Kochu kochu thettukal 3 151

നാണമില്ലാത്തവള്‍. ഭർത്താവില്ലാത്ത് സമയം നോക്കി അന്യപുരുഷനുമായിട്ട് അഴിഞ്ഞാടാൻ മടിയില്ലാത്തവൾ, ഭർത്താവുള്ള സമയങ്ങളിൽ അന്യപുരുഷൻമാരെ കണ്ടാൽ അറിഞ്ഞഭാവം പോലും നടിക്കാറില്ല വസുന്ധര എന്ന കാര്യം ജാനമ്മ ഒരു നിമിഷം മനസിലോർത്തു.
ഏതാനും സമയം കൂടി വസുന്ധരയുമായി വർത്തമാനം പറഞ്ഞിരുന്ന ശേഷം ദേവദാസ് പോകാനായി എഴുന്നേറ്റു.
എന്താ ദേവദാസ് ഇത്ര ധ്യതി..? വസുന്ധര ദേവദാസിനെ നോക്കി ചോദിച്ചു.
എസ്റ്റേറ്റിൽ ഇത്തിരി ജോലിയുണ്ട്. ഞാൻ പിന്നെ വരാം പറഞ്ഞിട്ട് ദേവദാസ് യാത്ര പറഞ്ഞിറങ്ങി.
ഈ സമയം രാധിക തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അവൾ നല്ല (ഡസ്റ്റ് ധരിച്ചിരുന്നു. അവളുടെ കഴുത്തിൽ ഒരു ബൈനോക്കുലർ തുക്കിയിട്ടിരുന്നു.
ദേവദാസങ്കളെ നിൽക്കൂ. ഞാനുമുണ്ട് അങ്കിളിന്റെ കൂടെ തോട്ടത്തിലേയ്ക്ക് രാധിക ദേവദാസിനെ നോക്കി പറഞ്ഞു.
എന്തിന്?..നീയെങ്ങോട്ടാ . വസുന്ധര രാധികയെ സുക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
ഇവിടെയിരുന്നിട്ടെനിക്ക് ബോറടിക്കുന്നു. ഞാനീ എസ്റ്റേറ്റൊക്കെ ഒന്ന് ചുറ്റിക്കാണാൻ പോകുവാ രാധിക അമ്മയെ നോക്കി പറഞ്ഞു.
നീ തനിച്ചോ.അതുവേണ്ട വസുന്ധര രാധികയെ നോക്കി പറഞ്ഞു.
ഞാൻ തനിച്ചല്ലല്ലോ. ദേവദാസിങ്കിളില്ലേ കൂടെ. പിന്നെ അമ്മയെന്തിനാ പേടിക്കുന്നേ.രാധിക വസുന്ധ്രയെ നോക്കി നിഷ്ക്കളങ്കയായി ചോദിച്ചു.
വസുന്ധരയ്ക്ക് രാധികയുടെ ആവശ്യം സമ്മതിക്കാതെ നിർവാഹമില്ലായിരുന്നു. വേഗം മടങ്ങി വന്നോണം അവർ മകളെ നോക്കി താക്കീതെന്നവണ്ണം പറഞ്ഞു.
എന്നിട്ട് ദേവദാസിനെ നോക്കി. രാധികയെ പ്രത്യേകം ശ്രദ്ധിച്ചോണം കേട്ടൊ ദേവദാസ്. അവൾക്ക് എസ്റ്റേറ്റും ചുറ്റുപാടുമൊന്നും (800) പരിചയമില്ലെന്നറിയാമല്ലൊ.
അതു പിന്നെ പ്രത്യേകം പറയണോ. വസുന്ധരയെ നോക്കി ചോദിച്ചിട്ട് ദേവദാസ് ചെന്ന് ജീപ്പിൽ കയറി. രാധിക ഫ്രണ്ട് സീറ്റിൽ തന്നെ കയറി ഇരുന്നു. ജീപ്പ് മെല്ലെ മൂന്നോട്ട് നീങ്ങി
വസുന്ധര ആ കാഴ്ച നോക്കി നിന്നു. ദേവദാസിന്റെ കൂടെ രാധികയെ അയയ്ക്കാൻ വസുന്ധരയ്ക്ക് കമ്പികുട്ടന്‍.നെറ്റ്മനസ്സുണ്ടായിരുന്നില്ല. ദേവദാസ് തന്റെ പ്രിയതമനാണെങ്കിലും അയാളിലെ വഷളത്തം നിറഞ്ഞ സ്വഭാവം രാധികയുടെ അടുക്കൽ പ്രയോഗിക്കുമോ എന്ന് വസുന്ധര ഒരു നിമിഷം ഭയന്നു.
രാധിക. മോളെ തിനിച്ച് വിടേണ്ടി ഇരുന്നില്ല ജാനമ്മ. പുറത്തേയ്ക്ക് വന്നു കൊണ്ട് വസുന്ധ്രയെ നോക്കി പറഞ്ഞു.
തനിച്ചല്ലല്ലൊ. ദേവദാസില്ലെ കൂടെ വസുന്ധര.ജാനമ്മയെ നോക്കി മുഖം കറുപ്പിച്ചു പറഞ്ഞു.
പിന്നെ ജാനമ്മ ഒന്നും പറഞ്ഞില്ല. ഉടൻ തന്നെ അവർ അകത്തേയ്ക്ക് കയറിപ്പോയി. ഇനിയും താൻ ദേവദാസിനെ കുറ്റപ്പെടുത്തി പറഞ്ഞാൽ വസുന്ധരയ്ക്ക് ദേഷ്യം വരുമെന്ന് ജാനമ്മയ്ക്ക് അറിയാമായിരുന്നു.
ദേവദാസിന് സ്ത്രീകളെ കാണുമ്പോൾ വല്ലാത്തൊരു ഇളക്കമുണ്ടെന്ന് ജാനമ്മയ്ക്കറിയാം. പലപ്പോഴും ആളില്ലാത്ത സമയം നോക്കി ദേവദാസ് ജാനമ്മയുടെ അടുക്കൽ ശൃംഗരിക്കാൻ ചെന്നിട്ടുണ്ട്.
ഇനിയും എന്നെ ശല്യം ചെയ്താൽ ഞാൻ മുതലാളിയോട് പറയുമെന്ന് ജാനമ്മ ഒരിക്കൽ ദേവദാസിന്റെ മുഖത്ത് നോക്കി പറഞ്ഞു. അതിൽ പിന്നെ ദേവദാസിന്റെ ശല്യം ജാനമ്മയ്ക്കണ്ടായിട്ടില്ല.
എങ്കിലും ബംഗ്ലാവിൽ വരുമ്പോഴൊക്കെ ദേവദാസിന്റെ കഴുകൻ കണ്ണുകൾ ജാനമ്മയുടെ തടിച്ച മാറിടത്തിലും, കനത്ത നിതംബത്തിലുമെല്ലാം തറച്ചു നിൽക്കുന്നത് ജാനമ്മ കാണാറുണ്ട്.
വസുന്ധര തന്നെ ദേവദാസിന് അവസരമൊരുക്കി കൊടുക്കുമ്പോൾ പിന്നെ അയാളെ മാത്രം കുറ്റം പറഞ്ഞിട്ടെന്ത് കാര്യം ജാനമ്മ മനസിലോർത്തു. ഒരിക്കൽ കൂടി ജാനമ്മയ്ക്ക് തന്റെ മുതലാളിയുടെ ഭാര്യയോട് മനസിൽ വെറുപ്പ് തോന്നി.

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. Good story. Keep going ????…. Full support ??

  2. Dear Kambikuttan
    Ivide ezhuthukark orikkalum nalla support vayanakkiril ninnum kittunnilla
    Kochu kochu thettukal nalla story aanu.
    But ellarum vayichitt oru comment poolum idathe swayam aanandham kandethi pokunnu.
    Ezhuthunnavar mandanmarakunnu.
    So writers nu upakarikkunna enthelum oru section thudangiyal kollam. I mean Fan page or personal chat to writers.

    This is only mi opinion.
    Plz reply if Negative or Positive.

    1. we have already page for writers

  3. Nalla avatharanam.
    I like it.

  4. Cheriyoru lesb koodi vannappo kadha kalakki, ennalum angu poorthiyayilla, onnude vivarichezhuthamayirunnu. Pages kurannupoyinnoru parathikoodiyundu. Ezhuthum kadhayum kollam

  5. super akunnundu katto Radhika congragulations, adipoli avatharanam.radhikayuda seal pottikkumo Devads parayu parayu Radhika.

Leave a Reply

Your email address will not be published. Required fields are marked *