കൊച്ചമ്മ [Anurag AAA] 2421

ഇങ്ങോട്ട് നോക്ക്, നിന്റെ ബന്ധുക്കൾ ആരേലും പറഞ്ഞോ കല്യാണം കഴിക്കാൻ വേറെ..എന്താ കാരണം ആലോചിച്ചു നോക്ക്..
നിന്റെ പേരിലെ സ്വത്ത്‌ വേറെ ആരുടെ പേരിലും ആകാതിരിക്കാൻ വേണ്ടി മാത്രം.
നിന്റെ ദേഷ്യവും പകയും ഒരു സ്വഭാവം ആയിമാറിയപ്പോൾ എല്ലാവരും ചേർന്ന് നിന്നെ കബലിപ്പിക്കാൻ തുടങ്ങി, അറിഞ്ഞിട്ടും നിനക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഒരു രാത്രി വന്ന് നിങ്ങളെ ബലമായി പിടിച്ചു വെക്കാനോ,  തൊടുവാനൊ ഒന്നും അല്ല ഞാൻ വന്നത്…അറിഞ്ഞതും മനസിലാകിയതും പറയണം എന്നു തോന്നി.  അടുത്ത് നിന്ന് മനസിലാക്കിയ്യപ്പോൾ , എല്ലാരും ചേർന്ന് പറ്റിക്കുന്നത് കണ്ടപ്പോൾ,    ഇതൊരു പാവം ആണെന്ന് മനസ് പറഞ്ഞു..    ( റാണി ഒരു പാവത്തിനെ പോലെ മാറി, അവളുടെ ദേഷ്യം അടങ്ങി, കണ്ണിൽ നിന്ന് കണ്ണീര് താഴേക് ഒലിച്ചു)
അജു: എയ്…കുറേ കരഞ്ഞില്ലേ..വെറുതെ..   അവര് നല്ലവരാ..ഇവര് നല്ലവരാ..എന്ന് നി കരുതി…നിനക് അങ്ങനെ തോന്നിയത് നിന്റെ മനസ്സിന്റെ നന്മ കൊണ്ട് മാത്രമാണ്. നീ കൂടുതൽ നന്മ ഉള്ളവൾ ആയിപോയി, മറ്റുള്ളവർ അതോർത്തില്ല..
(റാണി കരയാൻ തുടങ്ങി..)
അജു: എനിക് ഇതൊക്കെ നേരത്തെ പറയണം എന്നുണ്ടായൊരുന്നു. പഷേ എങ്ങനെ തുടങ്ങണം എന്നാറിഞ്ഞുകൂടായിരുന്നു.. അപ്പോഴാ ഇ ഡയറി കിട്ടുന്നത്..
ഉപദ്രവിക്കാനൊന്നുമല്ല.. ഞാൻ വന്നത്.
റാണി കിടക്കയിൽ കമഴ്ന്ന് കിടന്ന് എങലോടെ കരഞ്ഞു.
അജു താൻ ചെയ്തത് ശെരിയോ തെറ്റോ എന്നോർത്തില്ല..അവൻ മുറിക്ക് പുറത്തുള്ള സോഫയിൽ പോയിരുന്നു., റാണിയുടെ കരച്ചിൽ കെട്ട് അവനും കരയാൻ വരുന്നുണ്ടായിരുന്നു, ഒപ്പം അവൾ അടിച്ചതിന്റെ വേദനയും.(അമ്മച്ചി പോലും ഇത്ര കടുപ്പത്തിൽ അടിച്ചിട്ടില്ല, അവൻ ഓർത്തു)
റാണി യുടെ തേങ്ങലിന്റെ ശബ്ദം കുറയുന്നില്ല എന്നു തോന്നിയപ്പോൾ അജു മുറിയിലേക്ക് വീണ്ടും കയറി.
അജു: കൊച്ചമ്മേ.. എനിക് അല്ലേ അടികൊണ്ടത് പിന്നെ കൊച്ചമ്മ എന്തിനാ കരയുന്നെ..അവൻ നിലത്ത് മുട്ടുകുത്തി നിന്നുകൊണ്ട് കിടക്കയിൽ ചാരി ചോദിച്ചു. ഇതൊക്ക ഞാനെ അറിയൂ..വേറെ ആർക്കും അറിയില്ല.
(അവൻ സംസാരിച് തുടങ്ങിയപ്പോൾ റാണി കൂടുതൽ കരയാൻ തുടങ്ങി)
ഒരു വഴിക്ക് പോകുന്ന ലക്ഷണം ഇല്ല എന്നു ഉറപ്പായപ്പോൾ അജു അവിടെ ഇരുന്നു..  സമയം ഒരുപാട് കഴിഞ്ഞു.. രാത്രി 1 മണി കഴിഞ്ഞു.
ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ റാണി ചെരിഞ്ഞു കിടന്നു, തന്റെ നടുവിൽ എന്തോ തട്ടുന്നത് അവൾക് അറിഞ്ഞു.
റാണി തിരിഞ്ഞു നോക്കി, അവൾ മറുഭാഗത്തെക്ക് ചെരിഞ്ഞ് കിടന്നു. അജുന്റെ തല അവളുടെ വയറ്റിനു തൊട്ടു മുൻപിലായി, അവൻ മുഖം കിടക്കയിൽ ചെരിച് വെച്ച് കൈയും വെച്ച് ഉറങ്ങിപ്പോയി, അജു നല്ല ഉറക്കമാണ്.
റാണി അവന്റെ മുഖത്ത് തന്റെ കൈവിരലിന്റെ അടികൊണ്ട പാട് കണ്ടു. റാണിക് സ്വയം ഹൃദയം നുറുങ്ങുന്നത് പോലെ ആയി. അവളറിയാതെ അവളുടെ കൈ അവന്റെ മുഖത്തിനു തൊട്ടു മുകളിലെത്തി, തന്റെ കണ്ണിൽ നിന്ന് മൂക്കിന് മേലേക്ക് പടരുന്ന കണ്ണീരിന്റെ ചൂട് അവൾക് തട്ടി.
റാണി കൈ പിന്നോട്ട് വലിച്ചു. കുറച് നിമിഷങ്ങൾക് ശേഷം അവളുടെ വിരലുകൾ അവന്റെ പാട് പതിഞ്ഞ കവിളിൽ പതിയെ തൊട്ടു. റാണി തൊട്ടതും കൈ ഉയർത്തി.
ജീവിതത്തിൽ ആദ്യമായി റാണി ഒരാണിന്റെ മുഖത്ത് തൊട്ടു,  നിമിഷനേരത്തേക്ക്.

The Author

41 Comments

Add a Comment
  1. Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്‌, അടുത്ത ഭാഗം കമ്പി വരണം

  3. Bro ithinte 2nd part evide Kure ayalo ithum nirthiyo

  4. ബാക്കി എവിടെ.
    Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥

  5. Super

  6. Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *