അവൻ കാറിൽ നിന്ന് ഇറങ്ങി..സ്റ്റെഫി യോടൊപ്പം പുറത്തൂടെ അടുക്കള ഭാഗത്തു എത്തി…
അവൻ അപ്പോഴാണ് വീടിന്റെ വലുപ്പം ശെരിക്കും അടുത്തു കാണുന്നത്..ഇതിന്റെ ഒരു ഭാഗം പോലും തന്റെ വീടും ആട്ടിൻകൂടും ചേർന്നാൽ പോലും ഉണ്ടാകില്ല.
ഇതിന്റെ ഉള്ളിൽ എത്ര വഴി ഉണ്ടാകുമോ..
അജു മനസ്സിൽ ഓർത്തു.
സ്റ്റെഫി: നി എന്നാ നോക്കുന്നെ..ഇവിടെ കയറി ഇരിക്ക്…അവൾ ഒരു മേശയും കസേരകളും ഉള്ളിടത്തേക്ക് ചൂണ്ടി പറഞ്ഞു.
അജു: ഇത് എന്തു വലിയ വീടാ…
സ്റ്റെഫി: ഇതിനേക്കാൾ ഉണ്ട് ഇതിന്റെ ഉൾഭാഗം.
(കഴിക്കുന്നിതിനിടെ)
അജു: ഇവിടെ ഇവർ ഒറ്റയ്ക്കാണോ..
സ്റ്റെഫി: മ്മ്..ഞാനും ഇല്ലേ..
അജു: അതും ചേർത്താ ചോദിച്ചേ..പേടി ആകില്ലേ…ഒരു വഴിതെറ്റിയാൽ കണ്ടു പിടിക്കാൻ വേറെ ആരാ ഉള്ളെ..
സ്റ്റെഫി: അതൊന്നും തെറ്റില്ല. പല റൂമും അടച്ചിട്ടിരിക്കുകയാ…വേണ്ടത് മാത്രെ തുറക്കൂ.
അജു: ഇതൊക്കെ ചേച്ചി ആണോ വൃത്തിയാക്കുക?!!
ഒരു മാസം വേണ്ടി വരുമല്ലോ..
സ്റ്റെഫി: വേണ്ടതു മാത്രേ എനിക് നോക്കേണ്ടു.
ബാകി കുറേപേരെ വിളിച്ചു ചെയ്യിക്കും..4 ദിവസം കൊണ്ട് കഴിയും 5 പേരുണ്ടേൽ..
അജു: അപ്പോ ഇവിടെ ചേച്ചിക് ഒരു പണിയും ഇല്ലല്ലേ.. അവൻ ചിരിച്ചു..
സ്റ്റെഫി: അപ്പോ പിന്നെ തിന്നുന്നതോ..8 ആൾക് വെച്ചുണ്ടാക്കാൻ എത്ര പണി ഉണ്ട്!?
അജു: സഹായത്തിന് ആരുല്ലേ..
സ്റ്റെഫി: അരയ്ക്കാനും, പൊതികാനും വേറെ പെണ്ണുങ്ങൾ ഉണ്ട്..അടുക്കള എനിക്കാ..
അജു: ചേച്ചിക്ക് സഹായം വേണം എന്നു തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി, പറ്റുന്നതൊക്കെ ഞാൻ ചെയ്യാം.
അവനത് പറഞ്ഞപ്പോൾ സ്റ്റെഫി ക്കു എന്തോ വല്ലാതെ ആയി, അവന്റെ മനസ്സിന്റെ വലുപ്പം അവൾ കണ്ടതു പോലെ.
ചേച്ചി..കഴിക്കുന്നില്ലെ….അവൻ അവളുടെ കാലിൽ മുട്ടുകൊണ്ട് തട്ടി ചോദിച്ചു.
സ്റ്റെഫി: മ്മ്…കഴിക്കുന്നു.. .
നിനക്കു എന്ത് ചെയ്യാനാ അറിയുന്നേ.
അജു: ചായ വെക്കും, പിന്നെ ഉപ്പുമാവ് ചോറ്, ,ഉള്ളിതോരൻ,സാമ്പാർ കുറച്ചൊക്കെ
അറിയാം.
സ്റ്റെഫി: ഓഹോ..അതൊക്കെ അറിയാമോ..ആൾ കൊള്ളാമല്ലോ..നിന്നെ കൊണ്ട് ഒരു ദിവസം വെപ്പിച്ചിട്ട് ഞാൻ വിശ്വസിക്കാം.
അജു: വിശ്വസിക്കണം എന്നു നിർബന്ധം ഇല്ല.
എപ്പോഴാ പുറത്ത് പോകേണ്ടത്..?
സ്റ്റെഫി: ഇപ്പോ പോകും ആയിരിക്കും, ഇന്ന് എനിക്ക് മാത്രെ ഇവിടെ ചോറുള്ളൂ..അപ്പോ ബാക്കി എല്ലാവർക്കും ഹോട്ടലിൽ നിന്നായിരിക്കും .
അജു: ഇവിടുത്തെ എല്ലാം നിങ്ങളാണെന്നു അല്ലേ എന്നോട് പറഞ്ഞേ…ഇപ്പോ ഒന്നു പറയുമ്പോഴും ഒരു ഉറപ്പില്ലല്ലോ..
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥