സ്റ്റെഫി: അജുന്റെ കവിളിൽ പിടിച്, എന്റെ പുന്നാര അജുമോൻ ഇവിടെ കിടന്നോ..
അജു: നിറച് പൊടി ആണ് ഇവിടെ… ഞാൻ ഇന്ന് വീട്ടിൽ പോകും.. ഇത് നാളേക് ശെരി ആക്കിയാൽ മതി.
സ്റ്റെഫി: എന്നാ, അതാണ് നല്ലത്..
അജു: ഇവരൊക്കെ പോയാൽ ഞാൻ എന്തിനാ…
സ്റ്റെഫി: എന്ന..നി പൊയ്ക്കോ..നിന്നെ ഇവിടെ വേണ്ട..
അജു: വേലക്കാരി വീണ്ടും രാജകുമാരി ആകല്ലേ…
അവൻ അതും പറഞു സ്റ്റെഫിയുടെ തോളിൽ പിടിച്ചു പിച്ചി.
സ്റ്റെഫി: ഹാ…അജു .. അവൾ അവന്റെ കൈക്ക് ഒരടി കൊടുത്തു.
അജു: ഇതെന്താ..അടികുന്നെ..എന്റെ മുഖത്ത് നേരത്തെ പിടിച്ചില്ലേ…
അവൻ അതും പറഞു സ്റ്റെഫിയുടെ കവിൾ രണ്ടും പിടിച്ചു വലിച്ചു..പതുക്കെ..
ഇതെന്തിനാ..ചേച്ചി ചിരിക്കുന്നെ…
സ്റ്റെഫി: വിട്. (..അവൾക്ക് പൂർണമാകാൻ കഴിഞ്ഞില്ല. )
അവൾ അജുന്റെ നെഞ്ചിൽ പിടിച്ചു നുള്ളി തിരിച്ചു.
അജു: അതു ശെരി..പകരത്തിനു പകരം..
സ്റ്റെഫി: വേണ്ടെന്നു തലയാട്ടി..
അജു: ഞാനും ചെയ്യും, (സ്റ്റെഫിയെ നെഞ്ചോടു ചേർത്തു അജു, സ്റ്റെഫിയുടെ രണ്ടു ചന്തിയും പിടിച്ചു ഞെരിച്ചു)
സ്റ്റെഫി: ആഹ്…വിടെടാ…അജു..
അവൻ വീണ്ടും അമർത്തി പിടിച്ചു. ഒരു ഭാഗത്ത് ഒരടിയും കൊടുത്തു.
സ്റ്റെഫി അവന്റെ നെഞ്ചിൽ കടിച്ചു..
അജു: ഉഫ്..വേദനിച്ചു..(അവൻ പിന്നോട്ട് മാറി)
സ്റ്റെഫി: എന്നെ തൊട്ടാൽ ഞാൻ കടിക്കും.
(ആ സംസാരത്തിലും ഒരു ചിരിയും സമ്മതവും ഉണ്ടായിരുന്നു)
അവൾ വേഗം പുറത്തേക്ക് ഇറങ്ങി.
അജു: അടുത്തത് കടി ആയിരിക്കും ഞാനും..
അടക്കി ചിരിച്ചും കൊണ്ട് സ്റ്റെഫി വീട്ടിലേക്ക് കയറി.
(റാണി കൊച്ചമ്മ പുസ്തക്ം വായിക്കുന്നു..)
റാണി: എന്താ…രാത്രിക്ക്..
സ്റ്റെഫി: അത്. .അമ്മച്ചി ..കോഴി വരട്ടി വേണം എന്നു പറഞ്ഞു.
റാണി: ഇവിടെ ഉണ്ടോ..കോഴി..
സ്റ്റെഫി: കുറച്ചുണ്ട്…ഞാൻ ഏലിയാമ്മ യോട് പറഞ്ഞപ്പോ കൊണ്ടു വന്നു. 1 കിലോ ഉണ്ടാകും.
റാണി: അത് മതി..അവനോ..
സ്റ്റെഫി: വീട്ടിലേക്ക് പോകുവാന്നാ പറഞ്ഞേ..
റാണി: നാളെ മുതൽ നില്കാനകുമെങ്കിൽ ചോദിച്ചു നോക്ക്..
സ്റ്റെഫി: ചോദിച്ചു..നിൽക്കാം എന്നു പറഞു..
മുറി പൊടി അല്ലേ..നാളേക്ക് ശെരി ആക്കി കൊടുക്കാം..
റാണി: വിശ്വാസികാമോ അവനെ..
സ്റ്റെഫി: കളവ് ഒന്നും ഇല്ല കൊച്ചമ്മേ, കുറച്ചു വാശി ഉണ്ട്..പറഞ്ഞാൽ ഒക്കെ കേൾക്കും.
ദേഷ്യം ആ പ്രായത്തിന്റെയാ…
റാണി: മ്മ്..(അകത്തേക്ക് പോയി).
സ്റ്റെഫി: അവൾ നേടുവീർപ്പിട്ടു…
(ഹോ ആ ചെക്കൻ…എന്റെ ചന്തി പൊള്ളിപോയി.) അവൾ മനസ്സിൽ പിറുപിറുത്തു.
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥