കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12 833

അവൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു..

‘ആദ്യം ഒരുപാട് വേദനിച്ചു.. ഉള്ളാൽ ശപിച്ചു.. പിന്നെ നീയാണ് എന്നെ മറ്റൊരാൾക്ക് കാഴ്ച വയ്ക്കുന്നതെന്നു ആലോചിച്ചപ്പോൾ സ്വയം പുച്ഛം തോന്നി.. ഒടുക്കം നിനക്ക് വേണ്ടിയാണ് എല്ലാം എന്നാലോചിച്ചപ്പോ ആശ്വാസം തോന്നി.. ഇപ്പൊ നിന്റെ കൂടെ നടക്കുമ്പോഴും അതേ ആശ്വാസമാണ്.. നീ എന്നും എന്റെ കൂടെ ഉണ്ടാവില്ലേ.. പറ.. ‘

അവൻ എന്തോ ആലോചിച്ചു കൊണ്ടു കുറച്ച് നേരം നിന്നു..

‘അശ്വതിക്കുട്ടി.. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമുണ്ട്.. പക്ഷെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കൂടാ.. നീ എവിടെയുണ്ടെങ്കിലും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാവും.. അതുറപ്പ്..’

അശ്വതി കുട്ടി അന്നേരം ചിരിച്ചു.. കൂടെ അവനും.. അന്നേരം നരിമാളൻ കുന്നിന്റെ ചരിവുകളിലൂടെ സൂര്യൻ പിറകിലേക്ക് മറഞ്ഞു.. പ്രണയത്തിനു മാത്രം അവകാശപ്പെട്ട ഹൃദയത്തിന്റെ ആ വിറയാലോട് കൂടി അവരുടെ ചുണ്ടുകളും പരസ്പരം ഒന്നായി..

(തുടരും..)

The Author

വെടിക്കെട്ട്

62 Comments

Add a Comment
  1. Cheta enganya ee text nu mukalil image edunne… Pnne enikku mattulaarude kathakal vaayikkan pattunnillallo. Vere English font aayi kaana

  2. ഡ്രാക്കുള

    കഥ നേരത്തെ വായിച്ചിരുന്നു കമന്റ് ഇടാൻ മറന്നു സോറി. വായിക്കാൻ ഇത്രയും കാത്തിരുന്ന കഥ വേറെയില്ല. കാദറിന്റെ പ്രധികാരത്തിനായി കട്ട വെയ്റ്റിംഗ്

  3. ഇനിയെങ്കിലും കാദറിനെ തന്റേടമുള്ളവനായി കണാൻ പറ്റും എന്ന് വിചാരിക്കുന്നു … ആശാനും നല്ല റോൾ ഉണ്ടാകും എന്ന് വിചാരികുന്നു …. നല്ല വെടിക്കെട്ടൊടെ അടുത്ത ഭാഗം പോരട്ടേ …..

Leave a Reply

Your email address will not be published. Required fields are marked *