സ്റ്റെഫി: ഞാൻ എടുക്കാം..ഇരിക്ക്.
കഴിക്കുന്നതിനു ഇടെ..
ഞാൻ കഴിക്കണം എന്നു വിചാരിച്ചതാ..പക്ഷെ ഇവരൊക്കെ എപ്പോൾ പുറത്തിറങ്ങും എന്ന് അറിയണ്ടേ..പിന്നെ ഞാൻ വേണ്ടെന്നു വെച്ചു.
സ്റ്റെഫി: ഹും..ചോറു വേണോ ..കുറച്ചുകൂടെ.
അജു: വേണ്ട….വേണ്ട…അവൻ എഴുന്നേറ്റു കൈകഴുകി.
ഇവരൊക്കെ കുറേ ദിവസം ഇവിടെ ഉണ്ടാകുമോ..
സ്റ്റെഫി: ആ കുറച്ച് ഉണ്ടാകും.. ..എന്തെ..
അജു: അല്ല..പുറത്തോക്കെ പോയില്ലേ..ഇനിപ്പോ എന്റെ ആവശ്യം ഇല്ലാലോല്ലേ..
നിങ്ങളൊന്ന് അവരോട് ചോദിക്ക്..
സ്റ്റെഫി: ഇടക്ക് ഇടക്ക് ചോദിച്ചാൽ കൊച്ചമ്മയുടെ വഴക്ക് ഞാൻ കേൾക്കണം.
നി ഇന്ന് കൊച്ചമ്മ പറഞ്ഞിട്ട് പോയാൽ മതി.
അജു: പിന്നെ ..ബില്ലും ബാക്കി തുകയും എന്റെ കയ്യിൽ ഉണ്ട്… മഹാറാണിയോട് ഒന്നു പറയണേ…ബെല്ല് അടിച്ചുകൂടല്ലോ..
സ്റ്റെഫി: ഡാ. ..പതുക്കെ.. ഞാൻ പറഞ്ഞോളാം.
സ്റ്റെഫി അകത്തേക്കും , അജു കാർ ഗാരെജിലെക്കും പോയി.
അജു: ഇവിടെ ഇരിക്കാനും സ്ഥലമില്ല.
ഇതേതാ ഇ മുറി..പൂട്ടിയിരിക്കുവാണല്ലോ..
ഒരു കസേര ഉണ്ടായിരുന്നു എങ്കിൽ,
അവൻ കാറിനു ചുറ്റും നോക്കി..
ഒന്നും ഇല്ല.
അല്ലേൽ എന്തിനാ കസേര ? ബെഞ്ച് പോലെ ഇ കാർ ഉള്ളപ്പോ..
അജു കാറിന്റെ ഡിക്കിയിൽ കയറി ഗ്ലാസിൽ ചാരി കിടന്നു..
എന്നാലും അവർ എന്തിനാ എന്നോട് ചൂടായത്?
അപ്പോ അടുകളയിൽ ആരായിരുന്നു,കണ്ടത്?
അവൻ കുറച്ചൊന്ന് ഉറങ്ങിപ്പോയി.
ദൂരെ നിന്ന് ഒരാൾ അവനെ അപ്പോൾ നോക്കുന്നുണ്ട്ായിരുന്നു.
റാണി മുറിയിലെ ജനലയുടെ കർട്ടന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു..കട്ടിലിൽ ഇരുന്നു..
ചോദിക്കാമായിരുന്നു…കഴിച്ചോന്ന്..: ഒരു കുറ്റബൊധം അവൾക്ക് നിഴലിച്ചു..
അടുത്ത മുറിയിൽ,
അമ്മച്ചി: ഹോ ..എന്തൊരു സ്വാദാ ആ കറിക്ക്.
നമ്മൾക് ഇവിടെ തന്നെ നിൽക്കാം മോളെ.
റിജി: അമ്മച്ചി ഇവിടെ നിന്നോ..ഞാൻ പോകുവാ..കിട്ടേണ്ടതൊക്കെ കിട്ടില്ലേ..ഇനി എന്നതിനാ..
അമ്മച്ചി: എടീ.. നീ എന്റെ തന്നെ ആണോടി..
ആ റാണിയോട് മര്യാദക് നിന്നാൽ ഇതൊക്കെ പിന്നെ ആരുടേതാ….
നിന്റെ മക്കളോട് ഇങ്ങനെ കിടന്നു ഉറങ്ങാതെ അവളുടെ അടുത്ത് പോയി നിൽക്കാൻ പറ..
നിന്റെ മക്കൾ മാത്രം അല്ല വേറെയും കുറെണ്ണം ഉണ്ട്…അതോർത്തോ…കുറച്ചു കഴിയുമ്പോ റാണിയുടെ അനിയത്തിമാരൊക്കെ പുറത്ത് വരും, പിന്നെ നിന്റെ കെട്ടിയോനും നിയും പുറത്ത്..
റിജി: ഞാനിപ്പോ എന്നാ ചെയ്യാനാ അമ്മച്ചി..
അമ്മച്ചി: നിന്റെ മക്കളുടെ പേരിലേക്ക് എന്തേലും കിട്ടുമോന്ന് നോക്ക്. ..
ഇ തുണിയും കുടയും വാങ്ങി പോകാതെ.
റിജി: മ്മ്…എനിക്കറിയില്ല ..എങ്ങെനെ ചെയ്യണം..
അമ്മച്ചി: എന്നാലേ. .നിയും നിന്റെ കെട്ടിയോനും അറിയുന്നതിനു മുൻപ് അറിയുന്നവർ കൊണ്ടുപ്പോകും .
റിജി: മതി അമ്മച്ചി..ആരോ വരുന്നു..
(റാണി അകത്തേക്ക് വന്നു.)
മോള് എഴുന്നേറ്റില്ലേ..ഇതുവരെ..
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥