നീനയുടെ മാറ്റങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ കുളികഴിഞ്ഞിടാനുള്ള ഡ്രസ്സ് എടുക്കുകയായിരുന്നു മാളു,
ബാഗിൽ നിന്നും ഒരു സ്കർട്ടും ടോപ്പും എടുത്തു, ഒരു ചുവപ്പ് പാന്റീസും,കറുപ്പ് ബ്രായുമാണ് പെണ്ണ് രാത്രി ഇടാൻ തിരഞ്ഞെടുത്തത്,
“എടി പെണ്ണെ കറുപ്പൊക്കെ ഇട്ടാൽ നീ ചൂട്എടുത്ത് ചാകും ”
നീന കളിയാക്കി
“പോ ചേച്ചി,കുറച്ച് ചൂട് എടുത്തോട്ടെ സാരവില്ല” അവൾ നാണത്തോടെ തിരിച്ചു പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കയറി,
നീനയുടെ മനസിന്റെ ആഴങ്ങളിൽ മാളുവിനോട് അനുരാഗം മൊട്ടിടുകയായിരുന്ന,
റിന്റു വാണ് റൂമിലെ മൂന്നാമത്തെ കുട്ടി അവളുടെ അച്ഛനുസുഖമില്ല 3,4 ദിവസം കഴിഞ്ഞേ വരൂ. കുറച്ചു ദിവസം തങ്ങൾ രണ്ടുപേരും മാത്രം റൂമിൽ. ആലോചിച്ചപ്പോൾ തന്നെ നീനയിൽ രോമാഞ്ചം ഉണ്ടായി,തെറ്റാണ് താൻ ചിന്തിക്കുന്നത് എന്ന ബോധം അവൾക്ക് നഷ്ടമായിരുന്നു, മാളുവിന്റെ ശാലീന സൗന്ദര്യത്തോടുള്ള അഭൗമമായ ആകർഷകം അവളെ ഒരു പ്രണയിനി ആക്കി മാറ്റി,
കാച്ചിയ എണ്ണയുടെ നറുമണം അവളെ ചിന്തയിൽ നിന്നും ഉണർത്തി, ബാത്റൂമിന്റെ വാതിൽ തുറന്ന് തന്റെ കൊച്ചു സുന്ദരി,മുട്ടോളമെത്തുന്ന ഇളം റോസ് പാവാടയിലും ക്രീം ടൈറ്റ് ടോപ്പിലും മാളുവിന്റെ ഭംഗി ഇരട്ടിയായി, വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള മെലിഞ്ഞ ആകൃതിയൊത്ത കാലുകളിൽ ഒട്ടിച്ചേർന്ന് സ്വർണ പാദസരങ്ങൾ, അവയിൽ ഒന്ന് ചുംബിക്കാൻ നീനയുടെ ചുണ്ടുകൾ വെമ്പി, വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന മുടിയിഴകൾ തുവർത്തുകയാണ് മാളു ഇപ്പോൾ, അവളുടെ മാറിലെ മധുരനാരങ്ങകൾ അല്പം ഉയർന്നു,ഒട്ടിയ വയറിനു മുകളിലൂടെ വിരിഞ്ഞ പൊക്കിൾകുഴിയുടെ പതിഞ്ഞ ദൃശ്യം,സ്വല്പം ഉയർന്ന ടോപ്പിന്റെ വിടവിലൂടെ ഒരു സ്വർണ നാഗത്തെപ്പോലെ ഒട്ടിക്കിടക്കുന്ന അരഞ്ഞാണം, നീനക്ക് തൊണ്ടയിലെ വെള്ളം പറ്റുന്നതുപോലെ തോന്നി അവൾ ഉമിനീർ കുടിച്ചിറക്കി, തന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയാണോ,നീന പെട്ടന്ന് തന്റെ ദൃഷ്ടി മാറ്റി.
“എന്താ ചേച്ചി എന്തുപറ്റി ”
താൻ കരഞ്ഞത് നീനയ്ക്ക് വിഷമമായെന്ന് മാളുവിന് തോന്നി,
“ഒന്നുമില്ലെടി ഞാൻ വെറുതെ “നീന ഒരു സ്വപ്നത്തിൽ എന്നപോലെ മന്ത്രിച്ചു
“വീട്ടിൽ നിന്നു മാറി ആദ്യമായാണ് അതാ ചേച്ചി,”
“സാരമില്ല മോളെ, ഞാൻ ഇല്ലേ ഇവിടെ എന്തേലും വിഷമം ഉണ്ടെങ്കിൽ ചേച്ചിയോട് പറയണം കേട്ടോ.” രണ്ടു പേരും പുഞ്ചിരിച്ചു..
“ഈ വേഷത്തിൽ എന്റെ മോള് നല്ല സുന്ദരി കുട്ടിയായായി ഈ കോലത്തിൽ നിന്നെ കണ്ടാൽ ഇവിടുത്തെ പെൺപിള്ളാർക്ക് വരെ കൺട്രോൾ പോകും ”
“പോ ചേച്ചി കളിയാക്കല്ലേ എന്നെക്കാളും മിടുക്കി ഈ ചേച്ചിയാ ”
മാളു പതിയെ നഖം കടിച്ചുകൊണ്ട് മൊഴിഞ്ഞു.
Nxt part ennu varuvo. Enthra kalaay noki irikunnu
Nice story control povaaa ethite bakki pettennu published akkaneee. ….
continue
Thudakam super ayitund.avatharanam kidu.ithu pole adipoli ayi munpot pokate.Adutha bagathinayi kathirikunu
നന്ദി akh
Good narration, vyathasthamaya reethi, waiting next part
polichu mayavi..thudakkam super..weldon..keep it up and continue
അഭിപ്രായത്തിനു നന്ദി ജയകുമാർ,അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം
Nyz polikh nest part paged kootuu plz waiting
താങ്ക്സ്
Nice story presentation
താങ്ക്സ് ഡോക്. അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..
ithinte adutha bhakam ennanu varuka.
Kollam please next part
Super
വിവരണം കിടുവായിട്ടുണ്ട്
Variety writing..pls continue
Kollam bro.continue chai
അടി പോളി വിവരണം സുപ്പർ അടുത്ത ഭാഗം വേഗം വരട്ടെ
Super bro really good narration….