സ്റ്റെഫിക്കു കിളിപോയതു പോലെയായി.
സ്റ്റെഫി. .ആ പാത്രം അടച്ചേക്കു..ഞാൻ പഞ്ചസാര പാത്രം അടച്ചില്ല..
(റാണി നേരെ മുറ്റത്തേക്ക് ഇറങ്ങി..പിന്നിലെ മാവിനടുതെക്കു നടന്നു.)
ശെരി കൊച്ചമ്മേ…സ്റ്റെഫി. ..കമ്പികിടയിലൂടെ റാണിയെ തന്നെ നോക്കി…
ഇതെന്താ ഇങ്ങനെ ഒരു മാറ്റം..കുട്ടികൾ വരുന്നുകൊണ്ടാനൊ??!!
അല്ലേൽ പുതിയാൾ എങ്ങാനും ആയോ..എന്റെ കൊച്ചമ്മ..
സ്റ്റെഫി, താറാവ് കറി ഇളക്കുന്നതിനിടെ കൂട്ടുകാരിയോട് ചോദിച്ചു…
എയ്യ് ഇല്ല.അതു കുട്ടികൾ വരുന്ന സംന്തോഷമാന്നെ….കൂട്ടുകാരിയുടെ മറുപടി.
മാതാ ബസ് എത്ര മണിക്കാ കവലയിൽ…??
റാണി യുടെ ചോദ്യം..
എന്തോ കൊച്ചമ്മാ…
ബസ് മാത എത്ര മണിക്കാ ഇവിടെ…റാണി ആവർത്തിച്ചു.
അത്. .കൊച്ചമ്മ 7 മണി ആകും.
റാണി പ്രാർത്ഥന കഴിക്കാൻ അകതെക്ക് പോയി. സമയം 6 മണി കഴിഞ്ഞ് 10 മിനിറ്റ്.
അമ്മ…അമ്മേ…
ഹോ..നിനക്ക് ഇപ്പോഴാ വരാനായത്…ടിവിലെ എല്ലാം കഴിഞ്ഞോ..
പോയി റാണികൊച്ചമ്മേ കണ്ടിട്ട് വാാാ..
സ്റ്റെഫി അവളുടെ 4 ൽ പഠിക്കുന്ന മികായേൽനെ രണ്ടു വഴക്കും പറഞ് അടുപ്പിനടുത്തേക്ക് പോയി.
അകത്തുള്ള സംസാരം സ്റ്റെഫിക്ക് കേൾക്കാം.
കൊച്ചമ്മ അവനോടു പ്രാത്ഥിക്കാൻ പറയുന്നതും, അമ്മയോട് ചേച്ചിക്കും, അവനും,വീട്ടിലേക് വേണ്ടതും കൊടുക്കുവാൻ പറയുന്നതും ഒക്കെ.
സമയം 7-15 മണി.
റാണി: ഇതെന്ന അവര് ..എവിടെപ്പോയി!?
വരും കൊച്ചമ്മേ…ഇപ്പോ വരും..
8 മണി ആയി…ഇവരിത് എവിടെ പോയി?
റാണി അതു പറഞ്ഞു തീരും മുൻപേ കാറിന്റെ ലൈറ്റ് കണ്ടു….
അമ്മേ…നിമ്മിയും നോയയും എത്തിയപ്പാടെ റാണിയെ കെട്ടിപിടിച്ചു. കൂടെ അവരുടെ അമ്മ
റിജി യും അവളുടെ അമ്മച്ചി അക്കാമ്മയും.
എല്ലാരും കൂടെ ബഹളത്തിൽ വീട്ടിലേക്ക് കയറി. അജു..പെട്ടിയും ബാഗും ഒക്കെ കാറിന്ന് എടുത്തു വരാന്തയിൽ വെച്ചു.
പെട്ടി എടുത്തു അകത്തു പോകുമ്പോൾ സ്റ്റെഫി ഒന്നു ചിരിച്ചത് അല്ലാതെ ആരെയും പിന്നെ കാണാനില്ല.
അജു കുറച് നേരം അവിടെ നിന്നു..പിന്നെ താക്കോൽ കോനായിൽ വെച്ചു അവൻ പോയി.
ഇതെന്തു ആൾക്കാരാ. ..കൂലിയുമില്ല..ഒരു സംസാരവും ഇല്ല.. ആ സ്റ്റെഫി ചേച്ചി എങ്ങനാവോ അവിടെ നിൽക്കണേ..
സൈക്കിളും തള്ളികൊണ്ട് പൊട്ടിപൊളിഞ്ഞ റോഡ് ഇറങ്ങുമ്പോൾ അവൻ ഓർത്തു…
അജുന്റെ വീട് സ്റ്റെഫി യുടെ വീടും കഴിഞ്ഞ് കുറച്ചു മാറി ആണ്. അവന്റെ വീട്ടിലും കൃഷിയും റബ്ബറും തന്നെ..പക്ഷെ കുറച്ച് മാത്രം. പിന്നെ റാണിയുടെ 6 പറമ്പ് പാട്ട്ത്തിനു എടുത്ത് റബ്ബർ അതിൽ ചെയ്യുന്നു.
തിരിച്ചു വന്നപാടെ ത്രേസി അവനോട് കുഴപ്പം ഒന്നും ഉണ്ടാക്കില്ലല്ലോ എന്നു തിരക്കി..
ആകേ ദേഷ്യത്തിലായ അജു, ഒരു നല്ല ചിരിയും വെച്ചുകൊണ്ട് കുളിക്കാൻ കയറി..
അതെ…അവരൊക്കെ രാജകന്മാർ എന്ന വിചാരം..ഒരു മര്യാദയും ഇല്ല. ഒരു പൊട്ട വണ്ടിയും. അവൻ കുളുമുറി യിൽ നിന്ന് അമ്മച്ചിയോടെന്നയി പറഞ്ഞു..
Super എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
ബാക്കി എവിടെ ? നോവൽ എന്ന് പറഞ്ഞാൽ ഇതാണ്.. പക്ഷെ കമ്പി കുറവ്, അടുത്ത ഭാഗം കമ്പി വരണം
Bro ithinte 2nd part evide Kure ayalo ithum nirthiyo
ബാക്കി എവിടെ.
Pls എഴുതുൂൂൂ.😍😍🤩🤩😍😍🔥🔥🔥🔥
Super
❤️
Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥