ആരെങ്കിലും എന്നെ വിലയ്ക്കു വാങ്ങാൻ ശ്രമിച്ചാൽ, ആ ചങ്ങല പൊട്ടിച്ചെറിയാൻ എനിക്കറിയാം. അപ്പോഴാണ് എൻ്റെ മനസ്സിലേക്ക് മാളവികയുടെ മുഖം വന്നത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽ വെച്ച് എന്നെ പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്താമെന്ന് പറഞ്ഞ ആ സീരിയൽ വില്ലത്തി!
ഞാൻ ഫോണെടുത്ത് മാളവികയെ വിളിച്ചു.
“ഹലോ കിംഗ്… എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നന്ദിത ചേച്ചിയുടെയും ഗ്രൂപ്പിൻ്റെയും തിരക്കുകൾ കഴിഞ്ഞോ?” അവളുടെ ശബ്ദത്തിൽ ആ പഴയ കുസൃതിയുണ്ടായിരുന്നു.
ഞാൻ നടന്ന കാര്യങ്ങളെല്ലാം ചുരുക്കത്തിൽ അവളോട് പറഞ്ഞു. ഭദ്രയുടെ ഇടപെടലും ഗ്രൂപ്പ് തകർന്നതും കേട്ടപ്പോൾ മാളവിക ഉച്ചത്തിൽ ചിരിച്ചു.
“നന്നായി! ആ തള്ളമാരുടെ കൂടെ നടന്ന് നിൻ്റെ യൗവ്വനം നീ എന്തിനാ നശിപ്പിക്കുന്നത്?” മാളവിക പറഞ്ഞു. “കിംഗ്, ഇറ്റ്സ് ടൈം ടു മൂവ് ഓൺ. ആ പഴയ സാമ്രാജ്യം തകർന്നോട്ടെ. നീ ഈ പുതിയ ലോകത്തേക്ക് വാ. ഇന്ന് വെള്ളിയാഴ്ചയല്ലേ? നീ വണ്ടി പിടിച്ച് നേരെ വർക്കലയിലേക്ക് വാ. വർക്കല നോർത്ത് ക്ലിഫിൽ എൻ്റെ കുറച്ച് ഫ്രണ്ട്സ് ഉണ്ട്. ഒരു പ്രൈവറ്റ് പൂൾ വില്ലയിലാണവർ. എല്ലാം സിനിമയിലും ഫാഷൻ ഫീൽഡിലുമുള്ള പുതിയ പിള്ളേരാണ്. നിന്നെ ഞാൻ അവർക്ക് പരിചയപ്പെടുത്താം.”
എൻ്റെ സിരകളിൽ വീണ്ടും ആവേശം ഇരച്ചുകയറി. ഭദ്രയുടെ സ്വർണ്ണക്കൂട് പൊട്ടിച്ച് ഞാൻ വീണ്ടും സ്വതന്ത്രനാവുകയാണ്. “ഞാൻ വരുന്നു മാളവികാ,” ഞാൻ ഫോൺ വെച്ചു.
വർക്കലയുടെ വന്യതയിലേക്ക്
ഉച്ചകഴിഞ്ഞ് എൻ്റെ ഫോർഡ് കാർ വർക്കലയിലേക്ക് കുതിച്ചു. പഴയ ക്ലയൻ്റുകളുടെ വാട്സാപ്പ് മെസ്സേജുകൾ വരാത്ത എൻ്റെ ഫോൺ ഇപ്പോൾ തികച്ചും നിശബ്ദമായിരുന്നു. പക്ഷേ എൻ്റെ മുന്നിൽ തുറക്കാൻ പോകുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള ആകാംക്ഷ എന്നെ വല്ലാതെ ലഹരിയിലാഴ്ത്തി.

പേജ് കൂട്ടി ഒഴുക്കിൻ്റെ വേഗത നിയന്ത്രിക്കു സഖീ
poli part 👌🏻👌🏻👌🏻
kidilam 🔥
വൗ…… അടിപൊളി പാർട്ട്…….🔥🔥🔥
അങ്ങിനെ കിംഗിൻ്റെ ജൈത്രയാത്ര തുടരട്ടേ….🥰🥰🥰
😍😍😍😍
Very interesting story💐lakkangal pages kurachu koodi koottanam enna request undu . Thanks
“king is always king”… good.. waiting for next.. part ❤️
aaha pwolichuu
.. pakshe ith arinjal badhra chumma irikkukayillalo appo nth cheyyum
അടിപൊളി ഇഷ്ടപ്പെട്ടു Thanks Teen…..
chechii sooper
continue
waiting for next part