ഈ സമയം ബെഡ്ഡിൽ കിടന്ന രാധിക പിടഞ്ഞെണീറ്റിരുന്നു. തന്നെയും, തന്റെ അമ്മയെ ഉപ്രദവിച്ച ദേവദാസിനെ അവൾ പകയോടെ നോക്കി. അയാളെ കൊല്ലാനുള്ള ആവേശം അവൾക്ക് തോന്നി.
എടാ.നീയെന്റെ അമ്മയെ ശബമുയർത്തിക്കൊണ്ട് രാധിക ദേവദാസിന് നേരം പാഞ്ഞടുത്തു.
ദേവദാസ് രാധികയുടെ ചെവിടടച്ച് ഒരടി കൊടുത്തു. രാധിക വേച്ച്, വേച്ച് ചെന്ന് ചുവരിൽ തട്ടി നിന്നു.
ആ സമയം രാധികയുടെ കണ്ണിൽ ചുവരിൽ തൂക്കിയിരുന്ന ഇരട്ടക്കുഴൽ തോക്ക് പതിഞ്ഞു. ദേവദാസ് നായാട്ടിനുപയോഗിക്കുന്നതാണാ തോക്ക്. രാധിക പലപ്പോഴും കണ്ടിട്ടുണ്ട് ദേവദാസ് വേട്ടയ്ക്ക് പോകുന്നത് രാധിക ഉടൻ തന്നെ ആ തോക്ക് കൈക്കലാക്കി.
എടാ. നിന്നെ ഞാൻ ദേവദാസിന് നേരം തോക്ക് ചൂണ്ടിക്കൊണ്ട് രാധിക അലറി. ദേവദാസിനോടുള്ള പകമൂലം അവൾക്ക് ഭാന്ത് ബാധിച്ച് കഴിഞ്ഞിരുന്നു.
ഈ സമയം ദേവദാസ് നിന്ന് വിയർക്കുകയായിരുന്നു. നിറതോക്ക് ചൂണ്ടിയാണ് രാധിക നിന്ന് ശബമുയർത്തുന്നത്. അവളൊന്നു വിരലമർത്തിയാൽ തന്റെ കഥ കഴിഞ്ഞതു തന്നെ. രക്ഷപ്പെടാനായി ദേവദാസ് ചുറ്റും നോക്കി.
രാധികേ അബദ്ധമൊന്നും കാണിക്കരുത്. ദേവദാസ് ദയനീയമായി രാധികയെ നോക്കിക്കൊണ്ട് പറഞ്ഞു.
ഇല്ല.നിന്നെ ഞാൻ കൊല്ലും. നിന്നെ മാത്രം വിശ്വസിച്ച്, നിന്നെ മാത്രം സ്നേഹിച്ച് കഴിഞ്ഞ കമ്പികുട്ടന്‍.നെറ്റ്എന്നെ നീ കൊല്ലാൻ ശ്രമിച്ചു. എന്റെ അമെ നീ കൊല്ലാൻ ശ്രമിച്ചു. ഇനിയും നിന്നെ ഞാൻ വെറുതെ വിടില്ല പറഞ്ഞിട്ട് രാധിക തോക്കിന്റെ കാഞ്ചിയിൽ വിരലമർത്തി.
വേണ്ടാ………….. ദേവദാസ് രാധികയെ നോക്കി അലറി. ആ നിമിഷം തന്നെ ഇരട്ടക്കുഴൽ തോക്കിൽ നിന്നും തീ തുപ്പി,
വല്ലാത്തൊരലർച്ചയോടെ തലച്ചോർ ചിതറിതെറിച്ചു കൊണ്ട് ദേവദാസ് തറയിൽ വീണ് പിടഞ്ഞു. അയാളുടെ തല തകർന്നു പോയിരുന്നു. ഏതാനും നിമിഷത്തെ പിടച്ചിലിന് ശേഷം ദേവദാസിന്റെ ശരീരം നിശ്ചലമായി.
ഈ സമയം തറയിൽ ബോധമറ്റ് കിടന്ന വസുന്ധര പിടഞ്ഞെണീറ്റു. തോക്കുമായി നിൽക്കുന്ന തന്റെ മകളെയും, തറയിൽ മരിച്ച് കിടക്കുന്ന ദേവദാസിനെയും വസുന്ധര ഭീതിയോടെ ഒരു നിമിഷം നോക്കി നിന്നു.
എന്റെ പൊന്നുമോളേ.വിളിച്ചു കൊണ്ട് വസുന്ധര രാധികയെ കെട്ടി പുണർന്നു ഞാൻ ചെയ്യേണ്ട കർമ്മമാണ് നീ ചെയ്തത്. ഒരു പാട് പെണ്ണുങ്ങളുടെ ജീവിതം നശിപ്പച്ചവനാ ദേവദാസ്. ഒരു ദുർബലനിമിഷത്തിൽ ഞാനും അവന്റെ ഇരയായി. ഇപ്പോഴിതാ നിന്നെയും അവൻ നശിപ്പിച്ചു. ഇനിയൊരു പെണ്ണിന്റെയും മാനം കവരാൻ അവനീ ഭൂമിയിലില്ല. എന്നെന്നേയ്ക്കുമായി നീ അവനെ ഇല്ലാതാക്കി. പറഞ്ഞിട്ട് വസുന്ധര രാധികയെയും ചേർത്ത് പിടിച്ച് വീടിന്റെ വെളിയിലേയ്ക്ക് നടന്നു.
അപ്പോൾ ആരൊക്കെയോ അങ്ങോട്ട് ഓടി വരുന്നത് വസുന്ധരയും, രാധികയും കണ്ടു. വെടിയൊച്ചയും, ദേവദാസിന്റെ അലർച്ചയും കേട്ട് ഓടി വന്നതായിരുന്നു അവരെല്ലാം.
(അവസാനിച്ചു)….
super story
eni Radhikayuda novel aya suthrakkari nalathupola onnu kozhippikkana.
super climax.Devadasina kollatha Radhikaya vivaham kazhichu estate banglavil sugamayee kazhiyanamayirunnu.edikida makala kanan varunna vasundharayaum paniyanamayirunnu,ethoru nalloru climax alla Radhika.eni adutha kadhayumayee pattannu varum annu pradhishayoda kathirikkunnu.
കാശ് കൊടുത്ത് കേസൊക്കെ രാധികയുടെ അച്ഛൻ മുക്കും അല്ല പിന്നെ.
രാധികയെ അച്ഛൻ യുകെ യില് അയക്കട്ടെ.
അവിടെ ഇളയച്ചനും കുടുംബവും ഉണ്ട്.
അവളവിടന്ന് റിലാക്സാവട്ടെ.
വസുന്ധര ചേച്ചിയെ ന്ത് ചെയ്യും!
ന്തെങ്കിലും ചെയ്യ്!
Athentha radhika ithu pettennu nirthiyathu
KaaYinjo ????
Ippol aanu kadhaykk oru jeevan vannathu
Radika Menon ningade kadha super akinund
Outstanding story
Plz continue dear