കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ] 1461

പക്ഷെ, തല്ക്കാലം വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ വെച്ച് പ്രതീക്ഷയില്ലെന്നു മാത്രമേ എനിക്കും പറയാനാകൂ…
എന്നുവെച്ച് അതിലിത്ര വിഷമിച്ചതുകൊണ്ടെന്തു കാര്യം…
എന്തുകൊണ്ട് നിങ്ങൾക്കൊരു അഡോപ്‌ഷനെക്കുറിച്ച് ചിന്തിച്ചുകൂടാ???…”തലയുയർത്തി നോക്കിയ അലക്സിന്റെ മുഖത്ത് കാര്യമായ തെളിച്ചമൊന്നും ഡോക്ടർ കണ്ടില്ല…

“…….ഡോക്ടർ…
സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളർത്താനുള്ള സീമന്തയുടെ ആഗ്രഹം…
അത്… അത് ഡോക്ടർക്ക് മനസ്സിലാവില്ല….
പാവം… അവൾ ഇപ്പോഴും വല്ലാത്ത പ്രതീക്ഷയിലാണ്…. എന്നെങ്കിലുമൊരിക്കൽ അവളുടെ ഗർഭത്തിൽ ഒരു കുഞ്ഞു വളരുമെന്ന്…
ഒരിക്കലും അവൾക്ക് അതിനുള്ള ഭാഗ്യമില്ലെന്ന് ഞാനെങ്ങനെ അവളോട് പറയും…
അതും… അതും എന്റെ കുറവുകൊണ്ട് മാത്രം…. ”

അലക്സിന്റെ കണ്ണുകൾ നിറഞ്ഞു….

“…….ഹേയ്…
നിങ്ങളിങ്ങനെ വറീഡാവാതെ അലക്സ്….
ഒരുകാര്യം ചെയ്യൂ…
സീമന്തയോട് ക്ലിനിക്കിലെ ഡോക്ടർ രമയെ വന്നോന്നു മീറ്റ് ചെയ്യാൻ പറയു….
അവർ പറഞ്ഞുമനസ്സിലാക്കിക്കോളും അയാളെ…
കണ്ടിടത്തോളം സീമന്ത അത്രയ്ക്ക് നിര്ബന്ധബുദ്ധിയുള്ള കൂട്ടത്തിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല…”

“…….അത് ശരിയാണ് ഡോക്ടർ….
ഞാൻ പറഞ്ഞാൽ അവൾ തന്റെ ആ ആഗ്രഹം ഒരു അക്ഷരം പോലും എതിർത്തുപറയാതെ എല്ലാ കാലവും അടക്കിവെക്കുമെന്ന് എനിക്കുറപ്പാണ്…
പക്ഷെ…. പക്ഷേ അങ്ങനെയുള്ള അവളോട് ഞാനെങ്ങനെ???….”

അലക്സിന്റെ സ്വരം പാതിയിൽ വിക്കി….

“…….ഡോക്ർ…എനിക്കൊരു ഉപകാരം ചെയ്യാമോ…
ഈ വിവരം അവളോടൊരിക്കലും പറയാതിരിക്കാമോ???
എന്നെങ്കിലും ഒരു കുഞ്ഞിനെ മുല കൊടുത്തുവളർത്താൻ തനിക്കാകുമെന്ന അവളുടെ പ്രതീക്ഷ അത്രയ്ക്ക് വലുതാണ്… അതൊരിക്കലും തകർക്കപ്പെടേണ്ട…
എന്നെങ്കിലും ആ പ്രതീക്ഷപോലെ നടക്കുമെന്നെങ്കിലും ആ പാവം ആശിച്ചോട്ടെ…
അത്… അറ്റ്ലീസ്റ്റ് അവൾക്ക് ജീവിക്കാനുള്ള ഒരു പിടിവള്ളിയായിരിക്കും….
പിന്നെ അങ് പറഞ്ഞതുപോലെ…
ഇടയ്ക്ക് ഈശ്വരനിശ്‌ചയം പോലെ ഒരു മിറാക്കിൾ സംഭവിക്കുകയാണെങ്കിൽ…..”

“…….ഇച്ചായനെന്താ ആലോചിക്കുന്നത്???…. ”
പാതി കഴിച്ചുവെച്ച ദോശക്കുമുന്പിൽ ചിന്താമഗ്നനായിരുന്ന അലക്സിന്റെ ഇരു തോളുകളിലും കൈകളമർത്തിക്കൊണ്ട് സീമന്ത അയാളുടെ നെറുകയിൽ ചുംബിച്ചു…

“…….ഹേയ്… ഒന്നുമില്ല…. ”
അലക്സ് തലയാട്ടിക്കൊണ്ട് വീണ്ടും ഭക്ഷണം കഴിക്കാനാരംഭിച്ചു…

“…….ഇന്നലെ…. ഇന്നലെ എന്താ പറ്റിയത്..
ഇച്ചായൻ വല്ലാതെ ഫിറ്റായിപോയോ…
പക്ഷെ അതിനും മാത്രമൊന്നും കുപ്പിയിൽ നിന്ന് തീർന്നിരുന്നില്ലല്ലോ….
ഇച്ചായൻ ഇതിനേക്കാൾ അധികം അടിച്ചിട്ടുള്ള ദിവസങ്ങളില്ലേ..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

138 Comments

Add a Comment
  1. So….super ..super super..

  2. IVARONNUM IPPOL SITIL ACTIVE ALLATHATH ENTHAA

  3. Kazachittu veyya ithokke kelkkumbol

    1. രാവണാസുരൻ(rahul)

      ?

  4. This is one of the best stories ! What a detail ! Only Simona can do this magic ! Best Writer !

  5. സിമൊണേച്ചി ഒന്ന് തിരിച്ചു വാ… റിക്വസ്റ്റ് ???

  6. Putiya Katha idu

  7. Simona sureshettanum njanum vaayikkaan EnthAa cheyyaa Pls reply

  8. ഇത്ര നല്ല ഒരു കഥ വായിച്ചിട്ടില്ല ! നന്ദി

  9. ഏറ്റവുമധികം വ്യൂസ് കിട്ടിയ കഥ ഇതാണോ?

  10. പൊരിച്ചിണ്ട്, കളിക്കാൻ കൊതിയാവുന്നു

  11. മുലയ്ക്ക് ഇത്രയും പ്രാധാന്യം കൊടുത്ത ഒരു കഥ വേറെ ഇല്ല എന്ന് തോന്നുന്നു. എന്തായാലും വളരെ ഇഷ്ടായി. എന്താ ഒരു മുലകുടി.

  12. ദിഗംബരൻ

    കഥ സൂപ്പർ. ദയവായി രണ്ടാം ഭാഗം കൂടി എഴുതാമോ?

  13. സുരേഷേട്ടനും ഞാനും story public cheyuu

  14. സിമോണയെന്ന കഥയ്ക്ക് ശേഷം ഇത്രയധികം മനസ്സിൽ കയറിയ സിമോണയുടെ മറ്റൊരു കഥയില്ല. ഒരു വരിപോലും വിട്ടുപോകാതെ കണ്ണുമിഴിച്ചിരുന്നാണ് വായിച്ചത്. സൂപ്പറായിട്ടുണ്ട്. അടുത്തത് ഉടനെ വരുമല്ലോല്ലേ

    1. 2
      **– നീളുമ്പോൾ ആ കണ്ണിലെ *** കണ്ട് രണ്ടുമൂന്നു പ്രാവശ്യം ശരീരത്തിലേക്ക് നോക്കി ഉറപ്പുവരുത്തേണ്ടി വന്നു….. മാക്സി ഇടാൻ മറന്നിട്ടില്ലെന്ന്…

      ദിതാണ് ദത്…

      ഈടത്തെ പാട്ടം കൊടുത്തിട്ട് പോണം ന്ന് നിരീചിരിക്കണ നേരത്ത്
      ആകസ്മികമായി കയറിയപ്പോ
      ടോപ്പിലേ ജ്ജ് കയറിയിരിക്കുന്ന്..

      സുഖമെന്ന് കരുതുന്നു.
      സുഖമെന്ന് കരുതുന്നു.
      സുഖമായിരിക്കൂ……

  15. കാന്താരി.. മുഴുവൻ വായിച്ചു തീർത്തു.. എന്താ ഇപ്പോ പറയുന്നെ മലപ്പടക്കത്തിന് തീ കൊളുത്തിയ പോലെ ആയിരുന്നു vediyum പുകയും മാത്രമേ ഓർമ ഉള്ളൂ.. അത്രക്ക് ഗംഭീരം.. എന്നാലും അലക്‌സിന്റെ ഭാഗത്ത് നിന്ന് നോക്കിയപ്പോൾ എന്തോ ഒരു വിഷമം പോലെ ഒരു കുഞ്ഞിന് വേണ്ടി ഇങ്ങനൊരു റിസ്ക് എടുത്തപ്പോൾ അലക്സ് ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ ഭാര്യ ഇത്ര വലിയ ഒരു കഴപ്പി ആയിരിക്കും എന്ന്… എന്തായാലും അവരുടെ ഭവി ജീവിതം നന്നായി പോട്ടെ..

    പിന്നെ ഇനി നിന്നോട് പറയാൻ ഉള്ളത് ഒരു പാവപ്പെട്ടവൻ അ ഓഫീസിൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒന്നുങ്കിൽ അയാളെ പറഞ്ഞു വിട്.. അല്ലെങ്കിൽ നല്ല njerippan ഒരു ക്ലൈമാക്സ് കൊണ്ടുവാ.. (NB : ഇങ്ങനെ പറഞ്ഞത് കൊണ്ട് ദൈവത്തെ ഓർത്ത് മുങ്ങരുത്)

  16. Hello കള്ളിയങ്കാട്ടു നീലി.. എന്തൊക്കെ ഉണ്ട് വിശേഷം.. നീ eppolum മുങ്ങാതെ ഇവിടെ തന്നെ ninnoode.

    1. എന്റെ വേതുസെ,നീയിത് ആരോടാ പറയുന്നത്
      ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി ഈ സാധനത്തിനെ.

      പിന്നെ സുഖം തന്നെയല്ലേ

      1. Sukhamaanu albichaaya.. albichayanum sukham ennu karuthunnu

    2. MR. കിംഗ് ലയർ

      വേതാൾജി, നമ്മുടെ പരുന്തുംകുട്ടിയെ കണ്ട കള്ളിയങ്കാട്ടു നീലി നാണം കെട്ട് പോയി വല്ല ആറ്റിലും ചാടി ചാവും… അത്രയും ബെസ്റ്റ് മൊതൽ അല്ലെ നമ്മയുടെ സിമോ.

      1. അത് പിന്നെ പറയണോ..

  17. ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുമോന്ന് സംശയമായിരുന്നു. പക്ഷെ, വായിപ്പിക്കുക തന്നെ ചെയ്തു.

    പ്രായം പതിനെട്ട്. കണ്ടാൽ പതിനഞ്ചേ തോന്നൂ.. അവിടെ മുതലാണ് ഇതുവരെ പെണ്ണെഴുത്തിൽ കാണാത്ത അനുഭൂതി കിട്ടിത്തുടങ്ങിയത്.!

    നല്ല ഒഴുക്കോടെയുള്ള കമ്പിയെഴുത്താണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സമയത്തുള്ള സംഭാഷണങ്ങളും നന്നായിരുന്നു. അവസാനം അലക്സ് ഇറങ്ങിപ്പോകുന്നത് ഉള്ളിൽ നിന്നൊട്ട് മായുന്നുമില്ല.

    നന്ദി. നന്നായി ആസ്വദിക്കാൻ പാകത്തിന് ഒരു ‘കമ്പിക്കഥ’ നൽകിയതിന്.

    സസ്നേഹം
    ലൂസിഫർ

  18. സൂപ്പർ സിമോണച്ചേച്ചി വീണ്ടും വന്നതിൽ സന്തോഷം

  19. MR. കിംഗ് ലയർ

    എന്റെ പൊന്ന് പെണ്ണെ നീയിത് എന്തുവാ ഈ എഴുതി കൂട്ടിയിരിക്കുന്നെ….. നീയെന്നെ കൊലപാതകിയാക്കും. ഒരു രക്ഷയുമില്ല സിമോ…. അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരു സ്റ്റീൽ വേൾഡ്…അതിലെ ഓരോ കമ്പിയും ഒന്നിനൊന്ന് മെച്ചം.

    കുട്ടനും സീമന്തയും എന്തുവാ അവിടെ കാണിച്ചു കൂട്ടിയത്. എന്തായാലും അവൾ ഉടനെ തന്നെ ഗർഭിണി ആവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

    പിന്നെ മോളെ പരുന്തുംകുട്ടി… ദേ ഞാൻ കൂട് സെറ്റ് ആക്കിട്ടോ.. നീ ഫ്രീ ആവുമ്പോ അവിടേക്ക് പോര് നോം അവിടെ വെയ്റ്റം.
    എന്റെ പ്രിയ സിമോക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.പിന്നെ നിന്റെയാ ചേട്ടത്തിയെ എനിക്കൊന്നു ഒന്ന് കാണണം… ചിലത് ചോദിക്കാന്നുണ്ട്.
    മോളെ സിംബയെ നോക്കിക്കോളാണേ.
    അടുത്ത വരവിൽ വക്തവും ശക്തവുമായി കാണാം.
    കാത്തിരിക്കുന്നു എന്റെ പരുന്തുംകുട്ടിയുടെ അടുത്ത വരവിനായി.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

  20. Edhinte thudaracha eniyum venam ,super ayitundu

  21. dear simona, amazing story writing thank you somuch and all the best

Leave a Reply

Your email address will not be published. Required fields are marked *