കിനാവ് പോലെ 10 [Fireblade] 1043

” എന്നാപിന്നെ നീ ഇടക്കിടക്ക് ഇങ്ങോട്ട് വായോ അമ്മൂസേ , ഞങ്ങക്കൂടി ആ ടേസ്റ്റ് അറിയാലോ …ലേ അമ്മേ ..?? ”

അഞ്ചു അമ്മയോട് ചോദിച്ചു …കൂട്ടത്തിൽ എന്നോട് ചേർന്നു നിന്നു നൈസായി പുറകിൽ ഒന്ന് തോണ്ടികൊണ്ടാണ് പറഞ്ഞത് ….

 

” ആ , വേണേൽ നിങ്ങളിൽ രണ്ടാള്ക്കും പകരം നിർത്തിയാലൊന്നാണ് ഞാൻ ആലോചിക്കണത് ….. പോത്ത് പോലെ രണ്ടെണ്ണം ഉണ്ടായിട്ടും എനിക്കും ശോഭക്കും ഇങ്ങനെ ഒരു ഗുണവും ഇല്ലല്ലോ ….!! ”

അമ്മ പെങ്ങന്മാരെ രണ്ടാളെയും ഒറ്റയടിക്ക് മലർത്തിയടിച്ചുകൊണ്ടു പറഞ്ഞു ….അതിന്റെ ടൈമിംഗ് കാരണം എല്ലാവരും പൊട്ടിച്ചിരിച്ചു …..

 

” എന്നാപിന്നെ അമ്മൂനെ മനുവേട്ടനെ കൊണ്ട് കെട്ടിച്ചാലോ നമുക്ക് ….??”

ചിരിക്കിടയിൽ അഞ്ജുവാണ് ആ ചോദ്യം അമ്മയോട് ചോദിച്ചത് ……അമ്മുവിന്റെയും എന്റെയും ചിരി സഡ്ഡൻ ബ്രേക്ക്‌ ഇട്ട് നിന്നു …തല കറങ്ങുമൊന്നു പേടിച്ചു ഞാൻ മെല്ലെ കോലായിലേക്ക് കേറി ഇരുന്നു ….

 

” അയ്യോ എന്റെ മോളെ ….പാവം ഇതിനെ ഇവനെക്കൊണ്ട്‌ കെട്ടിക്കാനോ….!!! ആ പാപം കൂടെ ഞാൻ കാണണോ ….വേണ്ട വേണ്ട ..!! ”

അമ്മ എടുത്തവഴിക്ക് പറഞ്ഞു ….ഞാൻ ആകെ നാണം കെട്ടു , അതും അവിടെയൊരു ചിരി ഉണ്ടാക്കിയെങ്കിലും ഞാനും അമ്മുവും ആകെ വിളറി വെളുത്തു ……അത് മറക്കാനെന്നോണം അവൾ അവളുടെ ആ പനങ്കുലമുടി മുന്പിലേക്കിട്ട് അതിൽ മെല്ലെ കൊരുത്തു വലിച്ചു….

” ഓഹോ…..ആന്റി ആള് തെരക്കേടില്ലല്ലോ , എന്നിട്ട് ഈ മൊതലിനെക്കൊണ്ടല്ലേ എന്നെ കെട്ടിക്കാൻ പ്ലാൻ ചെയ്തത്….അപ്പൊ എന്നോട് വല്ല്യേ സ്നേഹമൊന്നും ഇല്ലല്ലേ…കാണുമ്പോ ഉള്ള ഈ ഷോ മാത്രേ ഉള്ളൂ …ഹ്മ്മം ..!!

നിത്യ അമ്മയുടെ വയറ്റിൽ മെല്ലെ ഇടിച്ചുകൊണ്ട് കൃത്രിമ ദേഷ്യത്തിൽ പറഞ്ഞു …അമ്മ ചിരിയോടെ അവളുടെ തോളത്ത് കൈ വെച്ചു ..

 

” അതും ഞാനൊരു പൊട്ടബുദ്ധിക്ക് പറഞ്ഞതാണ്‌ മോളെ .., ബുദ്ധി വന്നപ്പോളാണ് അതിന്റെം അബദ്ധം മനസിലായത് …..”

അമ്മ എന്നെ ഒന്ന് നോക്കികൊണ്ടാണ് ഇതും പറഞ്ഞത് ..ഞാൻ ഇതൊന്നും എന്നെയല്ലെന്ന മട്ടിൽ അവിടെ വെറുതെ കിടന്ന മാസിക ഇരുന്നു മറിച്ചുനോക്കി……

പിന്നെയും കുറച്ചു സംസാരങ്ങളുമായി നിന്നശേഷം നിത്യയും അമ്മുവും പോവാനിറങ്ങി …..മറ്റുള്ളവർ അവരെ അയക്കാൻ മുറ്റത്തേക്കിറങ്ങി ,ഞാൻ മാത്രം തിണ്ണയിൽ തന്നെ ഇരുന്നതേ ഉള്ളൂ ….

അമ്മു എന്നോട് ആരും ശ്രദ്ധിക്കാത്തൊരു സമയത്ത് തിരിഞ്ഞുനോക്കി യാത്ര പറഞ്ഞു ….ഞാൻ തിരിച്ചൊരു പുഞ്ചിരിയും കൊടുത്തു…….

 

” അമ്മൂ , നിത്യ വരുമ്പോൾ മാത്രല്ല , ഇടക്കൊക്കെ ഇങ്ങോട്ട് വായോ ട്ടോ…”

അവർ പോകുമ്പോൾ അമ്മ അവളുടെ മുടിയിൽ കോതിക്കൊണ്ട് പറഞ്ഞു , അവൾ സന്തോഷത്തോടെ തലയാട്ടി …അമ്മയോട് പോകട്ടെ എന്നും പറഞ്ഞു പോയി ….

 

” നല്ല കുട്ടിയാണല്ലേ അത് , മുഖവും ചിരിയും മുടിയും എല്ലാം എന്തൊരു

The Author

192 Comments

Add a Comment
  1. ക്യാപ്റ്റൻ 007

    അടിപൊളി ?

  2. ക്യാപ്റ്റൻ 007

    You have a good telaned keep it up bro

  3. അടിപൊളി

  4. റസീനയുടെ നിക്കാഹു കഴിഞ്ഞതാണ് , ഇനി കോഴ്സ് കഴിഞ്ഞതിന് ശേഷം കല്യാണം….വളരെ ഓർത്തഡോൿസ്‌ ആയ ഒരാളായിരുന്നു അവളുടെ ഭർത്താവ്‌, അവളെക്കാൾ 20 വയസിനു മൂത്ത പുളളിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഇവളുടെ അതിയായ ആഗ്രഹത്തിൽ സ്വന്തം വീട്ടിലും ,ഭർത്താവിനോടും വാശിപിടിച്ചു കോഴ്സിന് ചേർന്നതാണ് അവൾ…..ഇതിന് ശേഷം അവൾക്കൊരു ആഗ്രഹവും ഉണ്ടാവില്ലെന്നും , ഉണ്ടായാൽതന്നെ നടത്തികൊടുക്കേണ്ടെന്നും ഉള്ള ഉറപ്പിലാണ് അവളെ ഇതിന് വിട്ടത് .. ഒരു ടീച്ചർ ആവാൻ കൊതിച്ചു B ed എടുത്തു , ഇനിയുള്ള ജീവിതം പക്ഷെ ഭർത്താവിന്റെ വലിയ വീട്ടിൽ വയ്യാത്ത ഉമ്മയെ നോക്കാൻ വേണ്ടി മാത്രം ആണെങ്കിൽ പോലും അവൾ പഠിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു ……
    ഇതിൽ റസീന എന്ന കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ട എന്റെ ജീവിതത്തിലെ തന്നെ വ്യക്തിയാണ് ……ഇതിലെ ആ കഥാപാത്രവുമായുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…….ഇന്നും അവൾ എവിടെയോ ഉണ്ട് , വലിയൊരു വീട്ടിൽ പുറത്തേക്കിറങ്ങാനോ ആരോടെങ്കിലും ഫോണിൽ പോലും സംസാരിക്കാനോ അനുവാദമില്ലാതെ ,ഞാൻ ഇവിടെ വിവരിച്ച അതുപോലെ മനസ്സിൽ അടക്കിപ്പിടിച്ച എത്രയോ ആഗ്രഹങ്ങളുമായി അടിമയെപ്പോലെ ……നിന്നെ ഞാനിപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു എന്റെ പ്രിയ കൂട്ടുകാരീ …
    കരയിപ്പിച്ചു..

    1. Bro, ഒരുമിച്ച് പഠിച്ചിരുന്നു എന്നല്ലേ പറഞ്ഞെ…so avalde phone no മറ്റോ ഉണ്ടെങ്കിൽ സംസരിച്ചൂടെ… അല്ലെങ്കിൽ വീട് ഇവിടെ annenu ഒരു ഐഡിയ ഉണ്ടാകുമല്ലോ…ഒന്ന് നേരിട്ട് പോയി കണ്ടൂടെ…

      അവർക്ക് അത് വളരെ സന്തോഷം ആകും…?
      എന്തോ alde അവസ്ഥ ഓർക്കുമ്പോൾ ennikku പറയണം എന്ന് തോന്നി..atha…

  5. എന്താ പറയേണ്ടേ .. ഇത്രയും ആത്മാർത്ഥമായി വായിച്ച ഒരു കഥ വേറെ ഉണ്ടോ സംശയം ആണ് .. നമ്മളും കഥയിൽ ഒരു കഥാപാത്രമായി കൂടെ ഉണ്ടാവുന്ന ഒരു ഫീൽ … കുളക്കടവിൽ ഒരു പടവിൽ എല്ലാം നോക്കിക്കണ്ട് ഞാനും ഉണ്ടായിരുന്നു .. ☺️?

    Thanks a lot bro.. amazing feel

    1. അങ്ങനൊരു അനുഭവം തരാൻ സാധിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു..

  6. സ്വന്തം ജീവിതാനുഭവങ്ങൾ വരച്ചു കാട്ടിയത് പോലെ തോന്നി.
    വളരെ മനോഹരമായിരിക്കുന്നു

  7. Nala pratheekshikamo

  8. Ithinokke entha paraya. Masterpiece item Alle .
    ❤️❤️❤️❤️❤️❤️
    Maximum Time eduth ezhuthiyal mathi. Thattikootti ezhuthi theerkkanullathalla ee katha.
    Njangal kathirunnolam
    ??

  9. Ithinokke entha paraya. Masterpiece item Alle .
    ❤️❤️❤️❤️❤️❤️
    Maximum Time eduth ezhuthiyal mathi. Thattikootti ezhuthi theerkkanullathalla ee katha.
    Njangal kathirunnolam
    ??

  10. ഞാൻ ഓരോരുത്തർക്കും മറുപടി തരുന്നില്ല…ആകെ 2 പേജ് ആണ് എഴുതാൻ സമയം കിട്ടിയത്…ഈ ആഴ്ച ഒരു വിധത്തിലും എത്തിപ്പെടില്ല ,ദയവു ചെയ്ത് കാത്തിരിക്കുക , ഈ ഞായറാഴ്ച കുറച്ചു എഴുതി തീർക്കാൻ പ്ലാൻ ഉണ്ട് , അത് നടന്നാൽ അത് കഴിഞ്ഞുവരുന്ന ശനി പബ്ലിഷ് ചെയ്യാം….കാത്തിരിപ്പിന് നന്ദി

    1. Broo take your time..
      Nannnayi time Eduth eyuthikkolu
      Adutha part super ayal mathii

    2. Bro time edth ezhuthiyal mathi
      Ithupole nalla katha ezhuthan bro time kandethunundallo.Appo njangal wait cheythola.

    3. Okay bro. Time എടുത്തോളൂ., തിരക്കുകൾ മനസ്സിലാവും. പക്ഷേ complete cheyyane ❤️

    4. It’s ok blade ee

    5. KADHA PETTANU THIRKARUDE. KARANAM THANGALDE KADHAKKU ORU FEEL UNDU. KADHA PATHRANGALE NEERIL KANUNNA POLE. SAMAYAM EDUTHU EZHUDHIYAL MADHI.

  11. കാത്തിരിപ്പിന് കിട്ടിയില്ല പ്രതിഭലം അല്ല മാഷേ അനുഗ്രഹമാണ്…..

  12. Bro entha paraya ennu ariyilla..vallathe feel cheyunnu..nammude chuttilum orupad raseenamar und..athu oru ormipikalum koodi aanu..pinne manu.ammu..penganamar..ammunte achan amma ellarum super….
    but sabari. he is really hero..angane oru kootukarane kittan enth punyama cheyendath.ariyilla

  13. കുഞ്ഞൻ

    Bro ഈ കഥ വായിച്ചിട്ട് കമന്റ്‌ ഇടാതെ പോവുന്നത് നന്ദി കേടായിപ്പോവും.ഇന്നലെയും ഇന്നുമായി മുഴുവനും വായിച്ചു. തട്ടിക്കൂട്ടി നിർത്താതെ സമയം എടുത്ത് താങ്കളുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക …

  14. എന്താ കമന്റ്‌ ചെയ്യണ്ടെന്ന് പോലും അറിയില്ല.
    ഈ കഥയ്ക്ക് അഭിപ്രായം പറയാൻ ഒന്നും ഞാൻ ആളല്ല.

    ❣️

  15. പ്രിയപ്പെട്ടവരെ ,

    പുതിയ ജോലിയിലേക്ക് ഇന്നു പ്രവേശിച്ചു, പഴയതിനേക്കാൾ സമയം ഇനി ജോലിക്കായി മാറ്റിവെക്കേണ്ടതുണ്ട്..യാത്ര വേറെയും .അതുകൊണ്ടുതന്നെ ഇനി എല്ലാ ശനിയാഴ്ചയും എന്ന രീതിയിൽ ഇടാൻ സാധിയ്ക്കില്ല….ഫ്രീ സമയം വളരെ കുറവ് ഇനി മുതൽ ഉണ്ടാകൂ…ഒന്നുകിൽ കഥ ഇനിയൊരു അധ്യായത്തോടു കൂടി നിർത്താനോ അല്ലെങ്കിൽ കുറച്ചു ഗ്യാപ്പുകൾക് ശേഷം ഇടാനോ എന്താണ് വേണ്ടതെന്നു തിരുമാനിച്ചിട്ടില്ല…കഥക്കൊരു അവസാനം എന്തായാലും ഉണ്ടാവും….

    ബുദ്ധിമുട്ടുകൾ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ

    Fire blade

    1. അതിനു ശ്രമിക്കാം..

    2. Take your time brother.
      കൊണ്ട് പിടിച്ചു തീർക്കേണ്ട ഒരു കഥയല്ല.?

      1. And all the best❤

  16. machan thakarthu…enikku ulla feel athu engane parayanam ennu ariyilla…onnalla ippol onnil kuuduthal thavana ipol ithu njan vayuchu….

    1. ഈ വരികളിലൂടെ തന്നെ അതെനിക്ക് മനസിലാക്കാം സഹോ….ഒരുപാട് നന്ദി

  17. രാവണാസുരൻ(rahul)

    Bro
    ആദ്യം തന്നെ ഒരു sorry പറയുന്നു കഴിഞ്ഞ part തിരക്കുകൾക്കിടയിൽ ആണ് വായിച്ചത് അത്കൊണ്ടാണ് അഭിപ്രായം പറയാൻ പറ്റാതെ പോയത്

    Bro എത്ര കഥകൾ വന്നിട്ടുണ്ടേലും കിനാവ് പോലെ എന്ന് പേരുകണ്ടാൽ ഈ കഥ വായിച്ചിട്ടേ ബാക്കി വായിക്കാറുള്ളു
    എന്താണെന്ന് അറിയില്ല
    അമ്മുവിന്റെയും മനുവിന്റെയും പ്രണയവും
    ശബരിടെ frndship ഉം
    ഒക്കെ കൂടി ഒരു പ്രത്യേക feel ആണ് ഈ കഥ വായിക്കുമ്പോൾ
    ഓരോ part ഉം bst ആണ്
    അത് എങ്ങനാ പറയുക വായിക്കുമ്പോൾ ഒരു part ന്റെ മൊത്തത്തിൽ ഉള്ള feel അത് വായിച്ചു കഴിയുമ്പോ മനസ്സിൽ തോന്നും

    But ഇപ്പൊ ഒരുപാട് സന്തോഷത്തിലും എന്നാൽ കുറച്ചു വിഷമത്തിലുമാണ്.
    സന്തോഷത്തിനു കാരണം അമ്മുന്റെ അച്ഛനും
    അമ്മുവും മനുവും spent ചെയ്ത സമയവും. അനിയത്തിമാരുടെ സ്നേഹവും, നിത്യേടെ അമ്മയുടെ support ഉം പിന്നെ മനുന്റെ അമ്മയ്ക്ക് അമ്മുനെ ഇഷ്ടപ്പെട്ടതും, എല്ലാത്തിനേക്കാൾ ഉപരി മനു സ്വയം മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ തീരുമാനിച്ചതും ആണ്

    എന്നാൽ വിഷമത്തിനു കാരണം ഉമ്മച്ചികുട്ടിയാണ്.
    എല്ലാ കുടുംബങ്ങളിലും പെൺകുട്ടികൾ ഓരോ വിധത്തിൽ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് ചിലർ സ്വന്തം വീട്ടിൽ തന്നെ വിഷമതകൾ അനുഭവിക്കുന്നുണ്ട്.എന്തുകൊണ്ടാണോ എന്തോ ഈ parents ന് അവരെ മനസ്സിലാക്കാൻ പറ്റുന്നില്ല (എല്ലാവരും അല്ല ചില parents)അവർ പെൺകുട്ടികളുടെ ഇഷ്ടം പോലും നോക്കാതെ എന്തോ ഭാരം തലയിൽ നിന്ന് ഒഴിവാക്കും പോലെയാണ് പ്രവർത്തിക്കുന്നത്.personally കുറച്ചു frnds ഇങ്ങനെ ഓരോ പ്രശ്നങ്ങൾ അനുഭവിക്കുന്നത് അറിയാം അത്കൊണ്ട് പറഞ്ഞതാ

    Bro കഥ എന്തായാലും പൊളി ആണ് especially ശബരി, ammu&manu
    മനസ്സിൽ പതിഞ്ഞ characters ആണ്
    കഥ പെട്ടന്ന് തീർക്കരുത്
    പറ്റുമെങ്കിൽ കുറച്ചു കൂടെ കൊണ്ടുപോകാൻ ശ്രമിക്കു

    Nxt part ന് wait ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്ന് പറഞ്ഞു ധൃതിഒന്നുമില്ല സമയമെടുത്തു എഴുതു
    Stay safe

    1. രാഹുൽ ബ്രൊ..

      സോറി പറയേണ്ട ആവശ്യമില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്ന ഒന്നല്ലേ..പിന്നെ കഥയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നതിനു എനിക്ക് പകരം തരാൻ സ്നേഹം മാത്രം,അത് ഞാൻ കഥയായിത്തന്നെ തിരിച്ചു തരാം….

      ജിവിതത്തിൽ സന്തോഷം മാത്രമാണെങ്കിൽ അതിനൊരു വിലയുണ്ടാകില്ല , ദുഖങ്ങളും പ്രയാസങ്ങളുമാണ് നമ്മളെ സന്തോഷത്തിന്റെ മൂല്യത്തെ മനസിലാക്കിത്തരുന്നത് ..അത് ഓരോരുത്തരും അനുഭവിക്കുന്ന രീതിയിലാണ്‌ വ്യത്യാസം….ഉമ്മച്ചിക്കുട്ടി അതുപോലെ ഒന്നാണ്..

      നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി

      സ്നേഹത്തോടെ…

      Fire blade

  18. ❤️❤️❤️

    1. താങ്ക്സ് ബ്രൊ

    1. താങ്ക്സ് മച്ചാനെ

  19. കുളക്കടവ് ഇപ്പോ ഒരു സിമ്പൽ ആയി അല്ലേ…അത് സന്തോഷം..ശെരിക്കും ആ കുളക്കടവ് സീനുകൾ എഴുതുമ്പോൾ എനിക്ക് തന്നെ വല്ലാത്തൊരു മൂഡ്‌ വരും…അമ്മുട്ടി കഥാപാത്രമാണെങ്കിൽ കൂടി ഞാൻ പോലുമറിയാതെ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്…അപ്പോൾ ഞാൻ മനുവായി സ്വയം സങ്കൽപ്പിക്കാറാണ്..

    പ്രോത്സാഹനത്തിന് ഒത്തിരി നന്ദി സഹോ

    1. സമയമാകട്ടെ സഹോ..നിനക്കുള്ള അമ്മുക്കുട്ടി കുളക്കടവിലല്ല നേരിട്ട് ജീവിതത്തിലേക്ക് വരും..

  20. സൂപ്പർ ?❣️

    1. താങ്ക്സ് ബ്രൊ

  21. അനുഭവങ്ങൾ തന്നെയാണ് ഏതൊരു കലാകാരൻറെയും മൂലധനം എന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നു ??❣️

    1. ഒരുപാട് നന്ദി സഹോ..

  22. Aiwa machane ee partum valare nannayi❤️?
    Emotionsum, feelingsum,friendship valare ishtappettu ee partum?
    Ammutty?
    Pinne eee kadha tharunna motivation,positive feeling onnm cherthalla, manassil pathiyunna vakkukal gud presentation machane?
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. ഇത്തിരി വൈകിയെങ്കിലും മറുപടി വന്നല്ലോ..!! നന്ദി ബെർലിൻ ബ്രൊ…

      ബ്രൊ പറഞ്ഞ എല്ലാം ഉണ്ടോ എന്നൊന്നും എനിക്കറിയില്ല…അതൊക്കെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം….

  23. kollam,
    ee partum valare valare nannakunnundu katto

    1. Thanks ബ്രൊ

  24. Dear fireblade.
    വിശിഷ്ടമായ ഒരു തൂലികയാണ് ചങ്ങാതിക്കുള്ളത്.❤?.
    അനുഭവങ്ങളുടെ വെളിച്ചത്തിലും ജീവിതത്തിന്റെ തീയിലും എഴുതുമ്പോൾ വാക്കുകൾക്ക് ആഴം കൂടുമെന്ന് എനിക്ക് ചില കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് അത്തരമൊരു കഥയാണ് കിനാവ് പോലേ.
    ഇവിടെ, പലരുടെയും ഒരു ഉദാഹരണമാണ് മനു, അതുപോലെ പലരുടെയും ആഗ്രഹമാണ് അമ്മൂട്ടിയെ പോലെ ഒരു പെണ്ണ്.
    And from what i know wish knows no boundaries.
    എഴുത്തിന്റെ ചാരുതയിൽ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും വായനക്കാരേ പരകായ പ്രവേശം ചെയ്യിക്കുന്നിടത്തു ഒരു കഥാകാരൻ വിജയിക്കുമെങ്കിൽ.
    You have already won my dear friend❤
    With love Achilies

    1. പ്രിയപ്പെട്ട കൂട്ടുകാരാ..

      സാഹിത്യത്തിൽ ചാലിച്ചൊരു കമന്റ്‌..!! അതിനാണ് ആദ്യം നന്ദി ..
      മനസ്സിൽ എന്താണോ തോന്നുന്നത് അത് അതേ ഫീലിൽ പകർത്തിവെക്കാനും അത് വായിക്കുന്ന ഓരോ വായനക്കാരനും അതേ ഫീലിൽ ഉൾക്കൊള്ളാനും കഴിഞ്ഞാൽ അതിൽപരം സന്തോഷം വേറെ ഒന്നുമില്ല…അതിൽ തന്നെ വായനക്കാരൻ ഒരു എഴുത്തുകാരൻ കൂടി ആണെങ്കിൽ അവരുടെ പ്രോത്സാഹനത്തിന് സന്തോഷം കൂടും…

      നന്ദി achilles ബ്രൊ..

  25. തുമ്പി ?

    Aliya enthada preyaa. Nii ithu pole thanne tudernnal mathy. Ithanu athinte track pashe raseena ullilippozhum oru novada entha preya athu noku tanna . Enthannu ariyulla inganathe charachtersine patty kekkumbol oru novelada . Verum kachavda vasthuvayi kalyanam marumbol avde snehathinu enthada artham verunne.

    1. എന്ത് പറയാൻ ചെങ്ങായി….ഓരോ മനുഷ്യന്റെ വിധി ഓരോ താരത്തിലല്ലേ..അവൾക്കു അതാണ് വിധി…

    1. താങ്ക്സ് വിച്ചു

  26. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടുംതകർത്തു.എന്തിനാടോ എന്നയിങ്ങനെ കരയിപ്പിക്കുന്നെ..അത്രക്കും ഫീലുണ്ടായിരുന്നെടോ…സൂപ്പർ ഹൃദയംനിറഞ്ഞ നന്ദി..

    1. അറിയാതെ പറ്റിയതാണ് പൊന്നു ബ്രൊ…

      ഒരുപാട് നന്ദി

  27. കൊള്ളാം ബ്രോ

    1. താങ്ക്സ് ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *