സ്റ്റെഫി: മ്മ്..
റാണി: ഇപ്പോ 3 ദിവസം ആയില്ലേ ഇവിടെ തന്നെ, ഇന്നിനി വീട്ടിലേക്ക് പൊയ്ക്കോളൂ..
സ്റ്റെഫി: കൊച്ചമ്മ ഒറ്റയ്ക്ക്…
റാണി: അത് സാരമില്ല..
സ്റ്റെഫി: പുറത്ത് അജു ഉണ്ട്…എന്നാലും..
റാണി: എന്നലെന്താ…ഒരു കുഴപ്പവും ഇല്ല.
അജു: (കർത്താവേ പുറത്ത് ഒറ്റയ്ക്ക്.., അപ്പോ എനിക് വീട്ടിൽ പോകണ്ടേ) മനസ്സിൽ.
റാണി അകത്തേക്ക് പോയി.
അജു: അല്ല..ഞാനെന്താ..പട്ടിയോ. .പുറത്ത് കിടക്കാൻ. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാ സന്ദർഭങ്ങളിലും തെറ്റാണ്.
സ്റ്റെഫി: ഇന്ന് നി കാവൽ കിടന്നോ…അവൾ അവനെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും പറഞ്ഞു.
അജു: ഞാൻ വീട്ടിൽ പോകും..ഞാനില്ല പുറത്ത് കിടക്കാനൊന്നും..ആ മുറി ആണേൽ ഒരു സുഖവും ഇല്ല.
സ്റ്റെഫി: പിന്നെ ഡ്രൈവർ ക്ക് വീട് വെച്ച് തരാം.
അജു: എന്റെ കയ്യിൽ ഡ്രെസ്സ് ഒന്നും ഇല്ല.
സ്റ്റെഫി: പോയി എടുത്തോ..എന്തായാലും സാധനം വാങ്ങാൻ പോകണം, വരുമ്പോൾ എടുത്താൽ മതി.
അജു തലയും താഴ്ത്തി കാറിനടുത്തേക് നടന്നു.
വൈകിട്ട് സാധനങ്ങളും വാങ്ങി അജു കാറിൽ തന്നെ തിരിച് കൊട്ടാരത്തിൽ വന്നു.
സ്റ്റെഫി അവൻ വന്നതിനു ശേഷം പോയി.
അജു: ഇതിപ്പോ ..ആകേ ആരും ഇല്ലാതായി.
അവൻ കാറിനു പുറത്തു കയറി ഇരുന്ന് നേരത്തെ വാങ്ങിയ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു.
റാണി വീട്ടിൽ നിന്ന് അവനെ കാണുന്നുണ്ടായിരുന്നു..പുസ്തകം വായിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സംതോഷമായി.
ഇരുട്ടു വന്നതോടെ എഴുത് മങ്ങി, ഇവിടെ ആണേൽ ബൾബും ഇല്ല. അജു പറഞ്ഞുകൊണ്ട് മുറ്റത്തൂടെ നടന്നു..വിശാലമായ മുറ്റം.
റോഡിൽനിന്നും ഉള്ളിലാണ് വീട്..രാതി ആയപ്പോൾ കാട് പോലെ.വീട്ടിന് അകത്ത് വെളിച്ചം ഉണ്ട്..
പട്ടിയുടെ അവസ്ഥ ആയല്ലോ..അവൻ സ്വയം കുറ്റപെടുത്തി.
റാണിയെ കാണാനേ ഇല്ല..അജു ഗേറ്റ് അടച്ചു തിരിച്ചു നടന്നു.
അവൻ പുസ്തകവും എടുത്ത് വീീടിന്റെ പടിക്കെട്ടിൽ ഇരുന്നു ബാക്കി പാവേലിന്റെ കഥ വായിച്ചു.അജു അറിയാതെ ചുമരും ചാരി ഉറങ്ങിപ്പോയി.
ആരോ കയ്യിൽ വന്ന് തൊടുന്നത് പോലെ അവന് ഉറക്കത്തിൽ തോന്നി…
അവൻ കൺതുറന്ന് നോക്കിയപ്പോൾ മഹാറാണി. ..
അജു: മഹാറാണി …(എന്നും പറഞ് പെട്ടെന്ന് എഴുന്നേറ്റ് നിന്നു..)
അല്ല…കൊച്ചമ്മ.(അവൻ തിരുത്തി)
റാണി: അവൻ ഇപ്പോ പറഞ്ഞത് ശെരിക്കും കേട്ടു..നേരത്തെ വിളിച്ചതും ഇത് തന്നെ..
(അവൾ വേറെ ഒരു ഭാവ മാറ്റം കാണിക്കാതെ..)
അത്താഴം എടുത്തു വച്ചിട്ടുണ്ട്..
അജു: മ്മ്.. (അവൻ പിന്നാംബുരതെക്ക് നടക്കാൻ തുടങ്ങി)
കൊച്ചമ്മ: ഇ ഇരുട്ടിലോ..
അജു: ശെരിയാ…ഇരുട്ടാ..
കൊച്ചമ്മ: (റാണി ആകേ റെസ്റ്ലസ്സ് ആയി)
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥