കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12 833

കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12

Khaderikkante Muttamani Part 12 bY വെടിക്കെട്ട്‌ | Previous Part

ഇതു എഴുതിയ കാലത്ത് ഉണ്ടായിരുന്ന ആ ഒരു മൂഡ് പിന്നീട് എന്നോ നഷ്ടപ്പെട്ടു..

:((….:(( ഏതായാലും പ്രിയ ജോണ് ബ്രോക്കും കാത്തിരുന്ന സുഹൃത്തുകൾക്കും വേണ്ടി ഈ കഥയുടെ ബാക്കി എഴുതാൻ ഞാൻ തുനിഞ്ഞിറങ്ങുകയാണ്… ഇഷ്പ്പെട്ടാലും ഇല്ലെങ്കിലും അതൊന്ന് അറിയിക്കാൻ മറക്കരുത്..

കാദറിക്കാന്റെ മുട്ടമണി ഭാഗം 12……..

ഫെസ്റ്റിന് ഉണ്ടാക്കിയ കാശ് എന്നി തിട്ട പെടുത്തുന്നതിനിടയിൽ മുത്തുലക്ഷ്മിയെ കൂടെയുള്ളവൾ വിളിച്ചു..
‘ ഇന്ത മൊറാട്ടു കാളയ് എന്തിരിക്ക മാട്ടെന്.. എന്നാ പണ്ണുവെ..??.’
‘അവൻ സെത്തു പോച്ചു..നീ അന്ത മുരുകനെ വിളി… നമ്മ ശീക്രം കാലി പണ്ണാലാം..’

അവർ അവനെ ഒന്നു തട്ടി വിളിച്ചു.. ഹൃദയമിടിപ്പ് പോലും കേൾക്കാനില്ല.. എന്തു ചെയ്യും..??

മിത്തുലക്ഷ്മി വേഗം മുരുകനെ ഡയൽ ചെയ്തു..

അയാൾ അന്നാട്ടിലെ ആംബുലൻസ് ഡ്രൈവർ.. അതും മെഡിക്കൽ കോളേജിലെ.. മെഡിക്കൽ കോളേജിൽ പിള്ളേർക്ക് പഠിക്കാൻ ശവമില്ലാതെ ബുദ്ധിമുട്ടുന്ന കാലമാണ്… അവർ ഇങ്ങനത്തെ ബോഡി വാങ്ങും.. തക്ക കാശും കൊടുക്കുന്നവന് കിട്ടും..

മുരുകന്റെ ആംബുലൻസ് വേഗം അവരുടെ ടെന്റിനടുത്തെത്തിച്ചു..
കാദറിനെ ഒരു സ്ട്രച്ചറിൽ അകത്തെത്തിച്ചു.. അന്നേരം അകത്തെ മുറിയിൽ നിന്നും ആംബുലൻസിനു വേണ്ടി വീണ്ടും കോൾ വന്നു..
‘മുരുകൻ പോയി ആ പയ്യനെയും എടുത്തു കൊണ്ട് വന്ന് ആംബുലൻസിലാക്കി..
കഷ്ടം തന്നെയാണ് ഈ ആണ്പിള്ളേരുടെ കാര്യം.. തനിക്കും വീട്ടിൽ രണ്ടു കൊച്ചുങ്ങളാണ് ഉള്ളത്.. പക്ഷെ എന്തു ചെയ്യാൻ.. ഈ ആംബുലൻസ് ഓട്ടം തന്റെ തൊഴിലായി പോയില്ലേ..’

അയാൾ മനസ്സിലോർത്തു..
ആംബുലസ് അയാൾ ഇടവഴികൾ കടന്നു പ്രധാന നിരത്തിലേക്കെടുത്തു..
പെട്ടന്ന് മുന്നിലുള്ള ജംഗ്ഷനിൽ ട്രാഫിക്ക് ലൈറ്റുകൾ ചുവപ്പായി.. അയാൾ സൈറൻ ഓണാക്കാതെ വണ്ടി ട്രാഫിക്കിൽ നിർത്തിയിട്ടു.. അല്ലെങ്കിലും വണ്ടിക്കുള്ളിൽ മരണത്തിന്റെ നിശ്ശബ്ദത ആണല്ലോ..  പൊടുന്നനെ മഴ പെയ്തു… കോരിച്ചൊരിയുകയാണ് ആകാശം.. പെട്ടന്ന് ഈ തെരുവിനെയാകെ അസാധാരണമായ എന്തോ ഒന്നു കടന്നു പിടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.. കോരിചൊരിയുന്ന മഴയിൽ അയാൾ പകച്ചിരിക്കാൻ നേരം തന്റെ കണ്മുന്നിൽ ആകാശം പിളർന്നു മിന്നലുകൾ ഉയിർക്കുന്നതും കണ്ടു അയാൾ ഭയന്നു..

The Author

വെടിക്കെട്ട്

62 Comments

Add a Comment
  1. Cheta enganya ee text nu mukalil image edunne… Pnne enikku mattulaarude kathakal vaayikkan pattunnillallo. Vere English font aayi kaana

  2. ഡ്രാക്കുള

    കഥ നേരത്തെ വായിച്ചിരുന്നു കമന്റ് ഇടാൻ മറന്നു സോറി. വായിക്കാൻ ഇത്രയും കാത്തിരുന്ന കഥ വേറെയില്ല. കാദറിന്റെ പ്രധികാരത്തിനായി കട്ട വെയ്റ്റിംഗ്

  3. ഇനിയെങ്കിലും കാദറിനെ തന്റേടമുള്ളവനായി കണാൻ പറ്റും എന്ന് വിചാരിക്കുന്നു … ആശാനും നല്ല റോൾ ഉണ്ടാകും എന്ന് വിചാരികുന്നു …. നല്ല വെടിക്കെട്ടൊടെ അടുത്ത ഭാഗം പോരട്ടേ …..

Leave a Reply

Your email address will not be published. Required fields are marked *