Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12 824

Kambi Views 153736

കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12

Khaderikkante Muttamani Part 12 bY വെടിക്കെട്ട്‌ | Previous Part

ഇതു എഴുതിയ കാലത്ത് ഉണ്ടായിരുന്ന ആ ഒരു മൂഡ് പിന്നീട് എന്നോ നഷ്ടപ്പെട്ടു..

:((….:(( ഏതായാലും പ്രിയ ജോണ് ബ്രോക്കും കാത്തിരുന്ന സുഹൃത്തുകൾക്കും വേണ്ടി ഈ കഥയുടെ ബാക്കി എഴുതാൻ ഞാൻ തുനിഞ്ഞിറങ്ങുകയാണ്… ഇഷ്പ്പെട്ടാലും ഇല്ലെങ്കിലും അതൊന്ന് അറിയിക്കാൻ മറക്കരുത്..

കാദറിക്കാന്റെ മുട്ടമണി ഭാഗം 12……..

ഫെസ്റ്റിന് ഉണ്ടാക്കിയ കാശ് എന്നി തിട്ട പെടുത്തുന്നതിനിടയിൽ മുത്തുലക്ഷ്മിയെ കൂടെയുള്ളവൾ വിളിച്ചു..
‘ ഇന്ത മൊറാട്ടു കാളയ് എന്തിരിക്ക മാട്ടെന്.. എന്നാ പണ്ണുവെ..??.’
‘അവൻ സെത്തു പോച്ചു..നീ അന്ത മുരുകനെ വിളി… നമ്മ ശീക്രം കാലി പണ്ണാലാം..’

അവർ അവനെ ഒന്നു തട്ടി വിളിച്ചു.. ഹൃദയമിടിപ്പ് പോലും കേൾക്കാനില്ല.. എന്തു ചെയ്യും..??

മിത്തുലക്ഷ്മി വേഗം മുരുകനെ ഡയൽ ചെയ്തു..

അയാൾ അന്നാട്ടിലെ ആംബുലൻസ് ഡ്രൈവർ.. അതും മെഡിക്കൽ കോളേജിലെ.. മെഡിക്കൽ കോളേജിൽ പിള്ളേർക്ക് പഠിക്കാൻ ശവമില്ലാതെ ബുദ്ധിമുട്ടുന്ന കാലമാണ്… അവർ ഇങ്ങനത്തെ ബോഡി വാങ്ങും.. തക്ക കാശും കൊടുക്കുന്നവന് കിട്ടും..

മുരുകന്റെ ആംബുലൻസ് വേഗം അവരുടെ ടെന്റിനടുത്തെത്തിച്ചു..
കാദറിനെ ഒരു സ്ട്രച്ചറിൽ അകത്തെത്തിച്ചു.. അന്നേരം അകത്തെ മുറിയിൽ നിന്നും ആംബുലൻസിനു വേണ്ടി വീണ്ടും കോൾ വന്നു..
‘മുരുകൻ പോയി ആ പയ്യനെയും എടുത്തു കൊണ്ട് വന്ന് ആംബുലൻസിലാക്കി..
കഷ്ടം തന്നെയാണ് ഈ ആണ്പിള്ളേരുടെ കാര്യം.. തനിക്കും വീട്ടിൽ രണ്ടു കൊച്ചുങ്ങളാണ് ഉള്ളത്.. പക്ഷെ എന്തു ചെയ്യാൻ.. ഈ ആംബുലൻസ് ഓട്ടം തന്റെ തൊഴിലായി പോയില്ലേ..’

അയാൾ മനസ്സിലോർത്തു..
ആംബുലസ് അയാൾ ഇടവഴികൾ കടന്നു പ്രധാന നിരത്തിലേക്കെടുത്തു..
പെട്ടന്ന് മുന്നിലുള്ള ജംഗ്ഷനിൽ ട്രാഫിക്ക് ലൈറ്റുകൾ ചുവപ്പായി.. അയാൾ സൈറൻ ഓണാക്കാതെ വണ്ടി ട്രാഫിക്കിൽ നിർത്തിയിട്ടു.. അല്ലെങ്കിലും വണ്ടിക്കുള്ളിൽ മരണത്തിന്റെ നിശ്ശബ്ദത ആണല്ലോ..  പൊടുന്നനെ മഴ പെയ്തു… കോരിച്ചൊരിയുകയാണ് ആകാശം.. പെട്ടന്ന് ഈ തെരുവിനെയാകെ അസാധാരണമായ എന്തോ ഒന്നു കടന്നു പിടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.. കോരിചൊരിയുന്ന മഴയിൽ അയാൾ പകച്ചിരിക്കാൻ നേരം തന്റെ കണ്മുന്നിൽ ആകാശം പിളർന്നു മിന്നലുകൾ ഉയിർക്കുന്നതും കണ്ടു അയാൾ ഭയന്നു..

The Author

വെടിക്കെട്ട്‌

62 Comments

Add a Comment
  1. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

    1. വെടിക്കെട്ട്‌

      താങ്ക്സ് ബാബു..??

  2. Bro…continue this story…katta waiting..

    1. വെടിക്കെട്ട്‌

      താങ്ക്സ് blackowl.. ??

  3. മച്ചാനെ ഇനി ബ്രേക്ക് ഇല്ലാതെ ഇങ്ങു പൊന്നോട്ടെ ഈ കഥ

    കിടുവെ

    1. വെടിക്കെട്ട്‌

      ഇന്നോ നാളെയോ ഒരു പാർട്ട് ഉണ്ടാവും.. തീർച്ച.. ☺☺

  4. Kattakalippan aaviaayo entho?????

    1. വെടിക്കെട്ട്‌

      കലിപ്പൻ വൈകാതെ എത്തും എന്നു പ്രതീക്ഷിക്കുന്നു.. ☺

  5. Ennanaavo kattakalippan meenathil thallikatte story bhaki partum ittundthe.?????

  6. Vedikatte bro ennalum ethrum naal evideyairrunnu thankulde story preedidchu erikan thudiyuiitu kureye naalayi. Vedikettu bro thiirchu vannathil sanothasam

    1. വെടിക്കെട്ട്‌

      താങ്ക്സ് ജോസഫ് ബ്രോ..
      കാത്തിരുന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം.. ??

  7. ?മായാവി? അതൊരു? ജിന്നാ?

    വെടിക്കെട്ട്‌ ചേട്ടാ കഥ പൊളിച്ചു ഇനി എങ്കിലും പാവത്തിനെ കഷ്ടപെടുത്തല്ലേ

    1. വെടിക്കെട്ട്‌

      ഇല്ല.. ഇനി കഷ്ടപ്പെടുത്തൂല്ല.. ?

  8. കുറച്ച് നേരത്തേ ഇടാമായിരുന്നു, ഇടെക്ക് വെച്ച് കഥ പാതിവഴിയിൽ നിന്ന് പോയപ്പോൾ വല്ലാതൊരു വിഷമം തോന്നിയിരുന്നു…. ഖാദറിന് പറയനുള്ളതും ചെയ്യനുള്ളതും ഇനിയാര് ചെയ്യുമെന്ന് ഒരു നഷ്ടബോധം എന്തായാലും അത് മാറി. നമ്പൂരി ചെക്കെൻ തട്ടിപോയോ??

    1. വെടിക്കെട്ട്‌

      കമന്റിന് നന്ദി ദിവ്യ..
      എന്തു ചെയ്യാൻ ഇപ്പോഴാണ് ഇതൊന്ന് എഴുതാൻ ഒരു മൂഡ് വന്നത്.. നമ്പൂരി ചെക്കന്റെ കാര്യം വരും ലക്കങ്ങളിൽ കാണാം.. ☺

  9. പൊന്നു.?

    തിരിച്ച് വന്നൂല്ലോ……?
    സന്തോഷായി…..?

    1. വെടിക്കെട്ട്‌

      താങ്ക്സ് പൊന്നു..☺☺

  10. Khaderinte pratikaratinayi kattirikunnu.

    1. വെടിക്കെട്ട്‌

      തീർച്ചയായും അത് ഉണ്ടാവും.. ?

  11. Powlichuu bro….
    Kurachee katteeirenall ennaaa super ayittee tericheee vanilla
    Bakiii udannee post chayiii bro…..

    1. വെടിക്കെട്ട്‌

      താങ്ക്സ് സുബി ബ്രോ.. ?

  12. Vedikkettu bro

    Aa femdom teamsine veruthe vidaruth
    Ivan nattilethiyath avar arinju kanumallo
    Athukondu avar enthelum cheyyunnathinu munp
    Kadharinu aashane kondu shakthi koduppikkane

    Aa femdom teamsil petta ellathinum muttan pani kodukkanulla shakthi?

    1. വെടിക്കെട്ട്‌

      അതേനിക്കിഷ്ടപ്പെട്ടു..
      അടുത്ത ഭാഗം കൂടി വായിക്കൂ .??

  13. Nalla katha… eniku entey life share cheyaan kothi unsu… enteyum ente sweet husrinteyum pinne njangalude frndsssss inteyum … but malyalam ariyilla

    1. അജ്ഞാതവേലായുധൻ

      ഏതെങ്കിലും എഴുത്തുകാരെ സമീപിച്ച് നോക്കൂ,ഞങ്ങൾക്കും കൂടി വായിക്കാലോ

    2. വെടിക്കെട്ട്‌

      താങ്ക്സ് ഫാസില..
      ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഏറെ സന്തോഷം..

      വേലായുധൻ ബ്രോ പറഞ്ഞതു പോലെ ഏതെങ്കിലും എഴുത്തുകാരെ സമീപിക്കൂ.. എനിക്ക് ഇപ്പോതന്നെ പെൻഡിങ് ഒരുപാടുണ്ട്.. അതെല്ലാം തീർത്തിട്ടെ പുതിയത് സ്വീകരിക്കാനാവൂ.. നന്ദി.. ??

  14. ethu pole meenathil thalikettu aranu ayothittu ariyila athum tirichu varum ennu karuthunnu

  15. tirichu vannathil santhosham all the best

    1. വെടിക്കെട്ട്‌

      താങ്ക്സ് ഷറഫു.. ??

  16. കാദറിന്റെ പക വീട്ടലുകൾക്കായി കാത്തിരിക്കുന്നു

    1. വെടിക്കെട്ട്‌

      തീർച്ചയായും ബ്രോ..
      ഇനി കാദറിന്റെ കാലമാണ്.. ?

  17. പട്ടാളം

    Supper bhayi njan orupadu ishttapetta oru kadhyayirunnu vendum thudangiyathil santhosham good luck

    1. വെടിക്കെട്ട്‌

      നന്ദി പട്ടാളം ബ്രോ..
      ??

      1. Bro endha cmt cheyumbo awaiting moderation enu kannikkunathu

  18. Welcome back.

    1. വെടിക്കെട്ട്‌

      Thanks Robinhood.. ☺

  19. Superb vedikettu superb ..
    Valara akamshayodaum, prathishayodaum kathirunna ee story punar arambhichathil valara valara santhosham vedikettu ..eni khaderinte prathikaragal nadappilakkan vedikettinte oppam njangalum undu katto ..

    1. വെടിക്കെട്ട്‌

      വിജയേട്ടാ… നന്ദി..
      തുടർന്നും കാണാം.. ☺

  20. അജ്ഞാതവേലായുധൻ

    വെടിക്കെട്ട് ബ്രോ നിക്ക് ഇഷ്ടപെട്ടു..

    1. വെടിക്കെട്ട്‌

      താങ്ക്സ് വേലായുധൻ ജീ.. ☺

  21. വെടിക്കെട്ട് ഭായ് … welcome back ഒന്ന് എറിഞ്ഞു നോക്കിയതാണല്ലേ ?? പഴയ മൂഡ് തിരിച്ചുപിടിക്കാൻ താങ്കൾക്കു കഴിയും … തുടരുക ..

    1. വെടിക്കെട്ട്‌

      നന്ദി അനസ് ഭായ്..
      ഒരു തുടക്കം കിട്ടണമായിരുന്നു.. അതാണീ പാർട്ട്.. താമസിയാതെ അടുത്ത പാർട്ടും ഇടും.. ?

  22. Super
    Parayan vakkukall ella oru perathikara story prathishikkunnu

    1. വെടിക്കെട്ട്‌

      താങ്ക്സ് ശ്രീക്കുട്ടൻ..
      ഇനിയല്ലേ പ്രതികാരം വേണ്ടത്.. ☺

  23. pls continue, njan paranja story enthayi

    1. വെടിക്കെട്ട്‌

      ആകെ തിരക്കാണ് ലിസ്.. ഞാൻ ശ്രമിക്കുന്നുണ്ട്.. ?

    1. വെടിക്കെട്ട്‌

      താങ്ക്സ് NNR.. ☺

  24. Oru parade kaalathe kaathirippine
    Shesham vedikkett veendum
    Ini prathikarathinte naalukal
    Welcome to khadar
    Vedikkette minnichekkene

    1. വെടിക്കെട്ട്‌

      താങ്ക്സ് മുരുകൻ..
      മിന്നിക്കാൻ ആവുന്നതും പരിശ്രമിക്കുന്നുണ്ട്..

  25. Njaaan vichaarichu etterinju poyinnu….enthaayaalum ethinokke oru avasaaniplikkaanullathu pratheekshichavaraaanu ellaarum..

    1. വെടിക്കെട്ട്‌

      നിങ്ങളൊക്കെ ഇവിടുള്ളപ്പോ അങ്ങനെ ഇട്ടിട്ടു പോവാൻ പറ്റ്വോ..?? ☺

  26. bro baaki vaikathe varatte…
    itrem wait cheytathil veshamam indd

    1. വെടിക്കെട്ട്‌

      ഒരു പാർട്ട് കൂടി അടുത്ത് തന്നെ ഇടും.. അത് എഴുതിക്കൊണ്ടിരിക്കുകയാണ്.. ?

  27. REALY THANKS BRO NJAN SITE OPEN CHYTHAPOL AADYAMONU NJETTI NJN EE STORY ORUPAD BROYOD AVASHYAPETANKILUM THIRAK KARANAM EZHUTHAN KAZHIYILA ENNU KARUTHI ANGNE MANASIL NINNU MANJU VARUKA AARUNU APOLANU?? VEENDUM MANSIL STICK AAYATH BROYK INIYUM KAZHIYATE ELLAM POORTHIYAKAN KADHAYILUM LIFILUM SO AGAIN THANKS (MY FIRST COMMENT IS HERE)??????

    1. വെടിക്കെട്ട്‌

      പ്രോൽസാഹിപ്പിക്കാനും കാത്തിരിക്കാനും ജോണ് ബ്രോയെ പോലുള്ള മച്ചൻമാർ ഉണ്ടാവുമ്പോൾ എനിക്കെങ്ങനെ പാതി വഴിയിൽ ഇട്ടിട്ട് പോവാൻ കഴിയും..?

  28. വെടികെട്ടു ബ്രോ നമ്മടെ കാദറിനെ തിരിച്ചു കുണ്ടുവന്നതിൽ സന്തോഷം. ബട്ട്‌ പഴയ പാർട്ടുകളുടെ അത്രേം അങ്ങോട്ട്‌ വന്നിട്ടില്ല. വരും പാർട്ടുകളിൽ പഴയ ഊർജം തിരിച്ചു കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു

    1. വെടിക്കെട്ട്‌

      തീർച്ചയായും തമാശക്കാരാ..
      വായനയ്ക്ക് നന്ദി.. ??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: