അമ്മച്ചി: ഓ. .ഇല്ല മോളെ…നി നോക്ക്.. നല്ല ഉറക്കാ..മോൾക് വേണേൽ അമ്മച്ചി അവരെ ഉണർത്താം.
റാണി: അയ്യോ..വേണ്ട..ഉറങ്ങിക്കോട്ടെ.
റാണി പുറത്തേക്ക് ഇറങ്ങി.
അമ്മച്ചി: പിന്നെ …നിനക് കളിക്കാനല്ലേ എന്റെ മക്കൾ..
റിജി: അമ്മച്ചി. ..അപ്പച്ചൻ സ്ഥലം കൊടുത്തെന്നു കേട്ടു. എന്നോടൊന്നും പറഞ്ഞില്ല. ഇച്ചായൻ എന്നെ കുറേ പറഞ്ഞു.
അമ്മച്ചി: നിന്റെ അപ്പൻ എന്നോട് പോലും ഒന്നും പറയില്ല.
നിന്റെ കെട്ടിയോനോട് അവന്റെ ചേച്ചിയുടെ ആർക്കും വേണ്ടാത്ത സ്വത്ത് എങ്ങെനെലും വാങി എടുക്കാൻ പറയ്….
ഇ റബ്ബറുംതോട്ടം കിട്ടിയാൽ എന്റെ മോള് പിന്നെ ആരാ..
എന്നിട്ട് വേണം ഇ അമ്മച്ചിക്ക് ഇവിടെ ഒന്ന് കാലും നീട്ടി ഇരിക്കാൻ.
ഇത് മൊത്തം എത്ര ഉണ്ടെടി!??
റിജി: ആ…50 എക്ർ എങ്ങനും ഉണ്ടെന്നാ ഇച്ചയൻ പറഞ്ഞേ..പിന്നെ അറിയാത്തതു വേറെയും.
അമ്മച്ചി: ഹോ..ഇ റാണിയുടെ ഭാഗ്യം..
ഒരു തരിമ്പ് പോലും ഇല്ലാത്ത ഇടത്തു നിന്നാ ഇ നിലക്ക്. കെട്ടുമ്പോൾ നോക്കി കെട്ടാനും അറിയണം.
റിജി: നിങ്ങള് തന്നെ അല്ലേ എന്നെ കെട്ടിച്ചേ..നോക്കരുതായിരുന്നോ
അമ്മച്ചി: അതിനു..നിന്റെ തലയിൽ കർത്താവ് വടി കൊണ്ട് വരയ്ക്കണം..അല്ലാതെ ഒന്നും വരില്ല.
ഞാൻ ഒന്ന് കിടക്കട്ടെ..
ചായക് വിളിക്ക്..
അമ്മച്ചി കിടന്നു..റിജി എന്തൊക്കെയോ ആലോചിച് ഇരുന്നു..
ചുമരിനപ്പുറം എല്ലാം കേട്ട് റാണിയുടെ കണ്ണുകൾ നിറഞ്ഞു..
കൊച്ചമ്മേ…അജു എന്തോ തുക തരാനുണ്ടെന്ന് പറഞ്ഞു.., സ്റ്റെഫി കൊച്ചമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു, മുഖംമാകെ ചുവന്നിരിക്കുന്നു.
റാണി: ആ…ഞാൻ വരാം…സ്റ്റെഫി പോയികൊള്ളു. .
മുഖം കഴുകി റാണി ഉമ്മറത്തേക്ക് വന്നു..
അജു: ഇത് ബില്ല്. .ബാക്കി തുക.
കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന് വേഗം മനസ്സിലായി.. അവൻ തുടർന്നു..
അത്രയൊന്നും പണം ആവശ്യം ഇല്ലായിരുന്നു..
കാറിന് വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്..
കുറച്ചു കൂടെ കഴിഞ്ഞാൽ ബാക്കി ടയർ മാറ്റേണ്ടി വരും..ആയിട്ടില്ല..ഇനിയും സമയം ഉണ്ട്.
റാണി അവനെ ചെറുതായൊന്ന് നോക്കി അകത്തേക്ക് പോയി…
അജുന് ഇവർ ഒരിക്കലും ശെരി ആകിലേന്ന് തോന്നി..
എന്നാലും കരഞ്ഞത് എന്തിന്…മുഖത്ത് ആരേലും അടിച്ചാ…
അവൻ..ഒരു തമാശ രൂപേണ ഓരോന്നും ഓർത്തു.
സ്റ്റെഫി, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അജു ഗാരേജിലേക്ക് നടന്നു.
അജു: ഇതെന്താ…
സ്റ്റെഫി: ഇതാ..ഡ്രൈവർ മാരുടെ മുറി.
അജു: വിശാലം ആണല്ലോ..ആരായിരുന്നു അവസാനം.
സ്റ്റെഫി: ആരായാൽ നിനക് എന്താ..
അജു: സ്റ്റെഫിക്ക് റൂം ഉണ്ടോ അവിടെ..
സ്റ്റെഫി: എന്തെ..നീയും വരുന്നോ.
അജു: ചേച്ചിക്ക് സമ്മതമാണേൽ..ഞാൻ വരും എനിക്ക് എന്താ…
സ്റ്റെഫി: (അവനെ നോക്കികൊണ്ട്,) ചേച്ചിക്ക് സമ്മതം അല്ല.
അജു: ഒക്കേ. ..എനിക്കും വേണ്ടാ…
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥