കിനാവ് പോലെ 8 [Fireblade] 1018

” നീയെന്തിനാടീ കോപ്പേ നിന്റെ അമ്മ പറഞ്ഞതൊക്കെ അവളോട്‌ എഴുന്നള്ളിക്കാൻ പോയത്‌….? വല്ല കാര്യോമുണ്ടോ …!! ”

ഞാൻ അവളോട്‌ ദേഷ്യപ്പെട്ടു ….മറ്റാരും കേൾക്കാണ്ടിരിക്കാൻ പതുക്കെയാണ് ചോദിച്ചത് ……

 

” അത്…..അവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ മനുവേട്ടാ….!! ഇതിപ്പോ ശബരിയേട്ടൻ അറിഞ്ഞില്ലെങ്കിൽ ഏട്ടൻ അങ്ങേരോട് പറയില്ലേ …? അത്രയല്ലേ ഉള്ളൂ ….?? ”

അവൾ മറുചോദ്യം ചോദിച്ചിട്ടെന്റെ ഉത്തരം മുട്ടിച്ചു…..
അത് ശെരിയാണല്ലോ ….ഞാനാണെങ്കിലും പറയും , കുറ്റം പറഞ്ഞൂട…………

 

” പ്രേമിക്കുന്നതൊക്കെ കൊള്ളാം, അവൾ ഞങ്ങടെ ക്ലാസിലെ വൻ പഠിപ്പികളിൽ ഒരാളാണ് ….ഈ കാര്യം കൊണ്ടെങ്ങാൻ മാർക്ക്‌ കുറഞ്ഞാൽ അപ്പൊ ഞാൻ ശെരിയാക്കിത്തരാ…..!!”

പെണ്ണിന്റെ വക ഭീഷണി …..ഞാൻ കാരണം മാർക്ക്‌ കുറഞ്ഞാൽ അത് മോശമാണ് , ഈ കാരണം കൊണ്ട് മാത്രല്ല ഒരു കാരണവശാലും മാർക്ക്‌ കുറയരുതെന്നു പറയണം, അല്ലെങ്കിൽ അതും എന്റെ തലയിലാവും…..

 

“അവൾക്കു നിന്നെക്കാൾ മാർക്കുണ്ടാവാറുണ്ടോ …??? ”

ഞാൻ അവളോട്‌ ചോദിച്ചു….അമ്മുവിൻറെ പഠിപ്പിനെകുറിച്ചൊന്നും എനിക്ക് അറിയുന്നകാര്യങ്ങളില്ല …

” പിന്നെന്താ …..!! അവൾ ക്ലാസ്സ്‌ റാങ്കിൽ ഒന്നോ രണ്ടൊ ഒക്കെ ആവും……. എനിക്കൊക്കെ ഒരു 42-45 ന് ഇടയിലാണെങ്കിൽ അവൾക്കു 47 മുതൽ അങ്ങോട്ടാണ് …..അത് തന്നേ കണക്കിലും , ഫിസിക്സിലും ഒക്കെ അധികവും ഫുൾ മാർക്ക്‌ ആയിരിക്കും ….”

അവൾ അഭിമാനത്തോടെ പറഞ്ഞു…അമ്പോ …!! അതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു …..പഠിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു ഇത്ര ഭീകരിയാണെന്നു അറിഞ്ഞില്ല….കണക്കും ഫിസിക്‌സും പേടിച്ചു പ്ലസ്‌ ടു നേരെ vhsc എടുത്ത്‌ ഓഫീസ് സെക്രട്ടറിഷിപ്‌ കോഴ്സും കഴിഞ്ഞിരിക്കുന്ന എനിക്ക് പറ്റിയ ഭാര്യ ..!!

” പക്ഷെ അവൾ എല്ലാവരെയും സഹായിക്കും , ആർക്കു വേണെങ്കിലും അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കും…..പരീക്ഷക്കു വരെ പറ്റുന്നപോലെ ബാക്കി ഉള്ളവരേം സഹായിക്കും….അതുകൊണ്ട് എല്ലാർക്കും അവളെ വല്ല്യേ കാര്യമാ ….”

നിത്യ തുടർന്നു …..ഞാൻ നല്ല താൽപര്യത്തിൽ ഇരുന്നു കേൾക്കുന്നതുകൊണ്ടാകണം ……

 

” അപ്പൊ ഞാൻ പിടിച്ചതൊരു പുലിയെ ആയിരുന്നല്ലേ…..ഞാനാരാ മോൻ !! “”

ഞാൻ വെറുതെ ഒന്നും ആളായി….

 

” അവൾക്കു എന്റെ അറിവിൽ തന്നേ മൂന്നുനാലു പ്രൊപ്പോസൽ കിട്ടിയിരുന്നതാണ് , അന്ന് അതൊന്നും വേണ്ടെന്നും പ്രേമം തന്നേ ഇഷ്ടമല്ലെന്നും പറഞ്ഞു നടന്നവളാണ് ഇപ്പോ ദേ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് …… കലികാലം ..!

അവൾ നൈസായിട്ട് എനിക്കിട്ടു കൊട്ടിയതാണെന്നു മനസിലായപ്പോ ഞാൻ കയ്യിനൊരു നുള്ള് കൊടുത്തു …

The Author

203 Comments

Add a Comment
  1. ഈ part വായിച്ചിട്ട് കരഞ്ഞു പോയി , സന്തോഷം കൊണ്ട്. നിങ്ങള് പോളി ആണ് bro. മനസ്സ് നിറഞ്ഞു

    ഒത്തിരി സ്നേഹം…!???

    1. Vellatha feel ond bro
      Namak parichayamulla aalkare pole feel cheyyunnu.
      Ee story pdf aakam bro
      Humble request aan

  2. കൂടുതൽ എഴുതുന്നില്ല. ഈ പാർട്ടും അതിമനോഹരം

  3. Sat ennula dhinam aarnu nlle

    1. ബേജാറാവല്ലേ ചെങ്ങായ്…കുട്ടൻബ്രൊ ഇന്നാണ് ഷെഡ്യൂൾ ചെയ്തത്.. മിനിഞ്ഞാന്നും ഇന്നലേം കുത്തിയിരിന്നു എഴുതി 3.30pm ന് അയച്ചുകൊടുത്തതാണ്..ഇന്നേക്ക് ഷെഡ്യൂൾ ചെയ്താൽ ഞാനെന്തു ചെയ്യാൻ..എനിക്ക് അതിലും സങ്കടമുണ്ട്

  4. Malakhaye Premicha Jinn❤️

    Job kazhinjh ippozhaan free aayadh nokiyappo kaanunnilla. Ndu patti bro. Still waiting aan

    1. ഇന്നു ഉച്ചക്ക് 1 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്…ഞാൻ മെയിൽ അയച്ചതിന് റിപ്ലൈ വന്നിട്ടുണ്ട്

  5. Innu ini indavillallo

    1. ഇന്നു ഉച്ചക്ക് 1 മണിക്ക് വരും ബ്രൊ…

  6. ഈ പാർട്ട്‌ വളരെ നന്നായിരിക്കുന്നു… അഭിനന്ദനങ്ങൾ…

    1. ആഹാ…..താങ്ക്സ് റോസ് …ഇപ്പോഴാണോ വായിച്ചതു…!!

  7. Ithuvare vannittilla….nthelum issues indooo

  8. എഴുതിക്കഴിഞ്ഞു ,അയച്ചിട്ടുണ്ട്…ഷെഡ്യൂൾ ചെയ്യുന്ന ടൈം പറഞ്ഞിട്ടില്ല, ഇന്നു വരുന്നുണ്ടാവും…

    1. Vannillel kashtaam ndu tto..kazhinja saturday muthal waiting aanu?

      1. Ezhuth mathrame ente kayyilullu dear…Bakki ellam kuttan broyude custodiyil aanu

      2. ഇന്നു ഉച്ചക്ക് 1 മണിക്ക് വരും..

  9. കുരുടി

    Fireblade ❤❤❤
    എല്ലാ പാർട്ടും കൂടി ഇന്നാണ് തീർന്നത്.
    അതിമനോഹരമായ കഥ,
    ആദ്യം കുറച്ചു ലാഗ് തോന്നി ( പേർസണൽ അഭിപ്രായമാട്ടാ ?)
    പക്ഷെ ലാസ്റ് രണ്ടു പാർട്ട് മോനെ തകർത്തു
    അമ്മൂനെ ഒരുപാട് ഇഷ്ടായി.
    അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്????

    1. ഒരുപാട് നന്ദി ബ്രൊ….എന്നെക്കാളും നന്നായി എഴുതുന്ന നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനത്തിന് ഉള്ളൂ നിറഞ്ഞ നന്ദി…

  10. Malakhaye Premicha Jinn❤️

    Nda muthe avastha. Padhiye ezhudhiyaa madhi keto. Kooduthal stress edukkanda adh storiye bhaadhikkum. Adutha part polikkanam.

    With Love❤️❤️

    1. നാളെ വരും മച്ചാനെ …പക്ഷെ ഇത്തവണ പേജ് കുറയും…20 പേജ് ഉണ്ടാവുള്ളൂ…

      1. Malakhaye Premicha Jinn❤️

        Adh madheelo. Manassil sookshikkan ndenkilum kittiyaal adhil kooduthal veronnum kittaanilla.
        ❤️❤️

        1. Bro ithu vare vannillallo time parayamo

          1. ഞൻ അയച്ചു കൊടുത്തിട്ടുണ്ട് ..കുട്ടൻ ബ്രൊ ആണു ബാക്കി എല്ലാം ….

          2. Time chothichu nooko????

  11. Next part എന്തായി….. എന്ന് വരും

    1. നാളെ ഇടും ബ്രൊ…

  12. Bro poli aayitund..pratheekshikathe achante dialog …athu kidu…urakamanennu vijarich urangathe irunna amma…ivaranu ente heros

    1. അത് കിടുക്കിയ ഡയലോഗ് തന്നെ ബോബിക്കുട്ടാ….താങ്ക്സ്

  13. ഈ ആഴ്ച ഉണ്ടാകുമോ അടുത്ത പാർട്?

    1. മാക്സിമം നോക്കാം സഹോ…ഇന്നും നാളെയും ഇരുന്നു എഴുതാൻ നോക്കണം..ജോലിതിരക്കുകൊണ്ടു എത്തുന്നില്ല

  14. Bro ennu varum nxt part

    1. അറിയില്ല…അടുത്ത ഭാഗം തുടങ്ങിയതെ ഉള്ളൂ…എഴുതാനൊരു സമയം ,മൂഡ്‌ ഒന്നും കിട്ടുന്നില്ല….ആകെ തെരക്കിലാണ്‌

  15. കമന്റ് ഇട്ടതിനു ശേഷമാണ് ബാക്കി കമെന്റ് കണ്ടത്…. ഞാനും ഇന്നാണ് ഇത് മൊത്തം വായിച്ചു തീത്തത്, ഇത്രകാലം ഇത് മിസ്സ് ചെയ്തത് എനിക്ക് പറ്റിയ വല്യ നഷ്ടമായി

    1. അതൊന്നും പ്രശ്നമല്ല മാക്സ്….അങ്ങനെ ഒരുപാട് കഥകൾ എന്റെ ലിസ്റ്റിലും ഉണ്ട്..ഇപ്പൊ എഴുതാൻ തുടങ്ങിയതോടെ വായനക്ക് സമയം കുറഞ്ഞു…

      എന്തായാലും വായിച്ച് രണ്ടുവരി കുറിക്കാൻ തോന്നിയതിനു നന്ദി..

  16. സർപ്രൈസ്‌ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല,…. ലവ് യു ബ്രോ ???

    1. താങ്ക്സ് bro…

  17. Extacy mikavarum ii kahayodavum. Nalla super kadha manasill ninu povunnilla. I comment kanuvo ennariyilla ennalum parayuva ithrayum strong ayi ezhuthiyal athu serikum kadhayude ullil nammale kondu povum. Athu Venda! Enik kadhaye kadha ayi kananannu ishtam. ithu kollilla ennalla athinte artham. Ithu jeevithamakunnu???

    1. താങ്ക്സ് ബ്രൊ…..മുൻപ് ചില കഥ വായിച്ചു എനിക്ക് താങ്കൾ പറഞ്ഞ പ്രയാസമുണ്ടായിട്ടുണ്ട്…..ഈ കഥക്ക് താങ്കളിൽ അങ്ങനൊരു ഫീലിംഗ് ഉണ്ടാക്കാൻ സാധിച്ചെങ്കിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു..

      സ്നേഹപ്പൂർവം….

  18. വേട്ടക്കാരൻ

    ബ്രോ സൂപ്പർ,ഞാൻ ആദ്യം ഈകഥ ശ്രദ്ധിച്ചില്ല.എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്,എന്തേ ഞാൻ ഇത് കാണാതെ പോയതെന്നോർത്ത് എനിക്കുതന്നെ അത്ഭുതം തോന്നുന്നു.ഇനിയെന്റെ ഇഷ്ടകഥയിൽ ഇതും കൂടി. സൂപ്പർ

    1. ഒരുപാട് നന്ദി വേട്ടക്കാരൻ….വായിച്ചു അഭിപ്രായം പറയാൻ കാണിച്ച സ്നേഹത്തിന്..ഇനിയും വായിച്ചു അഭിപ്രായം പറയു…

  19. ??‍♀️കൊച്ചു കാന്താരി ?

    അടിപൊളിയായിട്ടുണ്ട്.??
    എല്ലാ ഭാഗവും ഇന്നാണ് വായിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി…

    മനുവിന്റെയും അമ്മുവിന്റെയും പ്രണയം ഇനിയും പടർന്ന് പന്തലിക്കട്ടെ…. ?

    Waiting for Next Part ??

    1. ഒരുപാട് നന്ദി കാന്താരി..പടർന്നു പന്തലിപ്പിക്കാൻ ഞാനും ശ്രമിക്കാം..

  20. ഇപ്പോഴാ മൊത്തം പാർട്ടും വായിച്ചത്… നന്നായിട്ടുണ്ട്,,, ആദ്യം പറഞ്ഞത് പോലെ തന്നെ 20 പാർട്ട്‌ വേണം കേട്ടോ… keep going, ഒരേ ഒരു അപേക്ഷ happy ending ആയിരിക്കണം please

    1. ഇതാണ് ഇപ്പോ എല്ലാരുടെം അപേക്ഷ …ഒക്കെ ശെരിയാക്കാഡോ ….

  21. സൂർ ദാസ്

    ഇന്നാണ് വായിച്ചത് ……ബ്രോ
    ഇതേ ഫീൽ നിലനിറുത്താൻ ശ്രമിക്കണം..
    അലസതയോടെ ഇതിനെ എഴുതാനിരുന്നാൽ ഞാൻ വന്ന് ചങ്ക് പിടിച്ചു കൊല്ലും…
    തിരക്ക് പിടിച്ചെഴുതി നശിപ്പിക്കേണ്ട…. ഡെപ്ത് കിട്ടാത്ത സമയത്ത് എഴുത്ത് വിടണം… എന്നിട്ട് തൊട്ടമുൻപിലുള്ള രണ്ട് പാർട്ട് കൂളായി വായിച്ച് വന്നിട്ട് തുടരുക.

    എല്ലാ വിധ ആശംസകളും

    1. ഒന്നും ചെയ്യണ്ട , ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാൽ മതി ….

      ഇതേ ഫീൽ ഉണ്ടാവും ബ്രോ…മുന്നത്തെ പാർട്ട് വായിച്ചുതന്നാണ് എഴുതാൻ തുടങ്ങാറുള്ളത് …

      സ്നേഹത്തിനു ഒരുപാട് നന്ദി പ്രിയ എഴുത്തുകാരാ

  22. ഒരുപാട് നന്ദി സുഹൃത്തേ…ഇന്നു വായിച്ചുനോക്കാനും , അതിനു പുറമേ ഒരു കമന്റ്‌ തരാനും മനസ് കാണിച്ചതിന്…മുൻധാരണകൾ കാരണം വായിക്കാതെ പോവുന്ന കഥകൾ ഒരുപാട് എല്ലാവർക്കും ഉണ്ടായിരിക്കും..സ്വഭാവികം..!

    ഇങ്ങനെ കഥയെഴുതാൻ മാത്രമേ എന്നെകൊണ്ടും സാധിക്കൂ…അത് ഇഷ്ടപ്പെട്ടു താങ്കൾ തരുന്ന ഈ പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

    സ്നേഹപ്പൂർവം ..

    Fire blade

  23. നിങ്ങൾ വേറെ ലെവൽ ? ആണ് മാൻ ….. !!!! ബിഗ് ലൗ ❣️

    1. ഒരുപാട് ഒരുപാട് നന്ദി മനുബ്രോ

  24. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    വായിക്കാൻ വൈകി sorry..
    കഥയോടോ അല്ലെങ്കിൽ അതിലെ ഓരോ situation കളോ കീറി മുറിക്കാൻ ഞാൻ ആളല്ല.ഓരോ വരി വായിക്കുമ്പോഴും ആ ചിത്രം മനസ്സിൽ പതിയുന്നുണ്ട്.
    മനുവിനെ കളിപ്പാട്ടം പോലെ പൊക്കി കൊണ്ട് പോകുന്ന ശബരിയും, മനുവിനെ കാണുമ്പോൾ അമ്മുവിന് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഉള്ളിൽ അത്രമേൽ പതിഞ്ഞിട്ടുണ്ട്. ശബരിയെ പോലെ ഒരുവൻ ചങ്കായി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു പലപ്പോഴും.
    വായിച്ചതിന്റെ ത്രില്ലിൽ ആണെന്ന് തോന്നുന്നു ഉള്ളിൽ ഉള്ളത് ഇവിടെ പകർത്താൻ പറ്റുന്നില്ല. ഇനിയും എഴുതണം. ഇൗ ശൈലി കളയരുത്.

    സസ്നേഹം,
    പ്യാരി.x

    1. വായിക്കാൻ വൈകുന്നതിന് സോറി ഒന്നും വേണ്ട പ്യാരി ബ്രൊ…വായിച്ചിട്ട് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളാൻ പറ്റിയെങ്കിൽ ,ഒരു ഇഷ്ടം തോന്നിയെങ്കിൽ അപ്പൊ ലൈക്‌ ചെയ്താൽ മാത്രം മതി…അത് ഈ കഥക്കെന്നല്ല എല്ലാ കഥകൾക്കും…ഈ സൈറ്റിൽ പബ്ലിഷ് ചെയ്യുന്നവർക്ക് ആകെ പ്രതിഫലം ഈ ലൈക്‌സും കമെന്റിലൂടെയും നിങ്ങൾ തരുന്ന സ്നേഹം മാത്രമാണ്…

      ഒത്തിരി സ്നേഹത്തോടെ …

  25. അതിമനോഹരമായ ഒരു പ്രണയകാവ്യം. ഒഴുക്കുള്ള എഴുത്ത്. ജീവിതഗന്ധിയായ കഥ. നന്നായി തുടരുക.?

    1. ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രൊ…

  26. ഈ ഭാഗം അതിമനോഹരം ആണെന്ന് പറയാതെ വയ്യ. Keep up the good work!

    1. ഒരുപാട് നന്ദി സഹോ….

  27. ഒരുപാട് ഇഷ്ടം ആയി മച്ചാനെ…..

    1. നന്ദി ജാക്ക്

  28. machaneee..super..super..super..ingane thannee..story munnottu pokatte..romantic scenes oru rakshayum illa poli…ellavida aashamsakalum ..adutha part pettannu taranee…

    1. സ്വീകരിച്ചിരിക്കുന്നു സഹോ…അടുത്ത പാർട്ട് തുടങ്ങിവെച്ചിട്ടുണ്ട് , സമയക്കുറവ് കാരണം ഇരിക്കാൻ പറ്റുന്നില്ല…ശനിയാഴ്ച എത്തിക്കാം….
      നന്ദി

  29. Cricket kalich ipl onnum kalippakalle bore aavum

    1. അതെന്താ ബ്രൊ…Ipl ഇഷ്ടമല്ലേ..??

Leave a Reply

Your email address will not be published. Required fields are marked *