കിനാവ് പോലെ 12 [Fireblade] [Climax] 954

പ്രിയപ്പെട്ട എല്ലാവർക്കും എന്റെ നമസ്കാരം……എല്ലാവരും സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു…ഇന്നു മറ്റു ആമുഖം ഒന്നുമില്ല…അക്ഷരതെറ്റുകൾ പൊറുക്കുക , സന്തോഷത്തോടെ വായിക്കുക….അഭിപ്രായം പറയാൻ മറക്കരുത്….

കിനാവ് പോലെ 12

Kinavu Pole Part 12 | Author : Fireblade | Previous Part

 

” വൈദേഹി “ഞാൻ ആ പേര് ഒന്നുകൂടി പതിയെ ഉച്ചരിച്ചു….

” സീതാദേവിയുടെ പേരാണല്ലോ….പക്ഷെ രാവണനോടാണ് പ്രണയം എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ….”

ഞാൻ കളിയാക്കി തിരിഞ്ഞു നടന്നു, പെണ്ണുങ്ങൾ ചിരിച്ചു ….അപ്പോളേക്കും ആ തെണ്ടി വന്നു പുറകിൽകൂടി എന്റെ കഴുത്ത് പിടിച്ചു….ഞങ്ങൾ സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോകാൻ തുടങ്ങിയിരുന്നു..

” ആരാടാ മറ്റവനെ രാവണൻ…..?? എന്റെ ഉപ്പും ചോറും തിന്നു എന്നോട് തന്നെ നന്ദിക്കേട്‌ കാണിക്കുന്നോടാ നാടൻ നായെ….”

എന്റെ കഴുത്തിൽ ലോക്ക് ചെയ്തുകൊണ്ട് അവൻ പഴയ സിനിമ ഡയലോഗും പറഞ്ഞു അലറി….ഞാൻ ഒരു വിധത്തിൽ അതിന്റെ ഉള്ളിൽ നിന്നും ഊരിപ്പോന്നു…ഇതൊക്കെ കണ്ടു നിത്യയും അവരുടെ കൂട്ടത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലിയിളകി…

” നീ ഇപ്പൊ നന്നായി ഇളിച്ചോ…ഇവന് ബുദ്ധിക്കുറവുള്ളോണ്ട് പെണ്ണ് കെട്ടിയാൽ ശെരിയാകുമെന്നു കരുതി നിന്നെ കണ്ടുപിടിച്ചതാ…..ഭാവിയിൽ ഇതൊക്കെ നിനക്ക് കിട്ടാനുള്ളതാ …..”

ഞാൻ ശബരിയുടെ കയ്യകലത്തിൽ നിന്നും ഓടിമാറി നിത്യയോട്‌ പറഞ്ഞു….

” ടാ പന്നീ ” എന്നും വിളിച്ചു ശബരി പിന്നാലെ ഓടിവന്നെങ്കിലും ഞാൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു..

ഓടിവന്നു നേരെ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്ത്‌ ഞാൻ ഫുഡിനായി ഇരുന്നു….കുറച്ചു കലപിലയോടെ പരസ്പരം കളിയാക്കിയും തമാശിച്ചും അമ്മമാരേ ദേഷ്യം പിടിപ്പിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്തു……ഇടക്ക് മറ്റുള്ളവരൊക്കെ പാത്രം കഴുകുന്ന ടൈമിൽ നിത്യയെ ഞാൻ കണ്ണുകാട്ടി വിളിച്ചു….

” നാളെ നമുക്ക് അമ്മുവിൻറെ വീട് വരെ പോവാം…ശബരിയും നീയും ഒരുമിച്ച് അങ്ങോട്ട്‌ ചെന്നു അവളോട്‌ ഇത് പറയാം…..”

ഞാൻ ശബ്ദം കുറച്ചു അവളോട് പറഞ്ഞു….

 

” അയ്യോ …! അതൊക്കെ വേണോ….??? അവർ എങ്ങനെ എടുക്കുമെന്ന് പേടിയാ…..”

അവൾ ഇത്തിരി വിഷമത്തോടെ എന്നോട് പറഞ്ഞു….

” പിന്നേ …..ഒന്ന് പോയേടീ …..സ്വന്തം മോൾ കണ്ടുപിടിച്ച ആളെ മറുത്തൊന്നും പറയാതെ സമ്മതിച്ച അവർ നിങ്ങളെപറ്റി എന്ത് പറയാൻ…..”

എനിക്ക് അങ്ങനൊരു മറുപടി പറയാൻ ഒട്ടും ആലോചിക്കാനില്ലായിരുന്നു ……സംഗതി അച്ഛനും അമ്മയും പഴയ ആളുകൾ ആയിരുന്നെങ്കിലും മനസ് കൊണ്ട് അവർ പുതുതലമുറയെക്കാൾ ഒരുപാട് മുന്പിലായിരുന്നു…..എന്റെ മറുപടി നിത്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നിയപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു….

The Author

246 Comments

Add a Comment
  1. അതിമനോഹരം
    റസീന വീണ്ടും വേദനിപ്പിച്ചു.
    യഥാർത്ഥ ജീവിതം വളരെ മനോഹരമായി വരച്ചു കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്.
    വല്ലാതെ നീട്ടി വലിക്കാതെ നിർത്തിയത് നന്നായി.
    എന്തായാലും അടുത്ത കഥക്ക് കാത്തിരിക്കുന്നു.

    1. നന്ദി സുഹൃത്തേ…

      റസീന ഒരു വേദനയായി അവളെ അറിയുന്നവർക്കെല്ലാം തുടരട്ടെ , അതാണ് വിധി..

  2. Athe Manuvinte Muslim friendinu enthu patti ennu parayanje moshamayi athum koode venamayirunnu

    1. ആ മുസ്ലിം ഫ്രണ്ട് ഒരു സമസ്യയായി തുടരുന്നു സഹോ..

  3. നന്നായി. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്, താങ്കളുടെ ആദ്യ കഥ ആണ്,പക്ഷെ ആ ഫീൽ വരുന്നതേ ഇല്ല, ക്ലൈമാക്സ്‌ ൽ നായകന് ജോലി ലഭിക്കുന്നത് ആയിട്ട് കൂടി ഉൾപ്പെടുത്താമായിരുന്നു. തുടർന്ന് വരുന്ന എഴുത്തുകൾ ഇതിനും മനോഹരമാക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ…

    1. അയ്യോ ഞാൻ നല്ല കഥയാണ്, ആദ്യ കഥ ആണെന്ന് വായിച്ചാൽ തോന്നുകയെ ഇല്ല എന്നാണെ ഉദേശിച്ചേ… ആ കമന്റ്‌ രണ്ടാമത് വായിച്ചപ്പോൾ എനിക്ക് ഒരു നെഗറ്റീവ് കമന്റ്‌ ആയിപോയോ എന്നൊരു സംശയം… ഒരുപാട് ഇഷ്ടമുള്ള കഥയാണ്… അങ്ങനെ ഒന്നും ചിന്തിക്കാൻ കൂടി പറ്റില്ല കേട്ടോ ?

      1. മനസിലായി സഹോ…മനുവിനു ഒരു ജോലി കിട്ടിയാൽ അത് ക്ലീഷേ ആവുമെന്ന് തോന്നിയതുകൊണ്ടാണ് ഇത്…അമ്മുവിന് കിട്ടിയില്ലേ , അമ്മുവിനെയും കിട്ടി , അതല്ലേ കൂടുതൽ ഭംഗി..

        1. അതെ ആണ്… എന്നാലും ഒരു പൂർണത കിട്ടാത്തത് പോലെ ഒരു തോന്നൽ…?‍♂️

  4. Bro…
    എന്താ പറയുക ….നല്ല വിഷമം ഉണ്ട് ഈ കഥ അവസാനിക്കുമ്പോൾ … ഒരുപാട് ട്വിസ്റ്റുകളും ഒന്നും ഇല്ലാത്ത ഒരു Feel good story.. ഇനി ഈ കഥക്ക് വേണ്ടി കാക്കണ്ട എന്ന് തോന്നുമ്പോൾ ഒരു സങ്കടം ഉണ്ട് ….
    മനുവിനേം അമ്മുക്കുട്ടിനേം നിത്യേനേം ശബരിനേം പിന്നെ പെങ്ങമാരേം എല്ലാം നല്ലോണം മിസ്സ് ചെയ്യും?
    Any way extra ordinary and fantastic piece of work..
    വീണ്ടും ഇതു പോലെത്തെ നല്ല നല്ല കഥകളുമായി ബ്രോ വീണ്ടും വരണം…
    Hats off to you Fireblade bro??

    With love ❤️
    Sivan

    1. നന്ദി ശിവൻ ബ്രൊ..എല്ലാം നല്ല രീതിയിൽ അവസാനിക്കുന്ന ഒരു കഥയാണ് എല്ലാവർക്കും ആവശ്യം…അത് നൽകാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു…പിന്നെ സാധാരണക്കാരനും കഥയുണ്ടല്ലോ , അതാണ് ഞാൻ മനുവിലൂടെ ഉദേശിച്ചത്‌…

    1. താങ്ക്സ്

    1. താങ്ക്സ്

    1. താങ്ക്സ്

  5. Assak polippan part

    1. താങ്ക്സ്

    1. താങ്ക്സ്

  6. Cool feel aduthe katha ennu varum

    1. അറിയില്ല…

    1. ഓഹോ…

  7. Super nxt story ennu varum

    1. അറിയില്ല സഹോ

  8. Fireblade bro.. Like kuravaayathukond vishamikkalle… Aaa like thannavar avark ishttapettathukond aan like cheythath..
    Raseena oru novayi manassil und..
    Manu oru parajithan aaya pole thoni kadhayude avasaanathil.. Adh kurach vishamam undaakki..
    Busy aanenkil thirakkukal ozhinj ezhdhu.. Kaathirikkaaan njngal thayyaaraan..
    Thaankalude ezhuth valare adhikam ishttappedunna oraal aan njn.. Adhukond orikkalum nirtharuth enn abyarthikkunnu.. Idhupole njngale swaadheeenikkunna orupaad kadhakalaayi iniyum thirichu varanam..
    Snehathode unni..

    1. ലൈക്‌ കുറവായതുകൊണ്ട് നിർത്തി എന്നല്ല ഉദേശിച്ചത്‌…കഴിഞ്ഞ പാർട്ടിന് ലൈക്‌ കുറഞ്ഞപ്പോളാണ് കഥയുടെ ഫീൽ നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം വന്നത്..എന്റെ ജോലിത്തിരക്ക് ഈ കഥയുടെ മൂഡിന് ചേർന്നതല്ല , അത് മനസിലാക്കിത്തന്ന പാർട്ടാണ് കഴിഞ്ഞ തവണയിലേതു…അതാണ് ഉദ്ദേശിച്ചത്…

      പ്രോത്സാഹനത്തിന് നന്ദി

      1. Endhaayaalum ezhuth nirtharuth bro..ellaaavarkum kuttunna kazhivalla idhu.. Thudarnnu ezhudhu… Apipraayagal paranj full support aayi njngal und.. ?

        1. ഈ സ്നേഹം എനിക്ക് മനസിലാകും സഹോ…പക്ഷെ ജോലി കുറച്ചു തിരക്ക് കൂട്ടി,കമ്പനിഫോണിൽ രാത്രി വരെ ഫുൾ ബിസിയാണ് , ഇതിനൊന്നും ഉള്ള ടൈമ് കിട്ടുന്നില്ല

  9. Thanks…നേരത്തെ ഒരു comment il ഞാന്‍ പറഞ്ഞത് പോലെ ട്വിസ്റ്റ് ഒന്നും ഇല്ലാതെ ഒരു കഥ നല്‍കിയതില്‍… ഇതിനെ പ്രണയകഥ മാത്രം ആയി ഞാന്‍ കാണുന്നില്ല…അനാവശ്യമായ സങ്കീര്‍ണതകള്‍ ഇല്ലാത്ത ഒരു ചെറിയ ജീവിത കഥ.. അതിനെ മനോഹരമായി അവതരിപ്പിച്ചു… ഇഷ്ടമായ ഒരു കഥ കൂടി തീര്‍ന്നു… വലിച്ച് neettanjathum നന്നായി… ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..

    1. നോക്കാം സഹോ….ഇതിനെ ഇതുവരെയുള്ള ഫീലിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു…അതിനു സാധിച്ചതിൽ സന്തോഷിക്കുന്നു…

  10. വല്ലാത്ത ഒരു വിഷമം ആണ് ഈ കഥ തീർന്നപ്പോൾ അത്ര കണ്ടു ഇഷ്ടപെട്ട ഒരു കഥ ആണ്. വളരെ സിമ്പിൾ ആയ രീതിയിൽ ആയിരുന്നു കഥ പോയതു വലിയ ട്വിസ്റ്റ്‌ ഒന്നും തന്നെ ഇല്ല യഥാർത്ഥ ഒരു ജീവിതം പോലെ. വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ഈ കഥ എനിക്ക് തന്നത് അതിനു എത്ര നന്ദി പറന്നാലും മാറ്റിയാകില്ല. മറ്റു കഥകളിൽ നിന്ന് വ്യത്യസ്തനായ നായകൻ ആയിരുന്നു ഈ കഥയിലെ അവന്റെ ജീവിതത്തോട് ഉള്ള കാഴ്ചപാടും അത് മാറ്റാൻ ശ്രമിക്കുന്നതും അതിനു സഹായിക്കുന്ന ഉറ്റ സുഹൃത്തും എല്ലാം ഒന്നിനെന്ന് മികച്ചതായിരുന്ന. അമ്മു എന്ന കഥപ്പാത്രവും മനസ്സിൽ എന്നും കാണും ഒരിക്കലും തന്റെ കുറവുകൾക്ക് മുന്നിൽ തോറ്റ് കൊടുക്കാത്ത കഥപ്പാത്രം അച്ഛനെയും അമ്മയും ജീവന് തുല്യം സ്നേഹിക്കുന്നു അതോടൊപ്പം തന്റെ കാമുകനെയും ഒരാക്ക് വേണ്ടി മറ്റൊരാളെ മറക്കുന്നില്ല ഇന്ന് പലരും മറക്കുന്ന ഒരുകാര്യം.. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും ഓരോ കഥകൾ ആണ് പറയുന്നതു എല്ലാം കൊണ്ടും മികച്ച എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കഥ. ഇതെപ്പോലുള്ള ഇതിലും മികച്ച ഒരു കഥയുമായി വരാൻ കഴിയട്ടെ… ഒരിക്കൽ കൂടി ഒരുപാട് നന്ദി ഇതുപോലെ ഉള്ള ഒരു കഥ തന്നതിനു

    1. ഈ അകമഴിഞ്ഞ പ്രോത്സാഹനത്തിനും ഒത്തിരി നന്ദി സഹോ…ഇനിയും വലിച്ചു നീട്ടിയാൽ ഇപ്പോഴുള്ള സ്വീകാര്യത പോലും ഉണ്ടാവില്ലെന്ന പേടിയിൽ നിർത്തിയതാണ്…സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണമല്ലോ..ഇതുവരെ ഈ കഥയെ സ്നേഹിച്ച എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അവസാനം അത്രയേ ഉദ്ദേശിച്ചുള്ളൂ…ഇനിയും ഒരു കഥ എഴുതെന്നെങ്കിൽ അതിനു കുറച്ചേറെ സമയം വേണ്ടിവരും…

      സ്നേഹത്തോടെ…

  11. Nice story ??

    1. താങ്ക്സ് angel

  12. All I have to say is ♥️♥️♥️♥️♥️.

    1. താങ്ക്സ്

  13. Sad ending aano

    1. Nope.

      1. മനോഹരമായ ഒരു കഥ തീരുന്നത്തിൻ്റെ വിഷമം ആണ് ബ്രോ

        1. അങ്ങനെ കരുതേണ്ട ,

    2. ഏയ്‌….സന്തോഷം മാത്രം

  14. ഒരുപാട് vishmathodeyaanu ഇത് വായിച്ചതും. ഇനിയും എഴുതണം. ഇഷ്ട്ടം ❣️❣️❣️❣️❣️❤️❤️❤️❤️❤️❤️

    1. എഴുത്തിനെ കുറിച്ചു തിരുമാനിച്ചില്ല സഹോ…പ്രോത്സാഹനത്തിന് നന്ദി

    1. താങ്ക്സ്

  15. ഈ കഥ കഴിഞ്ഞു എന്ന് പറയുമ്പോൾ ഒരു വിങ്ങൽ ഉണ്ട് മനസ്സിൽ. ശബരിയെ പോലെ ഒരു കൂട്ടുകാരൻ ഹോ അങ്ങനെ കൂട്ടുകാർ ഉണ്ടാകുമോ? ഞാൻ അധികം സുഹൃത്ബന്ധങ്ങൾ ഇല്ലാത്ത ഒരാൾ ആണ്.

    1. ഉണ്ടാവും സഹോ…ഒരാൾ തന്നെ ആവണമെന്നില്ല , ഈ ഉപകാരങ്ങൾ എല്ലാം നടന്നാൽ പോരേ

    1. താങ്ക്സ്

  16. വായിച്ചിട്ട് വരാം ?

    1. ശെരി ബ്രൊ

  17. വായിച്ചിട്ട് പറയാം???

    1. ശെരി ബ്രൊ

  18. ശേ..സെഡ് ആക്കി.. ഇനി ഞാൻ ഈ കഥക്ക് വേണ്ടി എങ്ങനെ കാത്തിരിക്കും??
    വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ..

    1. ആയ്കോട്ടെ…..ഇഷ്ടപ്പെടുമെന്നു കരുതുന്നു

  19. കണ്ടു ബ്രോ.
    ക്ലൈമാക്സ്???
    ഇത്ര നേരത്തെ വേണ്ടായിരുന്നു.
    വായിക്കാതെ തന്നെ prejudice ആയി പറയുന്നത് വേറെ ഒന്നും കൊണ്ടല്ല ഇനി കാത്തിരിക്കാൻ ഈ കഥ ഇല്ലല്ലോ എന്നോർത്തിട്ടാ.

    1. നിർത്തേണ്ടത് ആവശ്യമായി ബ്രൊ

  20. Full vaayichitt apipraayam parayaam bro…climax aanalle.. ?adutha kadha endhaayaalum venam.. Ezhuth nirtharuthee..

  21. രാഹുൽ പിവി ?

    ♥️♥️♥️

    1. ഹിഹിഹി

    1. താങ്ക്സ് ബ്രൊ

  22. ❣️???❤️❣️???❤️

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *