കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ] 1521

അവളെ ഗര്ഭിണിയാക്കുന്നത്…..
അവളെക്കൊണ്ട് അയാളുടെ കുഞ്ഞിനെ പ്രസവിപ്പിക്കുന്നത്…ഈശ്വരാ… ലോകത്ത് ഏതു ഭർത്താവ് അംഗീകരിക്കും ഇതെല്ലാം???….

കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി അവൾക്ക്….

“…….എന്റെ മാതാവേ…..
കുട്ടൻ ഇങ്ങോട്ടു വന്നില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു….
ഇങ്ങനെയൊന്നും ഞാൻ മനസ്സിൽപോലും ആഗ്രഹിച്ചിട്ടില്ലല്ലോ…. ”

കിച്ചണിലെ തറയിലേക്കിരുന്ന അവളുടെ മുഖത്തുനിന്ന് രക്തമയം പൂർണമായും വാർന്നിരുന്നു…

ആ വിളർച്ചയും പകപ്പും ബ്രേക്ക്ഫാസ്റ്റ് വിളമ്പുമ്പോഴും അവളുടെ മുഖത്ത് തങ്ങി നിൽക്കുന്നതുകണ്ടപ്പോൾ അലെക്‌സാകെ ആശയക്കുഴപ്പത്തിലായി…

“…….തലേന്ന് രാത്രി മദ്യത്തിന്റെ ലഹരിയിലെന്നോണം താൻ അവളോടാവശ്യപ്പെട്ടതൊന്നും അവൾക്ക് ഇഷ്ടപ്പെട്ടുകാണില്ലേ??…”

അയാളുടെ മുഖം നാണക്കേടിനാൽ കുനിഞ്ഞു…..

സ്വന്തം ഭാര്യയോടാണ് അനുജന്റെ കൂടെ കിടക്കാനും അവന്റെ കുഞ്ഞിനെ പ്രസവിക്കാനുമെല്ലാം നാണമില്ലാത്തതുപോലെ വിളിച്ചുപറഞ്ഞത്…
മദ്യത്തിന്റെ ലഹരിപ്പുറത്തല്ലാതെ അവളോട് അങ്ങനെയൊന്നും പറയാൻ സാധിക്കില്ലെന്ന് അയാൾക്കറിയാമായിരുന്നു….

അയാളുടെ ഹൃദയം കുറ്റബോധത്താൽ കനം വെച്ചു…
അതിന്റെ പ്രതിഫലനം ആ മുഖത്തും വ്യക്തമായിരുന്നു….

“…….സീ അലക്സ്…
ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും ഫ്ലൂയിഡ്സ് വളരെ വ്യക്തമായി പരിശോധിച്ചു…
സീമന്തയ്ക്ക് കുഴപ്പമൊന്നുമില്ല.. പക്ഷെ….
നിങ്ങൾക്ക് കൗണ്ട് വളരെ കുറവാണ്…
അതുകൊണ്ടുതന്നെയാണ് പ്രെഗ്നൻസി ഇങ്ങനെ നീണ്ടുപോകുന്നതും..
ചില കേസുകളിൽ കൗണ്ട് താൽക്കാലികമായി കുറവാണെങ്കിലും കാലക്രമേണ ചിലപ്പോൾ ഭക്ഷണം കൊണ്ടും മെഡിസിൻ കൊണ്ടുമെല്ലാം കൗണ്ട് വർദ്ദിപ്പിക്കാൻ സാധിച്ചുവെന്നു വരാം…
പക്ഷെ…
പക്ഷെ നിങ്ങളുടെ കേസിൽ കൗണ്ട് കുറവാണെന്നു മാത്രമല്ല… ഉള്ള ബീജങ്ങൾക്കു തന്നെ കാര്യക്ഷമത വളരെ കുറവുമാണ്…
സോ….
നൂറുശതമാനം സാധ്യമല്ല എന്ന് ഞാൻ പറയില്ല…
പക്ഷെ.. എന്റെ ഒരു എക്സ്പീരിയൻസ് വെച്ച് നിങ്ങൾക്ക് ഒരു പിതാവാകാനുള്ള ബീജശേഷി ഉണ്ടാവാനുള്ള ചാൻസ് വളരെ വളരെ കുറവാണ്…”

ഡോക്ടർ റോയ് മാത്യുവെന്ന, നഗരത്തിലെ വളരെ ഫേമസ്സായ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിന്റെ എ സി ഓഫീസ് മുറിയിലെ കുളിർമ്മയിലും തന്റെ ശരീരമാകെ പൊള്ളുന്നതുപോലെ തോന്നി അലെക്സിന്….
ഡോകറ്ററുടെ ടേബിളിനപ്പുറത്തിരുന്നിരുന്ന അയാളുടെ മുഖം ദുഃഖം കൊണ്ടും നിരാശകൊണ്ടും പൂർണമായും കുനിഞ്ഞിരുന്നു…

“…….നോക്കു അലക്സ്…
ഇതിലിങ്ങനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല…
നിങ്ങളുടെ കേസ് ഈ ലോകത്തിൽ ഞാൻ ആദ്യമായി കാണുന്നതൊന്നുമല്ല…
ഇന്നത്തെ ജീവിതരീതികളും സാഹചര്യങ്ങളും മൂലം പുരുഷന്മാരിൽ ബീജശേഷി പണ്ടത്തേക്കാൾ തുലോം കുറഞ്ഞുകൊണ്ടിരിക്കുക തന്നെയാണ്…
എന്നുവെച്ച് ഈശ്വരനിശ്‌ചയം എന്നൊന്നുണ്ടല്ലോ….

മെഡിക്കൽ സയൻസ് ഒരിക്കലും അന്തിമമായി ആ നിശ്‌ചയത്തിനു മേലെയല്ല….
ഒരുപക്ഷെ സമയം വരുമ്പോൾ ഒരു മിറാക്കിൾ സംഭവിച്ചുകൂടെന്നുമില്ല….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

139 Comments

Add a Comment
  1. എന്റെ സിമോണെ നീ ഒന്ന് തിരിച്ചു വാ ❤️

  2. So….super ..super super..

  3. IVARONNUM IPPOL SITIL ACTIVE ALLATHATH ENTHAA

  4. Kazachittu veyya ithokke kelkkumbol

    1. രാവണാസുരൻ(rahul)

      ?

  5. This is one of the best stories ! What a detail ! Only Simona can do this magic ! Best Writer !

  6. സിമൊണേച്ചി ഒന്ന് തിരിച്ചു വാ… റിക്വസ്റ്റ് ???

  7. Putiya Katha idu

  8. Simona sureshettanum njanum vaayikkaan EnthAa cheyyaa Pls reply

  9. ഇത്ര നല്ല ഒരു കഥ വായിച്ചിട്ടില്ല ! നന്ദി

  10. ഏറ്റവുമധികം വ്യൂസ് കിട്ടിയ കഥ ഇതാണോ?

  11. പൊരിച്ചിണ്ട്, കളിക്കാൻ കൊതിയാവുന്നു

  12. മുലയ്ക്ക് ഇത്രയും പ്രാധാന്യം കൊടുത്ത ഒരു കഥ വേറെ ഇല്ല എന്ന് തോന്നുന്നു. എന്തായാലും വളരെ ഇഷ്ടായി. എന്താ ഒരു മുലകുടി.

  13. ദിഗംബരൻ

    കഥ സൂപ്പർ. ദയവായി രണ്ടാം ഭാഗം കൂടി എഴുതാമോ?

  14. സുരേഷേട്ടനും ഞാനും story public cheyuu

  15. സിമോണയെന്ന കഥയ്ക്ക് ശേഷം ഇത്രയധികം മനസ്സിൽ കയറിയ സിമോണയുടെ മറ്റൊരു കഥയില്ല. ഒരു വരിപോലും വിട്ടുപോകാതെ കണ്ണുമിഴിച്ചിരുന്നാണ് വായിച്ചത്. സൂപ്പറായിട്ടുണ്ട്. അടുത്തത് ഉടനെ വരുമല്ലോല്ലേ

    1. 2
      **– നീളുമ്പോൾ ആ കണ്ണിലെ *** കണ്ട് രണ്ടുമൂന്നു പ്രാവശ്യം ശരീരത്തിലേക്ക് നോക്കി ഉറപ്പുവരുത്തേണ്ടി വന്നു….. മാക്സി ഇടാൻ മറന്നിട്ടില്ലെന്ന്…

      ദിതാണ് ദത്…

      ഈടത്തെ പാട്ടം കൊടുത്തിട്ട് പോണം ന്ന് നിരീചിരിക്കണ നേരത്ത്
      ആകസ്മികമായി കയറിയപ്പോ
      ടോപ്പിലേ ജ്ജ് കയറിയിരിക്കുന്ന്..

      സുഖമെന്ന് കരുതുന്നു.
      സുഖമെന്ന് കരുതുന്നു.
      സുഖമായിരിക്കൂ……

  16. കാന്താരി.. മുഴുവൻ വായിച്ചു തീർത്തു.. എന്താ ഇപ്പോ പറയുന്നെ മലപ്പടക്കത്തിന് തീ കൊളുത്തിയ പോലെ ആയിരുന്നു vediyum പുകയും മാത്രമേ ഓർമ ഉള്ളൂ.. അത്രക്ക് ഗംഭീരം.. എന്നാലും അലക്‌സിന്റെ ഭാഗത്ത് നിന്ന് നോക്കിയപ്പോൾ എന്തോ ഒരു വിഷമം പോലെ ഒരു കുഞ്ഞിന് വേണ്ടി ഇങ്ങനൊരു റിസ്ക് എടുത്തപ്പോൾ അലക്സ് ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ ഭാര്യ ഇത്ര വലിയ ഒരു കഴപ്പി ആയിരിക്കും എന്ന്… എന്തായാലും അവരുടെ ഭവി ജീവിതം നന്നായി പോട്ടെ..

    പിന്നെ ഇനി നിന്നോട് പറയാൻ ഉള്ളത് ഒരു പാവപ്പെട്ടവൻ അ ഓഫീസിൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒന്നുങ്കിൽ അയാളെ പറഞ്ഞു വിട്.. അല്ലെങ്കിൽ നല്ല njerippan ഒരു ക്ലൈമാക്സ് കൊണ്ടുവാ.. (NB : ഇങ്ങനെ പറഞ്ഞത് കൊണ്ട് ദൈവത്തെ ഓർത്ത് മുങ്ങരുത്)

  17. Hello കള്ളിയങ്കാട്ടു നീലി.. എന്തൊക്കെ ഉണ്ട് വിശേഷം.. നീ eppolum മുങ്ങാതെ ഇവിടെ തന്നെ ninnoode.

    1. എന്റെ വേതുസെ,നീയിത് ആരോടാ പറയുന്നത്
      ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി ഈ സാധനത്തിനെ.

      പിന്നെ സുഖം തന്നെയല്ലേ

      1. Sukhamaanu albichaaya.. albichayanum sukham ennu karuthunnu

    2. MR. കിംഗ് ലയർ

      വേതാൾജി, നമ്മുടെ പരുന്തുംകുട്ടിയെ കണ്ട കള്ളിയങ്കാട്ടു നീലി നാണം കെട്ട് പോയി വല്ല ആറ്റിലും ചാടി ചാവും… അത്രയും ബെസ്റ്റ് മൊതൽ അല്ലെ നമ്മയുടെ സിമോ.

      1. അത് പിന്നെ പറയണോ..

  18. ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുമോന്ന് സംശയമായിരുന്നു. പക്ഷെ, വായിപ്പിക്കുക തന്നെ ചെയ്തു.

    പ്രായം പതിനെട്ട്. കണ്ടാൽ പതിനഞ്ചേ തോന്നൂ.. അവിടെ മുതലാണ് ഇതുവരെ പെണ്ണെഴുത്തിൽ കാണാത്ത അനുഭൂതി കിട്ടിത്തുടങ്ങിയത്.!

    നല്ല ഒഴുക്കോടെയുള്ള കമ്പിയെഴുത്താണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സമയത്തുള്ള സംഭാഷണങ്ങളും നന്നായിരുന്നു. അവസാനം അലക്സ് ഇറങ്ങിപ്പോകുന്നത് ഉള്ളിൽ നിന്നൊട്ട് മായുന്നുമില്ല.

    നന്ദി. നന്നായി ആസ്വദിക്കാൻ പാകത്തിന് ഒരു ‘കമ്പിക്കഥ’ നൽകിയതിന്.

    സസ്നേഹം
    ലൂസിഫർ

  19. സൂപ്പർ സിമോണച്ചേച്ചി വീണ്ടും വന്നതിൽ സന്തോഷം

  20. MR. കിംഗ് ലയർ

    എന്റെ പൊന്ന് പെണ്ണെ നീയിത് എന്തുവാ ഈ എഴുതി കൂട്ടിയിരിക്കുന്നെ….. നീയെന്നെ കൊലപാതകിയാക്കും. ഒരു രക്ഷയുമില്ല സിമോ…. അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരു സ്റ്റീൽ വേൾഡ്…അതിലെ ഓരോ കമ്പിയും ഒന്നിനൊന്ന് മെച്ചം.

    കുട്ടനും സീമന്തയും എന്തുവാ അവിടെ കാണിച്ചു കൂട്ടിയത്. എന്തായാലും അവൾ ഉടനെ തന്നെ ഗർഭിണി ആവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

    പിന്നെ മോളെ പരുന്തുംകുട്ടി… ദേ ഞാൻ കൂട് സെറ്റ് ആക്കിട്ടോ.. നീ ഫ്രീ ആവുമ്പോ അവിടേക്ക് പോര് നോം അവിടെ വെയ്റ്റം.
    എന്റെ പ്രിയ സിമോക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.പിന്നെ നിന്റെയാ ചേട്ടത്തിയെ എനിക്കൊന്നു ഒന്ന് കാണണം… ചിലത് ചോദിക്കാന്നുണ്ട്.
    മോളെ സിംബയെ നോക്കിക്കോളാണേ.
    അടുത്ത വരവിൽ വക്തവും ശക്തവുമായി കാണാം.
    കാത്തിരിക്കുന്നു എന്റെ പരുന്തുംകുട്ടിയുടെ അടുത്ത വരവിനായി.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

  21. Edhinte thudaracha eniyum venam ,super ayitundu

  22. dear simona, amazing story writing thank you somuch and all the best

Leave a Reply

Your email address will not be published. Required fields are marked *