കിനാവ് പോലെ 12 [Fireblade] [Climax] 935

പ്രിയപ്പെട്ട എല്ലാവർക്കും എന്റെ നമസ്കാരം……എല്ലാവരും സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു…ഇന്നു മറ്റു ആമുഖം ഒന്നുമില്ല…അക്ഷരതെറ്റുകൾ പൊറുക്കുക , സന്തോഷത്തോടെ വായിക്കുക….അഭിപ്രായം പറയാൻ മറക്കരുത്….

കിനാവ് പോലെ 12

Kinavu Pole Part 12 | Author : Fireblade | Previous Part

 

” വൈദേഹി “ഞാൻ ആ പേര് ഒന്നുകൂടി പതിയെ ഉച്ചരിച്ചു….

” സീതാദേവിയുടെ പേരാണല്ലോ….പക്ഷെ രാവണനോടാണ് പ്രണയം എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ….”

ഞാൻ കളിയാക്കി തിരിഞ്ഞു നടന്നു, പെണ്ണുങ്ങൾ ചിരിച്ചു ….അപ്പോളേക്കും ആ തെണ്ടി വന്നു പുറകിൽകൂടി എന്റെ കഴുത്ത് പിടിച്ചു….ഞങ്ങൾ സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോകാൻ തുടങ്ങിയിരുന്നു..

” ആരാടാ മറ്റവനെ രാവണൻ…..?? എന്റെ ഉപ്പും ചോറും തിന്നു എന്നോട് തന്നെ നന്ദിക്കേട്‌ കാണിക്കുന്നോടാ നാടൻ നായെ….”

എന്റെ കഴുത്തിൽ ലോക്ക് ചെയ്തുകൊണ്ട് അവൻ പഴയ സിനിമ ഡയലോഗും പറഞ്ഞു അലറി….ഞാൻ ഒരു വിധത്തിൽ അതിന്റെ ഉള്ളിൽ നിന്നും ഊരിപ്പോന്നു…ഇതൊക്കെ കണ്ടു നിത്യയും അവരുടെ കൂട്ടത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലിയിളകി…

” നീ ഇപ്പൊ നന്നായി ഇളിച്ചോ…ഇവന് ബുദ്ധിക്കുറവുള്ളോണ്ട് പെണ്ണ് കെട്ടിയാൽ ശെരിയാകുമെന്നു കരുതി നിന്നെ കണ്ടുപിടിച്ചതാ…..ഭാവിയിൽ ഇതൊക്കെ നിനക്ക് കിട്ടാനുള്ളതാ …..”

ഞാൻ ശബരിയുടെ കയ്യകലത്തിൽ നിന്നും ഓടിമാറി നിത്യയോട്‌ പറഞ്ഞു….

” ടാ പന്നീ ” എന്നും വിളിച്ചു ശബരി പിന്നാലെ ഓടിവന്നെങ്കിലും ഞാൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു..

ഓടിവന്നു നേരെ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്ത്‌ ഞാൻ ഫുഡിനായി ഇരുന്നു….കുറച്ചു കലപിലയോടെ പരസ്പരം കളിയാക്കിയും തമാശിച്ചും അമ്മമാരേ ദേഷ്യം പിടിപ്പിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്തു……ഇടക്ക് മറ്റുള്ളവരൊക്കെ പാത്രം കഴുകുന്ന ടൈമിൽ നിത്യയെ ഞാൻ കണ്ണുകാട്ടി വിളിച്ചു….

” നാളെ നമുക്ക് അമ്മുവിൻറെ വീട് വരെ പോവാം…ശബരിയും നീയും ഒരുമിച്ച് അങ്ങോട്ട്‌ ചെന്നു അവളോട്‌ ഇത് പറയാം…..”

ഞാൻ ശബ്ദം കുറച്ചു അവളോട് പറഞ്ഞു….

 

” അയ്യോ …! അതൊക്കെ വേണോ….??? അവർ എങ്ങനെ എടുക്കുമെന്ന് പേടിയാ…..”

അവൾ ഇത്തിരി വിഷമത്തോടെ എന്നോട് പറഞ്ഞു….

” പിന്നേ …..ഒന്ന് പോയേടീ …..സ്വന്തം മോൾ കണ്ടുപിടിച്ച ആളെ മറുത്തൊന്നും പറയാതെ സമ്മതിച്ച അവർ നിങ്ങളെപറ്റി എന്ത് പറയാൻ…..”

എനിക്ക് അങ്ങനൊരു മറുപടി പറയാൻ ഒട്ടും ആലോചിക്കാനില്ലായിരുന്നു ……സംഗതി അച്ഛനും അമ്മയും പഴയ ആളുകൾ ആയിരുന്നെങ്കിലും മനസ് കൊണ്ട് അവർ പുതുതലമുറയെക്കാൾ ഒരുപാട് മുന്പിലായിരുന്നു…..എന്റെ മറുപടി നിത്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നിയപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു….

The Author

245 Comments

Add a Comment
  1. രാഹുൽ പിവി ?

    അങ്ങനെ തീർന്നു അല്ലേ പെട്ടന്ന് തീരേണ്ട ആവശ്യം ഇല്ലായിരുന്നു കാരണം എനിക്ക് നല്ല വിഷമമുണ്ട് എന്തെന്നാൽ ഓരോ ഭാഗം വന്നപ്പോഴും അന്ന് തന്നെ വായിക്കാൻ കഴിഞ്ഞില്ല കഴിഞ്ഞ ഭാഗം വരെ ഒറ്റയടിക്ക് വായിച്ചിട്ട് ഈ ഭാഗം വായിച്ചപ്പോ ദേ ക്ലൈമാക്സ് എന്ന് കാണുന്നു

    സത്യം പറഞ്ഞാല് വീട് പണിയുമ്പോൾ തൂണ് നാട്ടുന്നത് പോലെയാണ് മനുവിന് ശബരി മനുവിന്റെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ ഒരു വഴികാട്ടി ആയിട്ട് ശബരി എന്നും ഉണ്ടായിരുന്നു അമ്മ കാർക്കശ സ്വഭാവം വന്നപ്പോ ആ സ്നേഹവും കരുതലും തരാൻ ആന്റിയും പെങ്ങന്മാരും അച്ഛന്റെ കുറവ് അറിയിക്കാതെ അങ്കിളും

    എന്റെ നിലാപാക്ഷിയിലെ ജീന ആയിരുന്നു ഞാൻ വായിച്ച കഥകളിലെ ഇഷ്ടപ്പെട്ട നായിക ജീവിതത്തിലെ നായികയായി അതുപോലെ ഒരു പെൺകുട്ടി വരണമെന്ന ആഗ്രഹം ഉണ്ട് ഇപ്പൊ ആ കൂട്ടത്തിലേക്ക് അമ്മുക്കുട്ടിയും കടന്ന് വന്നു എന്നാ പാവമാ അവള് ജീവിതത്തിലെ വേദനകളിൽ തളരാതെ മുന്നോട്ട് പോവുകയും ചേച്ചിമാർ ശ്രദ്ധിക്കാത്ത തന്റെ മാതാപിതാക്കളെ സ്നേഹവും കരുതലും നൽകുകയും തന്റെ മനസ്സ് കവർന്നു എടുക്കാൻ വന്ന മനുവിനെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയും ചെയ്യുന്നു

    അങ്ങനെ എല്ലാം പരിസമാപ്തി ആയി അടുത്ത കഥയുമായി ഇനി വരുമോ എന്ന് ചോദിക്കണം എന്നുണ്ട് പക്ഷേ ജോലിത്തിരക്ക് അറിയുന്നത് കൊണ്ട് പറയുന്നില്ല എങ്കിലും എന്നെങ്കിലും വരുമെന്ന് കരുതുന്നു ?????

    1. Pv ബ്രൊ..

      അത്ര പെട്ടെന്ന് തീർന്നതൊന്നും അല്ല…ഇത് തുടങ്ങുമ്പോൾ ഒരു മൂന്നോ നാലോ ഭാഗത്തിൽ തീർക്കാനാണ് കരുതിയത് ,പിന്നെ തോന്നി 20 ആക്കണമെന്ന് ,ജോലി മാറി തിരക്ക് കൂടിയപ്പോൾ മനസിലായി ഇനി അധികം മുന്നോട്ടു പോയാൽ വായനക്കാർ കല്ലെറിഞ്ഞു ഓടിക്കുമെന്ന്….കാരണം ഫീൽ പോയാൽ ഒരു കുട്ടി പോലും തിരിഞ്ഞു നോക്കൂല….അപ്പൊ ഇതാണ് നിർത്താനുള്ള സമയമെന്നു ഉറപ്പിച്ചു…

      ഇനിയൊരു കഥ എന്താകുമോ എന്നറിയില്ല..വരുകയാണെങ്കിൽ തീർച്ചയായും ആദ്യം അറിയുക kk സൌഹൃദം തന്നെ ആയിരിക്കും…

      സ്നേഹത്തിന് ഒരുപാട് നന്ദി…

  2. E kadha nirthumbol ullil oru vingalanu..but ennayalum theerendathanu..??…iniyum ningal kathayumayi varanam bro..ithupole nalla motivate aaya katha..pinne manu..sabari..ammu.penganmar ellarum nalla missing aavum..especially ammu…sabari ninne pole ulla kootukaran enikonnumilla..manuvinte bagyam sarikum sabariyanu…love u sabari bro??..apo all the best..puthiya katha marakalle bro

    1. ശബരി ഒരു സിമ്പൽ മാത്രമാണ് സഹോ
      ….അവനെപ്പോലെ എല്ലാം തികഞ്ഞൊരു ഫ്രണ്ട് പ്രയാസമാണ്…എന്നാലും അവനെപ്പോലെ ഒരു ഫ്രണ്ടിനെയും അമ്മുവിനെപോലെ ഭാര്യയെയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു….

      നന്ദി ബോബി…

  3. സഹോ ❤❤❤❤
    കിനാവ് പോലെ
    എന്നും മനസ്സിൽ ഉണ്ടാവും.
    കഥയ്ക്ക് ചേർന്ന അനിവാര്യമായ പര്യവസാനം❤❤❤
    ഈ ലോകത്തു ബഹുഭൂരിപക്ഷം വരുന്ന സാധാരണ ചെറുപ്പക്കാരുടെ, ഒരു പ്രതീകമായിരുന്നു മനു. അത് കൊണ്ട് തന്നെയാണ് കൂടുതൽ മനുവുമായും അവന്റെ character മായും connected ആവാൻ പറ്റീത്.
    ശബരി ഇല്ലാത്ത മനു ചിലപ്പോ എന്തെങ്കിലും ആവുമോ എന്ന് ചിന്തിച്ചാൽ തന്നെ ശബരിയുടെ വില മനസ്സിലാകും.
    പക്ഷെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോവുന്നത് അമ്മൂട്ടിയെ ആയിരിക്കും.
    എന്നെങ്കിലും ഒരു പ്രണയം എന്നിലുണ്ടാവുന്നുണ്ടെങ്കിൽ, ഞാൻ പ്രാർത്ഥിക്കുന്നു അമ്മൂട്ടിയെ പോലെ ഒരുവളെ.(ആഗ്രഹം മാത്രം.)
    തിരക്കൊഴിയുമ്പോൾ എഴുതുക, എഴുതാൻ കഴിയുന്നവർ എഴുതിയില്ലെങ്കിൽ പിന്നെ എങ്ങനാ?.
    കിനാവ് പോലെ എന്ന കഥയ്ക്കായി ഇനി കാതിരിപ്പില്ലല്ലോ എന്ന വിഷമമുണ്ട്.
    പക്ഷെ സഹോ പറഞ്ഞത് പോലെ ചുയിന്ഗം പോലെ വലിച്ചു നീട്ടി കഥ നശിപ്പിക്കേണ്ട എന്ന തീരുമാനത്തോട് ഞാനും യോജിക്കുന്നു.
    “ഹ സഫലമീ യാത്ര”
    സ്നേഹപൂർവ്വം❤❤❤

    1. കുരുടി ബ്രൊ ,

      ഇങ്ങനൊരു കഥഎഴുത്ത് സത്യത്തിൽ എന്റെ കിനാവായിരുന്നു…എത്രയോ കാലം ഒരു കഥ എഴുതാനുള്ള ആഗ്രഹത്തിൽ സമയം പോക്കി..ഇങ്ങനെയെങ്കിലും ഒന്ന് എഴുതി അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത സന്തോഷം ഉണ്ട്….അത് നിങ്ങളെപോലെ കഴിവുള്ളവർ അംഗീകരിക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം ഉണ്ട്…

      ഇനി ഒരു കഥയുമായി വരുമോ എന്ന കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല…ദൈവം അനുഗ്രഹിച്ചാൽ വീണ്ടും കാണാം…

      യുഗം വായിച്ചു കമന്റ്‌ ഇടാം…

      സ്നേഹപൂർവ്വം…

  4. feel good nte end aanallo ?❤️ ishtamai

    1. താങ്ക്സ്

  5. കൊതി തോന്നുന്നു നിങ്ങളുടെ ഭാഷ. അവസാനം ഇത്തിരി സ്പീഡ് കൂട്ടി തീർത്തുകളഞ്ഞു . മനോഹരം എന്ന് ഒറ്റവാക്കിൽ ഒതുക്കാൻ സാധിക്കാത്ത കഥ . നന്ദി……

    1. വേറെ വഴിയില്ല സഹോ….ഈയൊരു ഗ്യാപ്പിൽ ഇങ്ങനെയേ സാധിക്കൂ…

  6. മേനോൻകുട്ടി ബ്രൊ…

    ഈ സ്നേഹത്തിന് ആദ്യമേ നന്ദി ..

    ലൈക്സ് കുറവായതിന്റെ പേരിൽ ആണ് കഥ നിർത്തിയതെന്നു കരുതരുത്..ആ ലൈക്സ് കുറവായപ്പോളാണ് ഈ വർക്കിനിടയിൽ തിരക്ക് പിടിച് എഴുതുമ്പോൾ ഈ കഥയുടെ സ്വഭാവിക ഫീൽ നഷ്ടപ്പെടുന്നെന്നൊരു തോന്നൽ വന്നത്…ഇതിന്റെ പ്രിയപ്പെട്ട വായനക്കാരെ നിരാശരാക്കാൻ എനിക്ക് തോന്നിയില്ല..അതുകൊണ്ട് കഴിഞ്ഞ കുറേ രാത്രികളും ഒഴിവു സമയങ്ങളും മാറ്റിവെച്ചു ഈ സഫലമീ യാത്രയും അതുപോലെ ഒട്ടനേകം എന്റെ പ്രിയ ഗാനങ്ങളും കേട്ടുകൊണ്ടാണ് ഈ കഥ എഴുതി തീർത്തത്….

    പിന്നെ ഇതുപോലെയൊക്കെത്തന്നെ ജീവിച്ച ഒരാളാണ് ഞാനും ,ആ സമയത്ത് എനിക്ക് തോന്നിയ പല കാര്യങ്ങളും ഷെയർ ചെയ്തെന്നേ ഉള്ളൂ , അതൊരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ തോന്നിയെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം…

    ഇനിയൊരു കഥ എന്ന് എപ്പോൾ എന്നൊന്നും അറിയില്ല , ഉണ്ടെങ്കിൽ തന്നെ അതിനുള്ളൊരു തീം മനസിലുള്ളത് കുറച്ചു ട്രാജിക് ആണ്…അത് എങ്ങനെ ആളുകൾ സ്വീകരിക്കുമെന്ന് ഒരു പിടിയും ഇല്ല..

    ഇനി വരുമ്പോൾ കാണാമെന്ന പ്രതീക്ഷയിൽ നിർത്തുന്നു ബ്രൊ..

    With love

  7. ചേട്ടായി… ❤️

    അങ്ങനെ അവസാനം അവർ ഒന്നിച്ചു ലെ…. ഒരുപാട്‌ പ്രത്യേകതയുള്ള കഥയായിരുന്നു ഇത്. ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും…

    അമ്മുട്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കൊന്നും ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയില്ലല്ലോ എന്ന വിഷമം ??.

    തിരക്കിന് ഇടയിലും കഥ എഴുതാൻ കാണിച്ച മനസ്സിന്‌ അഭിനന്ദനങ്ങള്‍… കുടെ ചോദിക്കാന്‍ പാടുണ്ടോ എന്ന് അറിയില്ല… എന്ന അടുത്ത കഥ… ?

    1. അവർ ഒന്നാകുന്നത് കാണാൻ നിന്ന നിങ്ങളുടെയൊക്കെ മുൻപിലേക്ക് അമ്മുവിനെ ഉപേക്ഷിച്ചു പോകുന്ന മനുവിനെ കൊണ്ടുവന്നാൽ എന്താകുമായിരുന്നു..!!!

      നിനക്കുള്ള പെണ്ണ് വരും ,നിന്നെ സ്നേഹിക്കാനും , കാല് വാരി നിലത്തടിക്കാനും …
      ഞാൻ പ്രാർത്ഥിക്കാം..

      സ്നേഹം മാത്രം…

      1. ശ്ശോ… അങ്ങനെ ആയിരുന്നു എങ്കിൽ എന്ത് രാസമാവും… Comment Box മുഴുവന്‍ ഒരുപാട്‌ തെറി ഒക്കെ ആയി… ആഹാ… ???

        കാല് വാരി നിലത്തടി നടക്കും എന്ന് ഉറപ്പാണ്… സ്നേഹം കിട്ടുമായിരിക്കും ?

        1. തെറി കേക്കാൻ വയ്യാത്തത് കൊണ്ട് തന്നെയാ മോനെ…ഇവരെ പിരിക്കരുതെന്നുള്ള നിവേദനം കുറച്ചായി വരാൻ തുടങ്ങിയിട്ട്

    2. ഹഹഹ…അവൻ കുഞ്ഞു പയ്യനല്ലേ..എഴുത്തിൽ മാത്രമേ പ്രായമുള്ളൂ , ആള് ചെറുതാണ്…

      1. ഞാൻ എവിടെ എഴുത്തില്‍ പ്രായം കാണിക്കുന്നു…

        എന്റെ കഥ കോളേജ് ലൈഫ് തന്നെ അല്ലെ ?

  8. pettenn ezhuthi theerthath pole thonni. kurach koodi detail aayit ezhuthamayirunnu

    1. അങ്ങനെ തോന്നിയോ…ക്ഷമിക്കു സഹോ..

  9. രുദ്ര ശിവ

    ❤️മനോഹരം ❤️

    1. നന്ദി സുഹൃത്തേ

  10. Adutha kadha predheekshikkunnu

    Wonderful experience
    Thank you

    1. താങ്ക്സ് നന്ദു

  11. ❤️❤️❤️

    1. ❣️?പടവിടൻ ❤️?

      ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️❤️❤️❤️????????????????????????

      1. താങ്ക്സ് പടവിടൻ…

    2. താങ്ക്സ്

  12. Malakhaye Premicha Jinn❤️

    Dear
    Climax enn kandappol sangadam vannu pinne ennaayaalum nirthendathalle. Orupaad ishtappettu. Valuthallenkikkoodi Cheriya maattangal undaakaanum swapnam kaanaanum ninte ee story enne padippichu.

    Nammude priyappettavarokke nammil ninnum palathum pratheekshikkum. Athokke nammal thanne niravetti kodukkumbol vallathoru feel aan. Namukk nd prashnam undenkilum ammayod allenkil priyappettavarod parayuka theerchayaayum avar namme sahaayikkum. Athupole nammude aagrahangalum. Jeevithalakshyathin vendi prayathnikkumbol avarkum munganana kodukkuka.

    Nammal Pala kaaryangalum theerumaanikkunnadh varum mundhaarana vechaan. Nammude tholvikk kaaranavum adh thanneyaavum alle. Nammal oru kaaryam cheyyumbol athinte ella vashavum nokanam.

    Thikachum oru introvert aayirunna njhaan ee story kondaan enn karuthunnu ippol enikk vallatha oru maattam ennil feel cheyyunnund. Parayendath parayenda samayath parayuvaan enikk inn aavunnund. Munpokke njhaan onninum aarodum ethirth parayaarillayirunnu nut inn njhaan maariyirikkunnu. Enikk maathram chila kaaryangal cheyyan ulladh pole.

    Pinne jolithirakk athinte kaaryam parayukaye venda. Inn vaikunneram thott night 10 mani vare irikkaan pattiyittilla. Veetilek vilichitt polum kure divasamaayi. Pinne thirakkaayadh kond avare miss cheyyarum illa.

    Parayaan orupaad und samayam ithrem aayadh kond neetikond pokunnilla. Free time illathadh kond ippo vaayana nanne kurachittund. Vaayikkare illa enn parayaam. Kurach kaalam munb vaayichu thudangiya kurach story und ath maathram vaayikkum. Athil onnaayirunnu ithum.

    Ini miss cheyyum ninneyum ninte charactersineyum. Ini next oru story ezhuthuvaanel kaanaam. See you in a next story until then bye.

    Thanks. Thanks for everything and thanks for change me

    Ini enikk oru aagraham und adh ndaan enn ninakkum ariyaalo. Praarthikkanam enikk vendi aathmaarthamaayi. Puchichu thalliyavarude munpil koodi enikk nadakkanam avaleyum cherth pidichu kond.

    Appo bye bye

    With lot of love ❤️❤️

    1. ജിന്നേ….പ്രിയപ്പെട്ട കൂട്ടുകാരാ…

      ഈ കഥയെ ഏറ്റവും മിസ്സ്‌ ചെയ്യന്നതിൽ ഒരാൾ നീയാണെന്ന് എനിക്കറിയാം..പക്ഷെ എന്ത് ചെയ്യും …ഒരുപാട് വലിച്ചു നീട്ടി കൊണ്ടുപോകാനുള്ള മനസ് വന്നില്ല…ഒരു കുഞ്ഞു കഥയാണെങ്കിലും അത് നല്ലൊരു ഓർമയായി നിക്കണമെങ്കിൽ നല്ല രീതിയിൽ അവസാനിപ്പിക്കുകയും വേണം..ഇതാണ് എനിക്ക് തോന്നിയ ഏറ്റവും നല്ല അവസാനം..

      പിന്നെ നിന്റെ കാര്യത്തിൽ എന്നും പറയാനുള്ളതേ ഇന്നും ഉള്ളൂ…നിന്റെ കഴിവിൽ സ്വയം വിശ്വസിച്ചു മുന്നോട്ടു പോവുക…ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടി ശ്രമിക്കാതെ നിന്നെ തൃപ്തിപ്പെടുത്താൻ ,സന്തോഷിപ്പിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യൂ , സ്വഭാവികമായും അതു മറ്റുള്ളവരെയും സന്തോഷിപ്പിക്കും…

      ആർക്കും കൂടുതൽ പ്രതീക്ഷകൾ കൊടുക്കാതെ നടക്കുന്ന കാര്യങ്ങൾ പറയുക….നിന്റെ ജീവിതം നിനക്ക് വേണ്ടി ജീവിക്കൂ….പ്രണയം സ്വയം ഉരുകിത്തീരാൻ അല്ലാതെ നിന്നെ എന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാകട്ടെ എന്ന് ആശംസിക്കുന്നു……നീ ആഗ്രഹിക്കുന്നവൾ എന്നും നിന്റെ കൂടെ ഉണ്ടാകാനും , അവളിലൂടെ സന്തോഷിച്ചു,പ്രണയിച്ചു ജീവിക്കാനും നിനക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
      ജീവിതത്തിൽ ഇനിയും ഒരുപാട് ഒരുപാട് മുൻപോട്ട് പോകാൻ സാധിക്കട്ടെ..

      ഇനിയൊരു കഥ എഴുതുമോ എന്ന് ഉറപ്പായിട്ടില്ല…ഉണ്ടെങ്കിൽ നീ അത് വായിക്കുമെന്നും അഭിപ്രായം പറയുമെന്നും എനിക്കറിയാം…

      ഇതുവരെ എനിക്ക് തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു…

      With love……..

      Fire blade

      1. Malakhaye Premicha Jinn❤️

        Orupaad sangadam und idh ezhuthumpol. Sathyathil njhaan karanjh poyi, veruthe parayunnathalla karanjh kond thanneyaan njhaan ee comment ippo ezhuthunnadh.

        Ini ennan kaanaan pattuka ennariyillallo. Ningalk thirakk aanenn ariyaam. Ennaalum pattuvaanel ithupoloru kadhayumaayi varunnadh vare kaathirikkum. Enne poleyulla saadaaranakkaaran vendi ezhuthiyathil alpam sandhoshikkunnu.

        Njhaan anne paranjhadhaanalllo ottum vayya enn thonniyaal ang nirthiyekanam enn. Ninte climaxil njhangal vaayanakkaar sandhushtaraan.

        Miss you lot and thanks for Love me

        Lovely JINN❤️

        1. വയ്യാത്തത് കൊണ്ടല്ല നിർത്തിയത്.
          ..എഴുതാൻ ഒരുപാട് സമയമെടുത്തേക്കും ,ഇതേ ഫീൽ ഉണ്ടാകുമോ എന്ന് ഉറപ്പും ഇല്ല..അപ്പൊ പിന്നെ വേറൊന്നും ചെയ്യാനില്ലല്ലോ…വർക്കിനിടയിൽ ഇത് എഴുതാൻ സാധിക്കില്ല ,ഇനി ഫ്രീ സമയത്ത് ഇതിനുള്ള മൂഡും കിട്ടില്ല…എല്ലാം കൂടെ നോക്കിയപ്പോൾ കുറച്ചു മെനക്കെട്ടിരുന്നു അവസാനിപ്പിച്ചു..

          1. Malakhaye Premicha Jinn❤️

            ❤️❤️

  13. മനോഹരമായി തന്നെ അവസനിപ്പിച്ചു….?
    എന്നാലും മനസിൽ ഒരു വിങ്ങൽ ഇനി മനുവിനെയും അമ്മുവിനെയും ശബരിയെയും ഒന്നും കാണാൻ പറ്റില്ലാലോ….?

    ഓരോ പാർ ട്ടും മനസ്സ് നിറക്കുന്നതായിരുന്നു…

    സമീറ അവൾ ഒരു വേദനയാണ് ഒരുപാട് പെൺ ജീവിത ങ്ങൾ ഇതുപോലെ കൂട്ടിലടക്കപെട്ടിരിക്കുന്നു ….സ്വപ്നങ്ങളും
    മറ്റും കുഴിച്ചു മൂടി….?

    ഇത് വയിച്ചപ്പൊ ഞാൻ അഗ്രഹിച്ച കാര്യമാണ്
    ശബരിയെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ …എന്ന്..

    അമ്മുവിനെ പോലെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന്…..

    അഗ്രഹിക്കനെ പറ്റു….?

    വീണ്ടും വീണ്ടും വായിക്കാൻ തോന്നും ഇത്…?

    മനുവിനെ പോലെയാണ് ഞാനും എല്ലാത്തിനോടും ഒരു തരം പേടി ..

    സത്യം പറഞ്ഞാൽ പല ഭാഗങ്ങളും ഒരുപാട് motivate ചെയ്തു….അത്രക്ക് ഉണ്ട് ഓരോ വരികളിലെ പ്രത്യേകത…..❤❤❤❤❤❤???

    ഇനിയും ഇതുപോലെ മനോഹരമായ ഒരു കഥയും മായി വരുമെന്ന് പ്രതീക്ഷിക്കുന്നു….????????❤❤❤❤

    1. പ്രിയ sidh

      താങ്കളുടെ സ്നേഹത്തിന് മനസ് നിറഞ്ഞ നന്ദി…ഈ കഥയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ഗുണം നിങ്ങൾക്കുണ്ടായെങ്കിൽ ഞാൻ ധന്യനായി…ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യണമെന്നു ഞാൻ പ്ലാൻ ചെയ്ത് എഴുതിയതല്ല ..അത് എന്റെ കാഴ്ചപ്പാടുകൾ പകർത്തിയപ്പോൾ അറിയാതെ സംഭവിച്ചതാണ്…അത് നിങ്ങൾ സ്വീകരിച്ചതിലും ഞാൻ സന്തോഷിക്കുന്നു..

      നന്ദി സഹോ….സ്നേഹം മാത്രം….

  14. ???…

    അവസാനിപ്പിക്കേണ്ടായിരുന്നു ബ്രോ ??..

    ഒരു ജീവിതം തന്നെയാണ് ഇതിലൂടെ നിങ്ങൾ കാണിച്ചു തന്നത്..
    പോരായ്മകളും വിധിയും എല്ലാം ഒരു പോലെ ഉള്ള മനുഷ്യ ജീവിതം…

    എന്തായാലും ആദ്യം മുതൽ അവസാനം വരെ
    നന്നായിട്ടുണ്ട്..
    കൂടുതൽ കഥകൾ എഴുതാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു….

    അടുത്ത കഥയ്ക്കുള്ള കാത്തിരിപോടെ…

    1. ബ്ലാക്ക്‌ ബ്രൊ…

      ഞാൻ ആദ്യമേ പറഞ്ഞില്ലേ ഈ കഥ നിർത്തുമ്പോൾ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ഇത് നെഞ്ചോടു ചേർത്ത കുറച്ചു പ്രിയ വായനക്കാരെയാണ് എന്ന്…

      ആഗ്രഹമില്ലെങ്കിൽ കൂടി എല്ലാ കഥക്കും ഒരു അവസാനം വേണം, പറ്റാവുന്നത്ര സന്തോഷം തരുന്ന ഒരു അവസാനം..ഇതിനും ആ സന്തോഷം തരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു…

      താങ്ക്സ് ബ്രൊ

  15. Blade ee..vndum varanan oru kadhayumaayit kaathirikkyum…ini oru agrahame ullu ee kadha oru vattam koodi vaaayikyanam thudakkam thott..adhu kazhinj vndum oruvattam koode..enne oruppad aakarshicha chila varikal und..marakkan pattoola adonnum.okke vaaayikyanam madhiyaakuvolam

    Nanni..vndum varika

    1. ശബരിയുടെ സ്വന്തം വൈദേഹി…

      നിങ്ങളെക്കൂടി ഈ കഥയിൽ ഒരു ഭാഗമാക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നു…മതിയാകുവോളം വായിച്ചോളൂ , ഈ വരികളിലൂടെ തന്ന പ്രോത്സാഹനത്തിന് ഒത്തിരി ഒത്തിരി നന്ദി..

      With love….

  16. രാവണാസുരൻ(rahul)

    Bro
    ഞാൻ കാത്തിരുന്നു വായിച്ച കഥകളിൽ ഒന്നാണ് കിനാവ് പോലെ
    ഈ part ഒരുപാട് ഇഷ്ടമായി
    തീരുന്നത് വിഷമം തന്നെയാണ്
    പറ്റുമെങ്കിൽ ഇനിയും എഴുതുക

    ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് സ്നേഹംമാത്രം ❤️❤️❤️❤️

    1. ഒത്തിരി നന്ദി രാഹുൽ…

      നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എന്നെന്നും ഞാൻ ഓർത്തിരിക്കും…

  17. ഏട്ടാ. അടിപൊളിയായി. തീരുന്നു എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി. എന്നാൽ എല്ലാത്തിനും ഒരവസാനം ഉണ്ടല്ലോ. നല്ല എഴുത്താണ്. ആദ്യാമായി എഴുതുന്നു എന്ന് ഇത്രയും പാർട്ടിൽ ഒരിടത്തുപോലും തോന്നിയില്ല.
    ഒത്തിരി നല്ല മെസ്സേജുകൾ തന്നു ഈ കഥ.❤️.
    എല്ലാംകൊണ്ടും ഒരു കിടിലൻ കഥ.
    ഇതിലെ ഓരോ കഥാപാത്രത്തെയും ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ ആഴത്തിൽ വരച്ചിടാൻ ഏട്ടന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും.
    അമ്മുവിന്റെ വീട്ടിലെ കുളവും കുളപ്പടവും ഒക്കെ ഇനി ഓർമ്മകൾ ആകുകയാണല്ലോ എന്നതിൽ ചെറിയ സങ്കടം ഉണ്ട്.
    എന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു പ്രണയകാവ്യം രചിച്ചുതന്നതിന് ഒത്തിരി നന്ദി.
    അങ്ങനെ അമ്മുവും മനുവും ഒക്കെ കിനാവ് കണ്ടത് പോലെ അവർ ഒന്നിച്ചു എന്നത് സന്ദോഷം.

    ഒത്തിരി സ്നേഹം ഏട്ടാ ❤️. ഇനിയും പുതിയ കഥയുമായി വാ.

    1. കുട്ടപ്പൻ ബ്രൊ..
      ഈ കഥ എഴുതി തുടങ്ങുമ്പോൾ എന്റെ മനസിലുണ്ടായിരുന്നത് ഒരു നിലാപക്ഷി എന്ന കഥ വായിച്ചു എനിക്ക് കിട്ടിയ ഫീൽ അതുപോലെ ഉണ്ടാകണം എന്നായിരുന്നു…ആ കഥ അവസാനിച്ചപ്പോൾ ജീനയെ എനിക്ക് എത്ര മിസ്സ്‌ ചെയ്തോ ,അത്രയും അമ്മുട്ടിയെ നിങ്ങൾക്ക് മിസ്സ്‌ ചെയ്യണമെന്നു ആഗ്രഹിച്ചതാണ്….

      അത് കുറച്ചെങ്കിലും വിജയിച്ചതിൽ ആഹ്ലാദിക്കുന്നു…

      നന്ദി ബ്രൊ

  18. നല്ല ജീവിതം കാഴ്ചപ്പാട് എല്ലാം ഈ കഥയിലുണ്ട് അത് വളരെ നല്ല രീതിയിൽ തന്നെ താങ്കളുടെ അവതരിപ്പിച്ചിട്ടുമുണ്ട്. എവിടെയും തോറ്റു പോകുന്ന ഒരു മനസ്സിന് ഒരു കൈത്താങ്ങ് എപ്പോഴും കൂടെ ഉണ്ടെങ്കിൽ അവൻ എത്തിപ്പിടിക്കാൻ കഴിയുന്ന ഉയരങ്ങൾ പലതാണ്. ഇതുപോലുള്ള സൗഹൃദങ്ങളും പ്രണയങ്ങളും ഇനിയും നീണ്ടു നിൽക്കട്ടെ എന്ന് ആത്മാർത്ഥ പൂർവ്വം പ്രാർത്ഥിച്ചുകൊണ്ട്
    സ്വന്തം സഹോ വിജയകുമാർ

    1. താങ്ക്സ് വിജയകുമാർ..

      എല്ലാവരും ജീവിതത്തിൽ എല്ലാം കൊണ്ടും വിജയിച്ചവരല്ല..പക്ഷെ അവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ ആഗ്രഹിച്ച മറ്റെന്തെങ്കിലും നേടിയവരാകും…സർക്കാർ ജോലി കിട്ടിയില്ലെങ്കിലും അമ്മുവിനെ സ്വന്തമാക്കിയ മനുവിനെ പോലെ….ഉള്ള ജീവിതം സന്തോഷമായി ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ..

  19. Angane oduvile ee kathayum avasanichuu
    Enthayalum bro nannaayi eyuthitund pinne climaxum nannayiii
    Inniyum orupade Kathakalayi veran vendi njan prarthikkum
    Ente favourite storikalude kootathilanne ee storyum ennum manasile Indavum.. ❤️❤️❤️
    Ethreyum pettane oru puthiya kathayude theme manasile varatte enhe prarythikkunnu… ❣️❣️❣️

    1. തീം ഉണ്ട് ബ്രൊ..അതൊരു ട്രാജിക് ഫീൽ ആയതുകൊണ്ട് എങ്ങനെ എടുക്കുമെന്ന് അറിയില്ല…ഇനി മറ്റൊന്ന് എഴുതാൻ തോന്നിയാൽ വരാം..ഉറപ്പ് തരാനാകില്ല…

      നന്ദി

      1. Yes …സമയമാകുമ്പോൾ വരും..കാത്തിരിക്കൂ സഹോ..

    1. താങ്ക്സ് ബ്രൊ

  20. നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു. എഴുത്ത് നിർത്തരുത്.തേച്ചു മിനുക്കണം.

    1. തീർച്ചയായും ശ്രമിക്കുന്നതാണ് താജ്…ഒത്തിരി നന്ദി

  21. മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥയെ സമ്മാനിച്ചതിന് ഒരുപാട് നന്ദി…
    ചേട്ടന് നല്ലതുമാത്രം വരട്ടെ…
    ഈ കഥയിൽ കൂടി ആണെങ്കിലും തമ്മിൽ പരിചയപ്പെടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
    വീണ്ടു വരണം എന്ന് മാത്രമേ ആശയുള്ളു ❤

    1. ശ്രമിക്കാം മാക്സ്….ആദ്യം മുതൽക്ക് എന്റെ കഥയെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നതിനു ഒത്തിരി ഒത്തിരി നന്ദി….

  22. Onnum parayanillaa gambeeramm etilum mikachoru ending ee storykk undakilla. Oru love story ennathilupari nallaoru motivation kodukkan kazinjitund.orupaad estamaayii???rasiye pinneed kaanan pattanjath oru nombaramayi nilanilkunnu??

    1. റസീനയെ ഇതുവരെ കാണാൻ പറ്റാതെയാണു ഞാനുള്ളത്…ഇടക്കൊക്കെ ഇതേ വേദനയോടെ ഞാൻ ഓർക്കുന്ന മുഖമാണ് അവളുടെ…അവളെ കണ്ടതായി നുണ എഴുതാൻ തോന്നിയില്ല

  23. ഉണ്ണി വാവ

    Happy ending … Nice story

    1. താങ്ക്സ് വാവ

  24. നന്നായി അവസാനിപ്പിച്ചു.എന്നാലും തീർക്കാനായി തീർത്ത പോലെ ഒരു ഫീലിംഗ്.ഉടനെ അടുത്ത കഥ കാണും എന്ന പ്രതീക്ഷയോടെ

    1. എന്നായാലും തീർക്കണമല്ലോ…എഴുതി തീർക്കാനുള്ള മൂഡ്‌ വന്നപ്പോൾ തീർത്തെന്നെ ഉള്ളൂ…..ഒരുപാട് വലിച്ചു നീട്ടി ഈ കഥയെ സ്നേഹിക്കുന്നവരെ വെറുപ്പിക്കാൻ തോന്നിയില്ല..

  25. ആദ്യം മുതലേ വായിച്ചു അടിപൊളി കിടിലം പ്രണയ കഥ… ഇത് പോലെ ഉള്ള കഥ ഇനിയും പ്രതീക്ഷിക്കുന്നു…

    1. ഇനി വരുകയാണെങ്കിൽ ഇങ്ങനൊരു കഥ ആവുമോ എന്ന് പറയാൻ പറ്റില്ല..

  26. Nalla oru katha ennu paranju povaan thalparyam illathathu kond parayugayanu pooraymagal und ,undaavanam thettugalil ninne nammal enthenno nammalil enthundenno padikkanum padippikkanum kazhiyu. Athu ningalude ee kathayilum kathapaatrangalilum kaanan kazhinjathil valare athikam sandhosham. Vayichu sheelamillaatha njn ippo pala pala kathakal vayikkunnund athil onnaanu ithum ennal ee katha vaayicha palarkum thangalude jeevithathil varavunna patharchagal enthennum eethennu manassilaakkan kazhiyum athine afhijeevikkanum kazhiyum .
    Nice story ?

    1. പോരായ്മകളില്ലാത്ത മനുഷ്യന്മാരില്ലല്ലോ സഹോ…ഇനി കഥ എഴുതുമ്പോളും അതൊക്കെ ഉണ്ടാവും…അതല്ലേ നമ്മൾ വെറും മനുഷ്യന്മാരായി നിക്കുന്നത്, അല്ലെങ്കിൽ വേറെ ലെവലായില്ലേ..!!

      ഈ കഥയെന്നല്ല കഴിയുന്നത്ര കഥകൾ വായിച്ചു അഭിപ്രായം പറയുക, ലൈക്‌ കൊടുക്കുക…എഴുതുന്നവർക്കുള്ള സ്നേഹം അങ്ങനെ പ്രകടിപ്പിക്കൂ…നന്ദി

  27. Bro .. kadha theernnathil nalla vishamam undu ennalum, nigade karangalokky set ayi free avumboo ethupoly oru beautiful aya mattoru kadhayumay vaa..

    With lots of love ❤️

    1. അത് നോക്കാം സഹോ…എന്നാ എപ്പളാ എന്നൊന്നും പറയുന്നില്ല….പറ്റിയാൽ വരാം

    1. താങ്ക്സ്

  28. പോളിയാണ് മുത്തേ
    സ്വായം ഞാനും ഒന്നു ചിന്തിച്ചു
    thanks ?

    1. താങ്ക്സ് ബ്രൊ…ഹാപ്പി ആയിരിക്കൂ

Leave a Reply

Your email address will not be published. Required fields are marked *