കൊച്ചമ്മ [Anurag AAA] 2421

അജു: ആ….സ്റ്റെഫി ചേച്ചി..ഗുഡ് മോർണിംഗ്.      സ്റ്റെഫി ഒന്ന് അകത്തേക്ക്‌ നോക്കി.കൊച്ചമ്മ ഉണ്ട് അകത്ത്.
റാണി പുറത്തേക്ക് വരുമ്പോൾ പോകുന്ന അജുവും, അവനെ അന്തം വിട്ട് നോക്കുന്ന സ്റ്റെഫി യെയും കണ്ടു.
റാണി ക്ക് എന്ത് പറയണം എന്ന് അറിയില്ല.     സ്റ്റെഫി അടുക്കളയിലേക്ക് തിരികെ പോയി.
കുറച് കഴിഞ്ഞ്…
അജു: (തിരക്കോടെ) ചേച്ചി..ചേച്ചി…ഫുഡ് ആയോ..
സ്റ്റെഫി:  ആ..ഇതാ വരുന്നു.
അജു: ഒരു സ്പൂണും എടുത്തോ..
( അജു സ്പൂൺ കൊണ്ട് കഴിക്കാൻ തുടങ്ങി)
സ്റ്റെഫി:  ഇതെന്താ …ഇത് വെച്ച്. .
അജു: കൈയ് ഒക്കെ പോയി. ഇത് നോക്ക്…. ( അവൻ കൈലെ വെട്ട് കാണിച് കൊടുത്തു).   സ്റ്റെഫി:  ഇതെന്താ…
അജു: അങ്ങനെയൊക്കെ സംഭവിച്ചു..വലിയ കഥയാ…
സ്റ്റെഫി:  ഹെ…കഥയോ
അജു: ഹും..കൊച്ചമ്മ പറഞ്ഞില്ലേ..
സ്റ്റെഫി:  ഇല്ലാ. …
അജു: ഇന്നലെ സ്റ്റെഫി ചേച്ചി പോയികഴിഞ്ഞ് കുറച് നേരം ആയപ്പോൾ,
അവിടെ ഒരു ശബ്ദം..കൊച്ചമ്മ അത് നോക്കാൻ പോയി. വീണ്ടും കേട്ടപ്പോൾ ഞാനും പോയി..അവിടെ പിന്നിലെ ചുമരിൽ ഒരു വലിയ നിഴൽ…
ഞാൻ പെട്ടെന്ന് കൊച്ചമ്മേ എന്ന് വിളിച്ചപ്പോ..കൊച്ചമ്മ കത്തിയെടുത്തു ഒറ്റ വീശ്. ..
എന്റെ കൈക്..
സ്റ്റെഫി:  എന്നിട്ട്..
അജു: പിന്നെ രക്തം, ഞാൻ ബോധം പോയി.
സ്റ്റെഫി:  ആരാ അപ്പുറത് ഉണ്ടായിരുന്നെ…
അജു: എന്റെ ബോധം പോയില്ലേ..ആ…
സ്റ്റെഫി:  കൊച്ചമ്മേ കണ്ടോ അയാളെ..
റാണി: ഹം..എന്തോ പോലെ പെട്ടന്ന് പോയി..
സ്റ്റെഫി:  നിറയെ കള്ളൻ മാരാണ് നാട് മുഴുവൻ. മഴ തുടങ്ങിയാൽ ഇനി ഇവരൊക്കെ പുറത്ത്‌ ഇറങ്ങും.

(തുടരും അനുരാഗ് AAA)

The Author

41 Comments

Add a Comment
  1. Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്‌, അടുത്ത ഭാഗം കമ്പി വരണം

  3. Bro ithinte 2nd part evide Kure ayalo ithum nirthiyo

  4. ബാക്കി എവിടെ.
    Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥

  5. Super

  6. Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *