കിനാവ് പോലെ 8 [Fireblade] 1018

പ്രിയപ്പെട്ടവരെ , എല്ലാവർക്കും സുഖമെന്ന് കരുതുന്നു ..പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഞാൻ ഈ പാർട്ട് എഴുതിയത്….കാരണം പാർട്ട് 7 ന് കിട്ടിയ പിന്തുണ എന്നെപോലെ ഒരു എളിയ എഴുത്തുകാരന് അത്രയേറെ വലുതായിരുന്നു…..പല കമന്റുകളും എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്…എന്റെ കഥയെ അതിന്റെ എല്ലാ പോരായ്മയോടും കൂടിത്തന്നെ ഏറ്റെടുത്ത നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..

കഴിഞ്ഞ പാർട്ടിന് കിട്ടിയ കമന്റിൽ അധികവും ഇതിൽ ട്രാജഡി വേണ്ട എന്നതായിരുന്നു …..അവർക്ക് വേണ്ടിയാണു ഈ പാർട്ട്…

മറ്റൊരു കാര്യം പറയാനുള്ളത് കഥയെകുറിച്ചാണ്…ഞാൻ ഈ കഥയുടെ ഫ്ലോ ക്ക് വേണ്ടി കാലം , ടെക്നോളജി , ഇതൊന്നും കൂടുതൽ ഉൾപ്പെടുത്തിയിട്ടില്ല ……ലോജിക് കൂടുതൽ ചിന്തിക്കാതെ വായിച്ചുപോകാനുള്ള ഒരു നാടൻ കഥ ,അത്രേ ഉദ്ദേശിക്കുന്നുള്ളൂ …..

ഈ പാർട്ട് കഴിഞ്ഞ പാർട്ടിന്റെ അതേ ഫീൽ തരുമെന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ ….

 

കിനാവ് പോലെ 8

Kinavu Pole Part 8 | Author : Fireblade | Previous Part

 

ഞാൻ പുറകിലേക്ക് ചാരിയിരുന്ന് അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ നനവുമായി അകലേക്ക്‌ നോക്കികൊണ്ട്‌ ശബരി ഇരിക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ പുറകിലൂടെ ചേർത്തുപിടിച്ചപ്പോൾ അവൻ തിരിഞ്ഞ് എന്നെ നോക്കി ..

” നിന്റെ സ്വപ്നം എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടല്ലോ ചെങ്ങായ്….അത് ആലോചിക്കുമ്പോൾ തന്നെ ഒരു സുഖം….”

അവൻ കണ്ണടച്ചു നിശ്വസിച്ചുകൊണ്ടു പറഞ്ഞു…
ഞാൻ ഒരു കണ്ണടിച്ചു കാണിച്ചശേഷം അവനെ ചേർത്തുപിടിച്ചു അങ്ങനെതന്നെ ഇരുന്നു…

ഇടക്ക് തലചെരിച്ചു നോക്കിയപ്പോൾ നിത്യയും അമ്മുവും എന്തോ സംസാരിക്കുന്നുണ്ട്…മഞ്ജിമയും അഞ്ജുവും അവർക്കടുത്തേക്ക് ചെന്നു……

പിന്നെ ഒരുപാട് നേരം ഞങ്ങൾ നിശബ്ദരായി ഇരുന്നു…ശീവേലി കഴിഞ്ഞു ഒന്നുകൂടെ തൊഴുത ശേഷം എല്ലാവരും പോകാനായി റെഡി ആയി…..

പോകാൻ നേരം അരികിൽ വന്നു അമ്മു കണ്ണുകാട്ടി…ഞങ്ങൾ അമ്മമാർ ശ്രദ്ധിക്കാതെ അപ്പുറത്തേക്ക് മാറിനിന്നു….

 

” ഏട്ടാ ……ഞാൻ എടുത്ത തിരുമാനം ശെരിയാണോ തെറ്റാണോ എന്ന് ഇടക്ക് എപ്പഴൊക്കെയോ ചിന്തിച്ചിരുന്നു , അത് ഏട്ടൻ പോരാ എന്ന് കരുതിയിട്ടല്ല ഞാൻ ചെയ്യുന്നത് ആലോചിച്ചിട്ടാണ് …ഇന്നു എനിക്ക് മനസിലായി ഞാൻ എടുത്ത ഏറ്റവും നല്ല തിരുമാനങ്ങളിലൊന്നാണ് ഈ ജന്മം മുഴുവൻ ഏട്ടന്റെ കൂടെ ഉണ്ടാവണം എന്നുള്ളത്………..എനിക്ക് ചുറ്റുമുള്ളതിനെപ്പറ്റി ഏട്ടൻ പേടിക്കണ്ട., നമുക്ക് ഏട്ടന്റെ അമ്മക്കെന്നെ ഇഷ്ടമാവാൻ പ്രാർത്ഥിക്കാം…..ഏട്ടൻ പറഞ്ഞത് പോലെ ഈ ജന്മം മുഴുവൻ സന്തോഷത്തോടെ ഏട്ടന്റെ മുഖം എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു ജീവിക്കണം………അല്ലെങ്കിൽ ഈ ജന്മം മാത്രമല്ലട്ടോ ഇനി ജന്മമുണ്ടെങ്കിൽ അത് മുഴുവനും …..”

അവൾ കൈക്കുമ്പിളിൽ എന്റെ മുഖം കോരിയെടുത്താണ് ഇത് പറഞ്ഞത്….എനിക്കിതു കേട്ട് നിൽക്കുമ്പോൾ പലപ്പോളും കണ്ട്രോൾ പോയി അവളെ പുണർന്നു ഉമ്മവെച്ചാലോ എന്ന് വരെ തോന്നിപോയി……..ഈ കുറഞ്ഞ സമയം കൊണ്ട് അവൾക്കെന്നെ ഇത്രയും മനസിലാക്കാൻ സാധിച്ചതെങ്ങനെ എന്നായിരുന്നു എന്റെ ഒരു ഡൌട്ട് …പിന്നെ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ സൈഡിൽ ചിരിച്ചു നിൽക്കുന്ന കള്ളക്കൃഷ്ണന്റെ വിഗ്രഹം കണ്ടപ്പോൾ മനസിലായി അമ്മൂന്റെ പ്രാർഥന കാരണം ഇതെന്റെ നിയോഗമായതാകുമെന്നു…. ….

 

” ഈ ജന്മം ആദ്യമൊന്നു നോക്കട്ടെ….ന്നിട്ടെ ഞാൻ അടുത്ത ജന്മങ്ങൾക് കൂടെ വേണോ വേണ്ടേ എന്ന് ആലോചിക്കുന്നുള്ളു ….”

ഞാൻ ഒരു ചെറുചിരിയോടെ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പ്രണയത്തിനൊപ്പം കുറുമ്പ് കൂടി നിറഞ്ഞു….

The Author

203 Comments

Add a Comment
  1. തുമ്പി ?

    Eda onnum preyanilla classic touch. Feelnolle prenjal athu thanne pinne last prenjallo dahikkuvonn evdqdoo ayinu kallu kadiyayittulle ellam kondum mikachalle nokkunne aparam ennokke prenjalee korenju pokum. Njan itjinu vere valla vakkunndonn nokkatee.

    Pinne avn poliyalle. Avlum pinne sreeharim nithyem. Ellarum ammem achanum ammuntammem. ellarum azhathil nirthunna avkkukalanaliya
    Enthu kondum santhosham tanna. Nannyittundtto.othiri sneham❤

    1. ഈ വാക്കും സ്നേഹവും തന്നെ ധാരാളം സഹോ…
      പിന്നെ സൈറ്റിലെ കഥ മൊത്തം കുത്തിയിരുന്ന് വായിച്ചു കഥാപാത്രങ്ങളുടെ പേരൊക്കെ മാറുന്നുണ്ട്…ഇതിൽ ശ്രീഹരി അല്ല ശബരിയാണ് …ശ്രീഹരി ഉള്ളത് ശ്രീരാഗത്തിലാണ്….ഇനി തെറ്റിയാൽ എന്റെ വക ഇമ്പോസിഷൻ ഉണ്ടാവും…

      1. Njan ponu? enikkithu etramathe vettava thettunne. Ayyooo? enthadoo varyayree njan nannavathee. Entho cheyyanannunpara. Nammakki chela charachtersokke oru perilalle ariyu, etra mayichalum marathe ?. Pashe ithu orkkapurathu vanneyatto. Ini oru charachter veruvanel avnu sabari ennu koduthonee?. Nammalokke pavangalaneee?

        1. നിന്റെ തലമണ്ട ഞാൻ പൊളിക്കും…പൊന്നു ചെങ്ങായ് ഇതിൽ ഇപ്പൊ ഒരു ശബരി ഉണ്ട് ,ഇനീം കാരക്ടറിനെ കൊണ്ടുവന്നു അതിനും ശബരി എന്ന് കൊടുക്കണോ ഞാൻ…?

          ഞാൻ തോറ്റു കൂട്ടുകാരാ

  2. 50000+ views. ഉണ്ടായിട്ടും ഇതെന്താ ഫ്രണ്ട്‌സ് likes മാത്രം 400+??
    ഇത്ര നല്ലപോലെ എഴുതുവാൻ കഴിവുള്ള ഇവരെ പോലുള്ളവരെ support ചെയ്യണ്ടത് നമ്മളാണ്. ബ്രോ നിങ്ങളുടെ കഥ തരുന്ന feel ഒന്നു വെറെ തന്നെയാണ്. ശെരിക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയ്ക്കും ഫീൽ. അമ്മൂട്ടി നെ അത്രക്ക് ഇഷ്ടായി. എത്രയും പെട്ടന്ന് അടുത്ത part തരണേ ബ്രോ. Fire blade ??❤️❤️❤️

    1. Incognito Mode (Private)ഇൽ അടിച്ച ലൈക് കാണാതെ പോവുന്നതാണോ ? 🙂

      1. Illa bro athil like adichalum like add akum?

    2. ഈ സ്നേഹത്തിനു ഒത്തിരി നന്ദി സാം…ആദ്യത്തെ 3 പാർട്ടിൽ സപ്പോർട്ട് കുറവായിരുന്നു ,എനിക്കാകെ ഫീൽ ആയിട്ട് കഥ നിർത്താമെന്നുവരെ തിരുമാനിച്ചു…അന്ന് അവിടെ നിന്നും പ്രോത്സാഹിപ്പിച്ചു ഊര്ജ്ജം തന്നും പൊക്കിക്കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കുറച്ചു വായനക്കാർക്കാർക്ക് വേണ്ടിയാണു ഞാൻ ഇപ്പൊ ഇത് മുന്നോട്ടു കൊണ്ടുപോവുന്നത്….വ്യൂസ് വെച്ചു ലൈക്‌ നോക്കിയാൽ സങ്കടം തന്നെയാണ് , അതുകൊണ്ട് ഞാനിപ്പോ അങ്ങനെ നോക്കാറില്ല…ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്കട്ടെ…ചോദിച്ചു വാങ്ങി കിട്ടുന്ന ലൈക്സ് ഒരു ഫീലില്ല ..ഇതിന്റെ 7മത്തെ പാർട്ടിന് 650+ ലൈക്സ് ആയി..അത്രയൊക്കെ മതി..ഞാൻ ഇതിൽ ഹാപ്പിയാണ് സഹോ…

      സ്നേഹപൂർവ്വം ….

  3. മുത്തുട്ടി....

    അടിപൊളി മച്ചാനേ……. ?????

    Waiting for next part

    1. താങ്ക്സ് ഡിയർ…

  4. സാധാരണ കഥകളിൽ നിന്നും സ്ഥിരം ക്ലീഷേ അവതരണങ്ങളിൽ നിന്നും ഒരുപാട് വ്യതസ്തമായ ആശയം. അത് തന്നെയാണ് ഈ കഥയുടെ ഹൈലൈറ്.
    സൗന്ദര്യ സമ്പന്നനും കോടീശ്വരനും ബുദ്ധിരാക്ഷസനും ആയ ക്ലീഷേ നായകനിൽ നിന്നും കാണാൻ മീഡിയം ആയ ദാരിദ്ര്യത്തിന്റെ രുചി അറിയുന്ന സാധാരണക്കാരനായ നായകൻ. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഈ കഥ വേഗം ഇഷ്ടപ്പെടുന്നതും ഇത്രയ്ക്കു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നതും.
    അത്രയ്ക്കും മനോഹരമായ അവതരണം.കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഇല്ലാ.ആശയം മനസിലാക്കാൻ രണ്ടാമത് വായിക്കേണ്ട ആവശ്യം ഇല്ലാ.

    എല്ലാ കഥാപാത്രങ്ങളും വായനക്കാരുടെ ഇഷ്ടം നേടിയെടുക്കുന്നു.
    ആരും കിട്ടാൻ കൊതിക്കുന്ന ഒരു സുഹൃത്ത്,മകളെ അത്രമേൽ സ്നേഹിക്കുന്ന ഒരച്ഛൻ പിന്നെ സാധാരണക്കാരിൽ സാധാരണക്കാരായ കുറവുകൾ ഉള്ള എന്നാൽ അത് മനസ്സിലാക്കി സ്നേഹിക്കുന്ന നായക കഥാപാത്രങ്ങൾ
    അങ്ങനെ എല്ലാവരും

    Excellent…keep going bro❣️
    Waiting…

    1. പ്രിയപ്പെട്ട ആര്യൻ…

      ഞാനും ഇതുപോലെ ഒരുപാട് അനുഭവിച്ചു പോന്ന ആളാണ്….പരിമിതികളുടെ കൂമ്പാരത്തിൽ നിന്നും ഇത്രയെങ്കിലും എത്താൻ സാധിച്ചത് ദൈവാനുഗ്രഹം….ഇത് എഴുതുമ്പോൾ എന്റെ മനസിലെ ചിന്ത ഒരു രംഗം പോലും അമാനുഷികതയോ, ക്ലീഷേ രീതിയോ അവരുതെന്നു മാത്രമാണ്..ജീവിതം എല്ലാവർക്കും ഒരുപോലെ അല്ലല്ലോ , എനിക്ക് കിട്ടിയതിനു നല്ല ചവർപ്പും ,എരിയും തന്നെ ആയിരുന്നു , അതുവെച്ചൊരു കഥയെ എനിക്കെഴുതാൻ സാധിക്കൂ , അല്ലെങ്കിൽ അത് ആർക്കും ദഹിക്കില്ല…പക്ഷെ ഞാനിതു എഴുതി തുടങ്ങിയപ്പോളാണ് താങ്കളെപ്പോലെ ഒരുപാട് ആളുകൾ ഇതേ അവസ്ഥയിലാണ് ജീവിച്ചതെന്നു അറിയുന്നത്…

      ഈ സ്നേഹത്തിനു ഒത്തിരി നന്ദി..

      1. ❣️

  5. ചക്കരക്കുട്ടാ??ഒരുപാടിഷ്ടം ആയി…
    അടുത്ത ഭാഗം വേഗം തരണേ..

    ക്ലൈമാക്സ് ഇൽ ട്രാജഡി ആക്കല്ലേ

    1. അടുത്ത ഭാഗം ഈ ശനിയാഴ്ച ഇടാമെന്ന് പ്രതീക്ഷിക്കുന്നു …നന്ദി സുഹൃത്തേ

  6. Fire blade ബ്രോ

    കഥ ഇന്നലേ വായിച്ചു കമന്റ്‌ ഇടാൻ പറ്റിയില്ല ലേറ്റ് നൈറ്റ്‌ ആയിരുന്നു വായന

    ഈ പാർട്ടും അടിപൊളി ആയിരുന്നു, അമ്മു ഇപ്പോൾ ഒരുപാട് ഒരുപാട് മനു അമ്മുവിനെ സ്നേഹിക്കുന്നതിനേക്കാൾ അമ്മു മനുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു

    ഞങ്ങളുടെ സംശയം കഥയിലേക്ക് എടുത്തു അല്ലെ ?
    രഹസ്യങ്ങൾ വേണ്ട എന്നും പറഞ്ഞു അവൻ ഓർഗാസം മാറ്റർ പറഞ്ഞപ്പോൾ പെണ്ണിന് ഉണ്ടായ അമ്പരപ്പ് ഒരു പേടി അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ അക്‌സെപ്റ് ചെയ്യാൻ തോന്നാത്ത കാര്യം കേട്ടത് പോലെ ഉള്ള റിയാക്ഷൻ അവൾ എത്രത്തോളം പാവം ആണെന്ന് കാണിക്കുന്നുണ്ട്

    അവന്റെ കാലിന് ഒരു പരിക്ക് പറ്റിയതിന് അവൾ കാണിച്ച വേവലാതി കരുതൽ പരിഭവം ഒക്കെ പൊളി ആയിരുന്നു ???

    ഇനിയിപ്പോ കീർത്തന ചേച്ചി ആയാൽ മനുവിന് ഒന്നും ഇല്ലെങ്കിലും സ്നേഹിച്ച പെണ്ണല്ലേ മുമ്പിൽ വന്നു നിന്നാൽ ഒരു നിമിഷം എങ്കിലും മനസ്സ് പാളില്ലേ അതോണ്ട് അത് വേണ്ടാട്ടോ

    നിത്യയോട് ചോദിച്ചത് ഒക്കെ കൊള്ളാം പക്ഷെ അവളും മനുവിനെ ഇഷ്ടപ്പെട്ടിരുന്നില്ലേ ഇനിയിപ്പോ പ്രയോജനം ഇല്ലാത്തോണ്ട് പറയാത്തതാവും
    ശബരി പറഞ്ഞപോലെ ഇനിയൊരിക്കൽ അവന്റെ മനസ്സിൽ ഇഷ്ടം തോന്നിയാൽ അവർ പരസ്പരം പറയട്ടെ

    അമ്മുവിന്റെ അച്ഛൻ പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു അച്ഛൻ കൊള്ളാം ? എല്ലാരേം പോലെ എതിർക്കാതെ കൂടെ നിന്നില്ലേ അത് കെട്ട് വേണേൽ മറന്നേക്കാം എന്ന് മനു പറഞ്ഞപ്പോൾ വിഷമം ആയി, സ്നേഹിച്ചിട്ട് മറക്കുന്നത് എളുപ്പം അല്ലല്ലോ
    അമ്മ ഇവരുടെ സംസാരം കെട്ടല്ലെ അടിപൊളി ഇതാണ് എല്ലാം ഓക്കേ ആരും കേൾക്കുന്നില്ല കാണുന്നില്ല കരുതിയാലും ആരേലും അറിയും കാണും ഇവിടെ പ്രശ്നം ഇല്ലാത്തത് ഭാഗ്യം

    കിസ്സിങ് ഒക്കെ കൊള്ളാം ? ബട്ട് അവിടേം അവൾ കരഞ്ഞു അതൊന്നും അവൾക് താങ്ങാൻ പറ്റില്ലല്ലേ എല്ലാത്തിലും അവൾക് പറ്റില്ലേൽ മനു അങ്ങനെ ഇനിയും ചെയ്യരുത് ഇഷ്ടം അല്ലേലും അവൾ നിന്ന് കൊടുക്കും ബട്ട് അത് അവനോടുള്ള മതിപ്പ് അവൾക് കുറയാൻ ചാൻസ് ഉണ്ട് ഇനി അവൾ ആവിശ്യപെടുമ്പോൾ മതി എന്തും

    ലാസ്റ്റ് ആ കേക്ക് കൊടുത്തത് ആരാ??

    എന്തായാലും ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ഞാനും കരുതി താങ്കളുടെ കമന്റ്‌ കണ്ടില്ലല്ലോ എന്ന്….ഇനിയിപ്പോ ഇഷ്ടപ്പെട്ടുകാണില്ലെന്നു കരുതി സമാധാനിച്ചു….ഇപ്പൊ ok..താങ്കൾ കഥയെ മനസിലാക്കുന്ന രീതി ഗംഭീരമാണ്..ചെറിയ കാര്യങ്ങൾ പോലും ഓർമിച്ചു എടുത്ത്‌ പറയുന്നത് എത്രത്തോളം കഥ സ്വീകരിച്ചെന്നതിനുള്ള തെളിവായാണ് ഞാൻ കണക്കാക്കുന്നത്…

      ഇതിലുള്ള പല രംഗങ്ങളും ഞാനൊരു ഫ്ലോവിൽ എഴുതുന്നതാണ്..ചിലതൊക്കെ മനസ്സിൽ കണ്ടും ചിലതൊക്കെ നേരിട്ട് പരിചയമുള്ളതും ചിലത് പറഞ്ഞു കേട്ടതും…ഒന്നും ഒഴിവാക്കാൻ മനസ് സമ്മതിക്കില്ല , മോടി പിടിപ്പിക്കലും കൂട്ടി ചേർക്കലും മാത്രമേ ചെയ്യാറുള്ളു..

      നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടാൻ പാകത്തിൽ എഴുതാൻ പറ്റുന്നത് ദൈവാനുഗ്രഹം…തരുന്ന സ്നേഹത്തിനും ചൂണ്ടികാണിക്കലുകൾക്കും നന്ദി പറയുന്നു…

      സ്നേഹത്തോടെ
      Fire ബ്ലേഡ്

      1. കമെന്റ് ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
        എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ കഥ എല്ലാം തികഞ്ഞ നായിക നായക സങ്കല്പങ്ങൾ അല്ലാതെ കുറ്റങ്ങൾ കുറവുകൾ അതിനെ അക്‌സെപ്റ് ചെയ്യുന്ന സ്നേഹം അതാണ് ഇതിലെ പ്ലസ്

        താങ്കളുടെ എഴുത്തിന്റെ മന്ത്രികത ആണ് എല്ലാം

        സ്നേഹം ???

        1. നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല ബ്രൊ…

  7. Waiting for next part.??
    ??????????????????

    1. താങ്ക്സ് ഡിയർ

  8. Parayan vaakukal illa
    കാരണം ഓരോ പാർട്ട് കഴിയും തോറും ഈ കഥയോടുള്ള ഇഷ്ടം കൂടുകയാണ്……….

    Loved so much..
    Loving so much…….❤❤

    U r such a great writer..

    1. ഇതിൽ കാണുന്ന പോലെ പല കാര്യങ്ങളും ന്റെ ജീവിതത്തിൽ നടക്കണം എന്ന് വളരെയധികം ആഗ്രഹിച്ചുപോകുന്നു

      1. ഞാനും പ്രാർത്ഥിക്കാം സഹോ…എല്ലാം നടക്കും…

    2. താങ്ക്സ് ബ്രൊ….ഇനിയും ഈ കഥയോടുള്ള ഇഷ്ടം കൂട്ടാൻ ഞാൻ ശ്രമിക്കാം..

  9. സൂപ്പർ അച്ഛൻ ഫ്ളാഷ് ബാക്ക്.

    1. താങ്ക്സ് ബ്രൊ

  10. Excellent..
    I liked everything in this part, except Manu kissing Ammu. it was better, if he holds such desire / or temptation.
    Good Work..
    Please keep it up.
    Congratulations
    Best regards
    Gopal

    1. Dear brother,
      Plz accept manu as a silly humanbeing with all kinds of good n bad features, what am actually trying to convey is just the mindset of a 20 year old boy..I believe ,Wen v love someone v definitely wish to do the same atleast for once..
      Thank u for ur support n comments

  11. തൃശ്ശൂർക്കാരൻ ?

    ??????????????????❤️❤️❤️❤️❤️❤️❤️ഇഷ്ടായി ബ്രോ ❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. Thank u soo much bro

  12. Chuper. Polichu thagarthu

    1. താങ്ക്സ് വട്ടൻ ബ്രൊ…

  13. താങ്ക്സ് മുത്തേ..

  14. Ya monee nxt part ennu

    1. വരുന്ന ശനി

  15. Well done vasu ???

  16. Oru poli romance nxt part

    1. അടുത്ത ശനി..

    1. ഒരുപാട് നന്ദി

    1. താങ്ക്സ് മുത്തേ

  17. Super nxt part eppol

    1. കാമുകിയോടും ഇതാണ് പറയാനുള്ളത്..കഴിഞ്ഞ പാർട്ടിന് കമന്റ്‌ തരാഞ്ഞതെന്താ…??നിങ്ങൾ കാമുകനും കാമുകിയും എപ്പോളും ഒന്നിച്ചാണല്ലോ കമന്റ്‌..

    1. കഴിഞ്ഞ പാർട്ടിന് കമന്റ്‌ പ്രതീക്ഷിച്ചു…കിട്ടിയില്ല…അതിന്റെ സങ്കടം ഉണ്ട്

  18. ഒന്നും പറയാനില്ല…. വല്ലാത്ത ജാതി ഫീൽ, നിങ്ങൾ മുത്താണ്…

    സോളമൻ

    1. താങ്ക്സ് മുത്തേ….ഒരുപാട് സ്നേഹം

  19. ചിലയിടത്ത് കണ്ണ് നാനായിക്കാൻ താങ്കളെകൊണ്ട് സാധിച്ചു…! വളരെ നന്ദിയുണ്ട് ബ്രോ

    1. എനിക്ക് കിട്ടിയ ഈ കോംപ്ലിമെന്റിൽ ഞാൻ അഭിമാനിക്കുന്നു…ഒത്തിരി നന്ദി ബാബു

  20. 8മണിക്ക് വായിച്ച ഞാൻ വീണ്ടും വീണ്ടും വായിച്ചു 11 മണിക്ക് ഉറങ്ങാൻ കിടന്നു എന്നിട്ടും ഉറകം വരുന്നില്ല ചെങ്ങാതി എഴുതിയ വരികൾ എത്ര വെട്ടം വായിച്ചു എനിക്ക് അറിയില്ല പക്ഷ ഇപ്പോഴും ആ വരികൾ മനസ്സ് പിടിച്ച് ഉലക്കുവാന്
    വീണ്ടും വീണ്ടും വായിക്കാൻ തോന്നും ന്ത് മാജിക്കാണ് ചെങ്ങാതി ഇ എഴുതി വെച്ചേക്കണേ!!

    മനോഹരം ???? ഇതിലും വേറെ വാക്ക് എനിക്ക് അറിയില്ല അടുത്ത പാർട്ടിനായി ഇ നിമിഷം മുതൽ കാത്തിരിക്കുന്നു

    ആരോമൽ !!!!

    1. അങ്ങനൊരു മാജിക്‌ തോന്നാൻ കാരണം താങ്കളുടെ ചിന്തകളുമായി കഥയിലെ സന്ദർഭങ്ങൾക്ക് ഒത്തുപോവാൻ സാധിക്കുന്നതുകൊണ്ടാണ്….നിങ്ങളുടെ ഈ പ്രോത്സാഹനം ഇനിയും അങ്ങനെയൊരു ഫീലിൽ എഴുതാൻ എന്നെ സഹായിക്കും…

      നന്ദി ആരോമൽ

    1. താങ്ക്സ് ഡിയർ

  21. ??????????????????????????????????????????????????????????????????????

    1. താങ്ക്സ് മുത്തേ..

  22. Machaneee onnum parayanillaaa.. kannu niranju poy..i have been floating.. lots of love ❤️

    Keep writing this poetry ❤️

    1. ഐവാ…Poetry എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു….താങ്ക്സ് ബ്രൊ

  23. Machane adipoli pakka feel❤️

    1. താങ്ക്സ് മച്ചാനെ…

  24. Malakhaye Premicha Jinn❤️

    Dear ponnu mone,
    Ndoru feel aaneda ninte ezhuthin. Ni paranjha pole ezhuthiya kure bhaaghangal delete cheythirunnenkil ee part nannaavillayirunnu. Type cheythath motham id bro adh feelings kootukaye ullu kurakkukayilla. Onnum delete cheyyan nikkanda.

    Ee part vaayichappol santhosham kond orupaad karanjhu. Nammal aagrahicha kaarayangal chilathenkilum nediyedukkumbol namukk kittunna aa feel adh paranjhariyikkan pattilla. Nammale manassilaakkunna oraalenkilum undenkil athinekaalum valiya bhaaghyam vere ndaan ullath alle. Nammale manassilaaki aagrahangal nadathi tharumbol athinolam vere onnumilla. Nte divasavumulla praarthanayum ath thanne aan.

    Storye kurich parayaanaanenkil oru rakshem illla bro pwoli aan. Kazhinjha paartil highlight Ammu aayirunnenkil ee partil avalude achan aan. Makale ithrem manassilaakkunna oru achan adh aarum aagrahich pokum. Nte kaaryam thanne, ennod neritt orikkalum sneham kaanikkilla. But chila ssmayathe aa karuthalil ellam undaakum ath maathram madhiyaakum sandhoshikkan adhaan nte Uppa.

    Shabari eppozhum positive aan. Manuvine pole ulla oraalk angane oru changaayine ndaayaalum venam. Avan vallathoru motivation aan. Pinne Ammu, chilappol avante kuravukalil thanne aayirikkanam ishtappettadhum alle. Ndaayaalum Ammu aal poliyaan. Ee pengamaark idhil valya role onnum illa alle athupole Manuvinte ammaykum kaaryamaaya role onnum kaanunnilla.

    Kazhinjha paartule pole ithum mikachath thanneyaan. Nammude sangadathilum santhoshathilum ennum oraal koode undaakuka bhaaghyamaan. Manuvum Ammuvum ennum angane aayirikkatte enn praarthikkunnu.

    Enikkk bhaaviyil cheyyanulla pala kaaryangalkum ulla oru motivationum koodiyaan ninte ee story. Ithile pala scenum njhaan hridhayathil sookshich vachittund manassilum.

    Onninum amithamaaya pratheeksha njhaan kodukkunnilla kaaranam ath kittathe poyaal vallathoru avasthayaayirikkum. Ennum athine kurich aalochikkum swapnam kaanun athrem madhi. Ennenkilum ellam sheriyaakum enn vishwasamund.

    Manglish aayadh kond vaayikkan kurach bhudhimutt undaakum ennariyaam. Enn vach comment tharaadhrikkan pattillallo. Athrakk ishtappett poyille ninneum nite storyeum.

    Pinne aa nirthal adh ndaayaalum polichu ketto. Oru valaatha kaathiripp tharunnund ath. Ezhuthi vannappo oru twistum vannu alle. Achanum aayulla anganoru scene njhaan vichaarichthe alla.

    Njhaan ella praavashyavum comment cheyyumbol ndenkilum kaarysm parayaan marakkum. Sorry paranjhaal ni enne pacha theri vilikkum ennullath kond njhaan parayunnilla.

    Kazhinjha partin 500th like idaan enikk thanne bhaaghyam kitti. Ninte story ithrem viral aayille. I am proud of you man. Iniyum orupaad uyarangalil ethatte. Ithilum orupaad kaaryam parayaan vittupoyittund enn ariyaam. Urakkam varunnath kond njhaan nirthi.

    With Love❤️❤️

    1. ജിന്ന് ബ്രൊ..

      എഴുതീട്ടും എഴുതീട്ടും നിനക്ക് മതിയാവ്ന്നില്ലെന്നു എനിക്ക് മനസിലായി…കഥ വായിച്ചു നിനക്ക് അത്രേം ഫീൽ ചെയ്തു എന്നുള്ളത് എനിക്ക് ഇനിയും നന്നായി എഴുതാനുള്ള ഊർജ്ജമാണ്…ഒരുപാട് നന്ദി..

      ഇനി കഥയിൽ പറഞ്ഞിരികുന്നത് പല കാര്യങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്റെ പ്രണയം കൂടുതൽ മനോഹരമായേനെ എന്ന് ഞാൻ സ്വയം ചിന്തിച്ചുകൂട്ടിയതിന്റെ ബാക്കിയാണ്…

      സ്വന്തം മക്കൾ എടുക്കുന്ന തിരുമാനങ്ങൾ തെറ്റില്ല എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാരും ആ അച്ഛനമ്മമാരുടെ വിശ്വാസം കളയാതിരിക്കാൻ തെറ്റായ തിരുമാനങ്ങൾ എടുക്കാത്ത മക്കളും ഉണ്ടെങ്കിൽ ഈ സമൂഹം എത്ര നന്നായേനെ എന്ന് ആലോചിച്ചുനോക്കൂ..ഇതൊക്കെയാണ് ഈ കഥ ഇങ്ങനെ കൊണ്ടുപോവാൻ എന്നെ പ്രേരിപ്പിക്കുന്നതും.

      നിന്റെ ജീവിതത്തിൽ ഒരു ശബരി ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്…അവനിലൂടെ നിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കട്ടെ,

      പിന്നെ അമ്മൂന്റെ അച്ഛൻ മനുവിനോട് പറഞ്ഞപോലെ ആഗ്രഹങ്ങൾക്ക് വേണ്ടി മാക്സിമം പ്രയത്നിച്ചോ , കിട്ടിയില്ലെങ്കിൽ ജീവിതമേ പോയെന്നു കരുതി ഡെസ്പ് ആവരുത്..അടുത്ത ടാർഗറ്റ് ഇട്ടു പണി തുടങ്ങണം…

      നിന്റെ വക ഇത്ര നീളമുള്ള കമന്റ്‌ ഞാൻഇപ്പൊ പ്രതീക്ഷിക്കാറുണ്ട്…അതു കാണുമ്പോൾ ഒരുപാട് സന്തോഷം…സോറി പറയാൻ വേണ്ടി സമയം കളയരുത്….

      നിനക്കുള്ള അമ്മുട്ടി ജീവിതത്തിൽ കടന്നുവരും അത് ഒരുപക്ഷേ നീ പ്രതീക്ഷിക്കുന്നവളാകാം അല്ലെങ്കിൽ ദൈവം നിയോഗിച്ച മറ്റൊരാൾ…ഏതിനെയും അംഗീകരിക്കാൻ മനസിനെ പഠിപ്പിക്കുക..ബാക്കി ഒക്കെ ok ആവും ചെങ്ങായ്…

      1. Malakhaye Premicha Jinn❤️

        Ni ennod thanks onnum parayanda adh njhaan alle parayendath ithra nalla story thannadhin.

        Pinne eppozhum pratheekshikkaruth ithrem valiya oru comment thraan kazhinjhu enn varilla. Saahacharyam pole irikkum. Ennalum maximum njhaan shramikkum.

        Ee snehathin thrichum sneham maathram.

        ❤️❤️

        1. നീ കമന്റ്‌ തന്നാൽ മതി ബ്രൊ, വലുതൊന്നും വേണ്ട….

          1. Malakhaye Premicha Jinn❤️

            ❤️❤️

  25. Amazing ?
    No comments

    1. അങ്ങനെ പറഞ്ഞു കമന്റ്സ് ഇടാതിരിക്കരുത്..

  26. Superbro♥️♥️ oru rakshemila ?

    1. താങ്ക്സ് മുത്തേ…

Leave a Reply

Your email address will not be published. Required fields are marked *