Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി] 591

Kambi Views 582756

ഷെറിൻ കൈകഴുകീട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഗ്രേസി തിരിഞ്ഞു നടക്കുന്നു. അമ്മച്ചീടെ സാരി ആ വല്ല്യ കുണ്ടികളുടെ നടുവിലേക്ക് കേറിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. വല്ല്യ കുണ്ടികളാണ്! എപ്പഴും കാണുന്ന കാഴ്ച്ചേമാണ്. എന്നാലുമമ്മച്ചി കൈ പൊറകീക്കൊണ്ടുവന്ന് തുണി വലിച്ചപ്പോൾ അവൾ ഒന്നാലോചിച്ചു… ഇനി അവനെങ്ങാനും?

ഡീ! പോവാറായില്ലേടീ! അമ്മച്ചീടെ ശബ്ദം ഇടിവെട്ട് പോലെ അവളുടെ ബോധമണ്ഡലത്തിൽ മുഴങ്ങി. അന്നു പരീക്ഷ വെച്ചവനേം പ്രാവിക്കൊണ്ട് അവൾ മോളിലേക്കു പോയി.

കിട്ടനും ചെക്കനും ആത്മാർഥമായി പണിയെടുത്തു. ഉച്ചയായപ്പഴേക്കും പണി തീർന്നു. ഇടയിൽ വെള്ളം കുടിക്കാൻ അടുക്കളയിൽ കേറിയപ്പോൾ ഷെറിൻ ഒരു സാൻഡ്വിച്ചുണ്ടാക്കുന്നു. ടീച്ചറിനെ അവിടെങ്ങും കാണാനുമില്ല.

ഹെൽപ്പു വല്ലോം വേണോടീ? കിട്ടൻ സ്വരം താഴ്ത്തിച്ചോദിച്ചു.

പോടാ മരമാക്രീ! അവളു ചുണ്ടുകോട്ടി.  ഇന്ന് പരീക്ഷയാടാ! പിന്നെയൊന്നു മന്ദഹസിച്ചിട്ട് പൊതി ബാഗിലിട്ട് സ്ഥലം വിട്ടു. കിട്ടൻ നേരിയ ചിന്താക്കുഴപ്പത്തിലായി. ഈ പെണ്ണുങ്ങൾ…. അവനിലെ ഫിലോസഫർ ഉണർന്നുപോയി.

പണിയും കഴിഞ്ഞു പതിവുള്ള കുളിയും പാസ്സാക്കി കിട്ടൻ ചെറുക്കനെ കാശുകൊടുത്തു പറഞ്ഞുവിട്ടു. ചെറുതായി വിശപ്പു പിടികൂടി.. വല്ലോം കാണുമോ? അവൻ അടുക്കള യിൽ നോക്കി. പിന്നെ വെളിയിലേക്കുള്ള വാതിലടച്ചിട്ട്  ഊണുമുറിയിൽ കേറി. ആരുമില്ല. പാത്രങ്ങൾ മേശപ്പുറത്ത് അടച്ചുവെച്ചിരിക്കുന്നു. ടീച്ചറെവിടെ?  മെല്ലെ നടന്ന് കോണിലുള്ള ഓഫീസ്  മുറിയിലെത്തി. ടീച്ചറിരുന്ന് ഏതോ പുസ്തകം വായിക്കുന്നു. ഇടയ്ക്ക് ഏതോ പാഡിൽ എന്തൊക്കെയോ നോട്ടുകളെഴുതുന്നുണ്ട്.  ആ തുടുത്ത കവിളുകളും കസേരയുടെ വെളിയിലേക്കു തള്ളിയ കൊഴുത്ത കുണ്ടികളും, ശ്വാസമെടുക്കുമ്പോൾ ഉയർന്നുതാഴുന്ന മുലക്കുന്നുകളും നോക്കി അവനാ വശത്തുള്ള വാതിൽക്കൽ നിന്നു.

പണി കഴിഞ്ഞോടാ മോനേ? മുഖമുയർത്താതെ ഗ്രേസി ചോദിച്ചു.

കിട്ടനൊന്നു ചെറുതായി ഞെട്ടി.

എടാ! ഷെറിനെ കണ്ടാരുന്നോ? ദേ അടുത്ത ചോദ്യം! എടയ്ക്ക് അടുക്കളേന്ന് വെള്ളമെടുക്കാൻ നേരം അവളെന്തോ ബ്രെഡ്ഡൊണ്ടാക്കണ കണ്ടു. കിട്ടൻ സത്യസന്ധമായി പറഞ്ഞു.

ഹ! അതല്ലടാ!  കാലത്തു കണ്ടാരുന്നോ? ടീച്ചറേ! അവനൊന്നു ചിരിച്ചു. ഇഡ്ഢലി തിന്നോണ്ടിരുന്നപ്പഴ്…

അവരൊന്നു തല പൊക്കി. അവൻ കണ്ണുകളിൽ നിഷ്കളങ്കത ചാലിച്ച് ടീച്ചറെ നോക്കി.

ഇങ്ങു വന്നേടാ! ഗ്രേസിയൊന്നു ചിരിച്ചു. പല്ലീടടുത്തേക്ക് പറക്കുന്ന ഈയലായി കിട്ടൻ. അമ്മേ! മടക്കിക്കുത്തിയ മുണ്ടിനടിയിൽ കൈകടത്തി ഗ്രേസി അവന്റെ കുണ്ടിക്കിറുക്കി നുള്ളി. ആ… ടീച്ചറേ! ഏഴാംക്ലാസിലെ ചെക്കനായി അവൻ മാറി.

എടാ മോനേ! ഗ്രേസി അവന്റെ ജട്ടിയിടാത്ത കുണ്ടിത്തൊലിയിൽ മുണ്ടിനകത്ത് തലോടി… നിന്റെ അഭിനയമൊന്നും വേണ്ട. എന്റെ തോളൊന്നു തിരുമ്മടാ…

കിട്ടൻ ആ നുള്ളിന്റെ നോവും സഹിച്ച് അവളുടെ ചുമലുകളിൽ മെല്ലെ ഞെക്കിത്തിരുമ്മി. ഗ്രേസിയവന്റെ വിരലുകൾക്ക് സ്വയം സമർപ്പിച്ചു ചാരിയിരുന്നു…

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

77 Comments

Add a Comment
  1. കട്ടപ്പ

    ഇന്നാണ് വായിച്ചത്. സുപ്പെര്‍ ഋഷി…നിര്തണ്ടായിരുന്നു

  2. Bro e kathayum adipoli ayirunnu pinne oru karyam thankal valsalyalahari polulla kathakal thudarnnum ezhuthanam ennanu ente oru request

    1. Almost all novels in this site by Rishi.. Was really really entertaining.. Subhadrayude vamsham, pongu thadi, Kittapuranam, etc ..

      And don’t worry bro..Subhadrayude.. PDF had no spelling mistakes.. Especially your novels usually has no spelling mistakes when compared to others.. So please keep going..

      Regards

  3. Ambo. Super ennokke paranjha ath kuranjhupokum. Aa kundikadi 😅. Poli poliyeee😂💓

    1. വളരെ നന്ദി ബ്രോ.

  4. ഗംഭീരം ഋഷി. 👏

    1. നന്ദി, ഫെലിക്‌സ്‌

  5. ആഹാ… കൊള്ളാലോ കളി

    1. മൂന്നു പാർട്ടും വായിച്ചോ മാഷേ? ഇതെവിടായിരുന്നു?

  6. എഡ്നിങ് കിടു ആയി..അവരുടെ പുതിയ ലോകം😘😘🥰❤️❤️❤️❤️

    1. വളരെ നന്ദി, ബ്രോ.

  7. One of the super stories and excellent writing
    Hats off man

  8. ഋഷി ചേട്ടാ..കഥ വായിച്ചു…സൂപ്പർ ആയിട്ടുണ്ട്. മനസ്സിൽ കണ്ടതിനേക്കൾ മുകളിൽ വന്നിട്ടുണ്ട് കഥ….ഞാൻ ഹാപ്പി ആണ്

    1. രാഹുൽ ഹാപ്പിയായപ്പോൾ ഞാനും ഹാപ്പിയായി. നന്ദി.

  9. മുനിവര്യ വായിക്കാൻ വൈകി…
    ഗ്രേസി ടീച്ചർ, ഷെറിൻ, പിന്നെ കിട്ടൻ മൂന്നും അഡാർ കോമ്പിനേഷൻ,
    പിന്നെ ആശാന്റെ എഴുത്തും. കൊഴുത്ത പെണ്ണുങ്ങളോടുള്ള ആശാന്റെ അഭിനിവേശം എഴുത്തിലും നിറഞ്ഞപ്പോൾ പിന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ.
    അവസാനത്തെ വരികൾ കുറച്ചു വിഷമം ഉണ്ടാക്കി.
    വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായിരുന്നവർ ഓരോരുത്തരായി ഇപ്പോൾ ഇല്ല.
    മടുപ്പ് മാറിയില്ലെങ്കിലും ഇടയ്ക്ക് വരണം ഒരാശ്വാസം അത്രേ ഉള്ളു.
    ഇവിടെയൊക്കെ ഉണ്ടെന്നറിയിക്കാൻ.
    So hope to see you ബ്രോ.
    സ്നേഹപൂർവ്വം…

    1. നമസ്കാരം അക്കില്ലസ്‌,

      നന്ദി. കൊഴുത്ത പെണ്ണുങ്ങൾ.. sigh….

      പഴയ സുഹൃത്തുക്കൾ മിക്കവരേയും കാണുന്നില്ല… ലൂസിഫർ, ആൽബി…ചുരുക്കം ചിലർ മാത്രമുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്‌. ഇപ്പോൾ കഥ വായന തീരെയില്ല. എഴുത്ത്‌ വല്ലപ്പോഴും. തുടങ്ങിയത് തീർക്കണമെന്നാഗ്രഹമുള്ളതു കൊണ്ടുമാത്രം എഴുതിയതാണ് ഈ ഭാഗം. എപ്പോഴെങ്കിലും കാണാം.

      1. അതെ some day…..

        1. പിന്നൊരു കാര്യം കൂടി. മടുത്തു എന്നു പ്രത്യേകം പറഞ്ഞത്‌ ഈ കഥയാണ്. പൊതുവേ ഒരു മരവിപ്പുണ്ട്‌ എന്നുള്ളതും സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: