കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്] 82

“എന്ത് ബുദ്ധിമുട്ട്. ഇതൊക്കെ ഇവിടെ പതിവല്ലേ,” അതിന് മറുപടി പറഞ്ഞത്‌ ഭുവൻ ആണ്. എല്ലാവരും പൊട്ടിച്ചിരിച്ചു.

“ഇനി ഒന്നും ആലോചിക്കേണ്ട, നമ്മളിന്നിവിടെ കൂടുന്നു. നാളെ വെളുപ്പിന് കുളിച്ചിട്ടു വസ്ത്രം മാറിയിട്ട് പോകുന്നു,” ഗണേഷ് പറഞ്ഞു.

“മതി മോനേ ഒരുപാടൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട,” ഗീതയും പറഞ്ഞു.

“ശരി,” അതോടെ അവൻ സമ്മതിച്ചു. അന്ന് രാത്രി മുഴുവന് ഗീതയുള്ള വീട്ടിൽ താമസിക്കാം എന്നതോർത്ത് അപ്പോൾ അവന് വെറുതെ ഒരു സന്തോഷം തോന്നി.

“എങ്കിൽ പിന്നെ ഞാനൊന്ന് കുളിക്കട്ടെ. വല്ലാത്ത ചൂട്,” ഗണേഷ് എഴുന്നേറ്റു.

“അതുശരിയാ രണ്ടാളും കുളിച്ചോ. മാറ്റാനുള്ളതും തോർത്തും ഞാൻ തരാം, ” അത്രയും പറഞ്ഞിട്ട് ഗീത ഭുവനെ നോക്കി. അയാൾ ഉടനെ അകത്തുപോയി രണ്ടുസെറ്റ് തുണികൾ കൊണ്ടുവന്നശേഷം ഒന്ന് ഗണേഷിനും, മറ്റേത് അജിത്തിനും കൊടുത്തു. അജിത്തിനെ ഞെട്ടിച്ചുകൊണ്ട് ഗണേഷ് എഴുന്നേറ്റ് മുറിയിൽ പോയി തന്റെ ഡ്രസ്സ് അഴിച്ചുവെച്ച ശേഷം ആ തോർത്തുടുത്ത് പുറത്തുവന്നു. അപ്പോൾ അയാളുടെ കുടവയറും, രോമം നിറഞ്ഞ മാറും വെളിവായി.

എന്നാൽ മറ്റൊരാളുടെ ഭാര്യ അവരുടെ ഭർത്താവ് സഹിതം അയാളെ കാണുന്നുണ്ട് എന്ന ഭാവം അയാൾക്കോ, താനും തന്റെ ഭർത്താവും ഉള്ളപ്പോൾ തന്റെ മുന്നിൽ ഒരന്യപുരുഷൻ ഒരു തോർത്തുമാത്രം ഉടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഗീതയ്ക്കോ, തന്റെയും തന്റെ ഭാര്യയുടെയും മുന്നിൽ ഒരു അന്യപുരുഷൻ തോർത്ത് മാത്രമുടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഭുവനോ ഉണ്ടായിരുന്നില്ല.

ചിലപ്പോൾ ഇവർ ദീർഘകാലം സുഹൃത്തുക്കൾ ആയിരുന്നില്ലേ അപ്പോൾ ഫാമിലി പോലെ ആവും, അവനോർത്തു. താൻ പുറത്തുനിന്നുള്ള ആൾ ആയതുകൊണ്ട് തോന്നുന്നതാവും, അവൻ ചിന്തിച്ചു. പക്ഷെ അവന്റെ നോട്ടത്തിൽ അവന്റെ കാര്യം വ്യത്യസ്തമായിരുന്നു . അവനെ അവർ അന്ന് പരിചയപ്പെട്ടതല്ലേ ഉള്ളൂ. അതുകൊണ്ടാണ് തനിക്ക് തന്ന തുണികളിൽ ഷർട്ട് ഇല്ലെന്ന് കണ്ടിട്ട്, അത് അവർക്ക് മിസ് ആയതാവുമെന്നോർത്ത്, “ഇതിൽ ഷർട്ടില്ല ചേച്ചീ,” എന്ന് അവൻ ഗീതയോട് പറഞ്ഞത്.

“മോൻ വീട്ടിലോ ഹോസ്റ്റലിലോ ഇരിക്കുമ്പോഴും ഷർട്ട് ഒക്കെ ഇടുമോ?” അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗീത ചോദിച്ചു.

“ഇല്ല.”

“പിന്നെ എന്താ ഇവിടെ?”

“ഒന്നുമില്ല.”

The Author

5 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ…..

    😍😍😍😍

  2. ഫോള്ളേവർ

    സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്

  3. ഫോള്ളേവർ

    ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??

  4. ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ്‌ കഥ എഴുതി പോസ്റ്റ്‌ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ

    1. താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *