Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കിനാവ് പോലെ 10 [Fireblade] 1028

Kambi Views 167876

കിനാവ് പോലെ 10

Kinavu Pole Part 10 | Author : Fireblade | Previous Part

 

 

എല്ലാവർക്കും നമസ്കാരം ……സുഖമായിരിക്കുന്നെന്നു വിശ്വസിക്കുന്നു …..കഥക്ക് വേണ്ടി കാത്തിരുന്ന എല്ലാവരോടും നന്ദി മാത്രം അറിയിക്കുന്നു ……ഇനി എത്ര പാർട്ട് കൂടി ഉണ്ടാകുമെന്ന് അറിയില്ല , ഒരുപക്ഷേ മൂന്നോ നാലോ പാർട്ടുകൾക്കുള്ള ഇന്ധനം മാത്രമേ എന്റെ കയ്യിലുള്ളു…..കഴിഞ്ഞ ഭാഗം കുറേപേര്ക്ക് ദഹിച്ചില്ലെന്നും എനിക്കൊരു തോന്നൽ ഉണ്ടായി ,കാരണം അതിനു മുൻപത്തെ പാർട്ടുകളുടെ അത്ര ലൈക്‌ കഴിഞ്ഞ ഭാഗത്തിന് കിട്ടിയില്ല …..

കമന്റ്‌ അയച്ച എല്ലാവർക്കും മറുപടി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട് , വിട്ടുപോയവരുണ്ടെങ്കിൽ ക്ഷമിക്കുക…

ചെറിയ മാറ്റങ്ങളോടെതന്നെയാണ് ഈ ഭാഗവും എഴുതിയിട്ടുള്ളത് , ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു ….

 

 

കിനാവ് പോലെ 10

 

 

അച്ഛനെ കണ്ടപ്പോൾ അമ്മു ഒന്ന് പരുങ്ങി , ആ നിൽപ്പിലുള്ള ബുദ്ധിമുട്ട് കൊണ്ടാകാം…പിന്നെ എന്റെ കൈയ്യിനോട് ചേർന്നു നിന്നു….ഞാൻ അവളുമായി അവസാനസ്റ്റെപ് കേറുമ്പോളേക്കും അച്ഛൻ ഞങ്ങൾക്കടുത്തേക്ക് ഇങ്ങോട്ട് വന്നു ……

 

” അവിടെ പോയിട്ട് എന്ത് ചെയ്യാനാ….നമുക്ക് കുറച്ചു സമയം ഇവിടിരിക്കാം…”

പുള്ളി ഞങ്ങളെ രണ്ടിനേം പിടിച്ചുകൊണ്ടു പറഞ്ഞു…പിന്നെ സ്റ്റെപ്പിറങ്ങി താഴെ പോയി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി ..ഞാൻ അമ്മുവിനേം കൊണ്ട് വീണ്ടും നടുവിലുള്ള സ്റ്റെപ്പിൽ വന്നിരുന്നു….അച്ഛൻ കഴുകി കഴിഞ്ഞു മുകളിൽ കേറി ഞങ്ങൾക്ക് താഴെയുള്ള സ്റ്റെപ്പിൽ അമ്മുവിന് അടുത്തായി ഇരുന്നു …

 

” കൊറച്ചു ദിവസായിട്ട് ഒരു വിവരോം ഇല്ലാരുന്നല്ലോ…! ഒരാൾക്ക് ഇവിടെ ഭക്ഷണോം വേണ്ട , സംസാരോം ഇല്ല , പഠിക്കേം വേണ്ട , അച്ഛനും വേണ്ട അമ്മേം വേണ്ട ഇനീപ്പോ എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യം ….ആലോചിച്ചു ആലോചിച്ചു പ്രാന്താവുമോ എന്നൊക്കെ ഞങ്ങൾ കരുതി …..ലേ കുട്ട്യേ …? ”

അച്ഛൻ അമ്മുവിനെ തട്ടി എന്നോട് പറഞ്ഞു ……ആദ്യമേ കണ്ണ് നിറച്ചു ഇരിക്കുകയായിരുന്ന അവളാണെങ്കിൽ ഞങ്ങൾ ചിരിച്ചു നോക്കുക കൂടി കണ്ടതോടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ ഒഴുകാൻ തുടങ്ങി….കരയാതിരിക്കാൻ വേണ്ടിയാകണം തല താഴ്ത്തിപ്പിടിച്ചു ചുണ്ട് കടിച്ചുപിടിച്ചിരുന്നു …..

അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വല്ലാണ്ടായി ….ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛൻ ഉള്ളതുകൊണ്ട് ഞാൻ മെനക്കെട്ടില്ല , എന്നാൽ അത് കണ്ടു അച്ഛൻ അവളോട്‌ ചേർന്നിരുന്നു ….

The Author

192 Comments

Add a Comment
  1. 🖤🖤🖤…

    നന്നായിട്ടുണ്ട് ബ്രോ…

    All the best 4 the story…

    Waiting 4 nxt part…

    1. Thanks bro…

  2. സഹോദരാ, എന്ത് പറയണം എന്ന് അറിയില്ല. മനോഹരം ❤️

    1. ഇത് പറഞ്ഞാൽ മതി സഹോ…ഒരുപാട് സന്തോഷം…

  3. Ee kadhayude 1st part vaayikkaan thudagumpo njn vichaarichirunnath idhoru sadhaarana kadha pole pokum ennaan.. Pakshe ooro baagagal varumpozhum ente chindhakale maatimarichukondaan thaangalude ooro varikalum.. Aaa varikal atramel enne influence cheyyunnund… Manu enna kadhapaatram enne thanne aan enikku kaanichu tharunnadh…pinne raseena enna kadhapatram oru novaayi manassil keri….
    adutha baagathinaayi kaathirikkunnu
    Snehathode unni…

    1. പ്രിയപ്പെട്ട ഉണ്ണി…

      സാധാരണക്കാരനായി ,പ്രത്യേകതകൾ ഒന്നുമില്ലാതെ എവിടെയും പ്രെസെൻസ്‌ കാണിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ..അതുപോലെ എനിക്ക് പരിചയമുള്ള ജീവിതത്തെയും കുറിച്ച് എഴുതുന്നു എന്ന് മാത്രം…പലപ്പോളും താങ്കൾ പറഞ്ഞ അതേ കാര്യം പലരും പറയുമ്പോൾ എനിക്ക് മനസിലായ ഒരു കാര്യം ആവറേജ് ആയുള്ള എല്ലാവരുടെയും അവസ്ഥ ഒന്നാണെന്നാണ്…

      എല്ലാം ഒരു ദിവസം മാറട്ടെ…

      താങ്ക്സ്

  4. നിങ്ങൾ പറഞ്ഞ പോലെ റസീന ഒരു റിയൽ കഥാപാത്രം ആണെങ്കിൽ ഈ കഥയിലെങ്കിലും ആൾക്ക് ആഗ്രഹം സാധിപ്പിച്ചു കൊടുത്തൂടെ, ഒരു ടീച്ചർ ആയി നല്ലൊരു ജീവിതം. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരികുന്നു

    1. റസീന ഇന്നൊരു കൂട്ടിലിട്ട തത്തയാണ്….സുന്ദരമായ മുഖവും മനസും ഒരു പർദ്ദക്കുള്ളിൽ ഒളിപ്പിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവൾ…നോക്കാം , എന്നെങ്കിലും ഒരു പുനര്ജന്മം കൊടുക്കാൻ എനിക്ക് സാധിച്ചാൽ ചെയ്യാം

      1. ശ്രമിക്കു താങ്കളെ കൊണ്ട് സാധിക്കും

  5. Blade ee.. Ee part thankal egane udheshicho athpole njagalilek ethikyan patteetund ennu vishvasikyunnu..manu nte life ile oru baagam vyekthamaayi paranju nirthi…
    Pinne.. Ee kadhayile ente hero Manu alla ath Shabari thanneyaa.. 🥰🥰

    1. അതെനിക്കറിയാം….ശബരിയെ സ്നേഹിക്കുന്ന വൈദേഹി…എന്തേലും സ്കോപ് ഉണ്ടെങ്കിൽ അങ്ങനൊരു ഭാഗം ഞാൻ ഇതിൽ ചേര്ക്കാൻ ശ്രമിക്കാം

      1. Ssho nik vayya.. 🙈🙈

  6. സാഹോ….
    എന്താ പറയാ.. വല്ലാത്ത ഫീൽ തന്നെയായിരുന്നു ..ഈ ഭാഗവും..❤❤❤❤
    പ്രണയവും സൗഹൃദവും നിറഞ്ഞു നിന്നു.. റസിനയുടെ കാര്യം വയിചപ്പൊ എന്തോ മനസ്സിന് ഒരു വിങ്ങൽ..ഇത് അവളെ പോലെ ഒരുപാട് ആളുകൾ നമ്മുക്ക് ഇടയിൽ ഉണ്ട് എന്റെ അമ്മയെ പോലെ….
    നാട്ടിൻ പുറത്തെ വിശേഷങ്ങളും പെങ്ങമാരും
    അവരുടെ ഇണക്കങ്ങളും പിണക്കവും നിറഞ്ഞ ഒരു ഫീൽ ഗുഡ്…..❤❤❤❤❤❤❤
    നിത്യയുടെ അമ്മ, അമ്മുവിന്റെ അച്ഛൻ തുടങ്ങിയവരൊക്കെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥപാത്രങ്ങൾ ആണ്…..ശബരിയെ ഇതിൽ മിസ്സ്‌ ചെയ്തു ..അവസാന ഭാഗം തികഞ്ഞ ഒരു motivation ലെവലിൽ ആയിരുന്നു …എന്നെ പോലുള്ളവർക്ക് അത് ഒരു തരത്തിൽ പ്രചോദനം ആണ്…❤❤❤❤❤❤❤❤❤

    ഒരുപാട് ഇഷ്ട്ടമുള്ള കഥയാണ്….
    അടുത്ത ഭാഗം ഉടൻ ഉണ്ടാവും എന്ന് കരുത്തുന്നു..❤❤❤❤❤❤

    1. മോട്ടിവേഷൻ ഭാഗം ലാഗ് ആകുമോ എന്നൊരു പേടി മനസ്സിലുണ്ടായിരുന്നു ..പിന്നെ ഇത്ര പാർട്ടിലൂടെ എന്നെ അറിയുന്ന നിങ്ങൾക്കൊക്കെ അംഗീകരിക്കാൻ പറ്റുമെന്ന് തോന്നി…അതുകൊണ്ടാണ് ആ ഭാഗം ഒന്ന് കൂടി വായിക്കാതെ പോസ്റ്റ്‌ ചെയ്തത്….

      റസീനയെ കുറിച്ചുള്ള ഭാഗങ്ങൾ ഒന്നുകൂടി വായിക്കാൻ എനിക്ക് സാധിക്കില്ല..എഴുതി തീർത്തത് എങ്ങനെയെന്നു എനിക്ക് മാത്രമേ അറിയൂ…

      എന്തായാലും നന്ദി സഹോ

  7. നല്ല അഭിപ്രായം തന്നെയാ…ഞാൻ കുട്ടൻ ബ്രോയോട് ഒന്ന് സംസാരിക്കട്ടെ….

    പിന്നെ ഈ കമന്റ്‌ എഴുതാൻ കാണിച്ച മനസിനെ ഞാൻ നന്ദി അറിയിക്കുന്നു…ഇതിലെ കഥാപാത്രങ്ങളെ നിങ്ങൾ സ്വീകരിക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീൽ ആണു…

    ഒരുപാട് നന്ദി ഒരിക്കൽക്കൂടി

  8. അത് പോട്ടെ , വായിക്കുന്നതിലല്ലേ കാര്യം

  9. കഥ എന്നതിനേക്കാള്‍ ഒരു motivational delivery ആയിട്ട് ഈ ഭാഗം മാറി… Hats off man… Truly your writing skills is amazing and this part is a golden feather on your crown…

    Love and respect…
    ❤️❤️❤️👍👍👍

    1. താങ്ക്സ് ബ്രദർ….

      ഒരു മോട്ടിവേഷൻ രീതിയിൽ ആകുമ്പോൾ ബോർ ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു…..ഇഷ്ടമായതിൽ സന്തോഷം…

  10. ഒരുപാട് ഇഷ്ടമായി, സത്യസന്തമായ വരികൾ, നന്മ ഒട്ടും ചോർന്നു പോയിട്ടില്ല…. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ….

  11. കോവാലൻ

    ഒരുപാടൊരുപാടിഷ്ടം….

    1. ഒരുപാട് ഒരുപാട് നന്ദി

  12. വായിച്ചിട്ട് വരാം ബ്രദർ❤❤❤

    1. ശെരി ബ്രൊ…..

  13. Macha super എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല മോനേ അടുത്ത പാർട്ട് ഉടൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ❤️

    1. എല്ലാ പാർട്ടും ഒരേ ദിവസമാണ് ഇട്ടുവരാറുള്ളത്…ഇനിയും അങ്ങനെ തന്നെയാകുമെന്നു വിശ്വസിക്കുന്നു…

      ഇഷ്ടമായതിനു നന്ദി

  14. You’re Firebrand 🔥 🔥 🔥

    1. താങ്ക്സ് ബ്രൊ….

  15. പടവിടൻ 💥

    എവിടെയെങ്കിലും എത്താൻ വേണ്ടി പരിശ്രമിക്കുന്ന എനിക്ക് ഈ part ഒരു motivation class പോലെയാണ് തോന്നിയത്
    യെന്നെ ചിന്തിപ്പിക്കാൻ ഒരുപാട് thanks
    And waiting for you’r story 😍😍😍😍😍💖💖💖💖💖💖💖👍👍👍👍👍👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞
    മറക്കില്ല ഒരിക്കലും ഈ വരികൾ ❤️❤️

    1. ഒരുപാട് ഒരുപാട് നന്ദി സുഹൃത്തേ…അത്രയേറെ സ്വാധീനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു..

      സ്നേഹത്തോടെ …..

  16. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    കൈവിട്ട് പോയ പലതിനെയും പറ്റിയാണ് ബ്രോ ഒരുപിടി അക്ഷരങ്ങളിലൂടെ കൊണ്ട് പോയത്. നന്ദിയുണ്ട്. നാട് അമ്മ വീട്ടിലെ ഫുഡ് കൂട്ടുകാരുടെ കൂടെയുള്ള സൊറ പറച്ചിൽ.. നാടുവിട്ട് ഓടാൻ അമ്മുന്‍റെ അച്ഛനെ പോലെ ഒരു കാരണമെ ഉണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ അന്നത്തെ പ്രായത്തിന്റെ ആവും.. അലച്ചിൽ കൊണ്ട് ഒന്നും മാറിയിട്ടില്ല.. നഷ്ടവും നഷ്ട്ങ്ങളും നികത്താനാവാത്ത വിധം ആയിരിക്കുന്നു.. എല്ലാം കൂടെ മനസ്സിലേക്ക് തള്ളിക്കയറിയത് കൊണ്ടാണോ ആവോ കണ്ണ് നിറഞ്ഞ് ഒരു വിധം ആണ് വായിച്ച് തീർത്തത്. റസീനയെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി. സ്വപ്നങ്ങളും ആശകളും ഉള്ളിൽ ഒതുക്കി സ്വയം ജയിലിൽ കഴിയാൻ തീരുമാനിച്ചവൾ. കണ്ണീരുറ്റിയപ്പോളൊക്കെ കൈത്താങ്ങായി നിന്നവൾ. ഇൗ പാർട്ട് ഒരുപാട് ഇഷ്ടമായി. മനസിൽ ഉള്ളതൊക്കെ എഴുതി തീർക്കാൻ സമയം അനുവദിക്കുന്നില്ല.

    Stay healthy.

    സസ്നേഹം,
    പ്യാരി.x

    1. പ്യാരി ബ്രൊ…,

      മനസ്സിൽ ഉള്ളത് മുഴുവൻ എഴുതാൻ നമ്മക്കൊരു ജന്മം മുഴുവൻ കിട്ടിയാലും തികയില്ല….അങ്ങനെയാണ് അതിന്റെ ഒരു രീതി…ഈ കഥ തുടങ്ങുമ്പോൾ ഇതിത്രത്തോളം നീളുമെന്ന് ഞാൻ കരുതിയിരുന്നില്ല, എഴുതി തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ അതങ്ങനെ ഒഴുകും….നമ്മുടെ ചില ചിന്തകൾ, ചില ആഗ്രഹങ്ങൾ ,നമുക്ക് ചെയ്തുതീർക്കാൻ പറ്റാതിരുന്ന എന്തൊക്കെയോ ഒക്കെ ഇതിലൂടെ ഞാൻ നേടിയെടുക്കുന്നുണ്ട്….

      കഥ വായിച്ചു നിങ്ങളോരോരുത്തരും തരുന്ന പ്രോത്സാഹനം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്….നന്ദി

  17. തുമ്പി 🦋

    Oru prema kadha enna nilayil arnnu njanithu aadhyam muthal vayichu tydangiyathu ennal ee partsokke vayikkumbol kadhayilekk nammale valichedukkunna pole. Athinte intencity nammale vere lokhathekk ethikkunna pole. Shadhakaranaya oru yuvavinte jeevithathil verunna sadharanamaya ner rekhayulla kadha.
    .
    .
    .
    .

    Athinathu preyunna storiesum karyangalum atraik touch cheyyanu. Nalla feelind bhai entha preyaa orupad santhoshamind. Ningakude eyuth kanan. Nannyittundtto.
    .
    .
    .
    .
    Oru apekshayund avre pirikkallu. Plz athumkoodi tankan enik vayya.
    .
    .
    .
    .

    Then sabari enna charchter avne patty ee partil athikam paramarshichillengilum, avnu manu prenja speechilulla prescene athinu enthado preyaa nalla touching anu. Manu innee nilayil ayath sabari enna otttoral karananu. Manunte jeevithathile bhagyam enthannu ariyoo athu sabariyanu.
    .
    .
    .
    .

    Pinne raseena pachayajeevithangangalude prathiroopam. Innu neratheyulla kallyanavum, sammatha poorvamallathe nikkahukalum nadakkunnind, enthinanna. parentsine penmakkal ketta charakkukal ano??. Penmakkal oru swathallae. Avrillel bhoomiyilla. Avrchilappol physical strength korevarikam but avre pole mental strength control cheyyunna arund. Nammade etra vallya vishamngalem mattan oru chiri kond sathikkum.
    Appol prenju vannathu raseena pullikarithy kittathe poye saouhridhangaludem oru anuyathi enna snehathintem ner roopamanu. Avkkithu 2um adhikam aswathikkan pattilleyo allenki aswadhichathu korenj poyo ennu ariyulla. But avkku ithu 2um orupad agrahikkunneyanu.

    Njan aadhyayitta itream vallya comment idane . Chelappol ithu valuthallarikkam pashe enikkithu valuth thanna. Orupad santhoshamindeda. Nalla oru feel good kadha thannenu.

    Eda pne ipravishyam enik sreeharim sabarim marilla. Manu marathe irunnal mathyarn🤭😅. Pinne spelling mistake korevanu ennu thonnannu.

    1. സാധാരണ കഥയാണ് എനിക്ക് എഴുതാൻ കഴിയുള്ളൂ സഹോ…ഒന്നും എക്സ്ട്രാ കൂട്ടിയെഴുതിയിട്ടില്ല ..പലതും അതേ സിറ്റുവേഷൻ വരുമ്പോൾ പലരും പറഞ്ഞിട്ടുള്ളതാണ്…..കൂട്ടത്തിൽ എന്റെ കുറച്ചു ഭ്രാന്തൻ ചിന്തകൾ കൂടി ചേർക്കുമ്പോൾ ഇങ്ങനെയൊക്കെ ആയി തീരും ..അത് വായിച്ച് അതിന്റെ ഫീലിംഗ് ഉൾക്കൊണ്ടു എഴുതുന്ന ഏത് കമന്റും എനിക്ക് വലുതാണ് ബ്രൊ…പിന്നെ ഈ കമന്റ്‌ ഒരുപാട് വലുത് തന്നെയാണ് , താങ്കൾ താങ്കളുടെ ഫീലിംഗ് എഴുതുമ്പോൾ മതിയാകാതെ വരും ,അപ്പോൾ ഇത്ര വലുതാകുന്നത് സാധാരണമാണ്……എന്നെ സ്ഥിരമായി കമന്റ്‌ ചെയ്യുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് , നിങ്ങൾ അത് ചെയ്യുന്നു എന്നത് തന്നെ എന്നെപോലെ ഒരു ആവറേജ് എഴുത്തുകാരന്റെ ഭാഗ്യമാണ്…

      ഇത്തവണ പേരുകൾ മാറിയില്ലെന്നത് ഞാനും ശ്രദ്ധിച്ചു ….വെരി ഗുഡ്…ഇനിയും മാറരുത്.
      ഒരുപാട് നന്ദി സഹോ

      1. തുമ്പി 🦋

        Aliya enthada preyaa. Nii ithu pole thanne tudernnal mathy. Ithanu athinte track pashe raseena ullilippozhum oru novada entha preya athu noku tanna . Enthannu ariyulla inganathe charachtersine patty kekkumbol oru novelada . Verum kachavda vasthuvayi kalyanam marumbol avde snehathinu enthada artham verunne.😑

  18. orupaadishtaayi tto…
    dhayryamaayi thudaruka…..

    1. തീർച്ചയായും ഹീറോ…ഒരുപാട് നന്ദി

  19. 💝💝💝💝💝💝💝💝💝💝💝💝
    👌👌👌👌👌👌👌👌👌👌👌👌
    💝💝💝💝💝💝💝💝💝💝💝💝

    1. താങ്ക്സ് അഭി…

  20. Bro Fire blade super
    ഈ ഒരു ഫീൽ വളരെ യധര്ത്യമയി തന്നെ ഫീൽ ചെയ്തു ബ്രോ
    തങ്കളുടെ മനസ് ശരിക്കും തൊട്ടറിയുന്നുണ്ട് .
    fantastic
    waiting for next part

    1. ഒരുപാട് നന്ദി ബ്രൊ…

  21. Super bro 💖💖💖💖💖💖💖💖💖💖💖💖💖💋 💋💋💋💋💋💋💋💋💋💋💋💋💋💋💋

    1. താങ്ക്സ് ബ്രൊ

  22. പ്രിയ സുഹൃത്ത് fireblade

    കഥ ഇപ്പോഴാണ് വായിച്ചു തീർന്നത് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ആത്മാർത്ഥമായി തന്നെ പറയുന്നു ഇപ്പോഴത്തെയും പോലെ

    അമ്മുവിന്റെ അച്ഛനെ കണ്ടപ്പോൾ ഉള്ള പരുങ്ങൽ ഒക്കെ കൊള്ളാം നന്നായിരുന്നു
    അമ്മു അവൾ മനുവിന് കിട്ടാവുന്നതിൽ ഏറ്റവും ഭാഗ്യം ആണ് അച്ഛൻ തമാശയ്ക്ക് പറഞ്ഞതുപോലും കേട്ട് കണ്ണ് നിറഞ്ഞവൾ കാണാതിരുന്നതിൽ ദുഃഖം ഉണ്ട് വേദനയുണ്ട് എന്നിരുന്നാലും തന്റെ അച്ഛനും അമ്മയും അവരെക്കാൾ തനിക് മുഖ്യം അല്ല മറ്റൊരാളും എന്ന അവളുടെ വാക്ക് തന്നെ അതു സാധുകരിക്കുന്നു കാലം എത്ര നോക്കി വളർത്തിയാലും ഇന്നലെ വന്ന ഒരുവനുവേണ്ടി മാതാപിതാക്കളെ മറക്കുന്ന പെൺകുട്ടികൾ ആണ് ഇപ്പോൾ അങ്ങനെ ഉള്ള സാഹചര്യത്തിൽ അമ്മു എല്ലാം കൊണ്ടും മാതൃക ആണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം അല്ലെങ്കിൽ വേദനയോടെ ആണെങ്കിലും അവൾ മറക്കും ഇതുപോലെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരുവൾ അവളുടെ ഭർത്താവിനെ എത്ര സ്നേഹിക്കും അതു കൊണ്ടാണ് പറഞ്ഞത് മനുവിന്റെ ഭാഗ്യം ആണ് അമ്മു

    മനുവിന്റെ ചോദ്യത്തിന് അച്ഛൻ കൊടുത്ത മറുപടി എന്നെയും ഒന്ന് ഉലച്ചു കുസൃതി ആയിരുന്നു എന്നറിഞ്ഞപ്പോൾ ചിരിച്ചു എങ്കിലും ആ ഉത്തരം സത്യം ആണ് അവന് സ്വയം വിശ്വാസം ഇപ്പോഴും ഇല്ല അതു കൊണ്ട് കൂടി ആണ് താൻ അർഹൻ ആണൊ എന്ന സംശയം അവന് വരുന്നത്

    അമ്മുവിനോട് ഉള്ള അവന്റെ സംസാരം ഒക്കെ കൊള്ളാം പ്രണയം ആസ്വദിക്കാൻ നോട്ടങ്ങൾ പോലും മതി ചുംബത്തിന്റെ ആവിശ്യം പോലും ഇല്ലെന്ന് പ്രണയാർദ്രമായ അവന്റെ സംസാരത്തിലൂടെ തോന്നി
    വളരെ സത്യമായ കാര്യം ആണ് ജീവിതം എന്ന യഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ മുൻപത്തെ സ്നേഹം നഷ്ടപ്പെട്ടതായി തോന്നും പ്രണയം ഒരു ഇമേജിനറി ഫീൽ തരുന്നത് കൊണ്ടാണ് സ്വപ്നതുല്യമായ അനുഭവം തരുന്നത് കൊണ്ട് ജീവിതം റിയാലിറ്റി ആണ് അവിടെ വേദനകൾ കണ്ണീർ പരിഭവം സന്തോഷം എല്ലാം ഉണ്ടാവും പ്രണയനിമിഷങ്ങളിലെ കൊഞ്ചലുകൾ ഒക്കെ പതിയെ വിടവാങ്ങും പോലെ തോന്നും കാരണം സ്വപ്നത്തിൽ നിന്ന് യഥാർഥ്യബോധം വരുന്നത് കൊണ്ടാണ്
    ഇവിടെ മനു അതു അവൾക് വ്യക്തമാക്കി കൊടുക്കുന്നത് എന്തുകൊണ്ടും നന്നായിരുന്നു വിവാഹശേഷവും ഈ സ്നേഹം നിലനിർത്താൻ അതു ഉദകും അമ്മു അവൾ ഇതൊക്കെ മനസ്സിലാക്കാൻ കഴിവ് ഉള്ളവൾ കൂടി ആണ്

    പെങ്ങളോട് ഉള്ള സംസാരം ഒക്കെ കൊള്ളാം അവളുടെ സാഹചര്യം ചൂഷണം ചെയ്യുന്ന വിധവും ഒക്കെ നന്നായിരുന്നു
    അമ്മു അമ്മയോട് അടുപ്പം കൂടുന്നത് ഒക്കെ നന്നായിരുന്നു അവർ അകത്തു പോയപ്പോൾ പെങ്ങന്മാരുടെ വക മനുവിന് കിട്ടിയ കളിയാക്കലുകൾ ഒക്കെ കൊള്ളാമായിരുന്നു
    അമ്മയ്ക്ക് ചെറിയൊരു ഡൌട്ട് അടിച്ചു തുടങ്ങിയോ എന്നൊരു സംശയം എനിക്ക് വന്നു
    അമ്മയ്ക്കും അവളോട് സ്നേഹം അടുപ്പം ഒക്കെ തോന്നുന്നുണ്ടല്ലോ

    ശബരിയെ മനു മിസ്സ് ചെയ്യുന്നത് പോലെ ഞാനും മിസ്സ് ചെയ്തു എപ്പോഴും നിഴൽ പോലെ ഉണ്ടായിരുന്നതല്ലേ

    അമ്മുവിനെ ഉമ്മ വച്ച കാര്യം അറിഞ്ഞു അഞ്ജു അതു പറഞ്ഞപ്പോ അവൾക് മനുവിനോട് ഉള്ള സ്നേഹം മനസ്സിലായി അവളുടെ ഏട്ടൻ കൂട്ടുകാരിയുടെ മനസ്സിൽ മോശം ആകനോ ചെറുത് ആകനോ ആഗ്രഹിക്കാത്ത അവളുടെ മനസ്സ് ഞാൻ അവിടെ കണ്ടു

    നാട്ടിൽ ഉള്ളവരുടെ ജീവിതസാഹചര്യം രീതികൾ ഒക്കെ പറഞ്ഞത് ഇഷ്ടപ്പെട്ടു വൈകുന്നേരം വരെ പണിയെടുത്തു ബാക്കി സമയം അവിടെ വന്നു സൊറ പറഞ്ഞു ഇരിക്കുന്ന 4 ദിവസം പണിയെടുത്തു പിന്നീടു അത് തീർന്ന ശേഷം വിണ്ടും ജോലിക്ക് പോകുന്ന അന്നന്നത്തേക്ക് വേണ്ടി ജീവിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്ന ഈ സൊറ പറച്ചിൽ ഇഷ്ടപെടുന്ന അവരുടെ ജീവിതരീതി അതു വേറെ തന്നെ ഫീൽ ആണ് അതു പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു

    നിത്യയുടെ അമ്മ ഗസ്സ് അടിച്ചതാണ് അല്ലെ അങ്ങനെ ഇവരുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്യാൻ ചെക്കന്റെ വീട്ടുകാരുടെ ബന്ധപ്പെട്ടവരുടെ കൂട്ടത്തിന്ന് ഒരാൾ ആയി ഇവരുടെ ഇഷ്ടം മനസ്സിലാക്കി അതിന് ഇതിരൊന്നും പറയാത്ത കുറ്റപ്പെടുത്താത്ത മനസ്സിലാക്കാൻ ശ്രെമിച്ച നിത്യയുടെ അമ്മയോട് ബഹുമാനം ആണ് കൂടാതെ മകളോട് മകളുടെ ഇഷ്ടം തിരഞ്ഞു എടുക്കാൻ വളരെ ശാന്തം ആയി പക്വതയോടെ തീരുമാനം എടുക്കാൻ പറയുന്ന ആ രീതി ഗ്രേറ്റ്‌ ആണ്
    കുട്ടിത്തം വിട്ട് വളരെ പക്വതയോടെ ജീവിതം നയിക്കാൻ പറഞ്ഞ ശബരിയാണ് എല്ലാത്തിനും കാരണം ഇല്ലെങ്കിൽ ഈ സപ്പോർട്ട് ഇണ്ടാവില്ലായിരുന്നു നിത്യയ്ക് ശബരി ഫിക്സ്
    അമ്മയോട് നേരെത്തെ തീരുമാനിച്ച രീതിയിൽ പറയണ്ട ഈഗോ കാരണം സമ്മതിക്കില്ല എന്ന് പറയുന്നു എങ്കിലും സ്വന്തം ഈഗോയ്ക്ക് മകന്റെ ഇഷ്ടം തള്ളിപ്പറയുന്ന വ്യക്തിത്വം അല്ല മനുവിന്റെ അമ്മ എന്നാണ് എന്റെ തോന്നൽ സ്നേഹം ഉള്ളിൽ ഉണ്ടായിട്ടും പുറത്തു കാണിക്കാത്തത് ശരിയാണ് എങ്കിലും അവന്റെ നന്മ അല്ലെ ആഗ്രഹിക്കു
    ഇത്രയും സ്വയം തീരുമാനിച്ചു ഒന്നും അറിയാത്ത പോലെ നിന്നതിൽ ഏതൊരു അമ്മയ്ക്കും ദേഷ്യം തോന്നും സ്വാഭാവികം ആണ് എങ്കിലും എതിർക്കും എന്ന് തോന്നുന്നില്ല
    അമ്മ മുൻപേ അറിഞ്ഞോ എന്ന സംശയം എനിക്ക് ഉണ്ട് മക്കളുടെ ഉള്ളിൽ എന്താണ് എന്ന് ഒരു അമ്മയ്ക്ക് മനസ്സിലായില്ല എങ്കിൽ പിന്നെ ആർക്കാണ്
    സ്വന്തം കാലിൽ നില്കുന്നത് അതിന് ശേഷം പറയുന്നത് നല്ല തീരുമാനം ആണ്

    തിരിച്ചു പോയ ശേഷം വീട്ടുകാരെ വിളിക്കാനും അവർക്ക് വേണ്ടി സമയം ഒതുക്കി വയ്ക്കാനും മനു തീരുമാനിച്ചതും ശബരിയോട് കൂടി പറഞ്ഞതും ഒക്കെ ഇഷ്ടപ്പെട്ടു

    തിരിച്ചു പോയ ശേഷം റസീനയോട് എല്ലാം പറയുന്ന ഭാഗം അവനെ കുറിച്ച് അവൾക് തോന്നിയത് ഒക്കെ പറയുന്നത് ഒക്കെ കൊള്ളാമായിരുന്നു
    ഒറ്റയ്ക്കിരുന്ന് ഓർമ്മകൾ അയവിറക്കുന്നത് കണ്ടാൽ ആരും നഷ്ടപ്രണയം ഊഹിക്കും തെറ്റ്‌ പറയാൻ പറ്റില്ല
    താടിയും മീശയും വളരാത്ത ഹതഭാഗ്യരായ നിരാശകമുകന്മാർ ഒരുപാട് ഉണ്ട് കേട്ടോ

    വേറിട്ട ചിന്തകൾ

    മനുവിന്റെ സ്പീച് കൊള്ളാം ഞാൻ എന്നിലൂടെ
    അതു സൂപ്പർ ആയിരുന്നു തന്റെ തന്നെ പോരായ്മകൾ പരിമിതികൾ അവൻ മറികടന്നതും കടക്കാൻ ഇടയായതുമായ സാഹചര്യം ചിന്തകൾ ഒക്കെ അവൻ പറയുന്നത് നാന്നായിരുന്നു
    ആ കഥയുടെ സാരംശം പോലെ സ്വന്തം കഴിവുകളോ ജീവിത ബന്ധങ്ങളോ ഒന്നും നഷ്ടപ്പെടാതെ ജീവിതം ആസ്വദിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കുന്ന ആരാണോ അവൻ ആണ് ഏറ്റവും സന്ദോഷം അനുഭവിക്കുന്നവൻ

    “ശബരിയുടെ മനു ”

    അതെനിക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു മാതൃ സ്ഥാനം ആണ് ശബരിക്ക് മനുവിന്റെ ജീവിതത്തിൽ തളർന്നു പോകുമ്പോൾ കൂട്ടായി താങ്ങായി എന്നും ഉണ്ടായിരുന്നവൻ ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ജീവിതത്തിന്റെ അർത്ഥവും പുതിയ തുടക്കവും കാണിച്ചു കൊടുത്തവൻ മറ്റൊരാൾക്കും പകരം ആവാൻ കഴിയാത്ത സഹോദര തുല്യം ആയ സുഹൃത്ത്
    ഏതൊരു വ്യക്തിയും ഇതുപോലെ ഒരു സുഹൃത്തിനെ ആഗ്രഹിക്കും ചിലർക്കൊക്കെ അതു കിട്ടിയിട്ടുമുണ്ടാകും

    റസീന ഈ ഒരു സിംഗിൾ പാർട്ട്‌ കൊണ്ട് അധികം പറയാതെ തന്നെ ശബരിക്ക് ഒപ്പം അമ്മുവിനും അഞ്ചുവിനും നിത്യയ്ക്കും പെങ്ങന്മാർക്കും ഒക്കെ ഒപ്പം റസീനയയെയും ഇഷ്ടപ്പെട്ടു
    ഓടി വന്നു കെട്ടിപിടിച്ചു “നിന്റെ പെങ്ങന്മാർക്ക് ഒപ്പം എന്നെയും കൂട്ടുമോടാ “” എന്ന ചോദ്യത്തിൽ മനുവിനെ പോലെ എനിക്കും റസീനയയോട് വത്സല്യം ആണ് തോന്നിപ്പോയത്
    20 വയസ്സ് മൂത്ത ഭർത്താവ് അയാളും ഒത്തുള്ള ജീവിതം ആ കൂട്ടിൽ അടയ്ക്കപ്പെടുന്നതിന് മുൻപേ തന്റെ സ്വപ്നം ആയ പഠനം അതിന് വാശി പിടിച്ചു വന്നു സന്ദോഷത്തോടെ ആത്മാർത്ഥതയോടെ അതു പഠിച്ചു മറ്റൊരു സ്വപ്നവും ആഗ്രഹവും പറയാതെ ഇനിയുള്ള കാലം ആ വലിയ വീട്ടിൽ തലയ്ക്കപ്പെട്ടാലും സാരമില്ല എന്ന് കരുതുന്ന ആ അവസ്ഥ വന്ന റസീനയോട് സ്നേഹം ആണ് തോന്നിയത് ഒപ്പം ദുഖവും സഹതാപവും
    ഒരുപാട് പെൺകുട്ടികളുടെ പ്രധിനിധി കൂടി ആണ് റസീന ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യാചിക്കപ്പെട്ടവരുടെ എന്തിന്റെ പേരിൽ ആയാലും സ്വന്തം മകളെ ഇത്തരം സാഹചര്യത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളോട് തോന്നുന്നത് പുച്ഛം ആണ്

    ഇത്‌ താങ്കളുടെ തന്നെ ജീവിതത്തിലെ കഥാപാത്രം ആയിരുന്നു എന്നറിയുമ്പോൾ കൂടുതൽ ദുഃഖം ആണ് ഇന്നും എവിടയോ ഉള്ള താങ്കളുടെ വരികളിലൂടെ മാത്രം അറിയുന്ന താങ്കളുടെ പ്രിയ കൂട്ടുകാരിയോട് എനിക്കും സ്നേഹവും അവരുടെ കാര്യത്തിൽ ദുഖവും തോന്നുന്നു

    ഈ ഭാഗം വീണ്ടും വായിച്ചില്ല, ഇഷ്ടപ്പെടുമോ സംശയം ഒക്കെ പറഞ്ഞു കണ്ടു
    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മാറ്റങ്ങളോട് കൂടി തന്നെ ലൈക് നോക്കി എഴുത്ത് പെട്ടന്നാക്കി തീർക്കാൻ ശ്രെമിക്കരുത് താങ്കളുടെ എഴുത്തിനെ സ്നേഹിക്കുന്ന ഇഷ്ടപെടുന്ന കുറച്ചു പേർ അവരുടെ ലൈക്‌ അഭിപ്രായം ഒക്കെ കണ്ടു താങ്കളുടെ മുഴുവൻ തൃപ്തി വരുന്നത് വരെ എഴുതണം ആർക്കും ഇഷ്ടം ആവുന്നില്ല എന്ന് സ്വയം കരുതി തട്ടിക്കൂട്ടി പെട്ടന്ന് തീർക്കാൻ ശ്രമിക്കരുത്

    സ്നേഹത്തോടെ

    അജയ്

    1. അജയ് ബ്രൊ…

      നിങ്ങളുടെ കമന്റ്‌ ഒരു വല്ലാത്ത ഐറ്റം തന്നെയാണ്….എന്താ പറയാ , ഒരു പരീക്ഷ എഴുതിക്കഴിഞ്ഞു അതിനു നൂറിൽ നൂറു കിട്ടുമ്പോൾ ഉണ്ടാകുന്ന ഒരു തരം അനുഭവമാണ് ഇത് വായിക്കുമ്പോൾ..വളരെ casual ആയി ഞാനെഴുതിപ്പോകുന്ന സന്ദർഭങ്ങൾ, ചെറുതായി മാത്രം കാണിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം വരെ കൃത്യമായി അനലൈസ് ചെയ്യാനുള്ള കഴിവ് അപാരം….ഈ കഥക്ക് മാത്രമല്ല പല കഥകളുടെയും താഴെ ഇതുപോലെ കൃത്യമായ അനാലിസിസ് ഞാൻ കണ്ടിട്ടുണ്ട്….

      പിന്നെ റസീന എന്റെയൊരു വിങ്ങലാണ്, ഒരുപക്ഷേ അവളിലൂടെയും, എന്റെ പ്രിയ ഭാര്യയുടെയും എല്ലാം സ്വഭാവം ചേർത്തുവെച്ചു ഞാൻ ഉണ്ടാക്കിയ കഥാപാത്രമാണ് അമ്മുട്ടി….അതുകൊണ്ടുതന്നെ അമ്മുട്ടി വരുന്ന രംഗങ്ങൾ ഇന്നും കൂട്ടിയും കുറച്ചും ഒരുപാട് മിനുക്കുപണികൾ നടത്താൻ ഞാൻ നിര്ബന്ധിതനാകുന്നത്…

      പിന്നെ ഞാൻ ലൈക്സ് നോക്കുന്നത് ബാക്കിയുള്ള കഥകൾ വെച്ചല്ല കേട്ടോ , മുൻപത്തെ ഇതിന്റെ പാർട്ടുകളെ വെച്ചാണ്‌…അത് വേറൊന്നും കൊണ്ടല്ല ഫീൽ അതുപോലെ തുടരാൻ പറ്റുന്നില്ലേ എന്നൊരു ടെൻഷൻ എനിക്കെപ്പോഴും ഉണ്ട് ,അതുകൊണ്ടാണ്…..

      നിങ്ങൾ തരുന്ന ഈ പ്രോത്സാഹനത്തിനും നിരൂപണത്തിനും ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു..

      സ്നേഹത്തോടെ….

      Fire blade

      1. ഫീൽ എവിടെയും നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല ബ്രോ ചിലർക്കു മാറ്റം ഉൾകൊള്ളാൻ സമയം ആവിശ്യമായിരിക്കാം
        അതും ശരിയാകും

        നന്ദി എന്തിന് ബ്രോ സ്നേഹം മാത്രം മതി 💓

        1. അല്ല ,എഴുതി പോകുമ്പോൾ ഓർക്കില്ല , പിന്നെ ചിന്തിക്കുമ്പോൾ തോന്നുന്നൊരു പേടിയാണ് അത്…എഴുത്തുകാരന്റെ എഴുതുമ്പോളുള്ള അതേ മാനസികാവസ്ഥ വായിക്കുമ്പോൾ വായനക്കാരനും ഉണ്ടാവേണ്ടത് ഇവിടെ അത്യാവശ്യമാണ്..

          1. അതൊക്കെ കിട്ടുന്നുണ്ട് ബ്രോ
            നിങ്ങളും ആത്മാർത്ഥമായി തന്നെ എഴുതുന്നുണ്ടല്ലോ
            💓💓💓💓

  23. Malakhaye Premicha Jinn❤️

    Dear,

    Nte kazhivukal ndaanennum njhaan aaraanennum enikk ithuvare kandethaan pattiyittilla. Njhaan pala aaavarthi shramichu noki kaaryamundaayilla. Jeevithathil ithuvare niranjha manassode santhoshathode jeevikkan enikk ithuvare saadhichittilla. Chilappolokke jeevidhathod vallatha madupp thonnum. Ella raathrikalilum ingane oronn chindhich koottalaan nte pani.

    Ee part kazhinjhathode ee story veroru levelilek pokum ennoru thonnal und. Angane aanalle?

    Nammude abhaavam veetukaark oru sangadam thonnum. Pakshe maari ninnalle pattullu. Njhaan veettilek vilikkunnadh thanne vallappozhumaan. Vilikkumbhozhellam paraathi parayum ennum vilichooodenn. Ee storyiyle pala rangangalum enneppoleyulla middle class familiyile aanpiller anubhavikkunna kaaryangalaayirikkum.

    Vaayikkumbhol nalla confidence kittum. Nalloru motivation storyum koodiyaan idh. Ndokkeyo jeevithathil cheyyanamennum cheyyanundennum thonnum. But onnum cheyyan saadhikkunnilla adhaan sathyam.

    Raseena aval oru novaayi maari. Inganeyulla kure per nammude koottathil undalle. Jeevitham adh vallatha oru sambhavam thanneyaan.

    Jeevithathil nallath paranjh tharaano neraaya vazhi kaanich tharaano aarum undaayittilla. Orupaad ottappedal anubhavichadh kond thanne ennum ottayaayi nadakkane ishtappettittullu. Nalaalkaar koodunnidath maryaadayk samsaarikkan polum enikk pediyaan.

    Ningalude storyude comment boxil storiyekaal njhaan paranjhittundaavuka nte jeevidhathe kurichaayirikkum. Adh arochakamaayitt thonniyittundenkil kshamikkanam. Chila samayangalil ennod saadirshyam thonniyadh kondaan njhaan ingane ezhuthunnadh. Ithrem vaayichappo manassilaayi ennekkalum valiya tholvi ee dhuniyaavil undaakilla enn.

    Kaathirikkunnu adutha paartinaayi…

    With Love❤️❤️

    1. Chilappolokke jeevidhathod vallatha madupp thonnum. Ella raathrikalilum ingane oronn chindhich koottalaan nte pani.//-

      ഇതൊക്കെയാണ് നമ്മുടേം അവസ്ഥ bro…
      Nth cheyyan

      1. Malakhaye Premicha Jinn❤️

        ❤️❤️😂

    2. എന്റെ പൊന്നു ജിന്നെ…

      നീയാദ്യം എനിക്ക് വേണ്ടി ചെയ്യേണ്ടത് ഒറ്റ കാര്യമാണ്, ഇപ്പൊ എടുത്തുകൊണ്ടിരിക്കുന്ന ജോലി നിനക്കിഷ്ടമില്ലാതെ ചെയുന്നതാണെന് എനിക്ക് തോനുന്നു ,പറ്റുമെങ്കിൽ അത് നിർത്തി നാട്ടിൽ പോയിട്ട് ഒന്ന് ഫ്രഷ്‌ ആയിട്ട് വായോ..അല്ലെങ്കിൽ മനസിന്‌ ഇഷ്ടപ്പെട്ട വേറെന്തെങ്കിലും നോക്കി ചെയ്യ്….

      നിനക്ക് കോൺഫിഡൻസ് മാത്രം പോരാ ഇപ്പോൾ , ആരുടെയൊക്കെയോ സ്നേഹം നീ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് , പറ്റുമെങ്കിൽ അത് മാറ്റാനുള്ള ഒരു വഴികൂടി കണ്ടുപ്പിടിക്കു…

      പിന്നെ കമന്റ്‌ ഇട്ട് സോറി പറയരുതെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ് , ഇനി ഉണ്ടായാൽ നിന്റെ തല ഞാൻ തല്ലിപ്പൊളിക്കും …

      നിന്നെ മനസിലാക്കാനും, നേർവഴിക്കു നടത്താനും ആരുമില്ലെന്നൊക്കെ നെഗറ്റീവ് ആയി ചിന്തിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഫീലാണ് ബ്രൊ..ഞാൻ പറഞ്ഞില്ലേ എല്ലാം അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോൾ ആയിരിക്കും നമ്മൾ കാണാതെ വേറെ വഴികൾ അടഞ്ഞുപോവുന്നത്…

      നിന്നെക്കൊണ്ടു ഉപകാരമുണ്ടായ എത്രയോ പേരുണ്ടാവും , അവരെ ഓർക്കുക…അവരെ നീ സഹായിച്ചിട്ടിട്ടുണ്ടെങ്കിൽ ആ സമയത്ത് നിനക്ക് തന്ന പുഞ്ചിരി ഓർക്കുക…നിന്നെപോലെ അല്ലെങ്കിൽ നിന്നെക്കാൾ മോശമായി എത്രയോ വർഷങ്ങൾ കഴിച്ചുകൂട്ടിയവനാണ് ഞാൻ, ചില സമയത്ത് അതുപോലെ ഇപ്പോളും അനുഭവിക്കാറുണ്ട് , അതൊക്കെ മനുഷ്യന്റെ മനസിന്റെ തോന്നലാണ് ചെങ്ങായ്… b കൂൾ ഡിയർ …എന്നെക്കൊണ്ട് പറ്റുന്നപോലെ നേർവഴിക്കു നടത്താൻ ഞാനും ശ്രമിക്കാം…

      1. Malakhaye Premicha Jinn❤️

        Sheriyaan njhaan kaaranam upagaarappetta ethrayo perund. Athine kurichonnum chinthikkareyilla. Njhaan ndokkeyo valland miss cheyyunnund. Ellam oru divasam sheriyaavum enna otta pratheeksha maathrame ullu. Kaathrikkum njhaan ente nalloru divasathin vendi.

        Manasile sangadam kondaan nalloru comment polum idaan saadhikkathadh. Illa chengaayi sorry parayilla. Adh ariyaand vannu poyadhaan

        ❤️❤️

        1. അതാണ്…അപ്പൊ അങ്ങനെ സന്തോഷിക്ക് സഹോ…

          പിന്നെ നഷ്ടപ്പെട്ടതെന്താണെന്നു നോക്കി തിരയൂ , അപ്പോളെ സമാധാനം കിട്ടുള്ളൂ …നഷ്ടപ്പെട്ടത് എന്താണെന്നുമറിയാതെ തിരഞ്ഞിട്ട് ഒരു കാര്യവുമില്ല

  24. പൊന്ന് Fireblade ചേട്ടാ…….
    ന്താ പറയാ.. ..
    Addicted more❤❤😘💯
    ഈ പാർട്ടും മറ്റു പാർട്ടുകളെപ്പോലെ മികച്ചതാണ്.

    മനു,അമ്മു
    ഈ കഥാപാത്രങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട് മനസ്സിൽ
    ഞാൻ അത്രയ്ക്ക് Addicted ആണ് .
    💝💝💝💝💝

    Again
    Loved so much
    Loving so much
    See u on next saturday..😘😘😘😘

    1. പറയാൻ മറന്ന കാര്യം..
      ചേട്ടന്റെ Writing skills അത് ഒരു രക്ഷയില്ല….
      അടിപൊളി
      മരണമാസ്സ് …
      .
      .
      ലേശം അസൂയ ഉണ്ടെന്ന് കൂട്ടിക്കോ..😅😅😅💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    2. താങ്ക്സ് മുത്തേ….ഈ കമന്റ്‌ വായിക്കുമ്പോൾ തന്നെ ആ ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്…അഡിക്ടഡ് ആയെന്നു കേട്ടപോൾ തന്നെ എന്റെ കിളി പോയി..പിന്നെ താഴെയുള്ള കമന്റിൽ അസൂയ എന്നൊരു വാക്കും കണ്ടു …അത്രക്കൊക്കെ ഉണ്ടോ ഇത്…എന്തായാലും താങ്കള്ക്ക് ഇത്രക്കും ഫീൽ തരാൻ സാധിച്ചതിൽ ഞാൻ കൃതാര്ഥനാണ്…

      നന്ദി സുഹൃത്തേ

  25. കഥ എന്ന് ഞാൻ ഇതിനെ വിളിക്കില്ല സുഹൃത്തേ. പച്ചയായ ജീവിതം. സ്വന്തം അനുഭവങ്ങളിലൂടെയാണ് താങ്കൾ ഇത് എഴുതുന്നത് എന്ന് തോന്നുന്നു. ആ ജീവിതത്തിന്റെ ഗന്ധം, വായിക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. പിന്നെ ഈ കഥാപാത്രങ്ങൾ, NSS കോളേജിലെ ( ഒറ്റപ്പാലം ആണെന്ന് തോന്നുന്നു) രംഗങ്ങൾ എല്ലാം, ഒരു സത്യമാണെന്ന് കരുതാനേ എനിക്ക് കഴിയുകയുള്ളൂ. ചില എഴുത്തുകൾ നമ്മളെ സ്വാധീനിക്കുമല്ലോ, ഈ ജീവിതചിത്രം അങ്ങനെയൊന്നാണ്. I admire u brother for this classic story ( I didnot mean a classic love story).

    സ്നേഹത്തോടെ

    1. കഥ എന്ന് ഞാൻ ഇതിനെ വിളിക്കില്ല സുഹൃത്തേ. പച്ചയായ ജീവിതം. സ്വന്തം അനുഭവങ്ങളിലൂടെയാണ് താങ്കൾ ഇത് എഴുതുന്നത് എന്ന് തോന്നുന്നു. ആ ജീവിതത്തിന്റെ ഗന്ധം, വായിക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. പിന്നെ ഈ കഥാപാത്രങ്ങൾ, NSS കോളേജിലെ ( ഒറ്റപ്പാലം ആണെന്ന് തോന്നുന്നു) രംഗങ്ങൾ എല്ലാം, ഒരു സത്യമാണെന്ന് കരുതാനേ എനിക്ക് കഴിയുകയുള്ളൂ. ചില എഴുത്തുകൾ നമ്മളെ സ്വാധീനിക്കുമല്ലോ, ഈ ജീവിതചിത്രം അങ്ങനെയൊന്നാണ്. I admire u brother for this classic story ( I didnot mean a classic love story).

      സ്നേഹത്തോടെ 😊

      1. ഇതിലെ സ്ഥലം സാങ്കൽപ്പികം തന്നെയാണ് സഹോ…nss മനു ഡിഗ്രി പഠിച്ച കോളേജാണ്, ഈ കോഴ്സ് പഠിക്കുന്നത് വിക്ടോറിയയിലാണ്…ഈ കഥക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം പാലക്കാട്‌ ജില്ലയാണെന്നു തോന്നിയതുകൊണ്ട് അങ്ങനെ ഇട്ടു എന്നെ ഉള്ളൂ…പല ഏടുകളും ജീവിതത്തിൽ നിന്നും ചീന്തിയതാണെന്നു വേണെങ്കിൽ പറയാം

    2. ഒരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും

  26. Ee partum nannayitund…❤
    Raseenayude avastha orkumbo sangadam tonunu😪

    1. ആ സങ്കടം ഞാൻ കുറേ കാലമായി സഹിക്കുന്നതാണ്…ടെക്നോളജി ഇത്രേം വികസിച്ചിട്ടും അവൾ എവിടെയാണെന്ന്പോലും ഒരു പിടിത്തവുമില്ല…

      1. Jeevitham igane needu kidakukayalle.. Ennenkilum orikyal avale vndum kandumuttum.. Theerchayayittum.. 🙌

        1. കണ്ടാൽ പോലും അറിയാൻ വഴിയില്ല…അവളൊരു പർദ്ദക്കുള്ളിൽ അല്ലേ…എന്നെ കണ്ടാൽ അറിയുമോന്നു അതും അറിയില്ല…

  27. അതുല്യൻ

    ഹായ് Fireblade,

    താങ്കളുടെ കഥ വായിച്ചപ്പോൾ നല്ലൊരു ജീവിതം നേരിൽ കണ്ട ഒരു അനുഭൂതി ആണ് ഉണ്ടായത്. മനസ്സിനെ തൊട്ടുണർത്തുന്ന രീതിയിൽ ഉള്ള എഴുത്താണ് താങ്കളുടേത്. ഞാനും ഇവിടെ ഒരു കഥ എഴുതി ഇടുന്നുണ്ട് അത് കൊണ്ട് തന്നെ ജോലി തിരക്കിന്റെ ഇടയിൽ ഒരു ഭാഗം എഴുതി തീർക്കാൻ എത്രത്തോളം കഷ്ട്ടപ്പാട് ഉണ്ട് എന്ന് എനിക്ക് മനസ്സിലാവും.

    ജോലി തിരക്കിന്റെയും കഥ എഴുതുന്നതിന്റെയും ഇടയിൽ ഈ സൈറ്റിൽ ഞാൻ വായിക്കുന്ന വിരലിൽ എണ്ണാവുന്ന കഥകളിൽ ഒന്ന് താങ്കളുടേത് ആണ്. ഈ സൈറ്റിൽ ഇത് എന്റെ രണ്ടാമത്തെ കമന്റെ ആണ്.

    തുടർന്നും ഇങ്ങനെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതാൻ പറ്റട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ ബ്രൊ…

      താങ്കളുടെ കുറഞ്ഞ സമയത്തിൽ പോലും ഈ കഥ വായിക്കാനും ഇങ്ങനൊരു കമന്റ്‌ തരാനും കാണിച്ച മനസിന്‌ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു…..കഥ എഴുത്ത് പ്രയാസം ഉള്ളത് തന്നെയാണ് , എന്നാലും ഈ കമന്റുകൾ തരുന്ന പ്രോത്സാഹനം അതിന്റെ കാഠിന്യം കുറയ്ക്കും..നിങ്ങളെപോലുള്ള എഴുത്തുകാർ തരുന്ന പ്രോത്സാഹനം ഞാനെന്നും മനസ്സിൽ സൂക്ഷിക്കും..

      സ്നേഹത്തോടെ …

  28. E partum kallaki bro😍

    1. അത് മതി…അതാണ് ഞാനും ഉദേശിച്ചത്‌…

  29. വീണ്ടു ഒരു അടിപൊളി പാർട്ട് കൂടി… ഒത്തിരി ഹാപ്പി ആയി 😍😍

    1. താങ്ക്സ് മാക്സ് ബ്രൊ

  30. Dear Brother, ഈ ഭാഗവും അടിപൊളി. ഇതിൽ ഒത്തിരി സെൽഫ് കോൺഫിഡൻസ് തരുന്ന കാര്യങ്ങൾ ഉണ്ട്. അമ്മുവിന്റെ അച്ഛൻ, നിത്യയുടെ അമ്മ, റസീന പിന്നെ ശബരി. ശബരിയുടെ ഓർമ്മ പോലും നല്ല കോൺഫിഡൻസ് ആണ്. അമ്മുവിനെ അമ്മ ഉൾകൊള്ളാൻ തയ്യാറാവും എന്ന് കരുതുന്നു. പിന്നെ അവസാനം റസീനയുടെ കാര്യം പറഞ്ഞത് മനസ്സിൽ വളരെ ഫീൽ ചെയ്തു. Anyway waiting for the next part.
    Thanks and regards.

    1. ഒരുപാട് നന്ദി ഹരിദാസ്‌ ബ്രൊ…

      നിങ്ങൾ കഥയെ നെഞ്ചിലേറ്റിയത് കാണുമ്പോൾ കിട്ടുന്നൊരു ആനന്ദം അത് വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്…

      ഒത്തിരി സ്നേഹത്തോടെ ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: