സ്റ്റെഫി:( ബ്രേക്ക് ഫസ്റ്റ് നിടെ) ഇന്നലെ ഇതിനകത്താണോ കിടന്നത്.? (റാണി അവിടെ ചായകുടിക്കാൻ വന്നിരുന്നു ) അജു: ഹോ…ചേച്ചീ. .ഞാൻ പറയാൻ മറന്നു. ഇന്നലെ ഇവിടെ ഒരു വലിയ സംഭവം നടന്നു. (റാണി അതുകെട്ട് ഒന്ന് പകച്ചു). സ്റ്റെഫി: എന്താ…എന്ത് ..
അജു: ചേച്ചി ..പോയിട്ട് കുറച്ചു കഴിഞ്ഞ് ഞങ്ങൾ തമ്മിൽ.. (റാണി കഴിക്കുന്നത് പോലും നിർത്തി അനങ്ങാതെ ഇരിന്നു., അജു റാണിയെ ഇടക് നോക്കി)..ഫുഡ് കഴിക്കാൻ ഇരുന്നതേ ഉള്ള്, പെട്ടെന്ന് അടുകളയിൽ നിന്നും ഒരു ശബ്ദം..കൊച്ചമ്മയും ഞാനും അങ്ങോട്ടേക്ക് ഓടി, നോക്കുമ്പോൾ അടുക്കളയിൽ അടുപ്പിൽ തീ ആളി കത്തുന്നു. സ്റ്റെഫി: അന്തംവിട്ട്…കർത്താവേ..എന്നിട്ട്..ഞാൻ കെടുത്തിയാണല്ലോ പോയത്..
അജു: ഉറപ്പാണോ കെടുത്തിയെന്ന്!?
സ്റ്റെഫി: ആ..ഞാൻ നോക്കിയിട്ട് അല്ലേ പോകാറുള്ളൂ..
അജു: എന്തോ..തീ ആളികത്തി. .
സ്റ്റെഫി: എന്നിട്ട്.?
അജു: എങ്ങെനൊക്കെയോ അത് കെടുത്തി, അതിനിടയ്ക്ക് എന്റെ കൈയും പൊള്ളി. സ്റ്റെഫി: കൊച്ചമ്മേ..ഉള്ളതാണോ..
അജു: പിന്നെ വെറുതെ ആണോ.. അതൊക്കെ കഴിഞ്ഞ് വെളിച്ചം ഒക്കെ പോയി. ഞാൻ ഇതിനകത്തു വഴിയും തെറ്റി.. സംശയമുണ്ടെൽ കൊച്ചമ്മയോട് ചോദിക്ക്.. കൊച്ചമ്മ ഒറ്റയ്ക് അല്ലേ, അതുകൊണ്ട് മാത്രം ഞാൻ ഇവിടെ കിടന്നു.
ചേച്ചി..ഒന്ന് സ്‌കൂഷിച്ചോ,,ഇവിടെ ആകേ എന്തോ ഒരു വെത്യാസം ഉണ്ട്..
സ്റ്റെഫി: (ഒന്ന് പേടിച്) എന്ത് വെത്യാസം? അജു: എന്തോ…എനിക്കറിയില്ല.
(അവൻ കഴിച്ചു എഴുന്നേറ്റു..റാണിക്ക് എന്തൊക്കെയോ പറയണം തോന്നി കൂടെ ചിരിയും വന്ന് സ്റ്റെഫിയെ കണ്ടിട്ട് പഷേ ഒക്കെ ഉള്ളിലടക്കി)
സ്റ്റെഫി: ഇന്നാൾ ഞാൻ പറഞ്ഞില്ലേ അവിടെ അടുക്കള ഭാഗത്ത് എന്തോ പോലെ കണ്ടെന്ന്. മാതാവേ ഒന്നും വരുത്തല്ല. ..മെഴുക് തിരി കത്തിച്ചോളാമേ. ..
അജു: എല്ലാത്തിനും കൂടി മാതാവിന് മെഴുകുത്തിരി കൊടുത്താൽ മാത്രം മതി.. കുറച്ചു വലുതെന്തേലും കൊടുക്ക്, ചേച്ചി.. ഇതാരോടും പറയല്ലേ പുറത്ത് പിന്നെ ആരും ഇങ്ങോട്ട് വരില്ല, നിങ്ങൾ രണ്ടു പേരും മാത്രം ആകും ഇവിടെ. (അജു നേരെ കടയിലേക്ക് വിട്ടു)
സ്റ്റെഫി: കൊച്ചമ്മേ…..
റാണി: എന്താ…
സ്റ്റെഫി: അവിടെ ആരോ..എന്തോ പോലെ..ഇളകുന്നു..അടുക്കളയിൽ പാത്രം വെക്കുന്ന മുറിയിൽ.
റാണി: ((തെല്ലൊരു ഭയത്തോടെ…രണ്ടു പേരും പോയി നോക്കി)), ഇതാനൊ..ഒരു വണ്ട് പാത്രത്തിനുല്ലിൽ കുടുങ്ങിയത് അല്ലേ.. (സ്റ്റെഫി ക്ക് ശ്വാസം വീണ്.സമാധാനം ആയി.)
റാണി: ഇങ്ങനെ ആണേൽ കുറേ പേടിക്കും.( ചിരിച്ചും കൊണ്ട്) സ്റ്റെഫി അവൻ പറഞ്ഞതൊക്കെ മറന്നു കള. .വേണ്ടാതത് ആലോചിച്ചു പേടിക്കണ്ട..ഇത്ര കാലം ഒന്നും സംഭവിച്ചില്ലല്ലോ, ഇനിയും ആരും വരില്ല.
സ്റ്റെഫി: (സമ്മതതോടെ മൂളി)
ഒരു ദിവസം കടയിലേക്ക് പോയ അജുമോൻ വേഗം തിരിച്ചു വന്നു..
അജു: കൊച്ചമ്മേ..കൊച്ചമ്മേ..
റാണി: എന്താ..
അജു: വേഗം റെഡി ആകു..ഒരു സ്ഥലം വരെ പോകാനുണ്ട്..
റാണി: എങ്ങോട്ട്.?
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥