റാണി: വിട്. .അവനെ തള്ളാൻ ശ്രമിച്ചു.
അജു: നി എനിക്ക് തന്നത്, തിരിച് ഞാൻ നിനക് തന്നിരിക്കും.. അവൻ ഏതാണ്ട് ഉറപ്പിച്ച പോലെ പറഞ്ഞു.
അജു ആകേ മാറിയത്, അതുവരെ റാണിക്ക് ഉണ്ടായിരുന്ന ധൈര്യം ഇല്ലാതാക്കി. അവന്റെ വെട്ടിതിളങ്ങുന്ന കണ്ണുകൾ അവളിൽ ഭയം ജനിപ്പിച്ചു.
റാണി: (എങ്കിലും ഷൌര്യത്തോടെ) എന്നെ എന്തേലും ചെയ്താൽ..എന്നവൾ തുടർന്നു..
(റാണിയുടെ വാക്കിന് മറുപടി എന്ന്പോലെ)
അജു: ചെയ്താൽ ആരും വരില്ല.. നിന്നെ ഞാൻ എന്നല്ല ആരു ചെയ്താലും ഒരാളും വരില്ല. കാരണം നി എങ്ങനേലും ഇല്ലാതാകണം എന്നുതന്നെ ആണ് നിന്റെ അടുത്ത ബന്ധുക്കൾ പോലും ആഗ്രഹിക്കുന്നത്..
പിന്നെ ആരാ നിനക് ഉള്ളത്….അപ്പൻ?അമ്മ?ഭർത്താവ്?ആരേലും ഉണ്ടോ? ?
(പലപ്പോഴും ആരും ഇല്ലെന്ന് മനസിലാക്കിയ റാണി ക്ക് അജുന്റെ ചോദ്യങ്ങൾക് ഉത്തരം നല്കാനായില്ല)
റാണി ഒരു മരം പോലെ അവനെ നോക്കി നിന്നു.
അജു: ജീവിതത്തിൽ പലർക്കും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. നിനക്കും ഇഷ്ട്ടമല്ലാത്ത ഒരുപാട് കാര്യങൽ നടന്നു. നിന്റെ വിവാഹം പോലും. നി കല്യാണം കഴിച്ച വ്യക്തി നി വിചാരിച്ച പോലെ ആയിരുന്നില്ല, ശെരി തന്നെ..അയാൾക്കും അതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
റാണി: അയാൾക് വേണ്ടി വന്നതാണോ നീ. .
(റാണിയുടെ ദേഷ്യം വീണ്ടും ഉയരാൻ തുടങ്ങി, ഇടയിൽ അവന്റെ മുൻപിൽ നിന്ന് മാറുവാൻ നോക്കുന്നുവെങ്കിലും കഴിയുന്നില്ല)
അജു: ഞാൻ..ആർക് വേണ്ടിയും വന്നതല്ല റാണി: എന്റെ സ്വത്ത് ആണോ നിനക് വേണ്ടത്..എടുത്തോ മുഴുവനും .എന്നെ വിട്.. അജു: നിന്റെ സ്വത്തും പണവും എനിക് വേണ്ട. ആവശ്യത്തിന് ഞാൻ ഉണ്ടാകുന്നുണ്ട്, അതിന് നി എന്നെ സഹായിച്ചിട്ടും ഉണ്ട് പലതവണ. ഒരിക്കൽപോലും നിന്നോട് ചോദിക്കാതെ ഒരു രൂപ പോലും ഞാൻ നിന്റെ എടുത്തിട്ടില്ല, ഇനി ഞാൻ എടുക്കുകയുമില്ല.
നി എത് സാഹചര്യത്തിലാണോ അയാൾക്ക് മുൻപിൽ വധുവായി നിന്നത്, അതിനേക്കാൾ മോശം അവസ്ഥയിൽ അയാൾക്കും അങ്ങനെ ചെയ്യേണ്ടി വന്നു.
ബാക്കി ഒക്കെ സംഭവിച്ചപ്പോഴും , അയാൾ ചെയ്തത് ശെരി ആയില്ലെങ്കിൽ പോലും, അയാൾ നിന്നെ സംരക്ഷിച്ചില്ലേ?വേണ്ടതൊക്ക ചെയ്ത് തന്നില്ലേ…എന്തുകൊണ്ട് നി ഒന്നും അപ്പോൾ വേണ്ട എന്ന് പറഞ്ഞില്ല..
നിനക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല. റാണി: എനിക് കഴിഞ്ഞില്ല അല്ലേ..!? അപ്പോ എല്ലാം ഞാനാണ് തെറ്റ് കാരി.
അജു: നി തെറ്റൊന്നും ചെയ്തിട്ടില്ല..പഷേ നിനക് അത്തരത്തിൽ ഉള്ളവരുടെ രീതി മനസിലാക്കനം ആയിരുന്നു. നിനക് അയാൾ വേണ്ടതൊക്കെ എഴുതി തന്നു..അയാൾക് അതും ചെയ്യാതിരിക്കാമ്മയിരുന്നു. നി എന്ത് ചെയ്തേനെ..!?
സാബുവിനെ നിനക് ഒരു സുഹൃത്തായി കാണാം,
പഷേ..നി അയാളോടുള്ള വെറുപ്പ് മാത്രം വെച്ച് സ്വയം ഇവിടെ കിടന്ന് ഉരുകാൻ തുടങ്ങി.. ലോകത്ത് എല്ലാവരും ഒരുപോലെ ആണെന്ന് ആണോ നി കരുതിയത്!? പല താല്പര്യങ്ങൾ ഉള്ളവരുണ്ട്..അതിൽ വെത്യസ്തമായിരുന്നു സാബുവും.. നിനക് മറ്റൊരു കുടുംബ ജീവിതം ലഭിക്കാനായിരുന്നു സാബുവും ആഗ്രഹിച്ചത്.. (അവൻ റാണിയുടെ മുഖത്ത് തട്ടിക്കൊണ്ട്)
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥