കിനാവ് പോലെ 4 [Fireblade] 769

കിനാവ് പോലെ 4

Kinavu Pole Part 4 | Author : Fireblade | Previous Part

 

കാത്തിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങുന്നു..കഴിഞ്ഞ പാർട്ടിന് കിട്ടിയ പ്രോത്സാഹനം ഒത്തിരി ഊര്ജ്ജം തന്നു …നിർത്തണോ വേണ്ടേ എന്നുള്ള സംശയത്തിലായിരുന്നു കഴിഞ്ഞ പാർട്ട് പോസ്റ്റ്‌ ചെയ്തത് , അന്ന് നിങ്ങൾ ചിലർ ( പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് ,ആരെയും വിട്ടുകളയാൻ കഴിയില്ല , എനിക്ക് കമെന്റ് തന്നു പ്രോത്സാഹിപ്പിച്ചവരോട് നന്ദി അവിടെത്തന്നെ അറിയിച്ചിട്ടുണ്ട് ഒരാളെയും ഒഴിവാക്കിയിട്ടില്ല ) നൽകിയ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ..എപ്പോളും പറയാറുള്ളത് പോലെ ഇതൊരു സാധാരണ കഥയാണ് , നമ്മളിൽ പലരും അനുഭവിച്ചതോ പരിചയമുള്ളതോ ആയ ജീവിതമാണ്‌ എഴുതുന്നത്….ഈ പാർട്ടിൽ പേജ് എണ്ണം കൂട്ടാൻ ശ്രമിച്ചിട്ടുണ്ട് , വിജയിച്ചെന്നാണ് വിശ്വാസം .ഇനി എണ്ണം കുറവാണെങ്കിൽ ക്ഷമിക്കുക .

ഒരുപാട് സ്നേഹത്തോടെ ഈ ഭാഗവും നിങ്ങൾക്ക് സമർപ്പിക്കുന്നു , ഇഷ്ടപെടുമെന്നു വിശ്വസിക്കുന്നു ….

കിനാവ് പോലെ 4

 

“നീ പറ ,ഞാൻ കേക്കട്ടെ ”
ഞാൻ നൈസായി ഒന്ന് ചോദിച്ചു നോക്കി .

” അത് അങ്ങനെ ചുമ്മാ പറയാൻ പറ്റൂല മുത്തേ , നീ ആദ്യം ഞാൻ പറയണ പോലെ ചെയ്യുംന്നു വാക്ക് താ , എന്നാലേ ഞാൻ ഇത് പറയണോ വേണ്ടെന്നു അലോയ്ക്കുക കൂടി ഉള്ളു ..”

നേരിട്ട ബോൾ നല്ലൊരു കവർഡ്രൈവ് കളിച്ചു കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു ..

“വൗ ….വിരാടിനെ പോലെ തന്നെ , ന്താ ഒരു ഷോട്ട് ..”

ഞാൻ വീണ്ടും ഒന്ന് ചൂണ്ടയിട്ടു നോക്കി.

“ടാ മൈ ഡിയർ ഫ്രണ്ടേ …..വെറുതെ ഊഞ്ഞാലാട്ടല്ലേ ട്ടാ …ഇത് നിന്റെ കാര്യമാണ് ,നീ എന്ത് പിണ്ണാക്ക് വേണെങ്കിലും കാണിക്ക്, ഞാൻ ഈ കാര്യത്തിൽ ഇടപെടുന്നേ ഇല്ല …നീ ആയി നിന്റെ പ്രശ്നമായി ,എന്ത് വേണേലും ചെയ്യ് …”

അവൻ കലിപ്പ് മോഡ് ആയി, സംഗതി വേറൊന്നുമല്ല ,ഞാനീ കാണിക്കുന്ന നിസ്സംഗത അവൻ ഏൽപ്പിക്കാൻ പോകുന്ന കാര്യത്തെയോർത്താവും എന്ന് അവനും എനിക്കും അറിയാം …സത്യത്തിൽ എന്റെ പേടിയും അത് തന്നെ ആയിരുന്നു .അവൻ വാക്ക് ചോദിച്ചപ്പോൾ തന്നെ സംഗതി സീരിയസ് ആണെന്നൊരു ഉൾവിളി ഉണ്ടായതുകൊണ്ട് നെഞ്ചിടിപ്പ് ഏകദേശം പൂരത്തിന് കൊട്ടുന്ന നാസിക് ഡോളിന്റെ ശബ്ദം പോലെ എനിക്ക് തന്നെ കേൾക്കാൻ തൊടങ്ങീട്ടുണ്ട് , പണ്ടാരടങ്ങാൻ എന്ത് കോപ്പാണോ പറയാൻ പോണത് …എന്തായാലും ഇനീം കളിച്ചാൽ പണി പാളും ..

” ശെരി ,നീ പറയണ പോലെ ചെയ്യാം , കാര്യം പറ ..പക്ഷെ എന്നെ കൊണ്ട് പറ്റണതാവണം …”
ഞാൻ അർദ്ധ സമ്മതം കൊടുത്തു .

“നീ വെയിറ്റ് ചെയ്യ് ,ഞാനിപ്പോ വരാം ..”

The Author

58 Comments

Add a Comment
  1. യാദവന്‍

    വായിക്കാൻ വൈകിപ്പോയി മാൻ. ബ്രില്ലിയൻറ്. ?????????????

  2. You are brilliant man

    1. Thank uu soo much bro….

  3. Bro next part enne varum

    1. ഇന്നു രാത്രി അയക്കും, കുട്ടൻബ്രോ ഇന്നു തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും..

  4. നന്നായിട്ടുണ്ട് ബ്രോ…
    ഓരോ പാര്‍ട്ടിലും പേജുകള്‍ കൂടുന്നത് തന്നെ ഒരു വലിയ കാര്യമാണ്, അത് തുടര്‍ന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. നേര് പറഞ്ഞാൽ അതിനു വേണ്ടി ശ്രമിക്കുന്നത്കൊണ്ട് ഇതിലുള്ള കഥകൾ വായിക്കാൻ സമയമില്ലാണ്ടായി

  5. Hi,
    I read today the sorry including previous episodes just today. Altogether is enjoyable to the readers.
    Please keep it up.
    All the best.
    Best regards
    Gopal

    1. Thank uu soo much for ur Valuable comment…

  6. Poli ❣️???

    1. Thanks brother

  7. തുമ്പി ?

    Lagoo podoo nalla rasind vayikkan. Njanoruu kaumarakaran ayondanenn tonnunnu enikm athey fekl kittanund. So dont be hesitate and put your max efforts to the story.❤

    1. Thanks bro…Will continue ..

  8. Orupad ishttapettu

    1. Thank u so much Aj

  9. Mwuthe ee partum valare nannayi?❤️
    Shabariyenna character valare ishtapettu
    Pnne nalla flow ulla ezhuthan bro ottm bore illathe vayikkan pattunnund?
    Nxt partin kathirikkunu ?
    Snehathoode……❤️

    1. ഒരു വിധം ആളുകൾക്കൊക്കെ അങ്ങനൊരു ഫ്രണ്ട് ഉണ്ടാവും ,എന്തിനും കൂടെ നിൽക്കുന്ന ഒരു ചങ്ക് …
      കഥ ഇഷ്ടമായതിനു നന്ദി

  10. Malakhaye Premicha Jinn❤

    Avaravarude kazhivukalil vishwasikkuka. Atra thanne. Ellarum nammale pole ullavaraan avar cheyyunnath oru tharathil allenkil mattoru thalathil namukkum cheyyan pattum. Anubhavam guru.

    Kooduthal onnum parayaan illa

    With Love❤❤

    1. ആ ഒരു വിശ്വാസത്തിലാണ് ഈ പോക്ക് പോവുന്നത്..ഈ കഥ ഇഷ്ടപ്പെട്ട കുറച്ചുപേരാണെങ്കിലും നിങ്ങളൊക്കെ തരുന്ന സപ്പോർട്ട് എന്നെ പോലൊരു ആൾക്ക് വളരെ വളരെ വലുതാണ്…
      ഒരുപാട് നന്ദി

    2. Malakhaye Premicha Jinn❤

      ❤❤

  11. നന്ദി രാഹുൽ

  12. തീർച്ചയായും തുടരും jk.. thanks a lot

  13. ഈയൊരു കാര്യമാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ,കഴിഞ്ഞ പാർട്ടിലും ചിലർ ഇതേകാര്യം പറഞ്ഞിരുന്നു.
    നന്ദി സഹോ

  14. നല്ല ശൈലി ആണ് ബ്രോ നിങ്ങളിടെ എഴുത്തിനു നമ്മൾക്കൊന്നും ഇല്ലാത്ത ഒരു കഴിവ് താങ്കൾക്കു ഉണ്ട്

    1. അമ്പോ…അത് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ …Thank u so much

  15. Poli bro next part vegam venam page um kore venam plz???????? ?????????????????????

    1. ആഹാ…അടുത്ത ശനി വരെ കാത്തിരിക്കൂ കാമുകാ…ഒക്കെ ശെരിയാക്കാം

  16. Machane Poli you are great ? continue next part ennu varum ????????

    1. അടുത്ത ശനിയാഴ്ച തരാൻ ശ്രമിക്കാം ..നന്ദി

    1. ഒരുപാട് നന്ദി …

  17. Thudaranam

    ?????❤️❤️❤️❤️?????????

    1. Sure bro..

  18. കൊള്ളാം ഞൻ ഇന്നാണ് 4 പാർട്ടും vaiche..അടിപൊളി ആയിട്ടുണ്ട് തുടരുക..(മിനിമം ഒരു 15 പേജ് കീപ് ചെയ്താൽ നന്നയിരിക്കും.എന്റെ പേർസണൽ ഒപ്പിന്ൻ ആണ് ഞൻ പേജ് നോക്കിയേ വയ്ക്കാറുള്ളൂ)

    1. അതിനു ഒരുപാട് ശ്രമിക്കുന്നുണ്ട് സഹോ…എന്തായാലും 16 പേജ് ആയല്ലോ , ഇനിയും കൂട്ടാൻ പറ്റുമോന്നു നോക്കാം

  19. Nannayittund bro thuda4anam

    1. തീർച്ചയായും തുടരും സഹോ …

  20. Bro nannayitund…
    Waiting for next part

    1. ഒരുപാട് നന്ദി സഹോ

  21. Thudaranam bro…ottum lag adikunilla…nalla avatharana shyli….

    1. തുടരും jk ബ്രോ …പ്രോത്സാഹനത്തിന് നന്ദി

  22. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി നന്ദി തൃശ്ശൂർക്കാരാ

  23. Super ?????❤️

    1. നന്ദി അഭി …

  24. നായികയുടെ entry enna

    1. അത് എനിക്ക് തന്നെ നിശ്ചയമില്ല …നായികയില്ലാത്ത കഥയും ആവാമല്ലോ

  25. Broo….nigalude ezuthinte reethi enikku ishtapettu.super…ithupole thanne munnottu pokatte….

    1. തീർച്ചയായും ഇതുപോലെ പോകും സഹോ..ഇഷ്ടപ്പെട്ടതിൽ സന്തോഷം …നന്ദി

  26. വിരഹ കാമുകൻ????

    ❤️❤️❤️

    1. നന്ദി സഹോ

  27. നിങ്ങളുടെ രീതി തന്നെ തുടരുക , നന്നായിട്ടുണ്ട്??

    1. നന്ദി san

  28. Nannayittundu bro.. Nik valya lag onnum tonnanilla nalla oru katha… Continue cheyyanam…

    1. ചെയ്യാം സഹോ ..ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *