കിനാവ് പോലെ 10
Kinavu Pole Part 10 | Author : Fireblade | Previous Part
കമന്റ് അയച്ച എല്ലാവർക്കും മറുപടി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട് , വിട്ടുപോയവരുണ്ടെങ്കിൽ ക്ഷമിക്കുക…
ചെറിയ മാറ്റങ്ങളോടെതന്നെയാണ് ഈ ഭാഗവും എഴുതിയിട്ടുള്ളത് , ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു ….
കിനാവ് പോലെ 10
അച്ഛനെ കണ്ടപ്പോൾ അമ്മു ഒന്ന് പരുങ്ങി , ആ നിൽപ്പിലുള്ള ബുദ്ധിമുട്ട് കൊണ്ടാകാം…പിന്നെ എന്റെ കൈയ്യിനോട് ചേർന്നു നിന്നു….ഞാൻ അവളുമായി അവസാനസ്റ്റെപ് കേറുമ്പോളേക്കും അച്ഛൻ ഞങ്ങൾക്കടുത്തേക്ക് ഇങ്ങോട്ട് വന്നു ……
” അവിടെ പോയിട്ട് എന്ത് ചെയ്യാനാ….നമുക്ക് കുറച്ചു സമയം ഇവിടിരിക്കാം…”
പുള്ളി ഞങ്ങളെ രണ്ടിനേം പിടിച്ചുകൊണ്ടു പറഞ്ഞു…പിന്നെ സ്റ്റെപ്പിറങ്ങി താഴെ പോയി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി ..ഞാൻ അമ്മുവിനേം കൊണ്ട് വീണ്ടും നടുവിലുള്ള സ്റ്റെപ്പിൽ വന്നിരുന്നു….അച്ഛൻ കഴുകി കഴിഞ്ഞു മുകളിൽ കേറി ഞങ്ങൾക്ക് താഴെയുള്ള സ്റ്റെപ്പിൽ അമ്മുവിന് അടുത്തായി ഇരുന്നു …
” കൊറച്ചു ദിവസായിട്ട് ഒരു വിവരോം ഇല്ലാരുന്നല്ലോ…! ഒരാൾക്ക് ഇവിടെ ഭക്ഷണോം വേണ്ട , സംസാരോം ഇല്ല , പഠിക്കേം വേണ്ട , അച്ഛനും വേണ്ട അമ്മേം വേണ്ട ഇനീപ്പോ എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യം ….ആലോചിച്ചു ആലോചിച്ചു പ്രാന്താവുമോ എന്നൊക്കെ ഞങ്ങൾ കരുതി …..ലേ കുട്ട്യേ …? ”
അച്ഛൻ അമ്മുവിനെ തട്ടി എന്നോട് പറഞ്ഞു ……ആദ്യമേ കണ്ണ് നിറച്ചു ഇരിക്കുകയായിരുന്ന അവളാണെങ്കിൽ ഞങ്ങൾ ചിരിച്ചു നോക്കുക കൂടി കണ്ടതോടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ ഒഴുകാൻ തുടങ്ങി….കരയാതിരിക്കാൻ വേണ്ടിയാകണം തല താഴ്ത്തിപ്പിടിച്ചു ചുണ്ട് കടിച്ചുപിടിച്ചിരുന്നു …..
അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വല്ലാണ്ടായി ….ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛൻ ഉള്ളതുകൊണ്ട് ഞാൻ മെനക്കെട്ടില്ല , എന്നാൽ അത് കണ്ടു അച്ഛൻ അവളോട് ചേർന്നിരുന്നു ….
അതി മനോഹരം കൂടുതലൊന്നും പറയാനില്ല. റസിനയെ പോലെ ഒരു പാട് പേരുണ്ട് അടുക്കളകളിൽ ഒതുങ്ങി പോയവർ നല്ല ഡാൻസർ – പാട്ടുകാർ bse നഴ്സ് തുടങ്ങി നമ്മുടെ റസീനയെ എപ്പൊഴെങ്കിലും കൊണ്ടു വരൂ.
അങ്ങനൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല…..വേണ്ടി വന്നാൽ അത് ഞാനവളെ കാണാൻ ആഗ്രഹിച്ച രീതിയിൽ മാത്രമാകും..
Sneham mathtam
നന്ദി സുഹൃത്തേ
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ??????
നന്ദി സുഹൃത്തേ
Masterpiece akatte thankalude. abhinandhanangal?♥️
ഒരുപാട് നന്ദി അനന്ദു..താങ്കളുടെ നാക്ക് പൊന്നാകട്ടെ
ഈ part വളരെ നന്നായിട്ടുണ്ട് റസീന യുമായി പിരിയുന്ന സീൻ ഓർത്തപ്പോൾ എന്റെ P.G FRIENDS നെ ഓർത്തു.. വേറിട്ടൊരു കഥ… നന്നായിട്ടുണ്ട് സുഹൃത്തേ
ഒരുപാട് നന്ദി സെബാൻ….എല്ലാവർക്കും ഉണ്ടാവും ഇങ്ങനൊരു സന്ദർഭം..വ്യത്യസ്ത രീതിയിലാണെന്നു മാത്രം
ഹലോ… 6 th പാർട്ട് വന്നപ്പോ മുതൽ ആണ് ഞാൻ വായിച്ചുതുടങ്ങിയത്. കമന്റ് ഇടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്ത് എഴുതും എന്ന് അറിയാത്ത കാരണം പിന്നെ കുറച്ച് തിരക്ക് കാരണവും അത് സാധിച്ചില്ല.
കഥ എഴുത്ത് ചെറിയ കാര്യം അല്ല എന്ന് ഞാൻ ഒരു കുഞ്ഞു കഥ എഴുതിത്തുടങ്ങിയപ്പോ മനസിലായി. ആ കഥ കഥകൾ. കോം ഇൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രണയവും സൗഹൃദവും സഹോദര്യവും ഒക്കെ അതി മനോഹരമായി ആണ് നിങ്ങൾ വരച്ചുവെക്കുന്നത്. ഇതിന് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല.
ഇത് വായിക്കാൻ ഇരുന്നപ്പോൾ ന്റെ മൂഡ് അത്ര സെറ്റ് അല്ലായിരുന്നു. വായിച്ചുതീർന്നപ്പോ അതൊക്കെ ശെരിയായി ഹാപ്പി ആയി.
ഒരാളെ സന്ദോഷിപ്പിക്ക എന്നത് വളരെ വലിയ കാത്യമാണ്.
കഥയെപ്പറ്റി അഭിപ്രായം പറയാൻ അറിയാത്തത് കൊണ്ട് അതിന് മുതിരുന്നില്ല.
സ്നേഹം മുത്തേ ❤️❤️❤️
(ഏതെങ്കിലും ഒരു കഥക്ക് ഞാൻ ഇടുന്ന ഏറ്റവും വലിയ കമന്റ് ഇതാണ് )
ഇതിനൊക്കെ റിപ്ലൈ എന്താണ് തരുക എന്ന് തന്നെ അറിയില്ല സുഹൃത്തേ….ഒരുപാട് സന്തോഷം തോന്നും ആദ്യമായി വലിയൊരു കമന്റ് കിട്ടുന്നത് എനിക്കാണെന്നൊക്കെ പറയുമ്പോൾ അമ്മുവിനെ കിട്ടിയ മനുവിന്റെ അവസ്ഥയാണ് എന്റേത്…അതും മറ്റൊരു കഥാകൃത്തിന്റെ വകയാകുമ്പോൾ അത് മറ്റൊരു സന്തോഷം…
താങ്കളുടെ കഥ ഞാൻ വായിച്ചിട്ടില്ലെന്നു തോന്നുന്നു , അതിനു മാപ്പ് ചോദിക്കുന്നു , തീർച്ചയായും വായിച്ചു അഭിപ്രായം പറയുന്നതാണ്…
ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് സ്നേഹം മാത്രം
ഇൗ പാർട്ടിൽ റസീന ആണ് സ്കോർ ചെയ്തത്… ബാക്കി ആരുടെയും കാര്യം മറന്നുള്ള അഭിപ്രായം അല്ല… അവള് ഒരു നൊമ്പരം ആയി… മികച്ച കഥ… നല്ല മോറൽ… Hats off ????
അവൾ എത്രയോ കാലമായി എന്റെ നൊമ്പരമാണ് സഹോ..
ശബരിയെ പോലെ ഒരു കൂട്ടുകാരൻ ജീവിതവത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.♥️??
ഇല്ലെങ്കിൽ മറ്റൊരാൾക്ക് അങ്ങനൊരു കൂട്ടുകാരൻ ആവാൻ ശ്രമിക്കുക….
നന്ദി
കുറച്ച് നേരം മനുവിനോടൊപ്പം, മനുവായ് തന്നെ ഒന്ന് ജീവിച്ചു. Tnx
അത് നല്ല കാര്യമായി….താങ്ക്സ്
??????
താങ്ക്സ് മുത്തേ ..വായിക്കാൻ ലേറ്റ് ആയോ..?
Adipoliyaayi.. Sherikk feelaayi.. Nalla story?…kathirikum.. Adutha partinayi……
എല്ലാത്തിനും നന്ദി സഹോ
വീണ്ടും തകർത്തു ബ്രോ….
ഒരു സിനിമ കണ്ട പോലെ എല്ലാം മനസില്‍ നില്‍ക്കുന്നു….
ബ്രോ ആ കുട്ടുകാരിയുടെ കാര്യം പറഞ്ഞപ്പോള്‍ എനിക്കും ഇതേ പോലെ ഉണ്ടായിരുന്ന എന്റെ ഒരു കൂട്ടുകാരിയെ ഓർമ വന്നു… ഒമ്പതാം ക്ലാസിൽ എന്റെ ഡിവിഷനിലേക്ക് വരുമ്പോള്‍ അവൾ വിവാഹിത ആയിരുന്നു… +2 വരെ എന്റെ ക്ലാസിലുണ്ടായിരുന്നു….പഠിക്കാൻ മിടുക്കിയായിരുന്നു. +2 എക്സാം എഴുതുമ്പോള്‍ അവൾ ഗര്‍ഭിണിയായിരുന്നു…
സെന്റ് ഓഫിന്റെ അന്ന് ഞങ്ങൾ കുറച്ച് പേരോട് അവൾ അവളുടെ കാര്യങ്ങൾ പറയുന്നത്… ഇത്രയും നാള്‍ വിട്ടിലെ പണിയും അതിന് ശേഷം കിട്ടുന്ന ഇത്തിരി സമയത്ത് പഠനത്തിന് സമയം കണ്ടെത്തിയ അവൾ പഠനം അവിടെ നിര്‍ത്തുകയായിരുന്നു…
Get Together ന് ഒരു കുട്ടിയെ കൊണ്ട് അവൾ വരുമ്പോൾ ആ മുഖത്ത് പഴയ ആ പ്രസരിപ്പോ ഭംഗിയോ ഒന്നും ഉണ്ടായിരുന്നില്ല….
ഞാനും ഈ നിമിഷം അവളെ ഓര്‍ത്തു പോയി… ?
മനസില്‍ എവിടെയോ കുരുങ്ങിയ ആ മുഖം വീണ്ടും ഓര്‍ത്തു എടുക്കാൻ സഹായിച്ചതിന് നന്ദി ??❤️
അവളൊരു പ്രതിബിംബം മാത്രാണ് സഹോ….ഇതുപോലെ സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം മനസ്സിൽ അടക്കി ജീവിക്കുന്നവരിൽ ഒരാൾ…ഇന്നും അവളുടെ ആ ചിരി എന്റെ മനസിലുണ്ട്…ഇതിൽ കെട്ടിപിടിച്ചു തിരിഞ്ഞു നോക്കാതെ നടന്നത് മനു ആണെങ്കിൽ അന്ന് അവളായിരുന്നു അത് ചെയ്തത് , എന്നെ മുറുക്കി കെട്ടിപിടിച്ചു നെഞ്ചിലൊരു ഉമ്മ തന്നു അവൾ കരഞ്ഞുകൊണ്ട് തിരിഞ്ഞ് പോയി…
അതൊക്കെ പോട്ടെ , എന്റെ കണ്ണനേം ചിന്നൂനേം നീ എന്ത് ചെയ്തു…? ഇനീം കൊറേ കാത്തിരിക്കണോ..??
കണ്ണനും ചിന്നുവും വന്നല്ലോ?
ആണോ…താങ്ക്സ്
Onnum parayanilla..As usual awesome ❤️
Thanks muthe
Jeevithathile Nammale ororutharum kadann poyaa vazhikalanne ee kathayodee kooduthal adupichath.
Ee kathayude oroo partum vayichu theerumboyum manasil sparshikathee povarilla… Innum angane thanne valare nannayitund..
Ee katha avasanikkan povanne enhe parayumbole vishamam ind pakshe ella kathakkum oru avasanam venamallo…
Inniyum kooduthal manoharamayii ee katha eyuthan kazhiytte Enhe prarythikkunnu…
‘മനോഹരമായ ‘പാർട്ട് ലയിച്ചിരുന്നു പോയി. പിറന്ന റസിന നമ്മുടെ മുന്നിലുണ്ട്. പിന്നെ ഒരു സന്തോഷം എന്താണന്നു വച്ചാൽ ഇതുപോലൊരാളെ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ അവരുടെ പകുതി സമ്മതത്തിൽ എത്തി നിൽക്കുകയാണിപ്പോൾ
അത് നല്ല കാര്യം തനെയാണ് സഹോ..പക്ഷെ ഇതുവരെ ഇരുട്ടിലായിരുന്ന അവർ പെട്ടെന്ന് വെളിച്ചത്തിലെത്തുമ്പോൾ അതിനെ അതിജീവിക്കുമോ എന്നറിയില്ല…മറ്റൊരാൾ ചൂഷണം ചെയ്യാതിരിക്കാൻ എപ്പോളും നല്ലൊരു സുഹൃത്തായി കൂടെ നിൽക്കുക…
നന്ദി
അങ്ങനൊരു ഫീൽ തരാൻ എന്റെ കൊച്ചുകഥക് കഴിഞ്ഞെങ്കിൽ അതിനു ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു..പിന്നെ വായിച്ചു അഭിപ്രായം പറയുന്ന നിങ്ങളോടും…
With love
❤️❤️❤️
നന്ദി ടൈഗർ
വല്ലാത്തൊരു ഫീൽ bro
താങ്ക്സ് താങ്ക്സ് താങ്ക്സ്
അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി സുമേഷ് ബ്രൊ
എന്താ ഇപ്പൊ പറയുക മനസ്സ് നിറഞ്ഞു… ഒരു യഥാർത്ഥ ജീവിതം വരച്ചു വെച്ചത് പോലെ… പല ഭാഗങ്ങളും ജീവിതത്തിലെ പല അവസ്ഥകളെയും ഓർമിപ്പിച്ചു… മനസ്സിൽ കഥയും കഥപ്പാത്രങ്ങളും നിറന്ന് നിൽക്കുന്ന അവർ ഒരുമിക്കുന്നത് കാണാൻ ആണ് ഇപ്പോൾ വെയിറ്റ് ചെയ്യുന്നത്… അവരുടെ ജീവിതം എന്താകും എന്നറിയാൻ വെയിറ്റ് ചെയ്യാന് അവരെ പിരിക്കല്ലേ man സഹിക്കൂല അത്….
അതൊക്കെ നമ്മക്ക് ശെരിയാക്കാം ബ്രൊ…അവരെ ഒന്നിപ്പിക്കാൻ അത്രേ ആളുള്ളപ്പോ പേടിക്കണ്ട ആവശ്യമുണ്ടോ…കൂൾ …!!
നന്ദി
?
Etta nice annu othiri estham ayi nxt part ennu varum waiting for you❤❤❤❤
കാത്തിരിക്കാൻ ഒരു കാമുകി കൂടി ഉള്ളത് നല്ലതാ…നന്ദി ഡിയർ
What a feel ❤❤❤
Thank u so much
Muthee poli
താങ്ക്സ് മുത്തേ
Super cute story??
താങ്ക്സ് മുത്തേ
Nxt part ennu varum
അടുത്താഴ്ച
❤❤❤❤❤❤Luv
Assal poli
താങ്ക്സ് ബ്രൊ
Ennum pole no comments only umma ❤❤umma umma nxt part
ഉമ്മ….
Bro ? nice of u
Oru rakshum illa minnichu
താങ്ക്സ് കാമുകൻ ബ്രൊ
Kurachu late ayi vayikatte ennitu parayam
Onnum parayanilla bro wait cheythathinu gunam und vakkukal illa parayan
അതു കേട്ടാൽ മതി…താങ്ക്സ് ബ്രൊ
Good
‘മനോഹരമായ ‘പാർട്ട് ലയിച്ചിരുന്നു പോയി. പിറന്ന റസിന നമ്മുടെ മുന്നിലുണ്ട്. പിന്നെ ഒരു സന്തോഷം എന്താണന്നു വച്ചാൽ ഇതുപോലൊരാളെ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ അവരുടെ പകുതി സമ്മതത്തിൽ എത്തി നിൽക്കുകയാണിപ്പോൾ
Thanks bro