പുലർച്ചെ ഞാൻ ഉണരുമ്പോൾ പുറത്ത് മഴ തോർന്നിരുന്നു. ജനാലയിലൂടെ പുഴയിൽ നിന്നുള്ള തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഭൈരവി എൻ്റെ നെഞ്ചിൽ മുഖമമർത്തി നല്ല ഉറക്കത്തിലായിരുന്നു. അവരുടെ മുഖത്ത് ഇന്നലെ കണ്ട ആ ഗൗരവമോ ചിട്ടകളോ ഉണ്ടായിരുന്നില്ല.
വല്ലാത്തൊരു ശാന്തത, പുതിയതായി ജനിച്ച ഒരു പെൺകുട്ടിയെപ്പോലെ.
ഞാൻ പതുക്കെ എഴുന്നേറ്റ് വസ്ത്രങ്ങൾ ധരിച്ചു. എൻ്റെ അനക്കം കേട്ട് ഭൈരവി ഉണർന്നു. അവർ എഴുന്നേറ്റ് തൻ്റെ കസവ് സാരി ശരീരത്തിലൂടെ ചുറ്റി. അവരുടെ കണ്ണുകളിൽ വലിയൊരു നന്ദിയുണ്ടായിരുന്നു.
അവർ അകത്തെ മുറിയിൽ പോയി വളരെ മനോഹരമായി കൊത്തുപണികൾ ചെയ്ത ഒരു തടിപ്പെട്ടിയുമായി വന്നു. അത് തുറന്ന് അവർ എൻ്റെ കയ്യിലേക്ക് വലിയൊരു കവർ വെച്ചുതന്നു.
ഞാൻ അത് തുറന്നുനോക്കിയില്ല, പക്ഷേ അതിൽ ലക്ഷങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒപ്പം, ആ പെട്ടിയിൽ നിന്ന് അവർ വളരെ പഴയ, ആൻ്റിക് ഡിസൈനിലുള്ള ഒരു സ്വർണ്ണ മാലയെടുത്തു. അതിൽ നടരാജൻ്റെ ഒരു വലിയ ലോക്കറ്റ് ഉണ്ടായിരുന്നു.
ഭൈരവി ആ മാല എൻ്റെ കഴുത്തിൽ അണിയിച്ചു തന്നു. “ഇത് എൻ്റെ മുത്തശ്ശി എനിക്ക് തന്നതാണ് കിംഗ്. എൻ്റെ കലയുടെ ഏറ്റവും വലിയ അടയാളം. പക്ഷേ ഇന്ന് രാത്രി നീ എന്നെ പഠിപ്പിച്ചു, മനുഷ്യശരീരത്തിൻ്റെ ഏറ്റവും വലിയ കല കാമമാണെന്ന്. നീ എൻ്റെ ഉള്ളിലെ സകല കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞു. നീ ശരിക്കും ഈ നടരാജനെപ്പോലെ തന്നെയാണ്. താണ്ഡവമാടുന്നവൻ!”
അവർ എൻ്റെ നെറ്റിയിൽ വളരെ സ്നേഹത്തോടെ ചുംബിച്ചു. “ഇനി എപ്പോൾ നിനക്ക് ഈ ഭാരതപ്പുഴയുടെ തീരത്തേക്ക് വരണമെന്ന് തോന്നുന്നുവോ, അപ്പോൾ നീ വരണം. ഈ ഭൈരവിയുടെ വാതിലുകൾ നിനക്കായി എപ്പോഴും തുറന്നിരിക്കും.”

ഇടക്ക് ഒരു ഗർഭം ഒക്കെ ആകാം കേട്ടോ
കാമകലയുടെ രാജാവിന്റെ പ്രയാണം തുടരട്ടേ….. ❤️❤️❤️
😍😍😍😍