റാണി: ആരും വന്നില്ല.
അജു: ഇതിനാ നി കത്തി എടുത്തേ..
റാണി വീണ്ടും എഴുന്നേൽക്കാൻ നോക്കി..അജു വീണ്ടും റാണിയുടെ ഇടുപ്പിൽ എഴുന്നെല്കാതിരിക്കാൻ അമർത്തി.
റാണി ശക്തി കൂടിയപ്പോൾ, അജു അവളുടെ ബ്ലൗസിനു മേലെകൂടെ മുലയിൽ പിടിച്ചു.
അജു: കിടക് ..ബാക്കി പറ..കേൾക്കട്ടെ..
റാണി: (അജുന്റെ പിടിത്തം ശക്തി കൂടി), അവൾ ചെവി അവന്റെ ഹൃദയത്തിലേക്ക് നീകി വെച്ചു. എന്നിട്ട് തുടർന്നു.
അലിന യോട് ഞാൻ അവളുടെ അനിയത്തി ആനിയെ കുറിച് തിരക്കി.
അജു: വേഗം പറ…ഞാൻ ഇപ്പോ ഉറങ്ങി പോകും.
റാണി: എന്തോ പറയുമ്പോൾ, ആനിക്കും boy friend ഉണ്ടെന്ന് പറഞ്ഞു.
അജു: ഹ്മ്. .അതിന്! ? വേഗം പറ റാണി..
റാണിക്കും സംശയമായി, അജുന് ഒരു തിടുക്കവും ഇല്ല, ഒരു മാറ്റവും ഇല്ല..ഇവൻ അറിയില്ലേ ഇതൊന്നും… ഞാൻ കേട്ടതാണോ തെറ്റ്…
റാണി: അലിന പറഞ്ഞു …(പറയാൻ ചെറിയ മടുപ്പ് തോന്നി, ഒപ്പം പേടിയും, ധൈര്യം എടുത്ത്..റാണി തുടർന്നു) ആനി നിന്നെയാണ് കണ്ടുവെച്ചിരിക്കുന്നെന്ന്.
റാണി തല കുറച് ഉയർത്തി അജുനെ നോക്കി..അവളുടെ മുലകളിൽ അവന്റെ പിടുത്തം അയഞ്ഞിരിന്നു അപ്പോഴേക്കും.. അജു ഉറങ്ങിപ്പോയി.
റാണി: അജു…അജു…
അജു: ഹ്മ്. .കഴിഞ്ഞോ കഥ…
റാണി: മ്മ്…
അജു: എന്ന വാ..കിടക്കാം..
( അവൻ അവളെയും കൊണ്ട് മുറിയിലെത്തി, റാണിയൊട് ചേർന്ന് കിടന്ന് അജു ശാന്തമായി ഉറങ്ങി)
പക്ഷേ റാണിക്ക് ഒരു പോള കണ്ണ് അടക്കാൻ കഴിഞ്ഞില്ല..
അലിന പറഞ്ഞത് അവൾ വീണ്ടും വീണ്ടും ഓർത്തു നോക്കി.
ആനി..അല്ല..ആനിയും അജുവും..അതും അല്ല..ആനി, അജുനെ കണ്ടുവെച്ചു എന്നല്ലേ പറഞ്ഞത്…
അതിന് എന്താ അർത്ഥം, പലതും ഇല്ലേ.. ചിലപ്പോ ആ കുട്ടിക്ക് മാത്രം തോന്നിയത് ആകാം. ആനിക്ക് ഇവനെ ഇഷ്ട്ടം ആയിരിക്കാം. അജുന് അത് അറിയില്ലെങ്കിലും ആകാം..
തെറ്റ് സംഭവിച്ചത് മുഴുവൻ തന്റെ ഭാഗത്താണെന്ന് റാണിക്ക് തോന്നി തുടങ്ങി. ഞാൻ കാരണം ഒന്നും അറിയാതെ അജു ഇത്രയും വേദന സഹിച്ചു..
റാണി ചെയ്ത് പോയ കാര്യങ്ങൾ കൊണ്ട് കണ്ണുകൾ നിറഞ്ഞു.
തന്റെ മാറിൽ തല ചായ്ച് ഒന്നും അറിയാതെ ഉറങ്ങുന്ന അജുവിനെ റാണി കൂടുതൽ മാറിലേക്ക് ചേർത്തു പിടിച്ചു. ഇത്രയും പ്രശ്നങ്ങൾ വന്നപ്പോഴും അവൻ ചേർന്ന് കിടന്നപ്പോൾ റാണിക്ക് ഒരു വല്ലാത്ത മനശാന്തി കിട്ടി..ഒരു ധൈര്യം..കഴിഞ്ഞ കുറേ ദിവസം നഷ്ട്ടപെട്ട ഒരു ആത്മശാന്തി. കഴിഞ്ഞ 4 രാത്രികളിലെ ഉറക്കമില്ലായ്മയും, യാത്രയും അജുവിനെ തളർത്തിയിരുന്നു. 2 ദിവസമായ പട്ടിണി കിടക്കലും, ഉറക്കംില്ല്യമായും,മാനസിക പിരിമുറക്കവും റാണിയെയും ആകേ തളർത്തി,
അടുത്ത് ദിവസം സ്റ്റെഫി വരാൻ ഒരുപാട് വൈകി.
സ്റ്റെഫി വീട്ടിലേക്ക് വരുന്നതിനിടെ…
അയ്യോ..8.30 ആയി കൊച്ചമ്മ എന്നെ ഇന്ന് എന്തേലും പറയും. അവൾ വേഗത കൂട്ടി.
വീട്ടിൽ സമയം പോയത് പോലും അറിയാതെ റാണിയും അജുവും ഉറങ്ങുക ആയിരുന്നു.
പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടതുപോലെ റാണിക് തോന്നി. അവൾ നോക്കിയപ്പോൾ മുറിയിലാകെ വെളിച്ചം വന്നിരിക്കുന്നു.നേരം പുലർന്ന് കുറേ നേരം ആയി..
റാണി:( സ്റ്റെഫി. ..പുറത്..) സാരിയും പിടിച് അവൾ അകത്തെ വാതിലും ചാരി ഹാളിൽ്ക് വന്നു.
(ജനലയിലൂടെ നോക്കി)
സ്റ്റെഫി. ..കർത്താവേ ഇത്രേ നേരം പുറത്ത് ആയോ..
(വാതിൽ തുറന്നു കൊടുത്തു)
സ്റ്റെഫി: ഞാൻ അങ്ങ് വൈകിപ്പോയി, കൊച്ചമ്മേ.. ( അവൾ തലയും താഴ്ത്തി വേഗം ഉള്ളിലേക് കയറി പോയി)
റാണി:(അജു മുറിക്കക്ത് കിടക്കുന്നത് സ്റ്റെഫി കണ്ടാൽ)..( സ്റ്റെഫി അങ്ങനെ മുറിയിലേക്ക് വരില്ല)
അജൂ…കടയിൽ പോകണ്ടേ..9 ആവാറായി.
അജു: 9 ആയോ..
റാണി: ആവുന്നു.
അജു: മ്മ്..അവൻ എഴുന്നേറ്റു. എന്റെ ഡ്രെസ്സ് ഒക്കെ..
റാണി: അത് ഞാൻ അലക്കിട്ട് തരാം.
അജു മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്റ്റെഫിയും അവിടെ എത്തി.
(റാണി വിരി ശെരി ആകുക ആയിരുന്നു)
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥