കൊച്ചമ്മ [Anurag AAA] 2421

അജു: മ്മ്..
അമ്മച്ചി: അവൾക്ക് ആരും ഇല്ലല്ലോ, ഉള്ള ഒരുത്തൻ എവിടെയോ കിടക്കുന്നു.
അജു: നിങ്ങടെ ഒക്കെ വലിയ മനസ്സ്…അല്ലേൽ ഇത്ര ബുദ്ധിമുട്ടി ഇങ്ങോട്ടേക്ക് ഒക്കെ വരാൻ തോന്നുമൊ!.
അമ്മച്ചി: അതെ..അതെ..ഞങ്ങളുടെ മനസ് പക്ഷെ ആ റാണിക്ക് അറിയില്ല.
റാണിക്ക് നല്ല വരുമാനം ഇല്ലയോ ഇവിടെ, വേറെ ചിലവൊന്നും ഇല്ലല്ലോ..കുട്ടികളും ഇല്ല..ഒരവശ്യത്തിന് എടുക്കാൻ ഒരാവശ്യവും ഇല്ല. എന്നാ…വേണ്ടവർക്ക് കൊടുക്കുക..അതും ഇല്ല..
(അജുന് കാര്യം പിടികിട്ടി. അപ്പോ അതാണ് അമ്മയും മോളും വന്നത്. അജു മനസിൽ പറഞ്ഞു.)
റിജി: അമ്മച്ചി…മതി എന്ന് സൂചന കാട്ടി.
അമ്മച്ചി തിരിഞ്ഞു നോക്കി, ഞാൻ വേണ്ടതീനം ഒന്നും പറഞ്ഞില്ലല്ലോ..
അജു: ഞങ്ങൾക്ക് ഒക്കെ മനസിലാവും അമ്മച്ചി, അല്ലേലും അത്രയും തോട്ടം ഒക്കെ ഒറ്റയ്ക്കു എങ്ങനെ നോക്കി നടത്താനാണ്.
(അജു ഒരു കളം കൂടി കയറ്റി ചവിട്ടി.)
അമ്മച്ചി: കണ്ടോ..ഇവന് പോലും അറിയാം
അജു: ഇവിടെ നിൽക്കുന്നതിനെക്കാളും നല്ലത് നല്ല ഏതേലും കച്ചവടം ചെയ്യുന്നതാ..
അമ്മച്ചി: അത് തന്നെ, പക്ഷെ മനസിലാവണ്ടേ.
അതിനു ഇ റിജി ഒന്ന് അവളോട് പറയണ്ടേ..
അജു: റിജി ചേച്ചി, എങ്ങെനെ പറയാനാ..നല്ല കുടുംബത്തിൽ ഉള്ളോർക്ക് അങ്ങനെ ചോദിക്കാനും ഒരു മടി ഉണ്ടാകും.
റിജി: അത് തന്നെ…ഒക്കെ ഞാൻ പറയണം എന്നായാൽ. .ഞാൻ കുറച്ചൊക്കെ നോക്കി.
അതും പറഞ്ഞു അവരുടെ കാല് പിടിക്കണോ.
അജു: അതൊന്നും ചേച്ചിയെ പോലെ ഒരാൾ ചെയ്യരുത്..
റിജി: അങ്ങേർക്ക് ഒന്നു ചോദിച്ചൂടെ..അങ്ങേരുടെ ചേച്ചി അല്ലേ..
അജു: മ്മ്..
(അമ്മച്ചിയും മോളും ഒപ്പതിനൊപ്പം എന്നവന് ബോധ്യമായി).
സിറ്റി കാർ സ്റ്റാൻഡിലേക്ക് അല്ലേ… ചങ്ങനാശ്ശേരികുള്ള ടാക്സി അവിടെ കിട്ടും.
റിജി: (ഒന്നു പാളി). .ബസ് സ്റ്റാൻഡ് അല്ലയോ അമ്മച്ചി.
അമ്മച്ചി: എന്നതിനാ ബസ്…
അജു: അതെ ചൂടും പൊടിയും…പിന്നെ സാധനങ്ങളും ഇല്ലേ..
അമ്മച്ചി: നി കാർ ഉള്ളായിടത്ത് വിട്.
അജു: ശെരി അമ്മച്ചി.
അവൻ അവരുടെ സാധന്നങ്ങൾ ഒക്കെ ടാക്സി യിൽ കയറ്റി,
അജു: ആ വീട്ടിൽ, നിങ്ങളെപ്പോലെ ഇത്രയും നല്ല ആൾക്കാര് ഉണ്ടെന്ന് ഞാൻ വിചാരിച്ചേ ഇല്ല. കണ്ടതിൽ ഒരു പാട് സംതോഷം,അമ്മച്ചി.
(ടാക്സി ക്കാരനോട് ഇവരൊക്കെ വല്യ ആൾക്കാരാ സൂക്ഷിച്ചുപോകണം എന്നു പറഞ്ഞ് അജു മാറി നിന്നു.)
അജു വീട്ടിലേക്കുള്ള സാധ്നങലും വാങ്ങി കൊട്ടാരത്തിലേക്ക് തിരിച്ചു.
അജു: നല്ല ബെസ്റ് ഫാമിലി.
സ്റ്റെഫി:  അതെന്താ…
അജു: അമ്മച്ചി യൊക്കെ എന്തു നല്ല സംസാരമാ..
സ്റ്റെഫി:  നിന്നോട് എന്ത് പറഞ്ഞു.
അജു: ഞങ്ങൾ ഓരോന്നും പറഞ്ഞ്, അവരുടെ നാട്ടിലെ വലിയ വീടിനെ കുറിച്ചും, ഇതിനേക്കാൾ വല്യ കാറിനെ കുറിച്ചും ഒക്കെ..
സ്റ്റെഫി:  ആര്. .അവർക്കൊ…അവൾ പൊട്ടിച്ചിരിച്ചു
നി പോയി നോക്ക്..അപ്പോ അറിയും..
അജു: ഞാൻ അവരെ ടാക്സി കാറിലാണ് കയറ്റി വിട്ടത്.
സ്റ്റെഫി:  (അമ്പരന്ന്) അങ്ങോട്ട് വരെയോ…പൈസയോ..

The Author

41 Comments

Add a Comment
  1. Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്‌, അടുത്ത ഭാഗം കമ്പി വരണം

  3. Bro ithinte 2nd part evide Kure ayalo ithum nirthiyo

  4. ബാക്കി എവിടെ.
    Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥

  5. Super

  6. Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *