സ്റ്റെഫി: കൊച്ചമ്മേ..ഇവിടെ കട്ട് ആയി പോകും, അങ്ങോട്ട് പൊയ്ക്കോ..
റാണി ഫോണും പിടിച് ഒരു പ്രേതം പോലെ സ്റ്റെഫി ചൂണ്ടികാണിച്ച ഭാഗതെക് നടന്നു.
ഫോണിൽ , ഹേലോ..റാണി..ഹേലോ..
റാണി ഫോൺ ചെവിയിൽ വെച്ചു.
റാണി: ഹേലോ,
അജു: എന്റെ റാണി..എത്ര നേരമായ് വിളിക്കുന്നു. ഇതെവിടെ പോയേക്കുവാ.. ഞാൻ ഇവിടെ തിരക്കിൽ പെട്ടു പോയി, ഇവിടേം റേഞ്ച് കുറവാ..ഞാൻ സ്റ്റെഫി ചേച്ചിയുടെ ഫോണിലും നോക്കി.
റാണിക്ക് അതും കൂടി കേട്ടത്തോടെ എല്ലാം നഷ്ട്ടപെട്ടു.
റാണി: സ്റ്റെഫി. .സ്റ്റെഫി. .ഞാനാ ഇവിടുത്തെ ആള്…
(അതും പറഞ്ഞ് റാണി പിന്നെ ഒന്നും സംസാരിച്ചില്ല)
അജു: റാണി..എന്ത് പറ്റി..ഞാൻ എല്ലാത്തിലും നോക്കി എന്നാണ്…
ഞാൻ വിളിക്കാം..ഇവിടെ തിരക്കുണ്ട്.
അജു ഫോൺ കട്ട് ചെയ്തു.
റാണി അപ്പോഴേക്കും കരഞ്ഞുപൊയി. സാരിയിൽ കണ്ണും തുടച്…അവരൊക്ക ഉണ്ടെന്ന ബോധത്തിൽ ..വീണ്ടും അവരുടെ അടുത്തേക്ക് നടന്നു.
ലൂസി: ഞങ്ങൾ ഇറങ്ങാ..റാണി..പിന്നെ വരാം. നി അങ്ങോട്ടേക്ക് ഒക്കെ ഇറങ്ങ്.
റാണി: (എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും, അവൾ ചിരിച്ചു, പക്ഷെ ചിരി മുഖത്ത് ഒരു വികൃതമായി മാറി). ഇത്ര പെട്ടന്ന്?
ലൂസി: ഇനി ഒന്ന് ഇവളുടെ കൂട്ടുകാരിയുടെ വീട്ടിലും പോകണം, ബാക്കി ഒക്കെ പറയാൻ വിശദമായി വരാം..ഇറങ്ങട്ടെ.
റാണി: ഹ്മ്. .ശെരി..
അലിന: ബൈ..ചേച്ചീ
റാണി: ബൈ.
(ലൂസിയും അലിന യും മടങ്ങി) റാണി അവളുടെ മുറിയിലേക്ക് ഓടി, വാതിൽ കുറ്റിയിട്ടു, പൊട്ടികരഞ്ഞു
റാണി: എന്നെ അവനും പറ്റിക്കുകയായിരുന്നോ.. (അവൾ പൊട്ടികരഞ്ഞു. )
അജു രാത്രി വിളിച്ചെങ്കിലും റാണി ഫോൺ എടുത്തില്ല..റാണി ആ നേരവും ഒന്നും കഴിച്ചില്ല.വാതിലിനു വന്ന് മുട്ടി വിളിച്ച സ്റ്റെഫി യോട് പോലും ഒന്നും മിണ്ടിയില്ല.
കഴിഞ്ഞ രണ്ട് ദിവസത്തെ ആഹാരകുറവ് അവളെ ആകേ തളർത്തി.
രാത്രി ഒരുപാട് സ്വപ്നങ്ങൾ കണ്ടു, അജു ആനി അലിന ഏതൊക്കെയോ വീടുകൾ സ്ഥലങ്ങൾ കരയുന്ന റാണിയുടെ രൂപം . ഒരു പ്രാവശ്യം അവൾ രാത്രി ഞെട്ടി ഉണർന്നു..
മുറി തുറന്ന് റാണി മേശമേൽ വെച്ച വെള്ളം എടുത്ത് കുടിച്ചു.
സ്റ്റെഫി: കൊച്ചമ്മേ, …സുഖകുറവ് ഉണ്ടോ?
റാണി: ഇല്ല..ഇല്ല(അവൾ മുറിയിലേക്ക് കയറി കിടന്നു)
സ്റ്റെഫി: ശെരിക്കും എന്താ നടന്നത്..ഇനി വല്ല അസുഖം എങ്ങാനും.. ഇതുപോലെ പണ്ട് അമ്മച്ചി പോയപ്പോൾ പോലും കണ്ടിട്ടില്ല. അജുമോൻ ഉണ്ടേൽ അവനോടെങ്കിലും പറയാമായിരുന്നു.ഇനി അവര് തമ്മിൽ എന്തേലും പ്രശ്നം..എന്ത് ഉണ്ടാകാനാ. .അവൻ ഇന്ന് വിളിച്ചത് അല്ലേ. എന്താകുമോ എന്തോ..
ബാക്കി എവിടെ ബ്രോ
ബാക്കി എവിടെ ബ്രോ
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.









Pls എഴുതുൂൂൂ.
Super
Best erotic romantic story










