കിനാവിന്റെ സുൽത്താൻ 2 [RKN] 200

ഉച്ച നേരം ഉള്ള ബ്രേക്ക്‌ ടൈമിൽ പോകാം എന്ന് ഞാൻ  പറഞ്ഞപ്പോൾ പാപ്പച്ചന് സന്തോഷം ആയി, കമല ചായ ഗ്ലാസ്‌ ചോദിച്ചപ്പോൾ ഗ്ലാസ്‌ കൊടുത്ത  സമയത്തു ആ കൈയിൽ ഒന്ന് അറിയാത്ത പോലെ ഒന്ന് തലോടി വിട്ടു, അവർ എന്നെ നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു അവിടെ നിന്ന് പോയി.
അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞ് ഉച്ച സമയത്ത് സാറിനോട് വാടക വീട് കാണാൻ പോകുന്നു എന്ന് പറഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങി, ആ ഒരു മണിക്കൂറിനുള്ളിൽ പാപ്പച്ചൻ  പോയി സ്മാൾ ഒന്ന് അടിച്ചു ഓട്ടോയും വിളിച്ചു വന്നു, അങ്ങനെ വീടിനു അടുത്ത് എത്തി,

 

അത്യാവിശ്യം കൊള്ളാവുന്ന ചുറ്റുപാടാണ്, വീടിനു അടുത്ത് തന്നെ മറ്റൊരു ചെറിയ വാർക്ക വീടും ഉണ്ട്, പാപ്പച്ചൻ കാളിങ് ബെൽ അടിച്ചപ്പോൾ സാറ ഇറങ്ങി വന്നു, എന്നെ കണ്ടതും അവർ ഒന്ന് ഞെട്ടി, അവരുടെ മുഖത്തു പേടിയും, സന്തോഷവും ഒക്കെ മാറി മാറി വന്നു.പുതിയതായി വില്ലേജിൽ വന്ന ഓഫീസർ ആണെന്നും, സ്ഥലം നോക്കി സർട്ടിഫിക്കറ്റ് തരാൻ വന്നതാണ് എന്നും പറഞ്ഞു എന്നെ പരിചയപ്പെടുത്തി, അപ്പോൾ ആണ് സാറയുടെ മുഖത്തു പേടി ഓക്കേ പോയി സന്തോഷം വിരിഞ്ഞത്,

 

ഞാൻ നല്ല ഡീസന്റ് ആയി തന്നെ നിൽക്കുക ആണ്, അവർ വേഗം പോയി കുടിക്കാൻ ഡ്രിങ്ക്സ്  ഒക്കെ കൊണ്ടുവന്നു, അറിയാത്ത പോലെ എന്നോട് സാറിന്റെ വീട് എവിടെ എന്ന് ഒക്കെ ചോദിച്ചു… ഞാൻ എറണാകുളം ആണെന്ന് മറുപടി പറഞ്ഞപ്പോൾ പാപ്പച്ചൻ സാറയോട് “വീട് വാടകക്ക് സാർ അനോഷിക്കുന്നുണ്ട് നമുക്ക് ഇത് കൊടുത്താലോ എന്ന് സാറയുടെ അടുത്ത് നിന്ന് രഹസ്യം ആയി പറയുന്നുണ്ട്, ഞാൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു, അങ്ങനെ ആ ഓട്ടോയിൽ തന്നെ ഞാൻ തിരിച്ചു മടങ്ങി,

 

സർട്ടിഫിക്കറ്റ് നാളെ വന്നു മേടിച്ചോളാൻ പറഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയത്, ഓട്ടോ വിടുന്ന സമയത്തു പാപ്പച്ചൻ ഓടി എന്റെ അടുത്ത് വന്ന് സാറ വീട് സാറിന് വാടകക്ക് തരാൻ ഒരുക്കം ആണ് എന്ന് എന്നെ അറിയിച്ചു, എന്നാൽ നാളെ ഓഫീസിൽ വരുമ്പോൾ ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നു ഇറങ്ങി, ഓഫീസിൽ ചെന്ന് വില്ലേജ് ഓഫീസറോട് കാര്യങ്ങൾ പറഞ്ഞു സർട്ടിഫിക്കറ്റ് റെഡി ആക്കി ഞാൻ വച്ചു, അവരുടെ വീട്ടിൽ ആണ് വാടകക്ക് താമസം എന്നും അറിയിച്ചു

അങ്ങനെ അടുത്ത ദിവസം പാപ്പച്ചൻ സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നു, വാടക കാര്യങ്ങൾ ഒക്കെ പറഞ്ഞു, സർട്ടിഫിക്കേറ്റ്  കൊടുത്തിട്ടു നാളെ മുതൽ താമസിക്കാൻ വരും എന്ന് ഞാൻ അറിയിച്ചു, പാപ്പച്ചൻ നന്ദി പറഞ്ഞു പോയി. അടുത്ത ദിവസം ഞാൻ  അവധി എടുത്തു.

അടുത്ത ദിവസം രാവിലെ ലോഡ്ജിൽ നിന്നു ബാഗുമായി ഞാൻ ഓട്ടോ വിളിച്ചു സാറയുടെ വീട്ടിൽ എത്തി, അവിടെ ചെന്നപ്പോൾ സാറാമ്മയും മോളും, പാപ്പച്ചനും പുറത്തു ഇറങ്ങി നിൽക്കുക ആണ്.എന്നെ കണ്ടതും പാപ്പച്ചൻ പറഞ്ഞു കോളേജ് വരെ പോകുക ആണ്, ഇന്ന്  അഡ്മിഷൻ ആണ്, വന്നിട്ടു കാണാം സാറെ, ഇവൾ വീടെല്ലാം തുറന്നു തരും, ഞാൻ ഓക്കേ പറഞ്ഞു, മകളെ ഞാൻ നോക്കൻ പോലും പോയില്ല,

 

കാരണം നമ്മുടെ സ്റ്റാൻഡേർഡ് പോകും അവിടെ, പാപ്പച്ചനും മകളും ഞാൻ വന്ന ഓട്ടോയിൽ കയറി ബസ് സ്റ്റോപ്പിലേക്ക് പോയി, അവിടെ ഞാനും എന്റെ സാറാമ്മയും മാത്രം, എന്നെ നോക്കി സാറ പറഞ്ഞു,” സാർ വരൂ,”, ഞാൻ അടുത്ത് ചെന്ന് ചെവിയിൽ പറഞ്ഞു എന്റെ സാറാമ്മ എന്നെ സാറെ എന്നോ…. അവർ എന്നെ നോക്കി നാണത്താൽ ചിരിച്ചു, മുഖം ചുമന്നു തുടുത്തു.അവർ മുൻപിലായി നടന്ന് ആ ചെറിയ വീടിന്റെ അകത്തോട്ടു കയറി ഞാൻ പുറകിലും, കയറിയ ഉടൻ ബാഗ് താഴെ വച്ചു ഞാൻ ഡോർ അടച്ചു…

The Author

31 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ….. അടിപൊളി.

    ????

  2. ??❤️?

  3. സൂപ്പർ നെക്സ്റ്റ് പാർട്ട്‌ വേഗം

  4. ഈ കഥ ഇഷ്ടം ആയി എന്ന് പറഞ്ഞ ഇത്രയും കമന്റ്‌ ആണ് എനിക്കുള്ള അവാർഡ്, ആദ്യമായി എഴുതിയത് ഇഷ്ടം ആയി എന്ന് ഇത്രയും പേർ പറഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു, ഇനി കമന്റ്‌ ഇല്ലെങ്കിലും സാരമില്ല,,, അടുത്ത ഭാഗം ഉടൻ അപ്‌ലോഡ് ചെയ്യാം…. തെറ്റുകുറ്റങ്ങൾ ദയവായി ക്ഷമിക്കുക,

  5. Kollaam broo plzz continue

  6. Oru rakshum illa ennalum nirathalle machu enthu thudaranam PLZZ request Annu ketto

    1. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം,????

  7. Mind-blowing outcome story nirathalle e katha complete cheyyanam oru request Annu PLZZ we are waiting for your work

    1. അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി,,,????

  8. Minichu machane polippan

  9. Lots of love and hugs from me please reply

    1. Thanku so much dear..???????

  10. Aduthe part ini ennu varum eagerly waiting for your time

    1. ഉടൻ വരും, നിങ്ങളുടെ അഭിപ്രായം ആണ് എഴുതാൻ ഉള്ള പ്രചോദനം…. Thanks ??

  11. Athi manoharam aya katha nirathalle

    1. നന്ദി ???

  12. PLZZ continue bro

  13. Dear RKN, സൂപ്പർ. വളരെ നല്ലൊരു കമ്പിക്കഥ. എന്തായാലും മനുവിന് നല്ല കോളാണല്ലോ. സാറാമ്മയെ കൂടാതെ ഓഫീസിൽ കമലേച്ചിയെയും നോക്കാമല്ലോ. പിന്നെ സാറാമ്മച്ചേച്ചിയുടെ മകൾ. അങ്ങിനെ കുറേപേർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും നിർത്തല്ലേ. മാത്രമല്ല താങ്കൾ നല്ല രീതിയിൽ എഴുതുന്നുണ്ട്. A lot of thanks and regards for the story. Waiting for the next part very soon.

    1. ഇതുപോലെ ഉള്ള കമന്റ്‌ തന്നു പ്രോത്സാഹിപ്പിച്ചാൽ കഥ എഴുതാത്തവനും എഴുതി പോകും…. Thanku so much ?

  14. kollam sarayumayitulle adya kali superb,
    nalle avathranam,keep it up and continue

    1. Thanks for ur valuable comments… ???❤️

  15. കൊള്ളാം മനോഹരമായി അവതരിപ്പിച്ചു…, തുടരുക അഭിനന്ദനങ്ങൾ

    1. നന്ദി, ആദ്യമായി ആണ് എഴുതിയത്, ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

  16. Kollam bro ippolanu 2 partum vayiche.kooduthal adipoli kalikal pratheekshikunu.page kurachu koodi kooti ezhuthiyal nanayirikum

Leave a Reply

Your email address will not be published. Required fields are marked *