കവിതാഗീതം [Darkson] 35

 

********

 

അങ്ങനെ ബാംഗ്ലൂരിൽ നിന്നും ട്രാൻസ്ഫർ ആപേക്ഷിച്ചു ഞാൻ കല്യാണത്തിനായി നാട്ടിലേക്കെത്തി. പക്ഷെ പ്രശ്നം എന്താണെന്നു വെച്ചാൽ എനിക്ക് കിട്ടിയ ബ്രാഞ്ച് തിരുവനന്തപുരതായിരുന്നു ഞാൻ ആണെങ്കിൽ ഇതുവരെ കേരളത്തിന്റെ തെക്കൻ നാടുകളിൽ പോയി പരിചയമില്ലാത്ത ആളും..…

 

“ഹാ! എന്ത് തേങ്ങായെങ്കിലും ആവട്ടെ ആദ്യം ഇവിടത്തെ കല്യാണം കഴിഞ്ഞിട്ട് നോക്കാം ബാക്കി” എന്നാ മൈൻഡിൽ ആയിരുന്നു അപ്പൊ ഞാൻ.

 

എറണാകുളത്ത് തന്നെ നല്ല സെറ്റപ്പിൽ കല്യാണ ചടങ്ങുകൾ ഒക്കെ തീർത്തു ഹണി മൂണിനൊക്കെ കവിതയുമായി പോയി ജീവിതം അടിച്ചു പൊളിച്ചു നടക്കുമ്പോളായിരിന്നു കമ്പനിയിൽ നിന്നും കാൾ വരുന്നത്. തിരുവനന്തപുരത്ത്‌ ജോലിയുടെ കാര്യം സെറ്റായിട്ടുണ്ട് എന്നും പറഞ്ഞുകൊണ്ട്.

 

അങ്ങനെ നാട്ടിൽ രണ്ട് മാസം കൂടി നിന്ന ശേഷം ഞാനും കവിതയും തിരുവനന്തപുരതെക്ക് താമസം മാറി. അവിടെ സിറ്റിയിൽ തന്നെ ഞാനൊരു നല്ല രണ്ട് നില, സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള വീടും ഒരു കാറുമെടുത്തു. അതെ സമയം തന്റെ 27-ാം വയസ്സിൽ കവിത സിറ്റിയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ ടീച്ചറായിട്ട് ജോലിക്കും കയറി.

 

********

 

വർഷം രണ്ടു കഴിഞ്ഞു……

 

ഞങ്ങൾക്കിപ്പോഴും കുട്ടികൾ ആയിട്ടില്ല. ഇതെന്റെ കുഴപ്പമാണോ അതോ അവളുടെയാണോ എന്നെനിക്കറിയില്ല ഞാൻ ആയിട്ട് അത് ചെക്ക് ചെയ്യാനും പോയിട്ടുമില്ല സത്യം പറഞ്ഞാൽ പേടികൊണ്ടാണ്. ഇനി അത് എന്റെ പ്രശ്നം കൊണ്ടായിരിക്കുമോ എന്നുള്ള പേടികൊണ്ട്…..!

The Author

Darkson

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *