കൊച്ചമ്മ [Anurag AAA] 2421

സ്റ്റെഫി:  ആ..അവർക് എല്ലാർക്കും പള്ളിൽ പോകണം..
അജു: ഞാൻ ഇപ്പോ..
സ്റ്റെഫി:  നി പോയി കുളിയൊക്കെ ചെയ്തോ..ഞാൻ ഇവിടെ നിന്നോളം..
വേഗം വേണേ..
അജു ഒന്ന് ദീർഘശ്വാസം എടുത്ത്,  രോക്ഷം അടക്കി അകത്തേക്ക് പോയി.
ത്രെസി: നി ഇപ്പോ അവിടെ തന്നെ ആണോ .
ആ ചേച്ചീ.
ത്രെസി: ഇവനന്താ ഒറ്റ ദിവസം കൊണ്ട്..ഇത്ര വെറുപ്പ് വന്നേ.
സ്റ്റെഫി:  അവൾ ചിരിച്ചു…പഴയ വണ്ടി അല്ലേ അവിടെ ഉള്ളെ…
ത്രെസി: ആ..അവൻ ഇന്നലെ പറഞ്ഞിരുന്നു..
നിന്റെ മക്കൾ ഇനി എത്രയിലാ..
സ്റ്റെഫി:  മൂത്തവൾ 9 ലേക്കും ഇളയവൻ 5 ലേക്കും.
ത്രെസി: ജെന്നിയും 9 ലേക്ക് തന്നെ.. അവർ ഒരുമിച്ചല്ലേ..
സ്റ്റെഫി: രണ്ടു ഡിവിഷനിലാ ..രണ്ടാളും..
അവരുടെ നാട്ടുവർത്തമാനം കഴിയുമ്പോഴേക്ക് അജു റെഡി ആയി വന്നു.
ത്രെസി: ഇനി നി അവിടെ കിടന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ല..കേട്ടോ അജു മോനെ..
അവിടെ പ്രശ്നം ഒന്നും ഉണ്ടാകരുത്…
അജു: അമ്മച്ചിയെ ഒന്നു നോക്കി…ഇനി ഇങ്ങോട്ട് ഞാൻ വരുന്നില്ല..നിങ്ങൾ സ്നേഹപുത്രിയെയും കെട്ടിപിടിച് ഉറങ്ങിക്കോ..
സ്റ്റെഫി യും ത്രെസിയും ചിരിച്ചു..
അവർ വഴിയിറങ്ങി.
സ്റ്റെഫി:  കൊച്ചമ്മ സമ്മതിചാൽ നിനക്കു അവിടെ കിടക്കാം അജു മോനെ..
അജു: എന്തിനു..എനിക്കെന്താ..ഇവിടെ കട്ടിൽ ഇല്ലയോ..
സ്റ്റെഫി:  നിന്നെ കൊച്ചമ്മക്ക് ബോധിച്ചാൽ സ്ഥിറ്പെടുത്തും..പിന്നെ ഇടക് ഇടക് ഞാൻ വന്ന് വിളിക്കണ്ടല്ലോ..
അജു: ഓ…റാണിയുടെയും കൊട്ടാരത്തിലെ വേലകാരിയുടെയും ഉത്തരവ് ..അടിയൻ..
സ്റ്റെഫി:  ചിരിച് കൊണ്ട് ..ഞാൻ വേലക്കാരി ഒന്നുമല്ലടാ..അവിടുത്തെ എല്ലാ കാര്യവും ഞാനാ നോക്കുന്നെ…
വീട്ടിലെ കാര്യം, കൊച്ചമ്മയുടെ കാര്യം, പറമ്പിലെ കണക് വരെ ഞാനാ..
അജു: (ഇതാള് കുറച്ചു സ്വയംപൊന്തി എന്ന് മനസിലാക്കി)…..ഒന്നു മൂളി..എല്ലാം അംഗീകരിച്ചെന്ന മട്ടിൽ.
സ്റ്റെഫി:  നി എന്നതാടാ ഒന്നും പറയാതെ..
അവൾ തിരിഞ്ഞു നോക്കി..
അജു: അവിടുത്തെ എല്ലാം ഇ തംബുരാട്ടി അല്ലേ, ഞാൻ പറയുന്നതും എന്തേലും തെറ്റിപ്പോയാൽ മഹാറാണി യോട് പോയി പറഞ്ഞാലോ..
വെറുതെ എന്തിനാ ഞാൻ..
സ്റ്റെഫി:  അവൾ റബ്ബർ തോട്ടതിന് നടുവിൽ നിന്ന് പൊട്ടിച്ചിരിച്ചു.
ഞാൻ നി പറയുന്നതൊന്നും ആരോടും പറയില്ല..ഞാൻ അത്ര ദുഷ്ട ഒന്നുമല്ല.
നിനക്കെന്താ എന്നെ കണ്ടിട്ട് അങ്ങനെ തോന്നുണ്ടോ..
അജു: കണ്ടിട്ട് വേലകാരിയാണെന്ന് പോലും തോന്നുന്നില്ല, ഞാൻ ഇന്നലെ ആദ്യം വിചാരിച്ചത് താക്കോൽ എടുത്ത് തന്നതാണ് കൊച്ചമ്മയെന്ന്. .

The Author

41 Comments

Add a Comment
  1. Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്‌, അടുത്ത ഭാഗം കമ്പി വരണം

  3. Bro ithinte 2nd part evide Kure ayalo ithum nirthiyo

  4. ബാക്കി എവിടെ.
    Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥

  5. Super

  6. Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *