കുറേ ആലോചിക്കും..കുറേ ബുക് വായിക്കും സാഹിത്യം..പിന്നെ പറമ്പിലെ കണക്കും..വരുമാനവും..
ആവശ്യത്തിൽ കൂടുതൽ സ്വത്ത്, പണം, അവൾ അവൾക്കാകും വിധം എല്ലാം നോക്കി നടത്തി അങ്ങനെ പോകുന്നു..
സാബിച്ചായൻ പിന്നെ വന്നിട്ട് ഇല്ല.
മാസം അക്കൗണ്ടിൽ പൈസ അടച്ചതിന്റെ മെസേജ് ഇടും..അത്ര തന്നെ…റാണി അതു നോക്കാറും എടുക്കാറും ഇല്ല. ഇട്ടു മൂടാൻ ഇവിടെ തന്നെ ഉണ്ട്…
ഒറ്റ മോനായ സാബു വിന്റെ രീതി അവന്റെ അമ്മച്ചിക് അറിയാമായിരുന്നു..കല്യാണം കഴിഞ്ഞാൽ മാറും എന്നു കരുതി റാണിയെ കൊണ്ട് കെട്ടിച്ചു..
ശോഷാമ്മ തന്റെ എല്ലാ സ്വത്തും, പൊന്നും, പണ്ടവും മരിക്കുമ്പോൾ റാണിയെ ഏൽപ്പിച്ചിരുന്നു.. റാണിയോട് ഒരു പാട് സങ്കടം പറഞ്ഞാണ് ശോഷാമ്മ പോയത്..
എന്റെ മോനെ നി ശപിക്കരുത് …എന്നായിരുന്നു അവരുടെ അവസാന അപേക്ഷ…
റാണിക്കു ചെറിയ ലൈബ്രറി വീട്ടിൽ തന്നെ ഉണ്ട്, അതിൽ തകഴിയും, ഗോർബാചെവും, പൊറ്റക്കാടും, റഷ്യനും, ബ്രസീലിയനും ഒക്കെ ചാരി ഇരിക്കുന്നു..
റാണി അതിൽനിന്നും ഒരു ബുക് നോക്കാതെ എടുത്തു, എല്ലാം വായിച്ചതാണ്…
തോട്ടി…അവൾ പേര് വായിച്ചു.. കുറച്ചു വായിച്ചപ്പോഴേക്കും റാണിക്ക് മടുത്തു.. കഥ ഒരിക്കൽ അറിഞ്ഞാൽ പിന്നെ ത്രിൽ പോകും.
ഒരുപാട് നാളായി പുസ്തകങ്ങൾ ഒക്കെ വാങ്ങിയിട്ട്, സിറ്റിയിൽ പോയാലെ നല്ല ബുക് സ്റ്റാൾ ഉള്ളൂ. ബസും ഒക്കെ കയറി പോകാൻ ഉള്ളതിനാൽ റാണി ഓരോ ഓരോ ദിവസം നാളെ നാളെ എന്നാക്കി..കാർ ഉള്ളപ്പോൾ അവൾ ആഴ്ചതോറും പോകുമായിരുന്നു..സിറ്റി മുഴുവൻ കണ്ട് തോന്നുന്ന സ്റ്റാളിൽ ഒക്കെ കയറി നോക്കും..
തോട്ടി അവൾ മടക്കി ഷെൽഫിൽ തന്നെ വെച്ചു.. കുട്ടികൾക്കു വാങ്ങിയ ഓരോന്നും വീണ്ടും എടുത്ത് നോക്കി.
ഇഷ്ട്ടപെടുവോ ..ആവോ..
ഒരാൾക്ക് ഉള്ളത് തന്നെ മറ്റെയാൾക്കും വേണം..ഇല്ലേൽ അടി ഉറപ്പാ…
വേണ്ടേൽ വേറെ വാങ്ങാം..
അവൾ സ്വയം സന്തോഷത്തോടെ സംസാരിച്ചു..മേക്കപ്പ് സെറ്റും പെൻസിലും ഒക്കെ എടുത്തു അതിന്റെ കവറിനു പുറത്തുള്ളത് വായിച്ചു നോക്കി…
സ്റ്റെഫി ഇതൊക്കെ വാതിലിനടുത്തു നിന്നു കാണുന്നുണ്ടായിരുന്നു..
കൊച്ചമ്മയുടെ ഒറ്റപ്പെടൽ അവൾക്കും സങ്കടം വരുത്തും.
ഇത്രേം ചെറിയ പെണ്ണ് , ഇത്രയേം നേരത്തെ തനിച് ആയിപോയല്ലോ..എന്റെ മാതാവേ..
വല്ലാത്ത കഷ്ട്ടം തന്നെ ഇ കുഞ്ഞിനോട് ഇങ്ങനെ കാണിക്കുന്നത്..അവൾ ചപ്പാത്തി കോൽ കത്തിചിുവെച്ച മെഴുകുതിരി നെഞ്ചോടു ചേർത്തു പിടിച്ച പോലെ മുകളിലേക്ക് നോക്കി പറഞ്, സ്റ്റെഫി ബാക്കി പണിതീര്ക്കാൻ പോയി.
രാത്രിയേക്ക് ചപ്പാത്തിയും ബ്രെടും താറാവ് കറിയും. പിന്നെ മുട്ട പൊരിക്കാനും ഓർഡർ ഉണ്ട്… ഇതൊക്കെ ആർക്കാ….വരുന്നത് നത് പോലത്തെ രണ്ടെണ്ണം, കൂടെ ആ ….( സ്റ്റെഫി ക്ക് പെട്ടന്ന് ഞെട്ടികൊണ്ട് ഒരു മുഖം ഓർമ വന്നു)
ശെരിയാ….ആ തീറ്റപണ്ടാരം,!!! കർത്താവേ അതും ഉണ്ടേൽ എന്റെ നടു ഒടിയും. എത്ര തിന്നാലും മതിയാവത്തില്ല..ഉറങ്ങുമ്പോ വരെ വായിൽ എന്തേലും വേണം…
സ്റ്റെഫി വേഗം മുട്ട പൊരിച്ചു…രാത്രിക്ക് മുന്നേ അവളുടെ മക്കൾക്ക് ഉള്ളത് കൊടുക്കണം… ഇല്ലെൽ പിന്നെ ഒന്നും ഉണ്ടാകില്ല.. ചെക്ക്കനോട് ഇങ്ങോട്ട് വരാൻ അവള് പറഞ്ഞിട്ടുണ്ട്.. .. ടിവിയും നോക്കിയിരുന്നു അവൻ വരുമോ എന്തോ…..
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥