അജു: കൊച്ചമ്മേ ..(ഇറങ്ങില്ല എന്നു തോന്നി) മഹാറാണി പ്ലീസ്..സമയം ഒരുപാട് ആയി. അജു ബെൽറ്റ് അഴിച്ചു മാറ്റി, റാണിയുടെ കൈൽ പിടിച്ചു, ദയവ് ചെയ്ത് വരൂ എന്ന് മുഖം കൊണ്ട് കാണിച്ചു.
റാണി ഇറങ്ങി..അവർ ആദ്യമായി ഇരുന്ന അതെ ഇടത്ത് ഇരുന്നു.
അജു , റാണിയെ നോക്കി ചിരിച്ചെങ്കിലും, അവന് ഇപ്പോഴും തന്റെ മുൻപിൽ ഇരിപ്പ് ഉറയ്ക്കുന്നില്ല എന്ന് റാണിക് തോന്നിയപ്പോൾ , റാണി ചിരിച്ചു പോയി.
അജു: എന്തായി കൊച്ചമ്മേ..
(റാണി തൂവാല എടുത്ത് മുഖം പാതി മറച്ച്, കണ്ണുകൊണ്ട് ഒന്നും ഇല്ലെന്ന് കാണിച്ചു)
വീട്ടിലേക്ക് വരുമ്പോഴും റാണി അവന്റെ കാര്യം ആയിരുന്നു ആലോചിച്ചത്..
ഇത്രയൊക്കെ ചെയ്തിട്ടും , ഇവനെന്താ എന്റെ മുൻപിൽ മര്യാദക്ക് ഇരിക്കാത്തത്..അതും ചിന്തിച് ,വണ്ടി ഓടിക്കുന്ന അജുനെ റാണി നോക്കി.
ഡിവോഴ്സ് 2 മാസം കൊണ്ട് തന്നെ കിട്ടി, സാബി അന്ന് സംതോഷത്തോടെ വിളിച്ചു.. റാണിക്കും ഒരു വലിയ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ ആ സമയം വേണ്ടി വന്നു. റാണി കൂടുതൽ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി, സംസാരിക്കൻ തുടങ്ങി, സ്വയം കുറ്റപെടുത്തലുകൽ ഇല്ലാതായി. ഒപ്പം അജുനെ അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
സ്റ്റെഫിക്കും മറ്റുള്ളവർക്കും റാണിയുടെ മാറ്റം ആദ്യമൊക്കെ വിശ്വസിക്കാൻ ആയില്ല..പ്രത്യേകിച് സ്റ്റെഫിക്ക്.. റാണി പഴയ വിഷമതിൽ നിന്ന് മാറിയ കാരണം മാത്രം ആർക്കും മനസിലായില്ല. കാരണം മറ്റെല്ലാവർക്കും ഇപ്പോഴും അവൾ കൊച്ചമ്മ ആണ്. കെട്ടിയോൻ ഉപേക്ഷിച്ചവലാണ്.
ഒരു ദിവസം അജു രണ്ട് ഫോട്ടോയുമായി വന്നു. രണ്ടു ചെറുപ്പകാരുടെ ചിത്രം..
അജു : കൊച്ചമ്മേ..(അവൻ ചിരിച്ചും കൊണ്ട് ഹാളിൽ ഇരുന്ന് മാഗസിൻ വായിക്കുന്ന റാണിയുടെ അടുക്കലേക്ക് വന്നു.) .. (സ്റ്റെഫി പിന്നാംപുറത്ത് ആയിരുന്നു. )
ഇതൊന്ന് നോക്കിക്കേ.. ( അവൻ രണ്ട് ഫോട്ടോയും കാണിച്ചു) എങ്ങനെ ഉണ്ട്!?
റാണി: എന്ത്!?
അജു: ഇതിൽ ഏതാ കൂടുതൽ ഇഷ്ട്ടം ആയത്. !? ആ ഫോട്ടോന് പിന്നിൽ നോക്ക്..
(റാണി രണ്ടും തിരിച് നോക്കി
അഗസ്റ്റിൻ/ 36/ ദുബായ് settled own buisness ജോബി/38/ USA soft.engineer ) അജു: നല്ല ഫാമിലി ആണ് രണ്ടുപേരുടെയും. (റാണിക്ക് ആദ്യം വന്നത് സങ്കടം ആയിരുന്നു, അവളുടെ തൊണ്ട ഒന്ന് ഇടറിയെങ്കിലും )
റാണി: ഞാൻ പിന്നെ പറയാം..
അജു: തീർച്ചയായും, ആലോചിച് തീരുമാനം മതി. ഇഷ്ട്ടം ആയാൽ നമുക് കൂടുതൽ അന്വേഷിക്കാം..
(അജു അതും പറഞ് വീണ്ടും കാറും എടുത്ത് പുറത്തേക്ക് പോയി)
റാണി: അവൻ പോകുന്നത് നോക്കിയിരുന്നു. (അജു പോയികഴിഞ്ഞപ്പോൾ റാണിക് അവനോട് ദേഷ്യവും സങ്കടവും വെറുപ്പും ഒക്കെ ചേർന്ന് എന്തോ തോന്നി.)
ആന്ന് മുഴുവൻ റാണി, അജുനെ കുറിച് ആലോചനയായി, അവൾ ഒന്നും കഴിച്ചില്ല. അവൻ അപ്പോൾ എന്തിനാ എനിക് വേണ്ടി ബാക്കിയൊക്കെചെയ്തത്..എന്തായിരുന്നു അവന്റെ ഉദ്ദേശം?
ആന്ന് രാത്രി അവൻ തന്നെ പിടിച്ചതും, താൻ അവനെ അടിച്ചതും ഒക്കെ, റാണിക്ക് എല്ലാം കൂടെ തല പുകയുന്നത് പോലെ തോന്നി. തനിക് അവനോട് പ്രണയം തോന്നിയത് റാണി അംഗീകരിച്ചില്ല.
അടുത്തദിവസവും അജു വേറെ 2 ഫോട്ടോയും കൊണ്ട് വന്നു..അങ്ങനെ ഒരാഴ്ചകിടെ 4 തവണ യായി 8 ഫോട്ടോ അവൻ കൊണ്ടുവന്നു..
അജു: കൊച്ചമ്മക് ഒന്നും ഇഷ്ട്ടായില്ലേ..
റാണി: ഇല്ല.
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥