കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 5 [MAHA DEV] 301

ഈർപ്പം അടിച്ചു അവരുടെ എയർ ബാഗുകൾ എല്ലാം നനഞ്ഞു കുതിരാൻ തുടങ്ങി…

കയറും തോറും പായൽ കൂടുതൽ ആയിരുന്നു… നല്ല വഴുക്കൽ ഉണ്ട്..

അങ്ങനെ അവർ മീനമ്മയുടെ വൈദ്യശാലയിൽ എത്തി..

വൈദ്യശാല എന്ന നാമത്തിൽ പ്രസക്തി ആർജിച്ച പ്രകൃതിവിരുദ്ധ വേശ്യാലയത്തിൽ എത്തി എന്ന്‌ പറയുന്നതാവും കൂടുതൽ ഭംഗി…

ഒരു കൂറ്റൻ പാറ മതിൽ പോലെ നിൽക്കുന്നുണ്ട് വൈദ്യ ശാലയ്ക്ക് പുറകിൽ സംരക്ഷണമായി.. അതിന്റെ മടയിലെ കുഴിയിലാണ് ഈ വൈദ്യശാല സ്ഥിതി ചെയ്യുന്നത്.
വെള്ള ചാട്ടം കാരണം വെള്ളം തെറിച്ചു പുക പോലെ മാറുന്നുണ്ടായിരുന്നു…

ആ ഒരു അന്തരീക്ഷം ഏതൊരു പെണ്ണിന്റെയും കാമത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു..

ഓലമേഞ്ഞ അത്യാവിശം നല്ല വലുപ്പമുള്ള വീട്, ചാണകം മുഴുകിയ തറ.. ചുറ്റുപാടും നല്ല ചാമ്പയ്ക്കും, പേരയ്ക്കയും, മാങ്ങയും അടങ്ങിയ ചെടികളും പൂക്കളും എല്ലാം ഉണ്ടായിരുന്നു.

വൃത്തിയായി അലങ്കരിച്ചിട്ടുണ്ട് ചുറ്റുപാടും വീടും..

വെള്ളം കെട്ടികിടക്കുന്ന കുഴികളും അതിലേക്ക് കാലും ഇട്ട് ഇരുന്ന് പ്രകൃതി ആസ്വദിക്കുന്ന കൊച്ചു പെൺപിള്ളേരെ കാവ്യ കണ്ടു..
പിന്നെ കൊറച്ചു കാക്ഷായധാരികളായ വൃദ്ധന്മാരും..

“മീന്നമ്മേ…… മീനമ്മെ… ” വീടിന്റെ മുന്നിൽ നിന്നും മീര ചേച്ചി വിളിച്ചു….

തുറന്നിട്ടിരിക്കുന്ന വാതിൽ, വീടിനുള്ളിൽ വെളിച്ചമില്ല, ഇരുട്ടാണ്, കാവ്യ ഉള്ളിലേക്ക് ആത്സര്യത്തോടെ നോക്കി നിന്നു…

പെട്ടന്നായിരുന്നു സീരിയലിലെ അമ്മായിമാരെ പോലെ ഉടലാകെ സ്വർണ്ണമാലകളും പളപളപ്പുള്ള സാരിയും ചുറ്റി, കെട്ടിലമ്മയെ പോലെ അവർ വന്നത് “മീനമ്മ”

“ആംഹ്.. ഇതാരാ, മീരയോ… കൂടെയുള്ളതാരാ.? ” മീനമ്മ ഉമ്മറത്ത് നിന്ന് ചോദിച്ചു….

“അത് മീനമ്മെ, ഇത് കാവ്യ, രേണുക അമ്മമായി ഇല്ലെ.? അവരുടെ മരുമോളാ… ” മീര പറഞ്ഞു..

“ഓഹ്.. സജീവിന്റെ പെണ്ണ്… അല്ലെ ? കല്യാണത്തിന് കൂടാൻ പറ്റിയില്ല… “മീനമ്മ പറഞ്ഞു

“കേറിവാ…. ” മീനമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചു..

മീനമ്മ ഉള്ളിലേക്ക് ആദ്യം പോയി… മീര ചേച്ചി ചെരുപ്പൂരി ഉള്ളിലേക്ക് പോവാൻ ഒരുങ്ങി, അവൾ കാവ്യയെയും വിളിച്ചിരുന്നു…

കാവ്യയും ചെരുപ്പൂരി ഉള്ളിലേക്ക് കടന്നു….

വീടിനുള്ളിൽ കയറിയ കാവ്യ അതിശയിച്ചു പോയി..

ഈ കാട്ടിനുള്ളിൽ ഒരു ബ്ലൗസും പാവാടയും ഇട്ട ഏതെങ്കിലും കിളവി ആകും വൈദ്യശാല നടത്തുന്നത് എന്നാണ് കാവ്യ നിരീച്ചിരുന്നത്, പക്ഷെ കാവ്യയുടെ പ്രതീക്ഷകളെ ആകെ തകടം മറിച്ച രൂപമായിരുന്നു മീനമ്മയ്ക്ക്…

ഹാളിൽ നിന്നും അവർ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു..
ഹാളിൽ നല്ല ഇരുട്ടായിരുന്നു,

The Author

MAHA DEV

6 Comments

Add a Comment
  1. അരുന്ധതി

    Thirichu വരും എന്ന് പറഞ്ഞിട്ട് എവിടെ മാഷേ?

  2. പ്രിയപ്പെട്ട വായനക്കാരെ
    കഥയിൽ വരുത്തേണ്ട മാറ്റമോ , നിങ്ങൾ ആഗ്രഹിക്കുന്ന കഥാപാത്രം അല്ലെങ്കിൽ അവരുടെ സ്വഭാവരീതി, പ്രവർത്തി, അല്ലെങ്കിൽ ഇനിയും വരേണ്ടതായ ടൈപ്പ് ഓഫ് സെക്സ് .
    കഥയിൽ നിങ്ങള്ക്ക് ഇഷ്ടപെടാത്ത ഭാഗം,തിരുത്തുകൾ ,തെറ്റുകൾ ,അഭിപ്രായങ്ങൾ ,

    എല്ലാം ഈ കഥയെ വിലയിരുത്താനും ,തെറ്റുകൾ മനസിലാക്കാനും , ഇതിലും നന്നായി അടുത്ത പാർട്ട് എഴുതാനും എന്നെ സഹായിക്കും , അപ്പൊ എല്ലാ പ്രിയ വായനക്കാരും കമ്മെന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…
    എല്ലാരും ചെയ്യണം ..എന്റെ മുന്നിൽ എന്റെ എല്ലാ വായനക്കാരും ഒന്നാണ് .
    തെറ്റ് ചൂണ്ടികാട്ടുന്നവർ എന്റെ നല്ലതു ആഗ്രഹിക്കുന്നു ..അതുപോലെ മറ്റു അഭിപായങ്ങൾ പറയുന്നവർ എന്നിൽ ഒരാൾ ആയി മാറുന്നു .രണ്ടു പക്ഷക്കാരും എനിക്ക് ഏറെ പ്രിയപ്പെട്ടതും ഈ കഥ എഴുതാതെ എഴുതുന്ന വെക്തികളുമാകുന്നു …നന്ദി

    author

  3. അറക്കളം പീലിച്ചായൻ

    വായനക്കാരുടെ കുത്തുവാക്കുകൾക്കിടയിലും കഥ എഴുതിയ മഹദേവിനെ അഭിനന്ദിക്കുന്നു

    1. നന്ദി പീലിച്ചായ

  4. Very much thanks to peelichaaya…
    Very much thanks dr.kambikuttaa….
    Thanks alot my most dearest readers…

  5. അറക്കളം പീലിച്ചായൻ

    1st comment

Leave a Reply

Your email address will not be published. Required fields are marked *