്രിയൽ  ജോലിക്കാരൻ ആണ് എന്റെ വീടിനടുത്തുള്ള ഒരു ഇൻഡസ്ട്രിയൽ ഷോപ്പിൽ തന്നെ ജോലി ചെയ്യുന്ന കാലം. 9 മണിക്ക് എല്ലാവരും ജോലിക്കായി കടയിലെത്തും കൂട്ടത്തിൽ ഞാനും.

കടയിൽ സാമാന്യം ഭേദപ്പെട്ടവർക്ക് ഉണ്ടെങ്കിലും കൂടുതൽ വർക്ക് സൈറ്റിലാണ്. വീടുകളിൽ ഷീറ്റ് വർക്കും കിച്ചൺ ഗ്രില്ല് വർക്ക് സ്റ്റയർ മുതലായ പല വർക്കുകളും അതിനായി പലരെയും വീടുകളിലേക്ക് പറഞ്ഞയക്കും പക്ഷേ ഞാൻ അവരിൽ നിന്നെല്ലാം മാക്സിമം ഒഴിഞ്ഞുമാറി കടയിൽ തന്നെ കൂടും അതാകുമ്പോൾ കടയിലെ വർക്ക് വെയിലൊന്നും കൊള്ളാതെ സുഖമായി ചെയ്യാം പോരാത്തതിന് ഒമ്പതരയോട് കൂടി കോളേജിലേക്കുള്ള സുന്ദരികളായ തരുണീമണികൾ നടന്നു പോകുന്നതും കാണാം. ഞാൻ കല്യാണം കഴിക്കാതെ കടിമൂത്ത് നടക്കുന്ന പയ്യൻ ആയതുകൊണ്ട് ഒരൊറ്റ ഒന്നിനും വെറുതെ വിടാതെ സൈറ്റ് അടിക്കും. അല്പസമയത്തിനകം ജോലിക്കായി പോകുന്ന ചേച്ചിമാരെയും കാണാം പലരെയും ഈ നാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് കാണാൻ എല്ലാം ഒന്നിനൊന്നു മെച്ചം. എനിക്ക് നോട്ടം മാത്രമേ ഉള്ളൂ ആരോടും കമന്റ് അടിക്കാത്തത് കൊണ്ട് പരാതിയോ ചീത്തപ്പേരോ ഇല്ല, അതുതന്നെ വലിയ  കിട്ടലാ..

വൈകുന്നേരം മടങ്ങി വീട്ടിലേക്ക് പോകുമ്പോഴും ഞാൻ നോക്കി നാവണച്ച്  നിൽക്കും. പക്ഷേ മുതലാളിക്ക് എല്ലാം അറിയാം കടയിലെ എല്ലാ ജോലികളും കൃത്യമായി പൂർത്തിയാക്കുന്നത് കൊണ്ട് മുതലാളിക്ക് പരാതി ഒന്നുമില്ല. കോളേജ് കുട്ടികൾ എന്നെ കാര്യമായി മെയിന്റാക്കാറില്ല പക്ഷേ ചേച്ചിമാരുടെ സ്ഥിതി അങ്ങനെയല്ല പല ചേച്ചിമാർക്കും എന്റെ നോട്ടം കിട്ടാഞ്ഞാൽ എന്തോ പോലെയാ..

ഞാൻ ആരോടും സംസാരിക്കാൻ ശ്രമിക്കാറില്ല ചിലർക്കൊക്കെ എന്നോട് ചെറുപുഞ്ചിരി ഒക്കെ ഉണ്ട് പക്ഷേ അടുത്തിട്ട് കാര്യമില്ല. കൊതിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്ക് അവരുടെ ഭർത്താക്കന്മാർ ഒക്കെ കളിയുടെ ഉസ്താദ് മാരാ…

കളി ലക്ഷ്യമാക്കി  അടുത്തിട്ടു കാര്യമില്ല അടി ഉറപ്പാ… സാരിയൊക്കെ ഉടുത്ത് ഒരുങ്ങി അല്പം വയറൊക്കെ കാണിച്ച് പോകുന്നത് കാണുമ്പോൾ തന്നെ പ്രത്യേക വൈബാ… കടയുടെ മുന്നിലൂടെ പോകുന്ന ഒരു 60s ചേച്ചിയുണ്ട്.സാരിയും ചുരിദാറും ഒക്കെയായി സെറ്റപ്പിൽ ആണ് നടത്തം. ഹോസ്പിറ്റലിൽ നൈസായി ജോലി ചെയ്യുന്നു ഭർത്താവ് മരിച്ചപ്പോൾ കിട്ടിയ ജോലിയാണ്.അവർ അതിലെ പോകുമ്പോൾ കടയിലോട്ട് നോക്കും എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാവരും ചേച്ചിയുമായി നല്ല കമ്പനിയാണ്.

The Author

4 Comments

Add a Comment
  1. കൊള്ളാം. അക്ഷരത്തെറ്റ് സൂക്ഷിക്കണം

  2. ജെറിച്ചായൻ

    വെള്ളം തരാൻ കുനിഞ്ഞപ്പോൾ ബ്രാ ഇല്ലാത്ത ഷൈനി ചേച്ചി കളിക്ക് മുന്നേ അത് റൂമിൽ പോയി ഇട്ടിട്ടാണോ വന്നേ ?… നല്ല സ്റ്റോറി ബ്രോ

  3. āmęŗįçāŋ ŋįgђţ māķęŗ

    പൊന്നു ബ്രോ അടിപൊളി ആയിട്ട് ഉണ്ട് ലക്ഷ്മിയുടെ ബന്ധത്തിൽ വല്ലോ പീസ്‌ ഉണ്ടെങ്കിൽ അവളെയും കൂടി കൊണ്ടുവരണം ലക്ഷ്മിയും ആയി ഒരു ഹോട്ടലിലോ വല്ലോ റൂം എടുക്ക്???

Leave a Reply to ജെറിച്ചായൻ Cancel reply

Your email address will not be published. Required fields are marked *