Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കിനാവ് പോലെ 8 [Fireblade] 997

Kambi Views 163877

ഞങ്ങൾ തിരികെ പോരുമ്പോൾ അവൻ വീടും പറമ്പുമൊക്കെ എത്രയുണ്ടെന്നൊക്കെ നോക്കി വെച്ചിരുന്നു…….അവൻ ആദ്യമായിട്ടാണല്ലോ വരുന്നത് ….

 

” നല്ല വീടും അന്തരീക്ഷവും …..പഴമയും സൌകര്യവും , ചുറ്റുപാടും എല്ലാം അടിപൊളി ….ഇങ്ങനൊരു വീട്ടിൽ ജനിച്ചാൽ അതിന്റൊരു റിലാക്‌സേഷൻ ഉണ്ടാവും….അമ്മു ഇത്ര കൂൾ ആവാനുള്ള ഒരു കാരണം അതാണ്…..എനിക്ക് ഈ പടിക്കെട്ടും അതുകഴിഞ്ഞ് വീട്ടിലേക്കുള്ള മുറ്റവും വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെങ്ങായ്….എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റിയാൽ ഇതിനടുത് എവിടെയെങ്കിലും വെക്കണം….”

അവൻ നല്ല എക്സൈറ്റഡ് ആയി എന്നോട് പറഞ്ഞുകൊണ്ടിരുന്നു…….ഞാനെല്ലാം മൂളികേട്ടു ….

 

” ഇന്നാള് നീ അവൾടെ ചേച്ചീന്റെ ഗ്ലാമറിനെ പറ്റി പറഞ്ഞപ്പോൾ മുതൽ കാണാൻ പറ്റണമെന്നു കരുതീതാ …ആ കോപ്പിനു ഒന്നും നേരത്തെ എണീറ്റുടെ …???

അവന്റെ അടുത്ത പ്രശ്നം അതാണ് …..കള്ള പന്നീ……ഞാൻ പിന്നെ അതിനൊന്നും പറയാൻ പോയില്ല …വെറുതെ വടി കൊടുത്തു അടി വാങ്ങണ്ടല്ലോ …..😃😃

 

” നീ വരില്ലെന്ന് അറുത്തുമുറിച്ചു പറഞ്ഞത് ശെരിയായില്ലട്ടോ …..നോക്കട്ടെ എന്നോ മറ്റോ പറഞ്ഞാൽ മതിയാരുന്നു ….”

ഞാനെന്റെ അഭിപ്രായം പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു …..

 

” എടാ പോത്തേ……നമുക്ക് പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് പറയുന്നതാണ് അതിന്റെ ശെരി……ഒറ്റയടിക്ക് പറ്റില്ലെന്ന് കേൾക്കുമ്പോൾ വിഷമം ഉണ്ടാവും അതുപക്ഷെ നമ്മൾ പ്രതീക്ഷ കൊടുത്തിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ അവർക്കുണ്ടാകുന്ന വിഷമത്തെക്കാൾ ചെറുതാണ്…….അതുകൊണ്ട് ഞാൻ പറഞ്ഞുവന്നത് അപ്പോഴത്തെ സമാധാനത്തിനു വേണ്ടി ആർക്കും പ്രതീക്ഷ കൊടുക്കരുത്….., ചെയ്യാൻ ചാൻസുണ്ടെങ്കിൽ മാത്രം പ്രതീക്ഷ കൊടുക്കുക ….മനസ്സിലായോ…???”

അവൻ പുച്ഛത്തോടെ എന്നോട് പറഞ്ഞപ്പോൾ അത് പറയണ്ടായിരുന്നു എന്ന് തോന്നിപോയി…..കുറച്ചു ആലോചിച്ചപ്പോൾ സംഗതി ശെരിയാണല്ലോ എന്ന് എനിക്കും തോന്നാതിരുന്നില്ല…….

 

അന്ന് ബാക്കിയുള്ള സമയം കുറച്ചു ഞങ്ങൾ പഠിക്കാനും , ബാക്കിയുള്ള സമയം കിടന്നുറങ്ങിയും സംസാരിച്ചും ചിലവഴിച്ചു…വൈകീട്ട് നിത്യയും ശാന്തിച്ചേച്ചിയും എനിക്ക് ഉളുക്കിയതറിഞ്ഞു കാണാൻ വന്നു……കുറച്ചു സമയം അമ്മയും ശാന്തിച്ചേച്ചിയും ഒന്നിച്ചു എന്നെ കുറേ തിന്നു ….അവർ പുറത്തുപോയപ്പോൾ നിത്യ അരികിൽ ഇരുന്നു…

 

” കാമുകി എന്ത് പറഞ്ഞു ഇത് കണ്ടിട്ട് …?? “”

അവൾ കാലിൽ കുത്തിക്കൊണ്ടു ചോദിച്ചു…

 

” ഓ….എന്ത് പറയാൻ ….അവളുടെ അച്ഛൻ ഉള്ളോണ്ട് വല്ലാണ്ടൊന്നും പറഞ്ഞില്ല…..,”

ഞാൻ മറുപടി കൊടുത്തു….അവൾ ചിരിച്ചു…..

 

” എന്നാലും മനുവേട്ടൻ എന്ത് മാജിക്കാണ് ചെയ്തതെന്നാ എനിക്ക് മനസിലാവാത്തെ….ആ പെണ്ണിനിപ്പോ എന്റെ ഏട്ടൻ , എന്റെ ഏട്ടൻ എന്ന് പറയാനേ നേരമുള്ളൂ…….”

അവൾ താടിക്ക് കൈകൊടുത്തുകൊണ്ടു എന്നെ നോക്കി പറഞ്ഞു…എനിക്ക് ചെറുതായൊരു അഭിമാനം തോന്നാതിരുന്നില്ല……ഞാൻ അവളുടെ മുഖം അരികിൽ കൊണ്ടുവരാൻ ആംഗ്യം കാണിച്ചു….അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു

The Author

203 Comments

Add a Comment
  1. ഈ part വായിച്ചിട്ട് കരഞ്ഞു പോയി , സന്തോഷം കൊണ്ട്. നിങ്ങള് പോളി ആണ് bro. മനസ്സ് നിറഞ്ഞു

    ഒത്തിരി സ്നേഹം…!🥰🥰🥰

    1. Vellatha feel ond bro
      Namak parichayamulla aalkare pole feel cheyyunnu.
      Ee story pdf aakam bro
      Humble request aan

  2. കൂടുതൽ എഴുതുന്നില്ല. ഈ പാർട്ടും അതിമനോഹരം

  3. Sat ennula dhinam aarnu nlle

    1. ബേജാറാവല്ലേ ചെങ്ങായ്…കുട്ടൻബ്രൊ ഇന്നാണ് ഷെഡ്യൂൾ ചെയ്തത്.. മിനിഞ്ഞാന്നും ഇന്നലേം കുത്തിയിരിന്നു എഴുതി 3.30pm ന് അയച്ചുകൊടുത്തതാണ്..ഇന്നേക്ക് ഷെഡ്യൂൾ ചെയ്താൽ ഞാനെന്തു ചെയ്യാൻ..എനിക്ക് അതിലും സങ്കടമുണ്ട്

  4. Malakhaye Premicha Jinn❤️

    Job kazhinjh ippozhaan free aayadh nokiyappo kaanunnilla. Ndu patti bro. Still waiting aan

    1. ഇന്നു ഉച്ചക്ക് 1 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്…ഞാൻ മെയിൽ അയച്ചതിന് റിപ്ലൈ വന്നിട്ടുണ്ട്

  5. Innu ini indavillallo

    1. ഇന്നു ഉച്ചക്ക് 1 മണിക്ക് വരും ബ്രൊ…

  6. ഈ പാർട്ട്‌ വളരെ നന്നായിരിക്കുന്നു… അഭിനന്ദനങ്ങൾ…

    1. ആഹാ…..താങ്ക്സ് റോസ് …ഇപ്പോഴാണോ വായിച്ചതു…!!

  7. Ithuvare vannittilla….nthelum issues indooo

  8. എഴുതിക്കഴിഞ്ഞു ,അയച്ചിട്ടുണ്ട്…ഷെഡ്യൂൾ ചെയ്യുന്ന ടൈം പറഞ്ഞിട്ടില്ല, ഇന്നു വരുന്നുണ്ടാവും…

    1. Vannillel kashtaam ndu tto..kazhinja saturday muthal waiting aanu😢

      1. Ezhuth mathrame ente kayyilullu dear…Bakki ellam kuttan broyude custodiyil aanu

      2. ഇന്നു ഉച്ചക്ക് 1 മണിക്ക് വരും..

  9. Fireblade ❤❤❤
    എല്ലാ പാർട്ടും കൂടി ഇന്നാണ് തീർന്നത്.
    അതിമനോഹരമായ കഥ,
    ആദ്യം കുറച്ചു ലാഗ് തോന്നി ( പേർസണൽ അഭിപ്രായമാട്ടാ 😁)
    പക്ഷെ ലാസ്റ് രണ്ടു പാർട്ട് മോനെ തകർത്തു
    അമ്മൂനെ ഒരുപാട് ഇഷ്ടായി.
    അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്😘😘😘😘

    1. ഒരുപാട് നന്ദി ബ്രൊ….എന്നെക്കാളും നന്നായി എഴുതുന്ന നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനത്തിന് ഉള്ളൂ നിറഞ്ഞ നന്ദി…

  10. Malakhaye Premicha Jinn❤️

    Nda muthe avastha. Padhiye ezhudhiyaa madhi keto. Kooduthal stress edukkanda adh storiye bhaadhikkum. Adutha part polikkanam.

    With Love❤️❤️

    1. നാളെ വരും മച്ചാനെ …പക്ഷെ ഇത്തവണ പേജ് കുറയും…20 പേജ് ഉണ്ടാവുള്ളൂ…

      1. Malakhaye Premicha Jinn❤️

        Adh madheelo. Manassil sookshikkan ndenkilum kittiyaal adhil kooduthal veronnum kittaanilla.
        ❤️❤️

        1. Bro ithu vare vannillallo time parayamo

          1. ഞൻ അയച്ചു കൊടുത്തിട്ടുണ്ട് ..കുട്ടൻ ബ്രൊ ആണു ബാക്കി എല്ലാം ….

          2. Time chothichu nooko🥺🥺🥺🥺

  11. Next part എന്തായി….. എന്ന് വരും

    1. നാളെ ഇടും ബ്രൊ…

  12. Bro poli aayitund..pratheekshikathe achante dialog …athu kidu…urakamanennu vijarich urangathe irunna amma…ivaranu ente heros

    1. അത് കിടുക്കിയ ഡയലോഗ് തന്നെ ബോബിക്കുട്ടാ….താങ്ക്സ്

  13. ഈ ആഴ്ച ഉണ്ടാകുമോ അടുത്ത പാർട്?

    1. മാക്സിമം നോക്കാം സഹോ…ഇന്നും നാളെയും ഇരുന്നു എഴുതാൻ നോക്കണം..ജോലിതിരക്കുകൊണ്ടു എത്തുന്നില്ല

  14. Bro ennu varum nxt part

    1. അറിയില്ല…അടുത്ത ഭാഗം തുടങ്ങിയതെ ഉള്ളൂ…എഴുതാനൊരു സമയം ,മൂഡ്‌ ഒന്നും കിട്ടുന്നില്ല….ആകെ തെരക്കിലാണ്‌

  15. ❤️❤️😍😍

  16. കമന്റ് ഇട്ടതിനു ശേഷമാണ് ബാക്കി കമെന്റ് കണ്ടത്…. ഞാനും ഇന്നാണ് ഇത് മൊത്തം വായിച്ചു തീത്തത്, ഇത്രകാലം ഇത് മിസ്സ് ചെയ്തത് എനിക്ക് പറ്റിയ വല്യ നഷ്ടമായി

    1. അതൊന്നും പ്രശ്നമല്ല മാക്സ്….അങ്ങനെ ഒരുപാട് കഥകൾ എന്റെ ലിസ്റ്റിലും ഉണ്ട്..ഇപ്പൊ എഴുതാൻ തുടങ്ങിയതോടെ വായനക്ക് സമയം കുറഞ്ഞു…

      എന്തായാലും വായിച്ച് രണ്ടുവരി കുറിക്കാൻ തോന്നിയതിനു നന്ദി..

  17. സർപ്രൈസ്‌ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല,…. ലവ് യു ബ്രോ 😘😘😘

    1. താങ്ക്സ് bro…

  18. Extacy mikavarum ii kahayodavum. Nalla super kadha manasill ninu povunnilla. I comment kanuvo ennariyilla ennalum parayuva ithrayum strong ayi ezhuthiyal athu serikum kadhayude ullil nammale kondu povum. Athu Venda! Enik kadhaye kadha ayi kananannu ishtam. ithu kollilla ennalla athinte artham. Ithu jeevithamakunnu🎯🥰🤗

    1. താങ്ക്സ് ബ്രൊ…..മുൻപ് ചില കഥ വായിച്ചു എനിക്ക് താങ്കൾ പറഞ്ഞ പ്രയാസമുണ്ടായിട്ടുണ്ട്…..ഈ കഥക്ക് താങ്കളിൽ അങ്ങനൊരു ഫീലിംഗ് ഉണ്ടാക്കാൻ സാധിച്ചെങ്കിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു..

      സ്നേഹപ്പൂർവം….

  19. വേട്ടക്കാരൻ

    ബ്രോ സൂപ്പർ,ഞാൻ ആദ്യം ഈകഥ ശ്രദ്ധിച്ചില്ല.എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്,എന്തേ ഞാൻ ഇത് കാണാതെ പോയതെന്നോർത്ത് എനിക്കുതന്നെ അത്ഭുതം തോന്നുന്നു.ഇനിയെന്റെ ഇഷ്ടകഥയിൽ ഇതും കൂടി. സൂപ്പർ

    1. ഒരുപാട് നന്ദി വേട്ടക്കാരൻ….വായിച്ചു അഭിപ്രായം പറയാൻ കാണിച്ച സ്നേഹത്തിന്..ഇനിയും വായിച്ചു അഭിപ്രായം പറയു…

  20. 🧛🏻‍♀️കൊച്ചു കാന്താരി 🤪

    അടിപൊളിയായിട്ടുണ്ട്.👌🏻
    എല്ലാ ഭാഗവും ഇന്നാണ് വായിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി…

    മനുവിന്റെയും അമ്മുവിന്റെയും പ്രണയം ഇനിയും പടർന്ന് പന്തലിക്കട്ടെ…. 😇

    Waiting for Next Part 👼🏻

    1. ഒരുപാട് നന്ദി കാന്താരി..പടർന്നു പന്തലിപ്പിക്കാൻ ഞാനും ശ്രമിക്കാം..

  21. ഇപ്പോഴാ മൊത്തം പാർട്ടും വായിച്ചത്… നന്നായിട്ടുണ്ട്,,, ആദ്യം പറഞ്ഞത് പോലെ തന്നെ 20 പാർട്ട്‌ വേണം കേട്ടോ… keep going, ഒരേ ഒരു അപേക്ഷ happy ending ആയിരിക്കണം please

    1. ഇതാണ് ഇപ്പോ എല്ലാരുടെം അപേക്ഷ …ഒക്കെ ശെരിയാക്കാഡോ ….

  22. സൂർ ദാസ്

    ഇന്നാണ് വായിച്ചത് ……ബ്രോ
    ഇതേ ഫീൽ നിലനിറുത്താൻ ശ്രമിക്കണം..
    അലസതയോടെ ഇതിനെ എഴുതാനിരുന്നാൽ ഞാൻ വന്ന് ചങ്ക് പിടിച്ചു കൊല്ലും…
    തിരക്ക് പിടിച്ചെഴുതി നശിപ്പിക്കേണ്ട…. ഡെപ്ത് കിട്ടാത്ത സമയത്ത് എഴുത്ത് വിടണം… എന്നിട്ട് തൊട്ടമുൻപിലുള്ള രണ്ട് പാർട്ട് കൂളായി വായിച്ച് വന്നിട്ട് തുടരുക.

    എല്ലാ വിധ ആശംസകളും

    1. ഒന്നും ചെയ്യണ്ട , ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാൽ മതി ….

      ഇതേ ഫീൽ ഉണ്ടാവും ബ്രോ…മുന്നത്തെ പാർട്ട് വായിച്ചുതന്നാണ് എഴുതാൻ തുടങ്ങാറുള്ളത് …

      സ്നേഹത്തിനു ഒരുപാട് നന്ദി പ്രിയ എഴുത്തുകാരാ

  23. ഒരുപാട് നന്ദി സുഹൃത്തേ…ഇന്നു വായിച്ചുനോക്കാനും , അതിനു പുറമേ ഒരു കമന്റ്‌ തരാനും മനസ് കാണിച്ചതിന്…മുൻധാരണകൾ കാരണം വായിക്കാതെ പോവുന്ന കഥകൾ ഒരുപാട് എല്ലാവർക്കും ഉണ്ടായിരിക്കും..സ്വഭാവികം..!

    ഇങ്ങനെ കഥയെഴുതാൻ മാത്രമേ എന്നെകൊണ്ടും സാധിക്കൂ…അത് ഇഷ്ടപ്പെട്ടു താങ്കൾ തരുന്ന ഈ പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

    സ്നേഹപ്പൂർവം ..

    Fire blade

  24. നിങ്ങൾ വേറെ ലെവൽ 💥 ആണ് മാൻ ….. !!!! ബിഗ് ലൗ ❣️

    1. ഒരുപാട് ഒരുപാട് നന്ദി മനുബ്രോ

  25. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    വായിക്കാൻ വൈകി sorry..
    കഥയോടോ അല്ലെങ്കിൽ അതിലെ ഓരോ situation കളോ കീറി മുറിക്കാൻ ഞാൻ ആളല്ല.ഓരോ വരി വായിക്കുമ്പോഴും ആ ചിത്രം മനസ്സിൽ പതിയുന്നുണ്ട്.
    മനുവിനെ കളിപ്പാട്ടം പോലെ പൊക്കി കൊണ്ട് പോകുന്ന ശബരിയും, മനുവിനെ കാണുമ്പോൾ അമ്മുവിന് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഉള്ളിൽ അത്രമേൽ പതിഞ്ഞിട്ടുണ്ട്. ശബരിയെ പോലെ ഒരുവൻ ചങ്കായി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു പലപ്പോഴും.
    വായിച്ചതിന്റെ ത്രില്ലിൽ ആണെന്ന് തോന്നുന്നു ഉള്ളിൽ ഉള്ളത് ഇവിടെ പകർത്താൻ പറ്റുന്നില്ല. ഇനിയും എഴുതണം. ഇൗ ശൈലി കളയരുത്.

    സസ്നേഹം,
    പ്യാരി.x

    1. വായിക്കാൻ വൈകുന്നതിന് സോറി ഒന്നും വേണ്ട പ്യാരി ബ്രൊ…വായിച്ചിട്ട് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളാൻ പറ്റിയെങ്കിൽ ,ഒരു ഇഷ്ടം തോന്നിയെങ്കിൽ അപ്പൊ ലൈക്‌ ചെയ്താൽ മാത്രം മതി…അത് ഈ കഥക്കെന്നല്ല എല്ലാ കഥകൾക്കും…ഈ സൈറ്റിൽ പബ്ലിഷ് ചെയ്യുന്നവർക്ക് ആകെ പ്രതിഫലം ഈ ലൈക്‌സും കമെന്റിലൂടെയും നിങ്ങൾ തരുന്ന സ്നേഹം മാത്രമാണ്…

      ഒത്തിരി സ്നേഹത്തോടെ …

  26. അതിമനോഹരമായ ഒരു പ്രണയകാവ്യം. ഒഴുക്കുള്ള എഴുത്ത്. ജീവിതഗന്ധിയായ കഥ. നന്നായി തുടരുക.🙌

    1. ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രൊ…

  27. ഈ ഭാഗം അതിമനോഹരം ആണെന്ന് പറയാതെ വയ്യ. Keep up the good work!

    1. ഒരുപാട് നന്ദി സഹോ….

  28. ഒരുപാട് ഇഷ്ടം ആയി മച്ചാനെ…..

    1. നന്ദി ജാക്ക്

  29. machaneee..super..super..super..ingane thannee..story munnottu pokatte..romantic scenes oru rakshayum illa poli…ellavida aashamsakalum ..adutha part pettannu taranee…

    1. സ്വീകരിച്ചിരിക്കുന്നു സഹോ…അടുത്ത പാർട്ട് തുടങ്ങിവെച്ചിട്ടുണ്ട് , സമയക്കുറവ് കാരണം ഇരിക്കാൻ പറ്റുന്നില്ല…ശനിയാഴ്ച എത്തിക്കാം….
      നന്ദി

  30. Cricket kalich ipl onnum kalippakalle bore aavum

    1. അതെന്താ ബ്രൊ…Ipl ഇഷ്ടമല്ലേ..??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: