കാവ്യഘാണ്ഡം [പുഴു] 257

*ശെരിക്കും വീട് കോട്ടയം ആണ് ഇവിടെ ജോലി ആയപ്പോൾ അഫ്സൽ റെഡി ആക്കി തന്നതാണ് ഇവിടെ ഉള്ള വീട്… തന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ*

* അയിന് ഇക്കാൻ്റെ വീട്ടിൽ ഉള്ള

എല്ലാവരെയും ഇങ്ങളു കണ്ടിട്ടുണ്ടോ?*

* അതല്ല ഇവിടെ അങ്ങനെ കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാ.*

*കണ്ടിട്ടില്ലാത്തതുകൊണ്ടാണോ ആദ്യം ആയിട്ട് കാണുന്ന ഒരാളെ ഇങ്ങനെ തുറിച്ച് നോക്കുന്നത്?*

*ആര് നോക്കി ?*

*ആദ്യം വന്നു കേറിയപ്പോ പിന്നെ ആരെയാണ് നോക്കിയത്*

ക്ലീശേ ചോദ്യം ആണെങ്കിലും അതിനൊരു ക്ലീശേ ഉത്തരം തന്നെ അവനും കൊടുത്തു.

*അത് പിന്നെ ഇതുപോലെ ഒരു സുന്ദരിയെ കണ്ടാൽ നോക്കി പോകില്ലേ?*

*വൈഫ് അറിയണ്ട കണ്ട പെൺപിള്ളേരുടെ വായിൽ നോക്കി നിക്കണത്ത്.*

*എൻ്റെ പോന്നു മോളെ ചതിക്കല്ലെ ജീവിച്ച് പോട്ടെ*

*ഹ ഹ ഹ ഞാൻ ആരോടും ഒന്നും പറയുന്നില്ല എൻ്റെ പൊന്നോ..*

*താൻ എന്ത് എടുക്കുവാ ?*

*കണ്ടില്ലേ ഞാൻ കാറിൽ ഇരിക്കുന്നു.* അത് പറഞ്ഞു അവള് ഒന്ന് ആക്കി ഇളിച്ച് കാണിച്ചു.

*ശ്യോ എൻ്റെ പൊന്നോ കിടിലൻ കോമഡി. ഹൊ നമിച്ചു*

അവള് അത് കേട്ട് ഒന്ന് നോക്കിയിട്ട് ചിരിച്ചു.. *എൻ്റെ മാഷേ ഞാൻ പഠിക്കുവായിരുന്നു ഇപ്പൊൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്നു.*

* ഓകെ , തൻ്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടാട്ടോ..*

*ആഹാ മാഷ് ഒരു കൊച്ചു കോഴി ആണല്ലേ… ഈ ചിരി കൊള്ളാം അത് കൊള്ളാം എന്നൊക്കെ പറയുന്നത് പണ്ടത്തെ ഏർപ്പാട് അല്ലേ. അതൊക്കെ വിട്ടു പിടി.*

*നമ്മളില്ലെയ് വെറുതെ വിട്ടേക്കൂ*

*ഹ അങ്ങനെ പറയല്ലേ പ്ലീസ് ഹ ഹ ഹ … അടുത്തത് എന്താ എൻ്റെ ഇൻസ്റ്റ ആണോ അതോ വാട്ട്സ്ആപ് നമ്പർ ആണോ വേണ്ടത്..?* അവള് അവനെ നോക്കി ഒന്ന് ആക്കി ചോദിച്ചു..

* ഒന്നും വേണ്ട വെറുതെ വിട്ടേക്ക്..*

*ഹ അങ്ങനെ പറയല്ലേ ഞാൻ കാവ്യ ചേച്ചിയുടെ കൈയിൽ നമ്പർ കൊടുത്തേക്കാം…അത് പോരെ?*

*എന്താ അവളെ എങ്ങനെ അറിയാം?*

*ഹ ഹ ഹ പേടിക്കണ്ട പേടിക്കണ്ട ഞാൻ രാവിലെ കണ്ടപ്പോ പരിചയപെട്ടു. .. ഇത്രക്ക് പേടി ഉള്ളവർ പിന്നെ എന്തിനാ ഈ പരിപാടിക്ക് നിൽക്കുന്നത്?*

The Author

34 Comments

Add a Comment
  1. എന്തായാലും revenge വേണം എങ്കിലേ ഒരു… ഗും ഉണ്ടാവതുള്ളു.. കട്ട waiting..

  2. ഇതിന്റെ ബാക്കി ഉണ്ടാകുമോ bro… അമൽ ന്റെ ഒരു revenge ന് കാത്തിരിക്കുന്നു…?❤️?

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

    1. ❤️

  4. Ohhh poli super iniyum porathe kavya afsal super combo kathirikkunnu next partinu

    1. ❤️

  5. രജപുത്രൻ

    ഒറ്റയടിക്ക് കാവ്യ വഴങ്ങി പോയതും, അവൾക്കു സെക്സ് pedi ഉള്ളതും ഒന്നും മാച്ച് ആയില്ല,,, ഈ ഒരു ഭാഗം തന്നെ ഒരുപാട് slowil വന്ന് ഇമ്പ്രെസ്സിങ് ആക്കി കൊണ്ട് വരേണ്ടതായിരുന്നു… ഇതിപ്പോൾ കാവ്യ തനി കഴപ്പി ആയി പോയി. ഭർത്താവ് ഊമ്പനും…

    1. Adutha thavana samayam eduth ezhuthunnathaayirikkum❤️

    2. എടോ രജപുത്ര തൻ്റെ കഥ ബാക്കി എവിടെ

    3. ബാബുമോൻ

      ?അതെ

  6. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ 2.0꧂

    Nice story

  7. വായിച്ചു തുടങ്ങിയപ്പോൾ വിചാരിച്ചു അമൽ ആണ് നായകൻ എന്ന് അമലും ഫാത്തിമയും ആയിട്ടുള്ള കളികളും പ്രതീക്ഷിച്ചു പിന്നിട്ട് പെട്ടെന്ന് വന്ന് ഒരാൾ കാവ്യയെ കളിക്കുന്നു എന്തൊന്നാടെ ഇത് വെറുതെ സമയം പോയി ആളെ പറ്റിക്കാൻ ഒരോന്ന് വന്ന് എഴുതിക്കൊളും ചീറ്റിങ്ങ് ആണെങ്കിൽ ആ ടാഗ് ഇട്ട് കഥ എഴുതാൻ ശ്രമിക്കണം അല്ലാതെ വായനക്കാരെ പറ്റിക്കാൻ ആകരുത് എല്ലാം അറിയുന്ന അമൽ അവരോട് പ്രതികാരം ചെയ്യണം എങ്കിലെ കഥക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടാകു അലെങ്കിൽ എല്ലാ ക്ലീഷെ കഥകൾ പോലെ ഇതും ചവർ ആകും താൻ ബുദ്ധിമുട്ടി ഇത്ര പേജ് എഴുതിയിട്ടും ആരങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടോ

    1. കഥ പോസ്റ്റ് ചെയ്തപ്പോൾ അവിഹിതം ടാഗ് ഒക്കെ ഇട്ടതാണ്, പക്ഷേ വന്നപ്പോൾ അതൊന്നും കാണിക്കുന്നില്ല.

  8. Wow ✊?? നല്ല കഥയാണ് tale end പൊളിച്ച്

  9. അഫ്സലിന്റെ കൂടെ കളിച്ചു മദിച്ചു തിമിർത്ത കാവ്യ, ഫാത്തിയുടെ കൂടെ കളിച്ച മടങ്ങിയ അമലിനോട് എങ്ങനെയാണ് പെരുമാറുന്നത്? അമലിന്റെ മടങ്ങി വരവിനുശേഷം കാവ്യ അവനോടെങനെയാണ് പെരുമാറുന്നത്? അവർ തമ്മിൽ പിന്നീടുള്ള കളികൾ എങ്ങനെ?
    ഒരു ടെയിൽ എന്റ് പ്രതീക്ഷിക്കുന്നു.

    1. ശ്രമിക്കാം, ❤️

  10. ഹോ പൊളി ആയിരുന്നു മച്ചാനെ.. Kidu item
    താങ്കളുടെ കഥകൾ ഈ സൈറ്റിൽ വേറെ ഉണ്ടോന്നു search ചെയുന്നു ഞാൻ ?സൂപ്പർ

    1. ഒരുപാട് എഴുതണം എന്നുണ്ട് പക്ഷേ സമയപരിമിതികൾ സമ്മതിക്കുന്നില്ല , എൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും❤️

    2. Super???
      അടുത്ത ഇതിൽ അവസാനിപ്പിക്കല്ലേ അടുത്ത ഒരു പാർട്ട്‌ കൂടി edumo?

      1. ശ്രമിക്കാം കൂട്ടുകാരാ❤️

  11. അടി എന്ന സിനിമഅടിസ്ഥാനത്തിൽ കഥകൾ വന്നിട്ടുണ്ടോ

  12. പൂറ്റിലടിക്കാൻ പേടിയുള്ള പൂറി കൊതം വരെ കൊടുത്ത് ???. എന്നിട്ട് കുറ്റം ഭർത്താവിനും ???

    1. അതൊക്കെ അല്ലേ അതിൻ്റെ ഒരു ഇത് ????

  13. നല്ല ⚡⚡⚡കഥ!!!???ആണ്… ?

  14. What എ bombastic explosion!!! ഫയർ ആണിത്… തീ ?തീ ?… ⚡⚡⚡ഇടി വെട്ടാണ് കൂട്ടുകാരാ…

    1. Scn ?????

  15. Suuuppper broo ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *