റാണി: അതൊക്കെ പിന്നെ നോക്കാം.
അജു: കൊച്ചമ്മേ….പിന്നെ നോക്കാൻ ഒന്നും അതിലില്ല.. അങ്ങോട്ടു എത്തിയാലും..ഇങ്ങോട്ട് ആളും വെച്ചു വരുമ്പോൾ ഇ കല്ലും മണ്ണും നിറഞ്ഞ വഴിയിൽ ടയർ പൊട്ടും.
(പിന്നെ നോക്കേണ്ടി വരില്ല…അവൻ അടക്കി പറഞ്ഞു)
കർത്താവേ…ഇ ചെറുക്കൻ…വന്നു കയറിയപ്പോഴേ…എന്റെ പണി കൂടി കളയുമോ…മാതാവെ….. സ്റ്റെഫി തലക്ക് കൈവച് മനസിൽ പറഞ്ഞു പോയി.
റാണി അവനെ ഒന്നു അടക്കി നോക്കി.
അവന് ഒരു കുലുക്കവും ഇല്ല, അവൻ അതിനേക്കാൾ ഷൗര്യത്തിൽ തന്നെ നോക്കുകയാണ്, ഒപ്പം വേലക്കാരി സ്റ്റെഫി യുടെ കൈവെക്കലും.
റാണി , വേലക്കാരിയെ ഒന്നു അടക്കം നോക്കി . അകത്തേക്ക് പോയി.
സ്റ്റെഫി: ഡാ ചെറുക്ക…നി എന്നതാടാ കാണിച്ചേ…കൊച്ചമ്മയോട് ഇങ്ങനാണോ സംസാരിക്കേണ്ടത്??എന്റെ കഞ്ഞികുടി കൂടി നി മുട്ടിക്കുവല്ലോ…
സ്റ്റെഫീ ….റാണി യുടെ വിളി അകത്തുനിന്നും കേട്ടതും,
കൊച്ചമ്മേ….എന്നു കരഞ്ഞു വിളിച്ചു സ്റ്റെഫി അകത്തേക്ക് ഓടി..
അജുന് ഒന്നും തെറ്റായി തോന്നിയില്ല. അവസാനം പറഞ്ഞത് മാത്രം വേണ്ടായിരുന്നു. അവൻ ചിന്തിച്ചു…
പണി പോകുമോ…ഒരു പാർട് ടൈം ജോബ് അത്രേ ഉള്ള്…പിന്നെ ഇന്നേക്ക് മാത്രമല്ലേ…എന്തേലും ആകട്ടെ…
അജു അങ്ങനെ തന്നെ നിന്നു. മുഖത്തെ അറിയാതെ വന്നുപോയ ‘ ക്യാ ഹെ’ എന്ന നോട്ടം അവൻ മയപ്പെടുത്തി..
സ്റ്റെഫി: ഇതാ…വേഗം പോ..അവര് മാതാ ക്കു വരും..
(അജു അന്തം വിട്ടത് പോലെ) ,
അജു: എന്ത്…മാതാ ബസ്നോ. ..അതു രാത്രി അല്ലേ…എനിക്ക് വേറെ ഒരുപാട് പണി ഉണ്ട്. നിങ്ങളല്ലേ പറഞ്ഞേ ഇപ്പോ വരുന്നു…
അവൻ സ്റ്റെഫി കേൾക്കംവണം മാത്രമായി ചേർന്നു നിന്നു പറഞ്ഞു.
സ്റ്റെഫി വീണ്ടും ഇത് കുരിശ് ആയല്ലോ…
ഡാ മോനെ…നിനക് ഇത് നന്നാകാൻ സമയം വേണ്ടേ…അപ്പോഴേക്കും ബസ് വരും..
ഒന്നു പോടാ….കൊച്ചമ്മ കേട്ടാൽ ഞാനും പടിക്ക് പുറത്താവും…
അവളുടെ കൊഞ്ചലും പിന്നെ ഏറ്റുപോയില്ലേ എന്ന ബോധവും..
അജു…ശെരി…പറ്റിപ്പോയി എന്നു പറഞ്ഞു.. പൈസ വാങ്ങുമ്പോ സ്റ്റെഫി ന്റെ വിരൽ അവൻ അറിയാതെ തൊട്ടു. .സ്റ്റെഫി യെ ഒന്നു ആകിചിരിച് അവൻ കാറിൽ കയറി..
ambasdor കാറും അജും ഗേറ്റ് കടന്നു..
ഹോ..എന്റെ മാതാവേ…വേഗം വരണേ…സ്റ്റെഫി ആശ്വാസത്തോടെ പറഞ്ഞു.
കാറിന്റെ സൗണ്ട് കേട്ടു റാണി പുറത്തേക്ക് വന്നിരുന്നു..അതോടുന്നത് കണ്ടപ്പോൾ റാണിക്കും സമാധാനമായി..
അവനോട് നി ആരാ വരുന്നെന്ന് പറഞ്ഞോ..
ഇനി പോയപോലെ തന്നെ വരുമോ…
ഇല്ല ..കൊച്ചമ്മേ…അജുമോൻ ഒക്കെ നോക്കി ചെയ്തോളും, കൈതയിലെ നാണിയേച്ചിയെ അന്ന് രാത്രി അജു മോൻ ഒറ്റക്കല്ലേ ആസ്പത്രിൽ എത്തിച്ചേ…അതും 15 മിനിറ്റ് കൊണ്ട്.. അവൻ expert ആ കൊച്ചമ്മേ….
സ്റ്റെഫി കുട്ടികൾ ഇടയ്ക്കു സ്കൂളിൽ പറയുന്ന ഇംഗ്ലീഷ് വാക് കോർത്തു താനും സംഭവമാണ് മോശക്കാരിയല്ല ഇംഗ്ലീഷിൽ എന്നു സ്വയം വിശ്വസിച്ചു പറഞ്ഞു. ഉള്ളിലേക്ക് പോയി.
റാണി..ഒന്നും മിണ്ടിയില്ല..സംസാരം വളരെ കുറവാണ് പൊതുവെ റാണിക്ക്.
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥