അജു: അതിൽ രണ്ടെണ്ണം കൊച്ചമ്മയെക്കാൾ ഇളയവരാണ്.
റാണിക്ക് അവന്റെ സംസാരം മടുത്തു. അവൾ മടുപ്പോടെ അവനെ ഒന്നു നോക്കി എഴുന്നേറ്റ് പോയി.
അജു അടുകളയിലെ മേഷ്മേൽ ഇരുന്നു.. സ്റ്റെഫി അടുക്കളയിൽ പണിയിലാണ്.. അവരുടെ സംസാരം കേട്ടാൽ റാണി വരുമെന്ന് അവന് ഉറപ്പായിരുന്നു. അവൻ പിന്നിൽ നിന്നും റാണി വന്നാലും താൻ കാണില്ല എന്ന് റാണി വിചാരിക്കുന്ന രീതിയിൽ ഇരുന്നു.
അജു: സ്റ്റെഫി ചേച്ചി..ഇന്ന് എന്താ രാവിലെയ്ക്ക്..
സ്റ്റെഫി: പുട്ട്..
അജു: നമ്മുടെ കൊച്ചമ്മയെ കുറിച് എന്താ അഭിപ്രായം?
സ്റ്റെഫി:( ഒന്ന് അവനെ നോക്കി, ) എങ്ങനെ?
അജു: സ്വാഭാവം ഒക്കെ.
സ്റ്റെഫി: നല്ല സ്വഭാവം..ഇതെന്തിനാ ഇപ്പോ ചോദിക്കുന്നെ?
അജു: എയ്..ഒന്നുല്ല..പാചകം ഒക്കെ അറിയാമോ?
സ്റ്റെഫി: ഒരിക്കൽ ഞാൻ ഇല്ലാതിരുന്നപ്പോൾ കൊച്ചമ്മ ചോറൊക്ക വെച്ചത് എലിയമ്മ പറഞ്ഞിരുന്നു, സ്റ്റെഫി ഓർത്തു പറഞ്ഞു.
നി എന്താ കൊച്ചമ്മക്ക് കല്യാണം ആലോചിക്കുവാണോ!?
അജു: ഞാൻ കുറേ നോക്കി…മഹാറാണി ക്ക് ഒന്നും ഇഷ്ട്ടായില്ല.
സ്റ്റെഫി: ഡാ. .കൊച്ചമ്മ അറിയണ്ടാ..നിന്നെ..
അജു: അറിഞ്ഞാൽ എന്താ..
സ്റ്റെഫി: കൊച്ചമ്മയുടെ ഭർത്താവ് അറിഞ്ഞാൽ..
അജു: ഹോ..പിന്നെ..ഞാൻ ഒരു സഹായം ചെയ്യന്ന് കരുതി. ഇപ്പോ അതൊക്കെ വിട്ടിട്ടുണ്ടാകില്ലേ..പിന്നെ തനിച് നിൽക്കണോ.
സ്റ്റെഫി: എനിക് അതൊന്നും അറിയില്ല.
അജു: ചേച്ചിക് പിന്നെ എന്താ അറിയുന്നേ..ഇവരെങ്ങനെയാ ഇവിടെ വന്നേ..
സ്റ്റെഫി: ഇവുടുത്തെ അമ്മച്ചിയുടെ മകളാ കൊച്ചമ്മ. അവരൊക്ക അങ്ങ് യൂറോപ്പിൽ. ആയിരുന്നു. കൊച്ചമ്മയും അമ്മച്ചിയെയും മാത്രമെ ഞാനൊക്കെ കണ്ടുള്ളു..
അജു: അപ്പോ ഭർത്താവിനെ നിങ്ങൾ ആരും അറില്ലേ…
സ്റ്റെഫി: ഇല്ല. അമ്മച്ചിയും കൊച്ചമ്മയും ആയിരുന്നു ഇവിടെ..
അജു: മരിച്ചപ്പോഴും വന്നില്ലേ?
സ്റ്റെഫി: അതിനു അമ്മച്ചി ഇവിടെ അല്ലല്ലോ അടക്കിയത്.
അജു: പിന്നെ..
സ്റ്റെഫി: അവരുടെ ഭർത്താവിന്റെ വീട്ടിൽ, .പഷേ അമ്മച്ചി അവസാനം വരെ താമസിച്ചത് ഇവിടെയാ..
അജു: വേറെ ബന്ധുക്കൾ?
സ്റ്റെഫി: സ്വത്ത് മാത്രെ ഉള്ളൂ. .ആരും ഇല്ല, അമ്മച്ചിയുടെ ആരൊക്കെയോ അമേരിക്കയിലും യൂറോപ്പിലും ഒക്കെയാ.. നി വന്നതിൽ പിന്നെയാ ഞാൻ ഇവിടുന്നു രാത്രി പോകുവാൻ തുടങ്ങിയത്..അതിനു മുൻപ് ഞാനും മക്കളും ഇവിടെ ആയിരുന്നു. കുറേ സ്വത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ കൊച്ചമ്മയുടെ അമ്മായിഅമ്മമാരും, പെങ്ങൽമാരും ഒക്കെ ഇവിടെ വന്നു നിൽക്കും.
അജു: ഇപ്പോഴെന്താ..ആരും അതുപോലെ വരാത്തത്..
സ്റ്റെഫി: അവരൊക്കെ തക്കം നോക്കി ഇരിക്കുകയാ…പലർക്കും ഇവിടുത്തെ ഒറ്റപെടൽ ഇഷ്ടപെടില്ല..പിന്നെ ആണുങ്ങൾക് പ്രവേശനം ഇല്ലല്ലോ. നിന്റെ കാര്യം മാത്രം എങ്ങനെ സംഭവിച്ചു…എനിക് അറിയില്ല..നിനക് ചോറ് ഇവിടെ ആയിരിക്കും കർത്താവ് വെച്ചേക്കുന്നെ.
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥