അങ്ങനെ ഒക്കെ നന്നായി പോകുന്ന ഒരു ദിവസം..അപ്രതീഷിതമായി റാണിയുടെ ഒരു ബുക് അവന് കിട്ടി.
അജു ഇപ്പോഴും കിടക്കുന്നത് ആ കാറിനോട് ചേർത്ത് എടുത്ത് നവീകരിച മുറിയിൽ തന്നെ ആണ്. ഇപ്പോ അവന് റാണിയുടെ വീട്ടിൽ കയറാം..ഉള്ളിൽതന്നെ ആഹാരം കഴിക്കാം. ഒഴിവ് കിട്ടുമ്പോൾ അവൻ ആ ബുക് വായിച്ചു . റാണിയുടെ കഴിഞ്ഞകാലം അവൻ അറിഞ്ഞു ഇപ്പോഴും വളരെ കുറച് മാത്രം സംസാരികുന്ന കൊച്ചമ്മയുടെ അനുഭവങ്ങൾ അറിഞ്ഞപ്പോൾ അജുന് വലിയ ഒരു ഭാരമായി. തന്നെക്കാലും 6വയസ്സ് മാത്രമേ അവർക് കൂടുതൽ ഉള്ളൂ..കൊച്ചമ്മക്ക് ഇനിയും നല്ലോരു ജീവിതം ആകാം എന്നവന് തോന്നി. പഷേ എങ്ങനെ സംസാരിക്കണം എന്നവന് അറിയില്ല. കഴിഞ്ഞ 4 വർഷത്തിന് ഇടയ്ക്ക് റാണിയെ തേടി അവളുടെ ഭർത്താവ് വന്നിട്ടില്ല. എന്താ ചെയ്യുക…അവൻ ഒരുപാട് നാളുകൾ അതിനെ പറ്റി ഓർത്തു.
സ്റ്റെഫി. .ഇന്ന് വീട്ടിൽ പോയികൊള്ളൂ. .കൊച്ചമ്മ പറഞ്ഞു. സ്റ്റെഫി: ശെരി കൊച്ചമ്മേ, അജു മോൻ ഉണ്ടാകുമോ..
റാണി: വരില്ല എന്നൊന്നും പറഞ്ഞില്ല.. നാളെ പോകേണ്ട റബ്ബർ അല്ലേ വണ്ടിയിൽ മുറ്റത്ത്. അവൻ വരും. സ്റ്റെഫി ക്ക് എന്റെ ഏതേലും പുസ്തകം കിട്ടിയിരുന്നൊ?
സ്റ്റെഫി: ഇല്ല കൊച്ചമ്മേ..ഞാൻ കുറേ നോക്കി. എവിടെയും കണ്ടില്ല. വിൽപ്പെട്ടതാണോ??!കൊച്ചമ്മേ..
റാണി: എയ്..അല്ല..
സ്റ്റെഫി: ദാ..അജു മോൻ വന്നു. (കാറിന്റെ വെളിച്ചം ഉള്ളിലെ ചുമരിൽ കണ്ട് സ്റ്റെഫി പറഞ്ഞു).
റാണി: മോനോട് വരാൻ പറയു, ഇരുട്ടായില്ലേ..
സ്റ്റെഫി അവളുടെ വീട്ടിലേക്ക് വിളിച്ചു..മകനോട് വരാൻ പറഞ്ഞു.
അജു പണി ഒക്കെ കഴിഞ്ഞ് അവന്റെ മുറിയിൽ നിന്നും വീട്ടിലേക്ക് വന്നു.
അജു: ഇതെന്താ സ്റ്റെഫി ചേച്ചി പോകുവാണോ..
സ്റ്റെഫി: ആം..പിന്നെ എനിക്കുല്ലേ വീട്.
അജു: എന്നെ ഇവിടെ കൊണ്ടു വന്ന ആൾ ഇപ്പോ ഡെയിലി വീട്ടിൽ പോകുവാണ്. സ്റ്റെഫി: അവനെ നോക്കി ചിരിച്ചു..
പണ്ടുള്ള തൊടലും പിടിക്കലും പിന്നെ അജു നിർത്തി, ഒന്ന് അവന് തിരക്ക് ആയി, പിന്നെ റാണി യുടെ സാമിപ്യവും. അതിൽ പിന്നെ സ്റ്റെഫി അവനോട് കുറച്ചു അകലം ആണ്. അവൻ അടുത്ത് വരാത്തതിന്റെ. അവൻ ഇപ്പോഴും നോക്കുന്നത് സ്റ്റെഫി ക്ക് ഇഷ്ടമാണ്. മോന്റെ കൂടെ സ്റ്റെഫി പോയി..അജുവും റാണിയും മാത്രമായി വീണ്ടും..അവന് സംസാരികനം എന്നുണ്ട്. പഷേ എങ്ങനെ.. അജു മുറിയിൽ പോയി ഡയറി എടുത്തു വന്നു. ആഹാരം കൊച്ചമ്മ എടുത്തു വെക്കുമ്പോൾ അജു ഡയറി മേശമെൽ വെച്ചു
റാണി ഒന്ന് നിശ്ചലമായി..അവൾ അവളുടെ മുറിയിലേക്ക് ഓടി. അജു ഡയറിയും എടുത്ത് റാണിക്ക് പിറകെയും..
കട്ടിലിൽ കൈ കുത്തി ഇരിക്കുന്ന വേറൊരു റാണിയെ യാണ് അജു കണ്ടത്…റാണിക് ദേഷ്യം വരുന്നത് അവൻ കണ്ടു. നിമിഷങ്ങൾ കൊണ്ട് തന്റെ കോളറയ്ക്ക് പിടിച് ദേഷ്യപെടുന്ന രീതിയിലേക്ക് കൊച്ചമ്മ മാറി.
അജു: കൊച്ചമ്മേ..
റാണി: നി എന്തിനു ഇത് എടുത്തു..നി എന്നോട് ചോദിക്കാതെ എന്തിന്.. എന്താ നിന്റെ ഉദ്ദേശം. അജു: ഒന്നുമില്ല..ഞാൻ…
റാണി: അവനെ ചുമരിലേക്ക് പിന്നോട്ട് തള്ളി.. നി എന്തിന് എന്റെ റൂമിൽ കയറി..എന്നോട് ചോദിക്കാതെ..
അജു: കൊച്ചമ്മേ..പിടി വിട്. .
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥